Aksharathalukal

❣️riyan❣️ part-6

❣️riyan ❣️
part -6
 ✍️sinu
 
 
Adhi
 
        ഞാൻ  ഉപ്പ  ഹോസ്പിറ്റലിലോട്  വന്നിട്ടുണ്ട്  എന്നു  പറഞ്ഞപ്പോൾ  വന്നതാണ്. അപ്പൊ  ആണ്  2 പേര്  അവിടെ  തെരപാര  നടക്കുന്നത്  കണ്ടദ്. ഞാൻ  നേരെ  അവരുടെ  അടുത്തോട്ടു  വിട്ടു.അപ്പോഴ്യാണ്  അവർ  ഉപ്പാനെ  endho  ഭീതിയോടെ  നോക്കുന്നത്  കണ്ടത്. അവരുടെ  മുഖം  കണ്ടാൽ  അറിയാം വളരെ  ഭയവും  ഭീതിയും  ഉണ്ട്  അവരുടെ  മുഖത്തു.
          "ആ  ആദി  നീ  ഇവിടെ  നികുവാണോ അന്ടെ  ഉപ്പ  വന്നിട്ടു  നീ  എന്താ  ഇവിടെ  നിക്കണേ "-jassim.
"ആ , ടാ ഞാൻ  ഇദ്ധെ  വരുന്നു "-ഞാൻ  അതും  പറഞ്ഞു  അവർ  നിന്നിടത്തേക്കു  നോക്കിയപ്പോ  അവർ  പോയിരുന്നു. എന്നാലും  അവർ  എന്തിനാ  എന്റെ  ഉപ്പയെ  കണ്ട്  പേടിച്ചേ.
      " ടാ , നീ  എന്തു  ആലോചിച്ചോണ്ട്  നികുവാ  വായോ "
"ഒന്നുല്ലടാ  നീ  വാ "-ഞാൻ  അവനെയും കൂട്ടി  ഉപ്പാന്റെ  അടുത്തോട്ടു  പോയി. നീണ്ട  17 വർഷത്തിന്  ശേഷം  നാടിലോട്ടു  വന്നിരിക്കുവാണ്  ഉപ്പ. ഞങ്ങൾ  anghotaan  ഉപ്പാനെ  കാണാൻ  പൂവാർ. ഞാൻ  ഉപ്പാനെ  ആയി orubaad  നേരം  സംസാരിച്ചു ഉപ്പ  പോയപ്പോ  ഞങ്ങൾ  തിരിച്ചു  പോന്നു. അപ്പോഴാണ്  എനിക്ക്  ഭദ്രിയുടെ  കാര്യം  ഓർമ വന്നത്. ഞാൻ  അവരിൽ  നിന്നുണ്ടായതു  jassim  നോട്‌  പറഞ്ഞു.
    "എടാ  അതു  ഭദ്രിയിൽ  നിന്നു  തന്നെ  അറിയാൻ  സാധിക്കുകയുള്ളു, ഇത്രയും  നിന്ടെ  ഉപ്പാനെ  ഭയക്കാൻ  മാത്രം  എന്താണ് "-jassim  സംശയരൂപേനെ  പറഞ്ഞു.
  " അതു  പറഞ്ഞത്  കാര്യം  ആണ്, ഇതു  ഞാൻ  ഭദ്രിയിൽ  നിന്നു  തന്നെ  അറിയും, ഇല്ലെങ്കിൽ  അവളെ  കൊണ്ട്  പറയിപ്പിക്കും "-ആദി  endho  മനസ്സിൽ  കണ്ടത്  പോലെ  പറഞ്ഞു. പെട്ടന്ന്  അവന്ടെ  ഫോൺ  ring  ചെയാൻ  തുടങ്ങി. അവൻ  ഫോൺ  എടുത്തു. ഫോണിൽ  ഷാനു  എന്നു  തെളിങ്ങു  വന്നു.അപ്പോൾ  അവന്ടെ  ചുണ്ടുകളിൽ  പുഞ്ചിരി  വിരിങ്ങു.
    "മ്മ് , ഇനി  ഞാൻ  സ്വാർഗത്തിലെ  കട്ടുരുമ്പാവനില്ലേ "-എന്നും  പറഞ്ഞു  jassim  പോന്നു.
 
