✒️കുഞ്ഞാറ്റ 6️⃣ Last Part ഞാൻ എഴുന്നേക്കുമ്പോ ഇക്ക ഒറങ്ങാ. അപ്പൊ ആ നെറ്റിമേൽ ഒരുമ്മ വച്ചേണിറ്റപ്പോഴേക്കും നേരെ വന്ന് ഇക്കാന്റെ നെഞ്ചിലൊട്ട് ലാൻഡ് ആയി . നോക്കണ്ട ഉണ്ണികളേ അങ്ങേര് ഉണർന്നായിരുന്നു. " വിട് ഇക്ക ഞാൻ ഉമ്മാന്റെ അടുത്തോട്ടു പോട്ടെ" "ഉമ്മ ഒന്നും പറയില്ല. നീ ഇവിടെ കിടക്ക്. എനിക്ക് തന്നതിന്റെ ഇരട്ടി തന്നെ ശീലൊള്ളു. അപ്പൊ നീ തന്ന മോർണിംഗ് ഗിഫ്റ്റിന് എന്റെ വക വേണ്ടേ." "ഏയ് വേണ്ടിക്ക. ഞാൻ പോട്ടെ " "എനിക്ക് വേണം മോളെ." പെട്ടന്ന് zai ഓളേം കൊണ്ട് മറിഞ്ഞു. ഇപ്പൊ ഓൾ താഴെയും ഓൻ മേളിലും. അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി അവന്റെ കാന്തക്കണ്ണിൽ അവൾ ലയിച