Aksharathalukal

❣️riyan❣️part -5

❣️riyan❣️
  part -5
 ✍️sinu
 
misri
 
 
 
            " hallo , hallo  misriya "-അയാൾ  എന്നെ  വിളിച്ചപ്പോ  ആണ് ഞാൻ  ശ്രെദ്ധ  അവിടേക്കു  കൊടുത്തതു.
      " yes sir "-ഞാൻ  പെട്ടന്ന്  പറഞ്ഞു.
     " any  problem "-
    " no  sir "-ഞാൻ  പറഞ്ഞു.
  " അപ്പൊ  താൻ  ആണ്  എന്റെ  പുതിയ  ആസിസ്റ്റണ്ട്  അല്ലെ "- അയാൾ  ചെയറിൽ  ഒന്നും  കൂടി  കയറി  ഇരുന്നു  കൊണ്ട്  ചോദിച്ചു.
  " yes  sir "-
  " തനിങ്ങനെ  school  പിള്ളേർ  പറയണ  പോലെ  yes  sir, no  sir  എനിങ്ങനെ  പറയണ്ടടോ "- അയാൾ  table  ന്ടെ  അവിടേക്കു  കയറി  ഇരുന്നു  കൊണ്ട്  പറഞ്ഞു.
   " ശരി  sir "- ഞാൻ  തല  ആട്ടി  കൊണ്ട്  പറഞ്ഞു.
 " ok, ഈ  table  ഇൽ  ഇരിക്കുന്ന  files  എല്ലാം നിന്ടെ  ഡെസ്ക്ടോപിലേക്   copy  ആക്കി  അതിൽ  നിന്നു  പെൻഡ്രൈവ്  ലേക്ക്  copy  ചെയ്‌തു  എനിക്ക്  കൊണ്ട്  തരണം". അയാൾ അതു  പറഞ്ഞപ്പോ ആണ്  ഞാൻ  ആ  files  നോക്കിയത് 10, 12 file  ഉണ്ട്. ഒരേണത്തിന്റെ  വലുപ്പം  കണ്ട  പിന്നെ  മറ്റേതിന്റെ  കാണണ്ട  അത്രക്കും  ഉള്ള  files. ഞാൻ  അതിലേക്ക്  ഒന്നു  നോക്കി, ആ  മഹാനെ  ഒന്നു  നോക്കി. ഒന്നു  ശ്യോസം  വലിച്ചു  വിട്ടു.
     " ok  sir , I kind  do  it "-ഞാൻ  അയാളെ  നോക്കി  കൊണ്ട്  പറഞ്ഞു.
    "ok , you  stay  in  that  seat "-അയാൾ  ഒരു  ചിലും  കൂട്  കാണിച്ചു  കൊണ്ട്  പറഞ്ഞു.
  " ok, sir "-ഞാൻ  ആ  files  താങ്ങി  പിടിച്ച്  കൊണ്ട്  പറഞ്ഞു.
         നിങ്ങൾക്ക്   അതാരാണ്  എന്നു  ഡൌട്ട്  ഉണ്ടല്ലേ  വേറാരുമല്ല , ഇന്നലത്തെ  എന്റെ ഉറക്കം  കിടത്തിയ  മൊതൽ  ഇല്ലേ , ആ  മൊതൽ  ആണ്  അത്.
  "hallo  misri, 2hours  നുള്ളിൽ  എനിക്ക്  ഇതു  കിട്ടിയിരിക്കണം "-അയാൾ  എന്റെ  കമ്പിനിലോട്  വന്നു  പറഞ്ഞു. ഇയാൾക്ക്  ബോധം  ഇല്ലേ  2 hours  നുള്ളിൽ  എങ്ങനാ  ഇത്രയും  file  copy  ചെയ്‌ദെടുക.
       " ok  sir "-ഞാൻ  ok  പറഞ്ഞു. ഇനി  വർത്താനം  പറയാൻ  നേരം  illa. ഞാൻ  ഇദൊക്കെ  ഒന്നു  copy  cheydhedukate.
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
  