 
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 
 
Misri
 
 
         " ഓ , പണ്ടാരകാലൻ ഞാൻ  എന്താ  വല്ല  റോബോട്ടും  ആണോ ഇത്ര  work  ഒക്കെ  ചെയ്യിപ്പിക്കാൻ. ഇവിടെ  നന്നായി  പെർഫോം  ചെയ്‌താൽ  മാത്രമേ എനിക്ക്  ഞങ്ങളുടെ  കമ്പിനിയിൽ  join  ചെയാൻ  പറ്റു, അധോണ്ട്  മാത്രം  ആണ്  ഞാൻ  ഈ  കലണ്ടേ  കമ്പിയിൽ  work  ചെയുന്നെ "- നമ്മടെ  CEO നെ  പ്രാകികൊണ്ട്  വർക്ക്‌  ചെയുവാണ്  നമ്മടെ  misri.
    " m'am  sir  വിളിക്കുന്നുണ്ട് '-ഒരു  staff  വന്നു  പറഞ്ഞു.
 " ഇനി  എന്തിനാവോ , കാലൻ  വിളിക്കണേ "-misri  അതും  പറഞ്ഞു  rayande  ക്യാമ്പിനിലോട്  പോയി.
 " sir "
 "yes  come, ഇന്നു  എനിക്ക്  ഒരു  party  ഉണ്ട്  അതിന്  താൻ  എന്റെ  കൂടെ  വരണം "
 " എന്തിനു  തനിക്കലെ  party  താൻ  തന്നെ  അങ്ങു  പോയ  മതി "-misri  വലിയ  കാര്യം  ആകാദെ  side  ലോട്ടു  തല  ചെരിച്ചു  കൊണ്ട്  പറഞ്ഞു.
 " പറ്റില്ല , ഞാൻ  അവരോട്  married  aanena  പറഞ്ഞിരികുനെ,because  നീ  എന്റെ  കൂടെ  വന്നേ  പറ്റു "
 " ആഹാ, താൻ  married  ആണെന്  പറഞ്ഞിട്ടുണ്ടെഗിൽ, താൻ  വേറെ  വെല്ലാവരെയും  വിളിച്ചു  പോകോ, എന്നെ  കിട്ടില്ല "
 " അങ്ങനെ  ആണോ "-എന്നും പറഞ്ഞു  റയാൻ എഴുന്നേറ്റു  മിസ്രിയുടെ  നേരെ  വരാൻ  തുടങ്ങി. misri  ആണെങ്കിൽ  ഇയാൾ  എന്താ  ഈ  കാട്ടാൻ  പോകുന്നേ  എന്നറിയാദേ  നികുവാണ് . റയാൻ  തന്ടെ  നേരെ  വരാൻ  തുടങ്ങിയപ്പോ  misri  ബാക്കിലോട്  പോവാൻ  തുടങ്ങി. അങ്ങനെ  അവൾ  ചുമരിൽ  തട്ടി  നിന്നു. rayan  തന്ടെ  ഇരുകൈകളും  അവളുടെ  ഇരു side  ലും  ഉറപ്പിച്ചു.
 " ഇനി  നീ  വരില്ലേ "
 " ഇല്ല  താൻ  എന്തു  ചെയ്‌താലും  ഞാൻ  വരില്ല "-misri  പറഞ്ഞു. അപ്പൊ  rayan  അവന്ടെ  മുഖം  അവളുടെ  അടുത്തോട്ടു  കൊണ്ട്  വന്നു. അപ്പൊ  നമ്മുടെ  മിസ്രിക്ക്  ഇത്തിരി  പേടി  വന്നു  തുടങ്ങി.
