Aksharathalukal

❣️riyan❣️part-7

❣️riyan❣️
    part-7
 
  misri & rayan in party
 
                ' എന്റെ ദൈവമേ  പാർട്ടി എന്നു വെച്ചാൽ നല്ല  പാർട്ടി wears ഉം ഇട്ടു മുഖമ് എല്ലാം മൊഞ്ചാക്കി നല്ല  ലുക്കിൽ വരേണ്ടതാ, ഇവിടെ വന്നപ്പോ ഞാൻ ഒഴിച്ച് ബാക്കി എല്ലാവരും പാർട്ടി wearil ഞാൻ ആണെങ്കിൽ ഈ  കാർട്ടന്റെ ഉള്ളിലും. ഒക്കത്തിനും ഈ  കാലനെ  പറഞ്ഞ മതി അയാൾടൊരു...'-ഇങ്ങനെ  എല്ലാം മനസ്സിൽ പറഞ്ഞു  കൊണ്ട് നികുവാണ് നമ്മടെ മിസ്‌രി.
        "hai rayan "
       "hai kandhar sir "-richu ഷെയ്ക് ഹാൻഡ് കൊടുത്തു കൊണ്ട് പറഞ്ഞു.
 "hai mrs rayan "-എന്നും പറഞ്ഞു  kanthar sir മിസ്രിക്കൂ കൈ നീട്ടി. എന്നാൽ നമ്മുടെ misri റിച്ചുനെ പ്രാകുന്ന തീർക്കിലായിരുന്നു.യാതൊരു  റെസ്പോൺസും ഇല്ലാദേ misri നികുന്നത് കണ്ടപ്പോൾ rayan അവളെ  ഒന്നു പിച്ചി.
        "ആ  hai sir "-misri അതും  പറഞ്ഞു  കൊണ്ട് kandhaar സർന്നു ഷെയ്ക് ഹാൻഡ് കൊടുത്തു.
      "how are you rayan "-kandhar sir.
     " fine sir "-rayan
     "ok rayan, എനിക്ക് ഇത്തിരി തിരക്കുണ്ട് നമുക്ക് പിന്നെ കാണാം "-എന്നും പറഞ്ഞു  കൊണ്ട് kandhar sir പോയി. misri അപ്പോൾ തന്നെ rayane നോക്കി പേടിപ്പിക്കാൻ തുടങ്ങി.അവൻ  ആണെങ്കിൽ ഇദൊക്കെ എന്തു എന്ന രീതിയിൽ  നികുവാണ്.
         "അദേ  ഇവിടെ വന്നത്  എന്നെ കണ്ണുരുട്ടി പേടിപ്പിക്കാൻ അല്ല "-richu അങ്ങനെ  പറഞ്ഞപ്പോ  misri അതു  പുച്ഛിച്ചു വിട്ടു.
    " അദേ  ആ  നിക്കുന്ന ആളെ  കണ്ടോ "-richu misrik ഒരു പെണ്ണിനെ ചൂണ്ടി  കാണിച്ചു കൊടുത്തു.
    " ഏത്  ആ  ഡ്രസ്സിനു ദാരിദ്രം  പിടിച്ചവളോ "-അവൾ  ഇത്തിരി ഒച്ചത്തിൽ പറഞ്ഞു.
       " എടി sound കുറച്ചു പറയടി "-richu പതുക്കെ പറഞ്ഞു.
    "അവൾക് ഞാൻ മേരിഡ് അല്ല എന്നറിയാം "-richu.
   "അയ്‌ന് "-misri
   "അയിനല്ല കൊയ്ൻ നേരത്തെ ഒരു മീശക്കാരൻ  വന്നു ഷെയ്ക് ഹാൻഡ് തന്നില്ലേ "-richu.
  "ആ തന്നു "-misri.
  "അതാണ്  kandhaar maheshwar, അദ്ദേഹത്തിന്റെ മകളുടെ  angegmentinaan നമ്മൾ വന്നിരിക്കുന്നത്. കൂടാദേ  നമ്മുടെ next project സ്പോൺസർ ചെയ്‌തിരിക്കുന്നത് അദ്ദേഹമാണ് "-richu.
 "അയ്‌ന് "-misri.
"എടി നിന്ടെ ഒരു കൊയ്ൻ ഒന്ന് മിണ്ടാണ്ടിരുന്നു കേൾക്കടി "--richu കൈ കുപ്പിക്കൊണ്ട് അവളോട് പറഞ്ഞു.അവൾ  അതു ശെരി വെക്കുന്ന രീതിയിൽ  തലയാട്ടി.
   "അദ്ദേഹം unmarried ആയ  ആർക്കും അദ്ദേഹത്തിന്റെ project നൽകാറില്ല. അതുകൊണ്ടാണ് നീ  എന്റെ വൈഫ് ആണെന്  ഞാൻ അദ്ദേഹത്തോട് പറഞ്ഞതു."-richu അതുപറയുമ്പോഴേല്ലാം  അതുക്കെട്ട് തലയാട്ടുവായിരുന്നു  misri.
   " പിന്നെ ഞാൻ ഒരു പെണ്ണിനെ കാണിച്ചു തന്നില്ലാരുന്നോ "-richu.
  "ആ  കാണിച്ചു തന്നു "-misri നല്ല നിഷ്കു ആയി  പറഞ്ഞു.
