Aksharathalukal

Aksharathalukal

Izam & ☠️The Hunter☠️ Part -8

Izam & ☠️The Hunter☠️ Part -8

4.6
2 K
Crime Detective Thriller
Summary

                    Izam &                ☠️The Hunter☠️   Part -8          psycho thriller   "എനിക്ക് വേണ്ടത് നിന്റെ ജീവൻ ആണ്.. അത് ഞാൻ പതുക്കെ പതുക്കെ എടുത്തോളാം.... " എന്നും പറഞ്ഞ് കയ്യിലെ ചുറ്റികകൊണ്ട് അയാളുടെ ഇടത് കാൽമുട്ടിൽ ആഞ്ഞടിച്ചു എല്ലുകൾ പൊടിയുന്ന ശബ്ദം പുറത്ത് കേൾക്കാമായിരുന്നു..... അയാളുടെ വേദനകൊണ്ടുള്ള നിലവിളിയെ വകവെക്കാതെ വലതു കൈമുട്ടിലും ആഞ്ഞടിച്ചു. അയാളുടെ അലറിക്കരച്ചിൽ ആ മുറിയിൽ അലയടിച്ചുകൊണ്ടിരുന്നു..    ഇപ്പോഴത്തേക്ക് ഇത് മതി... ഇനി ബാക്കി ഇതിന്റെ വേദന കുറയുമ്പോൾ. എന്നും പറഞ്ഞ് ആ psycho പുറത്തേക്ക് പോയി.    അവൻ പോകുന്നത്  അയാൾ ഭ