  " നിക്ക് , ഞാൻ  വരാം . plz  എന്നെ  ഒന്നും  ചെയ്യല്ലേ "-misri  പേടിയോടെ  പറഞ്ഞു.
  " അങ്ങനെ  വഴിക്ക്  വാ, ഇതുടുത്തു  വന്ന  മതി "-അവൻ  ഒരു  കൈ  അവളുടെ  അടുത്ത്  വെച്ച്  മറ്റേ  കൈ  കൊണ്ട്  ഒരു  കവർ  എടുത്തു  മിസ്രിക്ക്  നീട്ടി  കൊണ്ട്  പറഞ്ഞു.
  അതു  കിട്ടിയ അപ്പൊ  തന്നെ  misri  അതു  തുറന്നു  നോക്കി, അതിൽ  പർദയും  നിക്കാബും  ആയിരുന്നു.
 " ആയെ  ഇതാണോ  പാർട്ടിക്ക്  പൂവുമ്പോ  ഇടാ "-
 "ആ, നീ  ഇതിട്ട  മതി. അവരുടെ  കണിൽ  എന്റെ  wife  ഇങ്ങനെ  ആണ് "
 " എന്നാ  അങ്ങനത്തെ  വെല്ലാവരെയും  വിളിച്ചു  പോയ  മതി, ഞാൻ ഒന്നും  ഇതിടില്ല  "-misri  ആ  കവർ  താഴെ  ഇട്ടു  കൊണ്ട്  പറഞ്ഞു. rayan  രണ്ടു  കൈയും  നേരത്തെ  വെച്ചത്  പോലെ  അവളുടെ  ഇരു  സൈഡിലും  വെച്ചു. അവർക്കിടയിൽ  ചെറു  വിരൽ  അകലം  മാത്രമേ  ഉള്ളു.
" ഇനി  നീ  വരില്ലെടി "-അവൻ  ദേഷ്യം  നിറങ്ങാ  കാണുകളോടെ  പറഞ്ഞു.
  *"ആയെ "*rayan  ചോദിച്ചതിന്റെ  മറുഭാടിക്ക്  പകരം  door  ന്ടെ  അവിടെ  നിന്നു  അങ്ങനെ  ഒരു  sound  ആണ്  കേട്ടത്. അപ്പൊ  നമ്മടെ  MD യും  CEO യും  നെട്ടി  പിറകിലോട്  നോക്കി . അപ്പോഴ്യുണ്ട് 34 പല്ലും  കാണിച്ചു  ഇളിച്ചു  നിക്കുന്നു  നമ്മണ്ടേ  rayande  പുനാര  അനിയന്മാർ  hayan  & farhaan. ഇതു  കണ്ട്  ആകെ  പെട്ട  പോലെ  നികുവാണ്  rayan, misri  വേഗം  ആ  കവർ  ഉം  കൊണ്ട്  അവിടെ  നിന്നു  മുങ്ങി.
   " എന്താണ്  brother , ഇവിടെ  ഒരു  ചുറ്റിക്കളി "-hayan
 " ഏയ്‌  ഒന്നുല്ലടാ "-rayan
 " ഒന്നുല്ലേ, ഇച്ചു  റിച്ചുക്ക  കളവ്  പറയുന്നു "- faru
 " അല്ലടാ  റിച്ചു  നീ  ആ  brown  eyed  girl  നെ  വിട്ട, ഇപ്പൊ  നമ്മടെ  അൻഷിടെ  പെങ്ങളെ  പിറകെ  ആണോ "-hayan  പിരികം  പൊന്തിച്ചു  കൊണ്ട്  ചോദിച്ചു.