 
 
badhri
 
       ഇന്നു  ഞാനും  സനയും  അനുവും  നേരത്തെ  കോളേജിൽ  എത്തി . കഴിഞ്ഞ ദിവസം  അത്രക്ക്  class  ഒന്നും  എടുത്തില്ല, fast  day  അല്ലെ  അധോണ്ട്  ഹോസ്പിറ്റലിലെ  ഒരു  ഫേമസ്  docter  വന്ന്  ഹോസ്പിറ്റലിനെ  കുറിച്ചും  mbbs  നെ  കുറിച്ചൊക്കെ  paranju  തന്നു  പോയി. പിന്നെ  കഴിഞ്ഞ  ദിവസം  adhi നെ  പിന്നെ  കണ്ടിട്ടില്ല, full  busy  man  ആണ്  എന്നു  തോനുന്നു. ഞങ്ങടെ  class  ലെക്ചർ  ആരാണ്  എന്നു  ഞങ്ങൾക്കു  അറിയില്ല, ക്ലാസ്സിലെ  ഒരു  വിധം  പേരെ  എല്ലാം  ഞങ്ങൾ  പരിചയപെട്ടു. ഞങ്ങൾ  ഞങ്ങളുടെ  ലെക്ചർ  നെ  പരിചയപ്പെടാനുള്ള  തിടുക്കത്തിൽ  ഇരിക്കുവാണ് . അപ്പോഴ്യാണ്  adhi  class ലോട്  കേറി  വന്നത്. അപ്പൊ  തന്നെ  ഞങ്ങൾ  എഴുന്നേറ്റു  നിന്നു.
      "hallo  students, lam  your  professor, my  name  is  Dr. adhinan  hakeem, lets  each  of  you  say  your  good  names "-[hallo  students, ഞാൻ  ആണ്  നിങ്ങളുടെ  professor , എന്റെ  പേര്  Dr adhinan  hakeem , അപ്പൊ  എല്ലാവരും  അവരവരുടെ  good  names  പറഞ്ഞോളൂ ]_ അങ്ങനെ  ഓരോരുത്തരെയും  പരിചയപ്പെടാൻ  തുടങ്ങി. അങ്ങനെ  എന്റെ  അവസരം  എത്തി.
     " sir  my  name  is  badhriya hamdhaan, lam from  thrissur "
  " what  is  your  aim"-[ നിന്ടെ  ലക്ഷ്യം  എന്താണ് ]_adhi.
 " I want  to  be  a  good  doctor  and  treat  all  patients  well "-[ എനിക്ക്  നല്ല  ഒരു  doctor  ആവണം, രോഗികളെ  നല്ല  രീതിയിൽ  ചികിൽസിക്കണം ]_  ഞാൻ  നല്ല  രീതിയിൽ  നിവർന്നു  നിന്നു  കൊണ്ട്  പറഞ്ഞു.
      " do  you  do  anything  to  reach  your  aim"-[ നീ  നിന്ടെ  ലക്ഷ്യത്തിൽ  എത്താൻ  എന്തും  ചെയ്യുമോ ]_ adhi  വീണ്ടും  എന്നോട്  ചോദിച്ചു. ഇദെന്തിപ്പതു  ഇനിയും  ചോദ്യങ്ങൾ  ചോദിക്കുമോ  എന്ന  രീതിയിൽ  ആണ്  ഞാൻ  നിക്കണേ.
