Aksharathalukal

ഗാന്ധർവ്വം ഭാഗം -5


💫💫 ഗാന്ധർവ്വം💫💫 ഭാഗം -5 💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡 കാരിലകൾ അനങ്ങുന്ന ശബ്ദം കേട്ട് അനു തിരിച്ചു നോക്കിയപ്പോൾ കണ്ടത് താനെ തന്നെ നോക്കി നിൽക്കുന്ന ദേവനെ ആണ്.  

Oo എന്റെ മാഷേ പേടിപ്പിച്ചു കളഞ്ഞല്ലോ. 

പേടിച്ചോ താൻ?

 പിന്നല്ലാതെ.

 ഞാൻ കരുതില്ല തൻ വരുമെന്ന്.

 Mm എനിക്ക് പേടി ആവുന്നു ആരെകിലും കണ്ട തീർന്നു.

 താൻ പേടിക്കണ്ടടോ.

 Mm. പിന്നെ പറ തന്നെ കുറിച്ചു.

 എന്നെ കുറിച് എന്ത് പറയാനാ എന്റെ പേര് അനാമിക എന്നാ അടുപ്പം ഉള്ളവർ അനു എന്നാ വിളിക്കുന്നത്.

 ഇനി ഞാനും.

 Mm
പിന്നെ ഞാൻ ഇവിടെ അടുത്ത് ഒരു കോളേജിൽ ഡിഗ്രിക് പഠിക്കുവാ 2nd ഇയർ ഇപ്പോ ലീവാ.

 അച്ഛനും അമ്മയും?

 ഇല്ല എന്റെ കുട്ടികല്ലത് ആക്‌സിഡന്റിൽ അവർ 🥺.

ഡോ തനിക്കു വിഷമം ആയോ.

 ഏയ്യ് ഇല്ല പിന്നെ പറ ദേവേട്ടനെ കുറിച്.

 എന്നെ കുറിച് ഞാൻ ഗന്ധർവ്വൻ പൂവ് അവനും പൂമ്പാറ്റ ആക്കാനും അങ്ങനെ ഒരുപാട് കഴിവുകൾ ഉള്ളവൻ സ്വർഗ ലോകത്തിലെ ദേവേന്ദ്രസദസ്സിലെ പാട്ടുകാർ പിന്നെ സുന്ദരി ആയ കന്യക മാരിൽ അനുമുക്തരായൽ അവരെ പ്രണയിച്ചു തന്റെ വരുത്തിൽ ആക്കി കന്യകാത്വം കവർന്നു വേറൊരു ഇരയെ തേടി പോവും പൂവിൽ നിന്ന് തേൻ നുകരുന്ന പൂമ്പാറ്റകൾ വേറൊരു പുഷ്പം തേടി പോവില്ലേ അതുപോലെ തനിക്കു പേടി ഇല്ലേ എന്റെ കൂടെ ഈ അസമയത്ത് നില്കാൻ.

 ഇല്ല.

 അത് എന്താ.

 അറിയില്ല എനിക്ക് നിങ്ങളുടെ അടുത്ത് ഒരു സംരക്ഷണം തോന്നുന്നു.

 Mm.

 ദേവേട്ടാ നിങ്ങൾക് എന്നെ ഇഷ്ടം അന്നോ?

 തനിക്കു എന്നെയോ?

അത് ദേവേട്ടൻ പറ.

 പറയാം എനിക്ക് ഇഷ്ടം ആണ് ഈ തറവാട്ടിലെ തമ്പുരാട്ടി കുട്ടിയെ ആദ്യം കണ്ട മാത്രയിൽ തോന്നിയ ഇഷ്ടം നിനക്കോ?

 ഇഷ്ടം ആണ് ഈ ഗന്ധർവ്വനോടു പക്ഷെ.

 എന്താ.

 തറവാട്ടിലെ ഇതുപോലെ ഒരു പെൺകുട്ടിക് ഗന്ധർവ്വനേ പ്രണയിച്ച് അതിൽ കിട്ടിയത് മരണം ആണ് എനിക്കും നഷ്ടം ആക്കുമോ.

 ഇല്ല എന്റെ ഈ ദേവന്റെ സ്വന്തം ആണ് അനാമിക എന്നാ അനു ഇനിമുതൽ. 🥰.

 പിന്നെ പറ.


 അവർ ഒരുപാട് നേരം സംസാരിച്ചിരുന്നു സമയം കടന്നു പോയി.

 അനു...

 Mm

സമയം എത്ര ആയെന്നു അറിയോ നേരം വെളുക്കാർ ആയി പോകുന്നില്ലേ?

 ദേവേട്ടനോട് സംസാരിച്ചു ഇരിക്കുമ്പോ സമയം പോകുന്നത് അറിയില്ല അതാ 🥰.

 എന്നാ പോകണ്ട 🥰

ഇന്ന് വൈകുന്നേരം വരുമോ കാവിൽ.

 അത് എനിക്ക് ആ സമയത്തു പറ്റില്ല.

പിന്നെ.

 താൻ ഈ സമയത്തു വന്നാൽ മതി നാളെ മുതൽ കോളേജിൽ പോണം എന്നാലേ പറഞ്ഞത്.

 Mm.

 പോകോ ഞാൻ വരണോ തറവാട്ടിനു മുന്നിൽ വരെ.

 വേണ്ടാ ദേവേട്ട  ഞാൻ പൊക്കൊള്ളാം.

 Mm.

 അനു ദേവനെ നോക്കിയ ശേഷം തറവാട്ടിലേക്ക് നടന്നു ഈ സമയം ദേവൻ ഇരുട്ടിലേക് മറയുക ആയിരുന്നു.

 തുടരും..

നാളെ post ഇല്ലാട്ടോ 🥰🥰🥰🥰🥰


ഗാന്ധർവ്വം💫💫 ഭാഗം 6

ഗാന്ധർവ്വം💫💫 ഭാഗം 6

4.4
4425

💫💫 ഗാന്ധർവ്വം💫💫 ഭാഗം 6 💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡  ഉദയ കിരണങ്ങൾ ഭൂമിയെ ചുംബിച്ചു തുടങ്ങി സമയം ആറര കഴിഞ്ഞിരുന്നു അനു ഉറക്കത്തിൽ നിന്ന് എണീറ്റ് ഇല്ലായിരുന്നു. ചാരു അനുവിനെ തട്ടി വിളിക്കാൻ തുടങ്ങി.  അനു അനു...... എന്നിക്ക് കോളേജിൽ പോണ്ടേ സമയം എത്ര എന്നറിയോ നിനക്ക് ?   ചാരു ചേച്ചി പ്ലീസ് ഒരു 10 മിനിറ്റ് കൂടെ.  10 മിനിറ്റ്..  സമയം എത്ര ആയി എന്ന് അറിയോ ആറര കഴിഞ്ഞു.  അനു പെട്ടെന്ന് കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റു മുടി വാരികെട്ടി. എന്റെ ദൈവമേ താമസിച്ചു അല്ലോ വേഗം റെഡി ആവാം .   ഇന്നനലെ നീ  ദാവണി അല്ലല്ലോ ഉടുത്തിരുന്നത് 🤨 അത് ഇന്നലെ രാത്രി കുളിച്