 " അല്ലടാ ഇച്ചു, എനിക്കു brown  eyed  girl  ആണോ  misri എന്നു  ഡൌട്ട്  ഉണ്ട് "-അതു  പറഞ്ഞു  അവർ  മൂന്നു  പേരും  നിലത്തു  ചമ്പ്രം  പടങ്ങു  ഇരുന്നു. rayan misri  യെ  കണ്ടത്  മുതളുള്ള  കാര്യങ്ങൾ  പറയാൻ  തുടങ്ങി.
" അപ്പൊ  ഇക്കാക്ക്  misri  ആണോ brown  eyed  girl  എന്നറിയണം "-faru
 " അതിനിപ്പോ  നീ  എന്താ  ചെയാൻ  പോണേ "-hayan  എന്ന  ഇച്ചു  rayan  എന്ന  റിച്ചു  വിനോട്  പറഞ്ഞു.
  " ഇന്നു  ഞാൻ  ഒരു  party  ക്ക്  പോകുന്നുണ്ട്  അവരോട്  ഞാൻ  married  ആണെനാണ്  പറഞ്ഞിരികുനെ , പോരാത്തതിനു  എന്റെ  wife  islamic  way  സ്റ്റിറിക്ടിലി  അനുസരിക്കുന്ന  ഒരാൾ  ആണ്. അപ്പൊ  അവളെ  നിക്കാബ്  ഇടിക്കാലോ  "
 " wow  good  idea, പക്ഷെ  misri  ആണ്  brown  eyed  girl  എങ്കിൽ  റിച്ചു  അനേ  അവൾക്  ഇഷ്ടം  ആയില്ലെങ്കിലൊ "-അപ്പോഴ്യാണ്  hayan  അങ്ങനെ  ഒരു  ചോദ്യം  ചോദിച്ചത്.
 "ഒന്നു പോടെ  അവ്ട്ന്ന് , നമ്മടെ  റിച്ചുക്ക അവൾനേ  സ്നേഹിച്ചു  സ്നേഹിച്ചു  ഇക്കാനെ  അവളുടെ  മനസ്സിൽ  കയറ്റും. സിനിമയിൽ കാണുന്നത്  പോലെ  ഇണ  കുരുവികളെ  പോലെ  മിസ്രിയും  റയാനും  പറന്നു  നടക്കും "- faru  കൈ  കൊണ്ടെല്ലാം  action  കാണിച്ചു  പറഞ്ഞു.
 " ഒന്നു  പോടാ  തൊരപ്പ , ഒന്റെ  ഒരു  ഇണ  കുരുവികളെ  പോലെ  പാറകൾ "-ഇച്ചു  ഓനെ  കളിയാക്കുന്ന  രീതിയിൽ  പറഞ്ഞു.
 "അതു  നീ  single  ആയി  നടക്കുന്നദോണ്ട്  തോന്നുന്താണെടാ  ഇച്ചു, എന്റെ  പോലെ  നടക്കണം  എന്നാലെ  അധോക്കെ  മനസിലാവു "-faru  വലിയ  ആളെ  പോലെ  പറഞ്ഞു.
"പിന്നെ , നിന്ടെ  പോലെ  വായിനോട്ടവും  കോഴി  പണിയും  ആയി  ഞാൻ  നടക്കാനെ "-ഇച്ചു  ഓനെ  ആക്കി  കൊണ്ട്  പറഞ്ഞു.
 " നീ  പോടാ  മുടിയാ  നീ  ആദ്യം  പോയി  മുടി  വെട്ടടാ , എന്നിട്ട്  എന്നെ  കോഴി  എന്നു  വിളിച്ച  മതി "-പിന്നെ  അവിടെ  യുദ്ധം  ആയിരുന്നു. യുദ്ധം  എങ്ങനെ  ഒക്കെയോ  അവസാനിപ്പിച്ചു  അവർ
വീട്ടിലോട്ടു  മടങ്ങി.
 