   "അവൾ  എങ്ങാനും  അതു  kandhaar സർനോട് പറഞ്ഞാൽ  നമ്മൾ പുകയാവും "-richu.
  "അദെന്താ "-misri
  "അയാൾ   ഒരു army officer ആയിരുന്നു. അയാളെ ഒരാൾ  ചതിക്കുന്നത്  അയാൾക്ക്‌ ഇഷ്ടം  അല്ല. നമ്മൾ unmarried ആണ് എന്ന കാര്യം എങ്ങാനും  അയാൾ  അറിങ്ങാൽ അയാളുടെ തോക്കിലെ രണ്ടു bullet നമ്മുടെ നെഞ്ചത്ത് ഇരിക്കും "-richu ഇത്തിരി ദയയോടെ  പറഞ്ഞു.
   "അദെന്താ  അയാൾ  ഇപ്പൊ ആർമിയിൽ അല്ലല്ലോ, പിന്നെങ്ങനെ തോക്ക് us ചെയാൻ  പറ്റുക "-misri തന്ടെ  സംശയം  ചോദിച്ചു.
  "എടി നീ  ഒരു army officernde മകൾ  അല്ലെ എന്നിട്ടു ഇദൊന്നും അറിയില്ലേ, ഒരു army officer  നു തന്ടെ  ജോലി കാലാവധി  കഴിഞ്ഞതിനു  ശേഷവും gun us ചെയാനുള്ള  പെർമിഷൻ  ഉണ്ട് "-richu
  "അയോ, അപ്പൊ ആ  പെണ്ണ് എങ്ങാനും  അയാളോട് ചെന്ന് പറഞ്ഞാൽ "-misri ഇത്തിരി പേടിയോടെ പറഞ്ഞു.
   "നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം  ആവും "-richu അവളെ ഇടം കണ്ണിട്ടു നോക്കി കൊണ്ട് പറഞ്ഞു.
 "എന്തു മനുഷ്യൻ  ആടോ  താൻ, ജീവൻ  പണയം  വെച്ചോണ്ട് അയാൾ  project വാങ്ങാൻ  വന്നിരിക്കുന്നു. അധോക്കെ പോട്ടെ വെറും സാധു  ആയിരുന്ന എന്നെ പോലും ഈ  പ്രോബ്ലംത്തിൽ കൊണ്ട് ചാടിച്ചിരിക്കുന്നു "-misri അവളുടെ  കണ്ണ് കുറപ്പിച്ചു കൊണ്ട്  പറഞ്ഞു.
  "hello മേടം  ഒന്നു നിർത്തു, അയാളുടെ ഒരു project കിട്ടുക എന്ന് പറഞ്ഞാൽ നമുക്ക് ഭാഗ്യം കിട്ടിയതിനു  തുല്യമാണ്. അത്രക്കും വലിയ  business കേരിയർ ഉള്ള വെക്തി ആണയാൽ. ഈ  സിറ്റുവേഷനിൽ അയാളുടെ ഒരു project നമുക്ക് കിട്ടിയാൽ നമ്മുടെ കമ്പിനിക്കു വലിയ  ലാഭം  ആണ് "-richu.
"അദേ ഒന്ന് നിർത്തിയെ താൻ  പറഞ്ഞില്ലേ അയാൾ  ഒരു army officer ആയിരുന്നു എന്നു, ഒരു army ഓഫീസർനു  തന്ടെ  ജോലി കാലാവധി  കഴിയുക  62 വയസിൽ  ആണ്. അയാളെ  കണ്ടാൽ  66 വയസൊക്കെ തോന്നിക്കും, അയാൾ  എങ്ങനെ  ഇത്ര  കാലം  കൊണ്ട് famous business man aaye "-misri അവളുടെ  സംശയം  ചോദിച്ചു.
   "അദ്ദേഹം റിട്ടേയേഡ് ആയതിനു  ശേഷം ബിസിനസ്സിലോട് കയറിയതാണ്. എല്ലാവരെയും അൽബുദ്ധപ്പെടുത്തുന്ന രീതിയിൽ business ഫീൽഡിൽ  famous ആകുകയും  ചെയ്‌തു "-richu പറഞ്ഞു.
 "ഓഹോ  വലിയ  പുള്ളി ആണല്ലേ "-misri കണ്ണ് വിടർത്തി കൊണ്ട് ചോദിച്ചു.
  "ആടി ഞാൻ ഇപ്പൊ വരാം  നീ  ഇവിടെ ഇരിനോളണേ "-richu.
"എ, ഞാൻ ഒറ്റക്കോ "-misri.
 "അല്ലടി യൂണിയൻ കാരെ വിളിച്ചോ നീ,മര്യാദക്ക് ഇവിടെ ഇരുന്നോണം "-richu നോക്കി പേടിപ്പിച്ചു കൊണ്ട് പറഞ്ഞു.
  "മ്മ്, ഞാൻ ഇരിക്കാം "-എന്നും പറഞ്ഞു  misri ഇരുന്നു. richu അവളെ  നോക്കി ഒന്നു ചിരിച്ചു കൊണ്ട് നേരത്തെ പറഞ്ഞ  പെണ്ണിന്റെ അടുത്തൊട്ടു പോയി. misri phone എടുത്തു തോണ്ടാൻ  തുടങ്ങി.കുറച്ചു നേരം ഫോണിൽ  നോക്കി ഇരുന്നതിനു ശേഷം അവൾ  ചുറ്റിലൊന്നു നോക്കി അപ്പോഴാണ് അവൾ  ആ  മുഖമ് കണ്ടത്, ഒരു കാലത്ത് താൻ  അതിരറ്റു സ്നേഹിച്ചിരുന്നതും ഇന്ന് കാണാൻ  കൊതിക്കുന്നതുമായ മുഖമ്. പതിയെ  അവളുടെ  ചുണ്ടുകൾ  മന്ത്രിച്ചു.