   " yes , I will  accept  all  the good  ways  to  reach  my  aim, I will  never  accept the bad  ways for  it "-[ yes , അതിനു  വേണ്ടി  ഞാൻ  നല്ല  vazigal  തിരങ്ടുക്കും , ചീത്ത  vazigal  തിരങ്ടുക്കില്ല ]_ഞാൻ  നല്ല  ആറ്റിട്യൂട്യിൽ  പറഞ്ഞു.
  " ok , badhri . please  sit  in your  seat "-എന്നും  പറഞ്ഞു  ബാക്കി  ഉള്ളവരെ  പരിചയപെട്ടു. എന്തിനാ  എന്നോട്  ഇദൊക്കെ  ചോദിച്ചേ  എന്നു  എനിക്ക്  മനസിലായില്ല .
   " and  there is  one  more  thing, only  english  should  be  spoken  in  our  class . becouse  our  class  has  students  from  different  states, we  can  only  speak  english  hear "-[ പിന്നെ  ഒരു  കാര്യം, നമ്മുടെ  ക്ലാസ്സിൽ  english  മാത്രമേ  സംസാരിക്കവു, കാരണം  നമ്മുടെ ക്ലാസ്സിൽ  പല  സംസ്ഥാനത്തു  നിന്നും  students  ഉണ്ട്, അതുകൊണ്ടു  നമ്മൾ  ഇവിടെ  english  മാത്രമേ  സംസാരിക്കാവു]_ adhi.
  " ആ  പൊളിച്ചു , ഇത്ര  വർഷം  english  പറഞ്ഞത്  പോരാങ്ങിട്ടു  ഇവിടേം  english "-sana  എന്റെ  ചെവിട്ടിൽ  വന്നു  പറഞ്ഞു.
  " നിന്നോട്  ആരാ  CBSE  യിൽ  പഠിക്കാൻ  പറഞ്ഞെ , അധോക്കെ  നമ്മടെ  kerala  syllabus  പൊളി  ആണ് "-ഞാൻ  പറഞ്ഞു.
  " അതാണ് , sana  CBSE പേടിച്ചോണ്ടാണ്  ഇങ്ങനെ , നീ  നോക്കിക്കോ  ഞങ്ങൾ  പറയണ  english "-anu.
  " what that  heck  is  badhriya, what  are  you  sitting  there  talking  about  when  I take  class "-[ badhriya  എന്താ  അവിടെ  ചെയ്യണേ, ഞാൻ  ഇവിടെ  class  എടുക്കുമ്പോ  നിങ്ങൾ  അവിടെ  ഇരുന്നു  എന്തു  സംസാരിക്കുവാ ]_adhi  അപ്പോഴ്യാണ്  അതിന്റെ  ഇടയിൽ  അങ്ങനെ  ചോദിച്ചത്.
      " nothing  sir "-ഞാൻ  പറഞ്ഞു.