 
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 
Hamna
 
 
 
   " ലാ  ലാ  ലസ 
    ലാ  ലാ  ലസ
    ലാ ലാ  ലസ
    സലാല  മുബൈയിൽസ് "-
 ഹെഡ്  ഫോണും  വെച്ചു  പാട്ട്  പാടി  വരുവാണ്  hamna. സോഫ്ഫയിൽ  news  paper  വായിച്ചു  ഇരിക്കുവാണ്  ayshumma. ഉപ്പ ആധിയെ  കാണാൻ  രാവിലെ  ഹോസ്പിറ്റലിലേക്കു  പോയി.
       " നീ  മുഗിലോ പുതുമഴ  വന്നിയോ
          പൂ  വെയിലോ  ഇരുളലാ  നിഴലോ
           അറിയില്ലെന്നു നീ  എന്ന  ചാരുത
           അറിയാമെന്നു  ഇതാണെന്റെ  ജീവത "
 hamna  പാടുന്നത്  കേട്ടു  news  paper  വായിക്കുന്നത്  നിർത്തി  അവൾ  കാണിക്കുന്നത്  അന്ധം  വിട്ടു  നോക്കുവാണ്  ayshumma. ayshumma  നോക്കുന്നത്  കണ്ട്  പിരികം  കൊണ്ടും  കൈകൊണ്ടും  'എന്താ ' എന്ന്  hamna  ചോദിക്കുന്നുണ്ട്. എന്നിട്ട്  ഒന്നും  മനസിലാവധേ  വന്നപ്പോൾ  അവൾ  head  phone  ഊരി.
    " എന്താ  ഉമ്മ "
    " അല്ല, എന്റെ  മോൾക്  വല്ല  മാനസികവും  ആയോ , എന്നു  നോക്കിയതാ "
  " ഗായികമാരെ  ഇങ്ങനെ  പുച്ഛിക്കരുതുമ്മ, പുച്ഛികരുധ് "
 " പിന്നെ , അന്ടെ  പാട്ട്  കേട്ടു  മറ്റുള്ള  ഗായിഗമാർ  ചെവി  പൊത്തി  ഓടും   "
 "പിന്നെ , നിങ്ങൾക്  കളവാസന  ഇല്ലാത്തതു  കൊണ്ട്  പറയണദാ "-
           "എന്താണി  മൗനം
            മയനാ മാത്രം
            endhaninenthaninnen
            thannu..........."
  " ഇതാരാ  വേറെ  പാട്ടു  പാടാണേ "
  " പാട്ടല്ല  ഉമ്മ , എന്റെ  phone  ring  cheyanadha "
     hamna  പോയി  phone  എടുത്തു.
 "uppa  ആണല്ലോ, hallo "
  " ആ  മോളെ, ഞാൻ  വരാൻ  ഇത്തിരി  വൈകും  നിങ്ങൾ  hamdhaande  വീട്ടിലോട്ടു  പോകോ  നമ്മളെ  anghot  വിളിച്ചിട്ടുണ്ടാര്നു. ഞാൻ  നേരെ  anghot  വരാം "-എടുത്തോ  പിടിച്ചോ  എന്ന  രീതിയിൽ  പറഞ്ഞിട്ടു  phone  cut  ചെയ്‌തു.