     " കണ്ണേട്ടൻ "-അവൾ  അവിടെനിന്നു കണ്ണേട്ടന്റെ അടുത്തൊട്ടു നടക്കാൻ  തുടങ്ങി.അവൾ  കണ്ണേട്ടൻ നിന്നിരുന്ന സ്ഥലത്തു വന്നു നോക്കിയപ്പോ അവിടെ നിന്ന് ആൾ  പോയിരുന്നു. അവൾ  കണ്ണേട്ടനെ ചുറ്റിലും നോക്കി എന്നാൽ അവൾക് അവിടെ എങ്ങും കാണാൻ  സാധിച്ചില്ല. അവൾ  നിരാശയോടെ  അവിടെ നിന്നു. അവളുടെ  കണ്ണ് നിറയാൻ  തുടങ്ങിയിരുന്നു. പെട്ടന്നാണ് അവളുടെ  ഷോൾഡറിൽ ഒരു കൈ വന്നു പിടിച്ചത്. അവൾ  വേഗം  തിരിഞ്ഞു നോക്കി.
    "hello മേടം നിന്നോട് ഞാൻ എവിടെ ഇരിക്കാൻ ആണ് പറഞ്ഞതു "-richu ചോദിച്ചു.
  "അതു ഞാൻ...."-misri തപ്പിപിടിക്കാൻ തുടങ്ങി.
 "oke, food കഴിക്കാനുള്ള  സമയം  ആയി നീ  വരുന്നുണ്ടെങ്കിൽ വാ "-അങ്ങനെ  അവർ  ഫുഡ്‌ കഴിക്കാൻ പോയി. അപ്പോഴെല്ലാം misriyude മനസ് അസ്വസ്ഥമായിരുന്നു. അവൾ  ഫുഡ്‌ കഴിച്ചു  എന്നു വരുത്തി angegment നടക്കുന്ന area യിലോട്ടു പോന്നു. അവിടെ angegmentinde functions  തുടങ്ങാൻ  ആയിട്ടുണ്ടാർന്നു.
      "hallo my dears "-kanthaar sir തന്ടെ മകളെയും ഫിനാൻസിയെയും പരിചയപെടുത്താൻ പോകുവാണ്.
       "ഞാൻ എന്റെ മകളുടെ ഭാവി പാതിയെയും എന്റെ ഫാമിലിയിലേക്ക് വരുന്ന പുതിയ  മെംബേർ ആയ ആ special person നെ വിളിക്കാൻ പോകുവാണ്."-ഇതു  കേട്ടു misri ആളെ  കാണാൻ ഉള്ള തിടുക്കത്തിൽ ഇരിക്കുവാണ്.
      "lets invite rishigesh vishal in stage "-rishigesh vishal എന്ന പേര് കേട്ടപ്പോൾ നമ്മുടെ misri വെല്ലാദേ ആയി. അവളുടെ  കണ്ണുകൾ  നിറയാൻ  തുടങ്ങി. അവൾ പതിയെ "കണ്ണേട്ടൻ, എന്റെ sagaav" എന്നു മന്ത്രിച്ചു.
പിന്നീട് അവൾക് അതു കണ്ട് കൊണ്ട് അവിടെ ഇരിക്കാൻ തോന്നിയില്ല. അവൾ റിച്ചുവിനെ നോക്കാദേ പുറത്തോട്ടു നടന്നു. richu ഇവൾ  പോകുന്നത് കണ്ടു വിളിച്ചു എങ്കിലും അവൾ  അതു  കേൾക്കാദേ പുറത്തേക്കു പോയി. richu അവൾ പോയ വഴിയിലൂടെ  പുറത്തേക്കു പോയി. അവൻ  പുറത്തു ചെന്ന് നോക്കിയപ്പോൾ misri കരയുവാരുന്നു.
     "hey misri, നീ  എന്തിനാ കരയുന്നേ "-richu അവളുടെ  കണ്ണ് നിറങ്ങു കണ്ടപ്പോൾ സഹിക്കാൻ പറ്റാദേ ചോദിച്ചു. misri പെട്ടന്നു പിന്നിലോട് തിരിങ്ങു നോക്കി.
        "അതു ഉമ്മാക്ക് വയ്യ എന്ന് പറഞ്ഞു  വിളിച്ചിരുന്നു അപ്പൊ.."-അപ്പൊ misri രക്ഷപ്പെടാൻ  വേണ്ടി പറഞ്ഞു.
      "ayo, എന്നാ നമുക്ക് വീട്ടിലേക്കു പൂവാം "-richu.
  "ആ "-ഈ  സഹചര്യത്തിൽ  മിസ്രികു അവിടെ നിക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് അവൾ അങ്ങനെ  പറഞ്ഞു. റിച്ചുവും misriyum അവിടെ നിന്നു യാത്ര  തിരിച്ചു.
 