    " എന്ന  ഞാൻ  ഇപ്പൊ  പറഞ്ഞത്  ഒന്നു  പറഞ്ഞെ  anamika "-( ഇംഗ്ലീഷിൽ  ആണ്  ചോദിക്കുന്നേ  എന്നു  വിചാരിച്ചോട്ടോ )
     " I don't  know  sir "-അയോ  ഈ  പെണ്  കുളം  ആക്കി.
  " ഓ , എന്ന  നിങ്ങൾ  മൂന്നു  പേരും  പോയി  പുറത്തെ  pregridhi  ആസ്വദിച്ചോ , get  out  in  my  class "- adhi  ഇത്തിരി  ദെയ്‌ശ്യത്തിൽ  പറഞ്ഞു. ഞങ്ങൾ  മൂന്നു  പേരും  bag  എടുത്തു  പുറത്തിറങ്ങി.
     " കാമുകനെ  ആലോചിച്ചു  ഇരിക്കുവാർക്കും , അധോണ്ടാണ്  ക്ലാസ്സിൽ  ശ്രെദ്ധ  കിട്ടാത്തെ "-backil  നിന്നും  adhi  യുടെ  ആ  സംസാരം  കേട്ടപ്പോ  ഞാൻ  അവിടെ  നിന്നു, എന്നിട്ടവനെ  ദെയ്‌ശ്യത്തിൽ  നോക്കി, പുറത്തു  പോയി  നിന്നു. എനിക്ക്  അവൻ  അങ്ങനെ  പറഞ്ഞപ്പോ  അവനോട്  ദെയ്‌ശ്യം  തോന്നി . മറക്കാൻ  ശ്രേമിക്കുന്ന  കാര്യങ്ങൾ  അവൻ  ഓർമ്മ  പെടുത്താൻ  ശ്രേമിക്കുന്നത്  പോലെ  തോന്നി. class  കഴിഞ്ഞു  adhi  പുറത്തു  വന്നു  ഞങ്ങൾ  മൂന്ന്  പേരെയും ദെയ്‌ശ്യത്തിൽ  നോക്കി. സനയും  അനുവും  പേടിച്ചു  നിൽപ്പുണ്ട്, ഞാൻ  ഒട്ടും  കുറക്കാദേ  ദെയ്‌ശ്യത്തിൽ  നോക്കി. അവൻ  adhonum  വക  വെക്കാധേ  മുമ്പോട്  നടന്നു.
     "hallo adhi ഒന്നു  നിക്കോ "-ഞാൻ ചോദിച്ചു.
  " yes  "- എന്നു  പറഞ്ഞു  അവൻ  അവിടെ  നിന്നു.
 "താൻ  പറഞ്ഞല്ലോ  കാമുകനെ  ഇരിക്കുവാർന്നു  എന്നു, എന്റെ  ലക്ഷ്യത്തിൽ എത്താൻ  ഇദ്ധെല്ലാം  തടസമാണ്, ഇനി  മേലാൽ  തനിൽ  നിന്നും  അങ്ങനെ  ഉള്ള  റൂമർ  കേട്ടാൽ  ഞാൻ  തന്ടെ  ക്ലാസ്സിൽ  ഇരിക്കില്ല "-ഞാൻ  ദെയ്‌ശ്യത്തിൽ  തന്നെ  പറഞ്ഞു.
    " അങ്ങനെ  ആണോ , എന്ന  ഞാൻ  അങ്ങനത്തെ  റൂമർ  തന്നെ  പറയും, നീ  വേണം  എങ്കിൽ  എന്റെ  ക്ലാസ്സിൽ  ഇരുന്ന  മതി "-adhi  യും  ഒട്ടും  കുറക്കാദേ  പറഞ്ഞു.
     " എന്നാ , താൻ  കേട്ടോ  നാളെ  മുതൽ  തന്ടെ  ക്ലാസ്സിൽ  ഞാൻ  ഉണ്ടാവില്ല "-ഞാൻ  നല്ല  ആറ്റിട്യൂഡിൽ  തന്നെ  പറഞ്ഞു , അവിടെ  നിന്നു  പോന്നു.
 