 hamna  ഇദെന്താണ്  കഥ  എന്നു  ഫോണിൽ  നോക്കി ചിന്തിക്കുവാണ്.
 "മോളെ  എന്തിനാ ഉപ്പ  വിളിച്ചേ "-hamna കാര്യം പറഞ്ഞു.
   " എന്ന  നീ  പോയി  വേഗം  ready  ആവ് "- ayshumma അതും  പറഞ്ഞു ready  ആവാൻ  പോയി. hamna  ഒരു  green colour  ചുരിദാർ  ഇട്ടോണ്ട്  വന്നു.
   " മാഷാഅല്ലാഹ്‌ , എന്റെ  mole  സുന്ദരി  ആയിക്കാണ് "
 " പൊക്കി  പറയല്ലേ  ഉമ്മ  ഞാൻ  ഇപ്പൊ  സ്ലാവ്മേ  തട്ടും "-അതും  പറഞ്ഞു  സ്ക്യൂട്ടി  എടുത്തു  അവളും  ഉമ്മയും  kudi badhri  ടോടക്  പുറപ്പെട്ടു അവിടെ  എത്തി ayshumma  badhride  ഉമ്മ rabi  ഉമ്മാന്റെ  അടുത്തോട്ടു  പോയി. hamnayum  anghot  പോയി.
   " അല്ല , മാമി  misri  എവിടെ "
    "ആ  mole , അവൾക്  ഇന്നു  CEO  ന്ടെ  കൂടെ  എദോ  ഒരു  party  attend  ചെയാൻ  ഉണ്ടത്രേ അധോണ്ട്  അവൾ  വരാൻ  നേരം വൈകും "-ഇതു  കേട്ടപ്പോ ആകെ  ശോകംവസ്ഥയിൽ  നികുവാണ്  hamna. അവൾ  വീടൊക്കെ  ചുറ്റി  കാണാം  എന്നു  വിചാരിച്ചു  നടക്കാൻ  തുടങ്ങി. മുകളിൽ  ഓരോ  മുറിയിലും  കയറി  നോക്കി  ഭദ്രിയുടെ  റൂമിൽ  കയറിയപ്പോൾ  hamnandeyum  badhriyudeyum  photos  collage  ചെയ്‌തു  bestie  എന്നു  എഴുതി  വെച്ചിരിക്കുന്നത്  കണ്ടു. അതിൽ  അവൾ  തൊട്ടു  നോക്കി .
  " miss  you  dee  badhri, നീ  ഇല്ലാണ്ട്  ഒരു  സുഖല്ലടി "-അതു  പറയുമ്പോ  അവളുടെ  കണിൽ  നിന്നു  കണ്  നീർ  വന്നു . അവൾ  അതു  തുടച്ചു  കലങ്ങു  അടുത്ത  റൂമിലേക്ക്  പോയി. അതു  അൻഷിടെ  room  ആയിരുന്നു. അൻഷിടെ  പല  പോസുകളിൽ  ഉള്ള  photos  അവിടെ  ഉണ്ടായിരുന്നു.