 
»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»
 
 
rayan
 
 
 
      മിസ്രിയെ വീട്ടിലാക്കി ഞാൻ നേരെ എന്റെ വീട്ടിലോട്ടു പോന്നു. fresh ആയി  ബാൽക്കണിയിൽ എന്റെ special സ്പെയിസിൽ നക്ഷത്രങ്ങളെ  നോക്കി ഇരുന്നു ഇന്നത്തെ ദിവസത്തെ  കുറിച്ച് ഓർക്കുവായിരുന്നു. എല്ലാം കൊണ്ടും ഇന്നു നല്ല ഒരു ദിവസം  ആയിരുന്നു. ആ  brown eyed girl misri ആണെന്നു മനസിലായപ്പോൾ 
എവിടെ നിനൊക്കെയാണാവോ sandhosham വന്നത്. എന്നാൽ അവൾ  endho ഇന്നു ഡിസ്ട്രബ്ഡ്  ആയിരുന്നു. ആ rishigeshine കണ്ടതിനു  ശേഷം  അവൾ  endho പോലെ ആയിരുന്നു. എന്താ സംഭവം  എന്എനിക്ക് മനസിലായില്ല. എന്നാൽ അവളുടെ  കണ്ണ് നിറയുന്നത്  ഞാൻ കണ്ടിരുന്നു. ഇന്നി അവളുടെ  അഫ്‌യർ വെല്ലതും  ആകുമോ.
       "hallo mr rayan എന്താലോചനയിലാണ് "-ഇദ്ധെല്ലാം ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് നമ്മടെ പുനാര അനിയൻ  faru വന്നത്.
     "ഒന്നുല്ലടാ "-ഞാൻ അവനു  മറുബടി  കൊടുത്തു.
  " എന്തായി  brown eyed girl misri ആണോ "-അവൻ  ആകംഷയോടെ  എന്നോട് ചോദിച്ചു.
   "അല്ലടാ "-അവളെ  കുറിച്ചുള്ള സംശയങ്ങൾ  തീർപാകിയതിനു  ശേഷം അവനോട് പറയാം  എന്നു വിചാരിച്ചു ഞാൻ അങ്ങനെ  ഒരു കളവ്  പറഞ്ഞു.
    " വെറുതെ  അല്ല ഈ  മുഖമ് ഇങ്ങനെ വാടിയിരിക്കുന്നത് "-അതും  പറഞ്ഞു  ഇച്ചു അകത്തൊട്ടു വന്നു.
 "ഉം, പോട്ടെടാ നമുക്ക് കണ്ടു പിടിക്കാനെ, ഇപ്പൊ നിങ്ങൾ  fd കഴിക്കാൻ  വാ "-അവൻ  അതു  പറഞ്ഞപ്പോൾ  ഞങ്ങൾ  fd കഴിക്കാൻ വേണ്ടി പോയി.
 
 
 