 
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 
 
 
misri
 
 
      ഞാൻ  2അര  മണിക്കൂറിൻ  ഉള്ളിൽ  ആണ്  work  ചെയ്‌തു  തീർത്തതു , ഇനി  അദ്ദേഹം  എന്താണാവോ  പറയാൻ  പോണേ . ഞാൻ  പെൻഡ്രൈവ്  കൊണ്ട്  CEO ന്ടെ  അടുത്തോട്ടു  വിട്ടു.
       " sir  പെൻഡ്രൈവ് "-ഞാൻ  അത്  sir  നു  നീട്ടി .
  " താൻ  എന്താ  കാണിച്ചേ , തന്നോട്  ഞാൻ ഇതു  എപ്പോ  കൊണ്ട്  വരാൻ  പറഞ്ഞതാ "-അയാൾ  ഇത്തിരി  ചൂട്  ആയി  ചോദിച്ചു.
  " sir , ഞാൻ  1/2 മണിക്കൂർ  അല്ലെ  നേരം  വൈകിയിട്ടുള്ളു  "-
 "ഓ,2 2 മണിക്കൂറിന്റെ  ഉള്ളിൽ  കിട്ടണം , എന്നു  പറങ്ങിട്ടു  കൊണ്ട്  വന്നിരിക്കുന്നോക്ക്  "-sir.
 " പിന്നെ 2 മണിക്കുറിന്റെ  ഉള്ളിൽ  ഇക്കണ്ട files  ഒക്കെ  copy  cheydhedukaan  ഞാൻ  എന്താ  റോബോട്ടോ, എന്റെ  kazivinde  പരമാവധി  ശ്രേമിച്ചിട്ടാണ്  ഞാൻ  ഇത്  2അര  മണിക്കൂറിനുള്ളിൽ  ചെയ്‌തു  തീർത്തെ  "
 " oho, യാധൊരു  എസ്ക്യൂസ്‌  ഉം  പറയണ്ട  ഞാൻ  തന്ന  work  തന്ന  സമയത്തു  ചെയ്‌തു  തീർക്കാൻ  പറ്റുമെഗിൽ  ഇവിടെ  ഇരുന്ന  മതി "- അയാൾ  അങ്ങനെ  പറഞ്ഞപ്പോ  എനിക്ക്  ചോണി  കയറി.
  " ooho , എന്ന  ഞാൻ  പോകുവാ , എനിക്ക്  എനിക്ക്  ഇവിടെ  നിന്നു  പറ്റാത്ത  പണി  എടുക്കേണ്ട  ആവശ്യം  എനിക്കില്ല. തനിക്കു  ഒരിക്കല്  ഇതിന്റെ  ഒക്കെ  വില  മനസിലാവും "-ഞാൻ  അതും  പറഞ്ഞു  ഞാൻ  എന്റെ bag  ഉം  എടുത്തു  ഇറങ്ങി.
 