    " ഏഹ്, എന്തു  കൊലങ്ങൾ  ആണ്. ഒരു  tiktoker  വന്നിരിക്കുന്നു, നന്നായി  കൂടെ  തനിക്കു. കണിൽ  കണ്ട  എല്ലാ  പെൺകുട്ടികളെയും  ആയി  videos  cheydhonam, അല്ലാ  പിന്നെ  വെറുതെല്ലെടോ  തന്നോട്  ആർക്കും  ഇഷ്ടം  തുറന്നു  പറയാൻ  കഴിയാത്തതു. താൻ  ഇങ്ങനെ  നടന്നോ. തന്നെ  ഞാൻ മുമ്പ്  കണ്ടിട്ടുണ്ട്  പക്ഷെ  താൻ  ആണ്  badhri  ടെ  brother  എനിക്കറിയില്ലാരുന്നു. തനിക്കു  mashura  എന്ന  പേരിൽ  message  അയക്കുന്നത്  ഞാൻ  ആണ്  കോഴിയെ . ഞാൻ  ഇനിയും  message  അയക്കും "
 "ഇനിയും  message  അയക്കും "-പെട്ടനാണ്  പുറകിൽ  നിന്നു  അങ്ങനെ  ഒരു  sound  കേട്ടത്. തിരിങ്ങു നോക്കിയപ്പോ , രണ്ടു  കൈയും  നെഞ്ചിൽ പിണങ്ങു  കെട്ടി  നികുവാണ്  അന്ഷി. ഇതു  കണ്ട്  ആകെ  endho  പോലെ  നികുവാണ്  hamna.
     " അള്ളോഹ്  ഇയാൾ  ഞാൻ  paranjadhoke  കേട്ടിട്ടുണ്ടാവോ "-hamna  മനസ്സിൽ  പറഞ്ഞു.
" ഞാൻ  എല്ലാം  കേട്ടു , നീ  ആണല്ലേ  mashura  എന്ന  പേരിൽ  എനിക്ക്  message  അയക്കുന്നത് "
 അന്ഷി  ഡ്യൂപ്ലിക്കേറ്റ്  കലിപ്  മുഖത്തു  വരുത്തി  ചോദിച്ചു.
 " അന്ഷി, hamna  താഴോട്ട്  വായോ  food  എടുത്തു  വെച്ചോട്ടുണ്ട് "-അപ്പോഴാണ്  റാബി  ഉമ്മ  അങ്ങനെ  വിളിച്ചു  പറഞ്ഞത്, അതു  കേട്ട  പാടി  hamna  താഴോട്ട്  പോയി.
" edi  പെണെ  ഞാൻ  അനല്ല  നിന്നെ  ആദ്യം  ആയി  കാണുന്നേ, പക്ഷെ  നീ  ആണ്  badhride  friend  hamna  എന്നത്  ഞാൻ  അന്നത്തേണ്ടേ  തലേ  ദിവസം  ആണ്  അറിങ്ങതു. badhri  ഈ  photo ഇവിടെ  വെച്ചപ്പോഴാണ്  "-അന്ഷി  അവന്ടെ  റൂമിൽ  ഉള്ള  badhriyudeyum  hamnandeyum  ഫോട്ടോയിലേക്ക്  നോക്കി  കൊണ്ട്  മനസ്സിൽ  പറഞ്ഞു.
" നിന്ടെ  മനസിൽ  ഞാൻ ഉണ്ട്  എന്നുള്ളതു  എനിക്കിപ്പോ  മനസിലായി. നിന്നിൽ  നിന്നു  തന്നെ  " I Love  you  anshikka "എന്ന്  ഞാൻ  കെട്ടിരിക്കും  "-എനെല്ലാം  മനസ്സിൽ  പറഞ്ഞു  ഇത്തിരി  നേരം  തുണിൽ  ചാരി  നിന്നു  food  kazikaan  താഴോട്ട്  പോയി. food  കഴിക്കുമ്പോഴെല്ലാം  hamna  അന്ഷി  യെയും  അന്ഷി  hamna  യെയും  ഇടം  കണിട്ടു  നോക്കുന്നുണ്ടാര്നു.
 