«««««««««««««««««««««««««««««««««««««««««««««««««
 
badhri
 
 
      ക്ലാസിനു വന്നിട്ടു കുറെ ദിവസങ്ങൾ  ആയി. ഞങ്ങ്ൾ ത്രിമുർത്തികൾ അടിച്ചു പൊളിക്കുവാരുന്നു ഈ ദിവസങ്ങളിൽ. ഞാനും  ആദിയും  നല്ല  കൂട്ടായി ഈ ദിവസങ്ങളിൽ. ഈ ദിവസങ്ങളിൽ എനിക്ക് മനസിലായി ആദി  ഒരു തുറന്ന  പുസ്തകം  ആണെന്നു. അവൻ  അവനോട് അടുത്തു എന്നു തോന്നുന്നവരോട് എല്ലാം പറയും. ഈ ദിവസങ്ങളിൽ  എല്ലാം അവൻ  വായ  തൊരാദേ  പറഞ്ഞിരുന്നത് shahana എന്ന അവന്ടെ ഷാനുവിനെ  കുറിച്ചായിരുന്നു. അതിനു ശേഷം  ഒരാഴ്ച്ചക്ക് ശേഷം  ഷഹാനയും ഞങ്ങളുടെ  കോളേജിൽ mbbs നു ചേർന്നു. അവളും  ഞങ്ങളുടെ  അദേ  classil ആണ്. ആദി എപ്പോഴും എന്നോട് അധികം  സംസാരികുമായിരുന്നു shahana നങ്ങൾനെ നോക്കുന്ന രീതി  വെച്ച് നോക്കുമ്പോൾ അവൾക്കു ഇദൊന്നും ഇഷ്ടമാവുന്നില്ല എന്നു എനിക്ക് മനസിലായി. പിന്നീട് ഞാൻ ആദിയെ  കണ്ടാൽ  അധികം  സംസാരിക്കാനും  നിക്കില്ലാർന്നു. ഇന്ന് കഴിങ്ങാൽ  നങ്ങൾക് 10 ദിവസം  leave ആണ്. വീട്ടിലേക്കു തിരിച്ചു പൂവാനുള്ള  തിടുക്കത്തിലാണ് ഞങ്ങൾ  ത്രിമുർത്തികൾ.
      "എടി എന്റെ ബ്ലൂട്ടുത്തു സ്പീക്കർ കണ്ടോ നീ "-anu അതും  ചോദിച്ചോണ്ട് വന്നു.
    "ആ  ഷെൽഫിൽ എങ്ങാനും  കാണുടി "-ഞാൻ മറുബടി  കൊടുക്കുന്നതിനു മുമ്പ് സന  മറുബടി  കൊടുത്തു.
  "അയ്‌ന് നിന്നോട് ആരെങ്കിലും ചോദിച്ചോ "-anu ഇന്നത്തേക്കുള്ള തിരി  കൊള്ളുത്തി. അവിടെ പിന്നെ കച്ചറയാക്കി  ഞങ്ങൾ  പൂവാൻ  വേണ്ടി തിരിച്ചു. anu ആണെങ്കിൽ കരഞ്ഞു  അലബാകുവാ.
 "എന്തിനാ anu ഇങ്ങനെ  കരയുന്നേ 10 ദിവസം  കഴിങ്ങാൽ  നമ്മൾ ഇവിടേക്കു തന്നെ  അല്ലേ വരുന്നേ, പിന്നീടുള്ള 6 മാസം  നമ്മൾ ഒരുമിച്ചല്ലേ, നീ  എനേം കൂടി കരയിപ്പിക്കല്ലടാ "-ഞാൻ വലിയ  കാര്യത്തിൽ അവളോട് പറഞ്ഞു.
  "അയ്‌ന് അരിവിടെ റിയൽ ആയി കരഞ്ഞു, എന്തായാലും  നമ്മൾ 10 ദിവസം  കഴിങ്ങല്ലേ  കാണു, അപ്പൊ ഒരു ഫോർമൾട്ടിക്ക് കരയണംല്ലോ അധോണ്ട് കരഞ്ഞതാ "-anu അതും  പറഞ്ഞു മുഖമ് തിരിച്ചു.
    "best എനിക്ക് അറിയാമായിരുന്നു ഇവൾ  ശെരിക്കു കരയുവല്ല  എന്നു "-സന  വലിയ  കാര്യത്തിൽ പറഞ്ഞു.