 
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 
 
 adhi
 
        പിറ്റേ  ദിവസം  ഞാൻ  പതിവ്  പോലെ  ക്ലാസ്സിൽ  എത്തി. ഞാൻ  ഇന്നലെ ഡയലോഗ്  അടിച്ചു  പോയ badhri  ക്ലാസ്സിൽ  വന്നിട്ടുണ്ടോ  എന്നാണ്  ഞാൻ  ആദ്യം  നോക്കിയത്. അവൾ  പറഞ്ഞത്  പോലെ  ക്ലാസ്സിൽ  കയറിയിട്ടില്ല, അവളുടെ  friends  എല്ലാം  ഉണ്ട്. ഞാൻ  students  നു  work  കൊടുത്തു , അവളെ  തിരഞ്ഞു  ഇറഞ്ഞി. ഞാൻ  ആ  ദെയ്‌ശ്യത്തിൽ  പറഞ്ഞു  പോയതാണ് , അന്ന്  റൂമിൽ  എത്തിയതിനു  ശേഷം  ആണ്  എനിക്ക്  കുറ്റബോധം  തോന്നിയത് . അവളെ  കാണാദേ  ആയപ്പോ  class  എടുക്കാൻ  ഒരു  mood  illa. ഞാൻ  അവളെ  അനേഷിച്ചു  അവിടെ  മൊത്തം  നടന്നു. അവസാനം  ICU  വിന്ടെ  മുമ്പിൽ  ഒരു  കുട്ടിയെ  കളിപ്പിച്ചോണ്ട്  ഇരിക്കണ  അവളെ ഞാൻ കണ്ടു. ഞാൻ  അവിടെ  ചുമരിൽ  ചെരിഞ്ഞു  നിന്നു  കൊണ്ട്  അവളെ  തന്നെ  നോക്കി  നിന്നു  പോയി.എന്തു  cute  ആണ്  അവൾ  ആ  കുട്ടിയെ  കളിപ്പിക്കുമ്പോ, കണ്ട  പറയുമോ   ലോക  വാശി  കാരി  ആണെന്ന് . അവൾ  എന്നെ  നോക്കുന്ന  കണ്ടപ്പോ  ആണ്  എനിക്ക്  ബോധം  വന്നത്. അവൾ  ആ  കുട്ടിയെ  അതിന്റെ അമ്മയുടെ  കൈയിൽ  കൊടുത്തു  എന്റെ  അടുത്തോട്ടു  വന്നു.
    " hallo  എന്താ, professor  ൻ  class ഇല്ലേ "- ഓൾ  വന്നു  ചോദിച്ചു. ഞാൻ  അവൾ  പറഞ്ഞത്  ശ്രെദ്ധിക്കാദേ  അവളെ  വലിച്ചു  നടക്കാൻ  തുടങ്ങി.
    " adhi  എന്നെ  വിട് , എന്നെ  വിടാൻ "- അവൾ  എന്റെ  കൈ  പിടിച്ച്  പിച്ചി  കൊണ്ട്  അദ്ധെല്ലാം  പറയുന്നുണ്ട്. ഞാൻ  അവളെ  books  റൂമിൽ  കൊണ്ട്  നിർത്തി.
    " എന്താടോ  തനിക്കു "- അവൾ   ദെയ്‌ശ്യത്തിൽ  ചോദിച്ചു.
     " നീ  ക്ലാസ്സിലോട്  വരണം "- ഞാൻ  adhanjot  പറഞ്ഞു.
   " ഇല്ലെഗിൽ  താൻ  എന്തു  ചെയുടോ "-badhri.
   " നീ വരില്ല "-ഞാൻ.
  " illa "- അവൾ 
 " ഉറപ്പാണോ "-ഞാൻ  അതും  പറഞ്ഞു  അവളുടെ  അടുത്തോട്ടു  നടക്കാൻ  തുടങ്ങി. അതിനനുസരിച്ചു  അവൾ  പുറഗിലോട്ടും. അവസാനം  അവൾ  ചുമരിൽ  തട്ടി  നിന്നു. ഞാൻ  എന്റെ  കൈകൾ  അവളുടെ  ഇരുവശത്തും  വെച്ചു. പേടിച്ചിട്ടാണ്   അവൾ  നിക്കണേ  അത്  കാണുമ്പോ  എനിക്ക്  ചിരി  വരുന്നുണ്ട്.
        " ഇനി  നീ  വരുമോ, ഇല്ലെഗിൽ  ഞാൻ... "-ഞാൻ  പറഞ്ഞു  മുഴുവൻ ആകുന്നതിന്  മുമ്പ്
    " ഞാൻ  വരാം, ഞാൻ  വരാം  ആദി "-അവൾ  നിറങ്ങു  വന്ന  കണ്  നീർ  മറച്ചു  കൊണ്ട്  പറഞ്ഞു. ഞാൻ  അവളുടെ  ഇരുവശത്തു  നിന്നും  കൈകൾ  എടുത്തു.
       " എന്നാ  വാ "-ഞാൻ  അവളെയും  കൂട്ടി  ക്ലാസ്സിലേക്ക്  വിട്ടു.
 
 
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 
 
 rayan ( CEO)
 