 
 
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 
badhri
 
 
 
 
 അയാളെ  അവിടെ   കണ്ടതിൽ  പിന്നെ endho  ഭയം  അയാൾ  ആരാണ്  എന്നൊന്നും  അറിയില്ല . പക്ഷെ  അയാൾ  അന്ന്  ചെയ്‌തതു  ഓർക്കുമ്പോൾ  മനസിൽ  പേടി  വന്നു  നിറയുവാണ്. അവിടെ  നിന്നു  വന്നു  ഞനും  സനയും  sitting  റൂമിൽ  വന്നിരിക്കുവാണ്.
           " ഏ , നിങ്ങൾ  എന്താ  നേരത്തെ  വന്നേ "-ഞങ്ങൾ  നേരത്തെ  വന്നത്  കണ്ടു  anu  വന്നു  ചോദിച്ചു. enikendho  ഞാൻ  അവിടെ  ഇരിന്നാൽ  ശെരി  ആവില്ല  എന്നു  തോന്നിയപ്പോൾ  റൂമിലോട്ടു  പോന്നു. sana അവളോട്  കാര്യങ്ങൾ  പറയുന്നുണ്ട്. ഞാൻ  റൂമിൽ  വന്നിരുന്നു , ആരോടെങ്കിലും  ഇതു  പറങ്ങില്ലെങ്കിൽ  ശെരി  ആവില്ല  എന്നു  എനിക്ക്  തോന്നി . ഞാൻ phone  എടുത്തു  number  കൾ  തപ്പാൻ  തുടങ്ങി. അപ്പോഴ്യാണ്  ആ  number  എന്റെ  കണിൽ  ഉണ്ടാക്കിയത് .3മാസം  aayitu  ഞാൻ  ആ  നമ്പറിലോട്  വിളിച്ചടില്ല . ഫോൺ  call  കളിലൂടെ  ഞാൻ  അറിങ്ങാ  ആൾ , നേരിട്ടു  കണ്ടിട്ടില്ല , എങ്ങനെയോ  എനിക്ക്  ആളോട്  പറങ്ങു  അറിയിക്കാൻ  പറ്റാത്ത  ഒരു  ഇഷ്ടം  തോന്നി. ഞാൻ  ഒന്നും  ചിന്തിക്കാദേ  ആ  number  ലോട്  വിളിച്ചു. എത്ര  ring  ചെയ്‌താലും  എടുക്കില്ല  എന്ന  വിചാരിച്ചേ  പക്ഷെ  ഒറ്റ  ring  ഇൽ  ഫോൺ  എടുത്തു.
    " hallo "-ആ  sound  കേട്ടപ്പോ  എന്നിൽ  വന്നു  നിറങ്ങാ  പേടി പതിയെ  ഒഴിങ്ങു  പോകുന്നത്  പോലെ  എനിക്ക്  തോന്നി . ഞാൻ  ഇന്നു  നടന്ന  കാര്യങ്ങളും  എന്റെ  വിശേഷങ്ങളും  എല്ലാം  അയാളോട്  പറഞ്ഞു.
          " നീ  വിഷമിക്കാദേ , നീ  padik നീ  കാലിൽ  ഉറച്ചു  നിക്കാൻ  ആവുമ്പോ , ഞാൻ  വരും  നമുക്ക്  രണ്ടു  പേർക്കും  കൂടി  അയാൾക്ക്‌  ശിക്ഷ  നൽകണം . നീ  ഇനി  അധോർത്തു  ഡൽ  ആവണ്ട . എന്റെ  പെണ്  പോയി  പഠിക്കാൻ  നോക്ക് "അതും  പറഞ്ഞു  orubaad  ചിരിച്ചു  കളിച്ചു ഞങ്ങൾ  ഫോൺ  cut  ചെയ്‌തു.
        വീട്ടിൽ  വിളിക്കരുത്  യാധൊരു  കണ്ടക്ട്  ഉം  ഉണ്ടാവരുത്  എന്നു  പറങ്ങാ  വെക്തി , ഞാൻ  എന്തു  സങ്കടം  പറങ്ങാലും  സമാധാന  വാക്കുകൾ  പറഞ്ഞു എന്നെ സമാധാനിപ്പിച്ചു  പഴയത്  പോലെ  ചിരിപ്പിക്കുന്ന  ഒരു  മധുരമായ  ശബ്ദത്തിനു  അവകാശി. ajmal  എന്ന  aju എന്റെ  ajukka . ഇൻശാഅല്ലഹ്  ഞാൻ  കണ്ടിരിക്കും  എന്റെ  ajukkane.
 

❣️riyan❣️part-7

❣️riyan❣️part-7

4.8
3306

❣️riyan❣️     part-7     misri & rayan in party                   ' എന്റെ ദൈവമേ  പാർട്ടി എന്നു വെച്ചാൽ നല്ല  പാർട്ടി wears ഉം ഇട്ടു മുഖമ് എല്ലാം മൊഞ്ചാക്കി നല്ല  ലുക്കിൽ വരേണ്ടതാ, ഇവിടെ വന്നപ്പോ ഞാൻ ഒഴിച്ച് ബാക്കി എല്ലാവരും പാർട്ടി wearil ഞാൻ ആണെങ്കിൽ ഈ  കാർട്ടന്റെ ഉള്ളിലും. ഒക്കത്തിനും ഈ  കാലനെ  പറഞ്ഞ മതി അയാൾടൊരു...'-ഇങ്ങനെ  എല്ലാം മനസ്സിൽ പറഞ്ഞു  കൊണ്ട് നികുവാണ് നമ്മടെ മിസ്‌രി.         "hai rayan "        "hai kandhar sir "-richu ഷെയ്ക് ഹാൻഡ് കൊടുത്തു കൊണ്ട് പറഞ്ഞു.  "hai mrs rayan "-എന്നും പറഞ്ഞു  kanthar sir മിസ്രിക്കൂ കൈ നീട്ടി. എന്നാൽ നമ്മുടെ misri റിച്ചുനെ പ്രാകുന്ന തീർ