  "അതു  നീ  വെറുതെ  പറയല്ലെടി , ഞാൻ പറഞ്ഞപ്പോൾ  അല്ലെ നിനക്ക് മനസിലായെ "-anu പിരികം  പൊന്തിച്ചു കൊണ്ട് ചോദിച്ചു.
   "അല്ലല്ല നീ  അധികം  വാചകം  അടിക്കണ്ടാട്ട "-ഇവരുടെ  പോക്ക് കണ്ടപ്പോൾ thanneഎനിക്ക് മനസിലായി ഇവിടെ ഒരു യുദ്ധം നടക്കാൻ chance ഉണ്ടെന്നു.
"അദേ ഒന്നു നിർത്തു ഇന്നി 10 ദിവസം  കഴിങ്ങിട്ടു തല്ലുകൂടാം , ഇപ്പൊ ഒരു വഴിക്കു പോകുവല്ലേ നല്ല രീതിയിൽ വാ "-ഞാൻ ഇത്തിരി സൗണ്ടിൽ പറഞ്ഞപ്പോൾ  അവർ രണ്ടു പേരും നിർത്തി.
 "badhri പറഞ്ഞോണ്ട് നിർത്തുന്നു "-എന്നും പറഞ്ഞു  anu bus stopilot നടക്കാൻ  തുടങ്ങി. ഞങ്ങളും  പിന്നാലെ പിടിച്ചു. bus സ്റ്റോപ്പിൽ ചെന്നപ്പോ അവിടെ shahana nippundaarnu.
     "hai shahana "-സന അതും പറഞ്ഞു  അവൾക്കു കൈ നീട്ടി. അവൾ  അതു പുച്ഛിച്ചു തള്ളി മുഖമ് തിരിച്ചു നിന്നു. സന അവളെ  നോക്കി പല്ല് കടിച്ചോണ്ട് ഞങ്ങളുടെ  അടുത്തൊട്ടു വന്നു. ഞാനും  അനുവും അവളെ  ആകുന്ന രീതിയിൽ  ചുമച്ചു.
  "ആരാണെന്ന അവളുടെ വിചാരം ആദിടെ  പെണ്ണ് ആയിപോയി  ഇല്ലെങ്കിൽ എന്റെ കൈയിൽ   നിന്നു കൊട്ടിയേനെ, ജാടതെണ്ടി "-സന  നങ്ങൾക്കു കേൾക്കാം പാഗത്തിൽ  പിറുപിറുത്തു.
 "പോട്ടെടി അവളുടെ character അങ്ങനെയാ, വിട്ടേക്ക് "-ഇദൊക്കെ പറഞ്ഞു  നികുന്നതിനു ഇടയിൽ അനുവിന്റെ bus വന്നു അവൾ നങ്ങൾക്കു ഫ്ലയിങ് കിസ്സും തന്നു  പോയി. ഞാനും  സനയും  phone തോണ്ടി അവിടെ നിന്നു. പെട്ടനാണ് ഒരു ബുള്ളറ്റിന്റെ sound കേട്ടതു. black ഷർട്ടിൽ മൊഞ്ചായി ബുള്ളറ്റിൽ ഇരിക്കുവാണ് ആദി.
    " എവിടേക്ക ആദി യാത്ര  "-സന  ആദിയെ  കണ്ടപ്പോൾ ചോദിച്ചു.
 "ഞാൻ ഇവളുടെ  വീട്ടിലേക്കാണ്, ഇവളെ  ഒറ്റക്കു വിടാൻ ഒരു പേടി "-ആദി  ശഹനാനെ  ചൂണ്ടി കൊണ്ട് പറഞ്ഞു.
      "oke നടക്കട്ടെ നടക്കട്ടെ "-സന  ആകുന്ന രീതിയിൽ  പറഞ്ഞു. ആദി  അവൾക്കൊരു പുഞ്ചിരി സമാനിച്ചു. എന്നിട്ടവൻ എന്റെ നേരെ തിരിഞ്ഞു.
    "എപ്പഴാ  bus "
    "6 മണിക്കാണ്, അപ്പൊ 10 മണിക്കവടെ  എത്തല്ലോ "-ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