 
           ഇന്നലെ  അവൾ  പോയതിനു  ശേഷം  ഇന്നാണ് ഞാൻ  അവൾ  cheydha  work  എടുത്തു  നോക്കിയത്. നല്ല  perfect  ആയി  അവൾ  ചെയ്‌തിട്ടുണ്ട്. ഇതിനു  മുമ്പുള്ള  എന്റെ  ആസിസ്റ്റന്റ്‌സ്  ആരും  ഇത്ര  perfect  ആയി  ചെയ്‌തു  ഞാൻ  കണ്ടട്ടില്ല . ഇതിനു  മുമ്പ്  10,12 ആസിസ്റ്റണ്ട്സ്  എനിക്ക്  വന്നു  പോയിട്ടുണ്ട് , എന്റെ  സ്വഭാവം  കാരണം  തന്നെ  ഒരു  ദിവസം  തേച്ചു  നിന്നിട്ടില്ല. ഞാൻ  ആദ്യം  ആയിട്ടാണ്  ഇത്രയും  perfect  ആയി  ഇദ്ധെല്ലാം  ഒരാൾ  ചെയ്‌തു  കാണുന്നത്. ഇപ്പൊ  എനിക്ക്  അവൾ  ഇവിടെ  അത്യാവശ്യം   ആയി  തോനുന്നു. ഇപ്പൊ  എനിക്ക്  അവൾ  പറഞ്ഞത്  ഓർമ്മ  വരുവാ " ഇതിന്റെ  വില താൻ  ഒരു  ദിവസം  മനസിലാകുടോ  "- ഇത്രയും  പെട്ടന്ന്  മനസിലാവും  എന്നു  ഞാൻ  വിചാരിച്ചില്ല.
    അത്  മാത്രം  അല്ല  ഞാൻ  അന്ന്  czn  ബ്രോന്റെ  കല്യാണത്തിന്  കണ്ട  brown  eyed  hijabiyum ഇവള്ടെ  കണ്ണും  endho  ബന്ധം  ഉള്ളത്  പോലെ . ഞാൻ  anshiye  വിളിച്ചു കാര്യങ്ങ്ൾ  പറഞ്ഞു. office  ലെ  കാര്യം  മാത്രമേ  പറഞ്ഞുള്ളു.
     " റിച്ചു , അവൾ  വരാൻ  chance  കുറവാണ്, കാരണം  എന്റെ  പെങ്ങാമാർക്  ഒരു  കാര്യം  അവർ  ഇല്ല  എന്നു  പറഞ്ഞ  അത്  ഇല്ല  എന്നു  തന്നെ  ആയിരിക്കും, എന്നാലും  നിനക്ക്  വേണ്ടി  ഞാൻ  ഒന്നു  ചോദിച്ചു  നോക്കാം "- anshi  അങ്ങനെ  പറഞ്ഞപ്പോ , എനിക്ക്  endho  ടെൻഷൻ  പോലെ  അവൾ  വരുമോ  ഇല്ലയോ  എന്നു, അവൾ  വന്നില്ലെഗിൽ  എനിക്ക്  എന്താണ് , വേറെ  ആസിസ്റ്റണ്ടിനെ  നോക്കാലോ . endho  അധോക്കെ  ചിന്തിച്ചിട്ടും  അവൾ  തന്നെ  ആസിസ്റ്റണ്ട്  ആയി  വേണം  എന്നു  എന്റെ  മനസ്  പറയുവാ. അങ്ങനെ  kurachu  kazinghappo  അന്ഷി  വിളിച്ചു.
  " hallo  daa നിനക്ക്  ഭാഗ്യം  ഉണ്ടുട്ടോ , ഞാൻ  അവളോട്  ഞങ്ങടെ  കമ്പിനിയിൽ  MD ആയി  join  ചെയ്യണം  എങ്കിൽ  നിന്ടെ  കമ്പിനിയിൽ  prefect  ആയി  perform  ചെയ്യണം  എന്നു  പറഞ്ഞിരുന്നു, അത്  തുണച്ചു  നിന്നെ "-അന്ഷി  അത്  പറഞ്ഞപ്പോ  എനിക്ക്  എവിടെ  നിന്നോക്കെയോ  sandhosham  ഇറങ്ങു  കയറി  വന്നു. ഞാൻ  call  കട്ട്‌  ചെയ്‌തു  എന്റെ  ചെയറിൽ  വന്നിരുന്നു. ആ  brown eyed girl  നെ  കുറിച്ച്  ചിന്തിച്ചു  ആ  rounding  ചെയറിൽ  തിരിയാൻ  തുടങ്ങി. ഞാൻ  ചെയുന്നത്  കണ്ട് office  ഇൽ  work  ചെയുന്ന  എല്ലാവരും  ശ്രെദ്ധിക്കുന്നുണ്ട്. അപ്പൊ  ഞാൻ  ശെരിക്കിരുന്നു. പക്ഷെ  ആ  brown  eyed  girl നെ  കുറിച്ച്  ചിന്തിക്കുമ്പോ, എന്റെ  മനസിൽ  ഇപ്പൊ  വരുന്നത് misriyude  മുഖമാണ് . ഞാൻ  അതും  ചിന്തിചവിടെ  ഇരുന്നു.
 
