Aksharathalukal

പ്രണയം ആണ്........❤️

പ്രണയം ആണ് അവൾക്....
❤️
 
കാത്തിരുന്നിട്ടും ഒരർത്ഥം ഉണ്ടോ എന്ന് അറിയാതെ.....
കാണാൻ കൊതിച്ച പ്പോൾ പോലും കാണാതെ.....
ഒന്ന് മിണ്ടാൻ ആവതെ.....
പ്രണയം പറഞ്ഞപ്പോൾ പുഞ്ചിരിയോടെ അവളെ നിരസിച്ചിട്ടും അവളിലെ പ്രണയത്തിന് മാറ്റം ഏതും വന്നില്ല......
 
എന്തിനാണ് ഈ കാത്തിരുപ്പ് .....
അവൻ്റെ പ്രണയം മറ്റൊരു വൾക്ക് ഉള്ളതായൽ തകർന്ന് പോകില്ലേ....ഒരു കോമാളി ആകില്ലേ എല്ലാവർക്കും മുന്നിൽ.......
അവൾക് അറിയാം ഒക്കെയും.....ഒരുപക്ഷേ അവനു മറ്റൊരു പ്രണയം ഉണ്ടേൽ അവളുഡെ പ്രണയം കത്തി ചാംബൽ ആകപെടും എന്ന്........എന്നിട്ടും എന്തിനാണ് ഇത്ര ഭ്രാന്തമായി പ്രണയിക്കുന്നത്......കാത്തിരിക്കുന്നത്....
 
ഒരിക്കൽ എങ്കിലും അവൾക് അവൻ പ്രണയം പകർന്നു നൽകുമോ....
പ്രതീക്ഷിക്കുക അല്ലേ അവള്...ഇന്ന് അല്ലേൽ നാളെ അവൻ തന്നെ പ്രണയിക്കും എന്ന്.....
നടക്കുമോ .......?.അതോ പാഴ് മോഹങ്ങൾ ആകുമോ........?
 
സ്വപ്നങ്ങൾ നെയ്യുക അല്ലേ അവള് അവനോട് ഒത്ത് ഉള്ള സുന്ദര നിമിഷങ്ങൾ...........!!
 
ഒക്കെയും വെറുതെ ആകുമോ.........?ആയാൽ അവൾക് താങ്ങാൻ ആകുമോ.......?സഹിക്കുമോ അവള്..........?
 
ഒന്നും ആഗ്രഹിക്കാതെ പ്രണയിച്ചത് അല്ലേ.......?പ്രണയം പോലും ചിലപ്പോൾ പകുത്ത് നലകപെടില്ല എന്ന് അറിഞ്ഞു കൊണ്ട് പ്രണയിച്ചത് അല്ലേ........!!
 
ഭ്രാന്തമായ അവസ്ഥയിൽ അവള് എത്തി പെടുമോ.......?
വേണ്ടായിരുന്നു അല്ലേ........!അങ്ങനെ എത്തി പെഡണ്ടായിരുന്ന്.....!!
പാവം അല്ലേ അവള് പ്രണയിച്ചത് അല്ലേ ഉള്ളൂ...........!
 
 
ഒരു പക്ഷെ വന്നാൽ...............?
 
ഒരു തരത്തിലും അവനെ കുറ്റം പറയാൻ പറ്റില്ലലലോ അല്ലേ.............!
അവൻ നിരസിച്ചത് അല്ലേ........!
ഒരിക്കൽ അവളെ അവളിലെ പ്രണയത്തെ മനസിലാക്കും അവൻ എന്ന് അവള് ആയിരുന്നില്ലേ വ്യമോഹിച്ചത്.................!!
 
 
ഇനി പറ അവള് തെറ്റ് ആയിരുന്നോ......?
പ്രണയം തെറ്റ് ആണോ.....?
അവള് പ്രണയിച്ച് പോയത് തെറ്റ് ആയിരുന്നോ............??
 
ഒരിക്കലും ഒന്ന് ചേരില്ല എങ്കിൽ എന്തിനായിരുന്നു ആ പാവത്തിന് ഇഷ്വരൻ പ്രതീക്ഷകൾ നൽകിയത്............?!
 
 
അവള് അല്ലായിരുന്നു തെറ്റ്......
അവളിലെ പ്രണയം അല്ലായിരുന്നു.....പ്രണയിനിയുടെ പ്രതീക്ഷകൾ മാത്രം ആയിരുന്നു തെറ്റ്......അല്ലേ.......?
 
               മേഘ രാജീവൻ ✍️