  "oke അപ്പോ പോയിട്ടു വാ "-എന്നും പറഞ്ഞു  അവൻ  ഷഹാനയുടെ  അടുത്തൊട്ടു നടന്നു. പെട്ടന്നു തിരിച്ചു വന്നിട്ടു.
   "താൻ  എന്തിനാ ലെൻസ് us ചെയുന്നെ, തനിക്കു നീലകണ്ണ്  ആണ് ഭംഗി "-ആദി  അതും  പറഞ്ഞു  പുഞ്ചിരിച്ചു ഞാനും  തിരിച്ചു പുഞ്ചിരിച്ചു. വീണ്ടും ഷഹാനയുടെ  അടുത്തൊട്ടു നടന്നു പോയി. ഷഹാനയുടെ മുഖമ് കണ്ടാൽ  ഇദൊന്നും അവൾ  ഇഷ്ടപ്പെട്ടിട്ടില്ല എന്നു മനസിലാക്കാം. അവർ  രണ്ടു പേരും ബുള്ളറ്റിൽ പോയി. അങ്ങനെ  കാത്തു നിന്നു bus വന്നു. ഞാൻ ആദ്യം തന്നെ window സീറ്റിൽ പോയിരുന്നു. സനകതു  ഇഷ്ടപ്പെടാത്തൊണ്ടു എന്റെ മുമ്പിലെ window സീറ്റിൽ പോയിരുന്നു. ഞാൻ സീറ്റിൽ ഇരുന്നു ഫോണിൽ  പാട്ടു വെച്ച് ഇയർഫോണും  വെച്ചിരുന്നു. അപ്പോഴാണ് മിസ്രിയുടെ കാര്യം എനിക്കൊർമ വന്നത്. അവൾ  മുമ്പത്തെ പോലെ അധികം  സംസാരിക്കുന്നില്ല ഭയങ്കര  സീരിയസ് ആയി  ഇരിക്കുവാണ് എന്നാണ് ഉമ്മ എന്നും വിളിക്കുമ്പോൾ പറയുന്നത്. അവൾക്കു എന്താ പറ്റിയത്  എന്നറിയില്ല. inshaallah അവിടെ എത്തിട്ടു ശെരി ആക്കാം. ഞാൻ അദ്ധെല്ലാം ചിന്തിച്ചു പാട്ടും കേട്ടോണ്ട് ഉറക്കത്തിലേക്കു വീണു.
       "എടി, എടി badhri എഴുന്നേറ്റെ തൃശൂർ എത്തി "-സന  വന്നു വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. വേഗം ബസിൽ നിന്നെറങ്ങി.
       "എടി എനിക്ക് വിശക്കുന്നു എന്ധെങ്കിലും തണുത്തതു  കഴിക്കാം "-ഞാൻ എന്റെ വിശപ്പ്‌ കാരണം  പറഞ്ഞു.
  "ഉം, ഞാനും  പറയാൻ  വരുവായിരുന്നു, വായോ  നമുക്ക് ആ  കടയിൽ  നിന്നു തണുത്തതു  എന്ധെങ്കിലും കഴിക്കാം "-സനു  അങ്ങനെ  പറങ്ങാപ്പോൾ  ഞങ്ങൾ  അടുത്തുള്ള കടയിൽ  പോയി ഷെയ്ഖ് order ചെയ്‌തു അവിടെ ഒരു സീറ്റിൽ ഇരുന്നു. ഞങ്ങൾ  രണ്ടു പേരും വീട്ടിലേക്കു തൃശ്ശൂരിൽ  എത്തി എന്നു പറഞ്ഞു  message ഇട്ടു, എന്നിട്ടു ഇൻസ്റ്റയിൽ reels കാണുമ്പോൾ ആരോ  ഞങ്ങളുടെ  മുമ്പിലെ സീറ്റിൽ വന്നിരുന്നു. ആരാണ് എന്നറിയാൻ ഫോണിൽ  നിന്നു മുഖമ് എടുത്തു നോക്കിയപ്പോൾ police യൂണിഫോമിൽ എനിക്ക് സുപരിചിധമായ  ആ  മുഖമ് ഞാൻ കണ്ടു.
        "ആരാ "-സനു
       "ഞാൻ ajmal muhammed IPS "
 