 
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 
 
 
badhri
 
 
 
     കുറച്ചു  ദിവസങ്ങൾക്  ശേഷം.
 
 
 
 
 
 
     class  ഒക്കെ  ഗംഭിരമായി  നടക്കുന്നുണ്ട് . adhi  ഇടക്ക്  എന്നെ  ചൊറിയാൻ  വരാറുണ്ട്  ഞാൻ  അത്  mind  ചെയാൻ  പൂവാറില്ല . ഇന്നു  break  time ഇൽ  പുറത്തിറങ്ങിയിരിക്കുവാണ്  ഞാനും  സനയും, anu  പനി  ആയ  കാരണം  ക്ലാസ്സിന്  വന്നിട്ടില്ല. ഞങ്ങൾ  രണ്ട്  പേരും അങ്ങനെ  nadakumbozaan , ഒരാളെ ഞാൻ  കണ്ടത്. അയാളെ  കണ്ടപ്പോ  എന്നിൽ  പേടി  നിറയാൻ  തുടങ്ങി, ഞാൻ  സനയുടെ കൈ  പിടിച്ച്  നേരിച്ചോണ്ടിരുന്നു . അപ്പോഴ്യാണ്  sana  അയാളെ  ശ്രേദ്ധിച്ചത്  അപ്പൊ  അവളും  എന്നെ  പോലെ  തന്നെ  നികുവാണ് . എനിക്ക്  തല  ചുറ്റുന്നത്  പോലെ  തോന്നിയപ്പോ  ഞാൻ wash  റൂമിൽ  പോയി  മുഗം  കഴുകി . office ഇൽ  സുഖമില്ല  എന്നു  പറഞ്ഞു  ഞങ്ങൾ  ഫ്ലാറ്റിലേക്  വിട്ടു
 
 
 
        ഇദ്ധെല്ലാം  adhi  ശ്രെദ്ധിക്കുന്നുണ്ടാർന്നു  അത്  അവർ  അറിങ്ങിരുന്നില്ല. വന്നിരുന്നത്  ആദിയുടെ  uppa  ആയിരുന്നു. എന്തു  കൊണ്ടാണ്  അവർ  ഉപ്പയെ  ഭയക്കുന്നേ  എന്ന  ചോദ്യം  ആദിയുടെ  മനസ്സിൽ  ഉടലെടുത്തു.

❣️riyan❣️ part-6

❣️riyan❣️ part-6

4.8
3327

❣️riyan ❣️ part -6  ✍️sinu     Adhi           ഞാൻ  ഉപ്പ  ഹോസ്പിറ്റലിലോട്  വന്നിട്ടുണ്ട്  എന്നു  പറഞ്ഞപ്പോൾ  വന്നതാണ്. അപ്പൊ  ആണ്  2 പേര്  അവിടെ  തെരപാര  നടക്കുന്നത്  കണ്ടദ്. ഞാൻ  നേരെ  അവരുടെ  അടുത്തോട്ടു  വിട്ടു.അപ്പോഴ്യാണ്  അവർ  ഉപ്പാനെ  endho  ഭീതിയോടെ  നോക്കുന്നത്  കണ്ടത്. അവരുടെ  മുഖം  കണ്ടാൽ  അറിയാം വളരെ  ഭയവും  ഭീതിയും  ഉണ്ട്  അവരുടെ  മുഖത്തു.           "ആ  ആദി  നീ  ഇവിടെ  നികുവാണോ അന്ടെ  ഉപ്പ  വന്നിട്ടു  നീ  എന്താ  ഇവിടെ  നിക്കണേ "-jassim. "ആ , ടാ ഞാൻ  ഇദ്ധെ  വരുന്നു "-ഞാൻ  അതും  പറഞ്ഞു  അവർ