❣️riyan❣️part-8

❣️riyan❣️part-8

5
2840

❣️riyan❣️     part -8   ✍️sinu   badhri               ajukka അങ്ങനെ പറഞ്ഞപ്പോൾ  എന്റെ കണ്ണുകൾ  അജുക്കന്റെ മുഖത്ത് തന്നെ ആയിരുന്നു.         'ajmal എവിടെയോ കേട്ടു പരിചയം  ഉണ്ടല്ലോ '-സനു വലിയ  ആലോചനയിൽ  ആണ്. ആലോചിച്ചിട്ടു എന്തോ കിട്ടിയത് പോലെ അവൾ  എന്റെയും അജുക്കന്റെയും മുഖത്തൊട്ടു നോക്കുന്നുണ്ട്.        "sir ന്ടെ പേര് ajmal എന്നു തന്നെ  അല്ലെ പറഞ്ഞെ "-അവൾ  വീണ്ടും അജുക്കനോട് ചോദിച്ചു.   "ആലോ "-ഇക്ക cool ആയി  പറഞ്ഞു.   "എടി ഇതാണോ  നിന്ടെ അജുക്ക "-അവൾ  എന്റെ ചെവിട്ടിൽ പതിയെ  വന്നു ചോദിച്ചു. ഞാൻ അവളെ  നോക്കി പുഞ്ചിരിച്ചു.