Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 4

❤️ഇശ്‌ഖിന് പാതി❤️
💫~~•Ishqin Paathi•~~💫
Part - 4
💌Naaznin✍️
 
💥💥💥💥💥💥💥
 
 
രണ്ടു ദിവസത്തിന് ശേഷം...... 
 
 
 
 
 
 
Shifla: വാ... പെട്ടന്ന്...... 
 
 
Najila: ഡി.. shifu...നീ ഇങ്ങനെ ട്രെയിൻ പോണ പോലെ പോവല്ലേ.... 
 
 
Shifla: ഓ ന്റെ മടിച്ചി പെണ്ണെ... 
 
 
Najila: അത് അന്റെ കെട്ട്യോൻ പോക്കർ... 
 
 
Shifla: അനക്ക്‌ എപ്പോളും ഒരു പോക്കർ ഉണ്ട് ന്റെ കെട്ട്യോൻ ആണ് എന്ന് പറഞ്ഞിട്ട്.. 
 
 
Najila: പറയാൻ ഉണ്ട....നോക്ക് shifu... പോക്കർ ഷിഫ്‌ല... ഷിഫ്‌ല പോക്കർ... ഹൈവ... എന്താ ഒരു മാച്ച്.... ശ്യോ... 
 
 
Shifla: പോടീ നിഹാൽ തെണ്ടിയെ... 
 
 
Najila: ഓ... അതൊന്നും നമ്മക്ക് ഒരു വിഷയമല്ല... 
 
 
Shifla: പിന്നേം തല്ലു ഉണ്ടാക്കിയ? 
 
 
Najila: ഈൗ.... 
 
 
Shifla: ഇൻക്ക് അറിയാല്ലോ... അവനെ പറഞ്ഞാൽ കൊല്ലാൻ വരുന്ന ഇയ്യ് പെട്ടന്ന് ഇങ്ങനെ പറഞ്ഞാൽ അത്ഭുതം ഒന്നുമില്ല അതിനു അർത്ഥം നിങ്ങൾ രണ്ടാളും തല്ലു ഉണ്ടാക്കി... 
 
 
Najila: ഹി..... കറക്റ്റ്... 
 
 
Shifla: ഇത് എന്നും ഉള്ളതല്ലേ... !!
 
 
Najila: ആണ് പക്ഷെ നോക്കിക്കോ... ഇന്ന് ഞാൻ അവനോട് മിണ്ടൂല.... തെണ്ടിയ ആ കുരിപ്പ്... അവൻ എന്നോട് പറയാൻ അവന്റെ ഉമ്മ എന്നെ നാളെ കാണാൻ വരുമെന്ന് പറഞ്ഞു എന്നെ പേടിപ്പിച്ചു ഒരു വകയായി... 
 
 
Shifla: ഹാ.... ഹാ.... ഹാ.... ഹാ... 
 
 
Najila: ചിരിക്കേണ്ട കുരിപ്പേ.... 
 
 
Shifla: ഓ.. 
 
 
Najila: നോക്കിക്കോ.. ഞാൻ ഇനി ആ പിശാചിന്റെ പിന്നാലെ പോവൂല.. തെണ്ടി... പെറുക്കി... 
 
 
(സ്ഥിരം ഡയലോഗ് ആണ് കേട്ടു മടുത്തു... എന്നാലും കൊർച് കഴിഞ്ഞാൽ.. അവൻ വന്നാൽ അവളെ പറഞ്ഞു സോപ്പ് ഇട്ട് അവൻ അവളെ കൊണ്ടോവും... അപ്പോഴാ അജു വന്നേ..)
 
 
Ajmal: ഹലോ.... 
 
 
Najila: ഹം... ഭായ് എവടെ പോയി വര?? 
 
 
Ajmal: ചപ്പു വിളിച്ചു.. അഞ്ജു ചേച്ചി എന്തോ സ്പെഷ്യൽ ഉണ്ടാക്കിയിട്ടുണ്ട് നമ്മളോട് അങ്ങോട്ട് ചെല്ലാൻ.. 
 
 
Shifla: അടിപൊളി... 
 
 
Ajmal: അല്ല അമ്മു അനു ഒക്കെ എവടെ? 
 
 
Najila: സൊള്ളാൻ പോയി... അതാ... അങ്ങോട്ട് നോക്ക്... 
 
 
Shifla: ഹാ അവര് വരുന്നുണ്ട്... 
 
 
Amritha: ഹാ... എന്താ പരിപാടി? 
 
 
Shifla: ക്ലാസ്സ്‌ ഇപ്പൊ തൊടങ്ങും.. വേറെ എന്താ..?? 
 
 
Arjun: എനിക്ക് വിശക്കുന്നുണ്ട്.. 
 
 
Ajmal: സൊള്ളുന്നാ നേരം കൊണ്ട് തിന്നാൻ പോയികൂടെ.... 
 
 
Arjun: പോടാ... 
 
 
Amritha: ഹാ...ഹാ... 
 
 
Ajmal: എന്തായാലും പറഞ്ഞ സ്ഥിതിക് ചപ്പു വിളിച്ചിരുന്നു അഞ്ജു ചേച്ചി എന്തോ സ്പെഷ്യൽ ഉണ്ടാക്കിയിട്ടുണ്ട് നമ്മളോട് അങ്ങോട്ട് ചെല്ലാൻ..
 
 
Arjun: അടിപൊളി.... !!!
 
 
Shifla: നിഷുവും സനുവും അങ്ങോട്ട് വരാൻ മെസ്സേജ് അയക്കട്ടെ... 
 
 
Ajmal: ഹ... 
 
 
Nihal: നാജി... 
 
 
(ഹ വന്നല്ലോ വനമാല... ഇനി നല്ല രസം ഉണ്ടാവും സോപ്പ് ഇടൽ ഒക്കെ നിങ്ങൾക്ക് തന്നെ കണ്ടു അറിയാം... )
 
 
Najila: പോടാ കോപ്പേ... 
 
 
Nihal: ഡി... 
 
 
Najila: എന്താടാ...? 
 
 
Nihal: ഒന്നൂല്യ... സോറി. മുത്തേ... 
 
 
Najila: കൊണ്ടോയി ഉപ്പിലിട്ടു തിന്നോ... 
 
 
Nihal: ഹൈഷ്... ഇജ്ജ് അങ്ങനെ പറയല്ലേ... 
 
 
Najila: പറയും ഇനിയും പറയും ഇയ്യ് അത് പറഞ്ഞത് കൊണ്ട് മനുഷ്യൻ ഉറങ്ങിയിട്ടില്ല... 
 
 
Amritha: നൊണ... നീ നല്ല പോത്തു പോലെ ഉറങ്ങിയല്ലോ... 
 
 
Shifla: എന്തോ എങ്ങനെ...?? ഞങ്ങളെക്കാൾ മുന്നേ നീ കിടന്ന് ഉറങ്ങിയത് അല്ലെ... പിന്നെ നീ എങ്ങനെ കാണാനാണ്??? 
 
 
Amritha: ഒരു പഞ്ച് ഇരിക്കട്ടെ... 
 
 
Najila: പോടീ.... 
 
 
Nihal: നോക്ക് നാജി... ഇജ്ജ് ന്റെ മുത്തേ ആണ് ഖൽബ് ആണ് ചക്കരേ കട്ടയാണ് 
 
 
Najila: ടാ കോപ്പേ... അനക്ക്‌ അറിയുന്നതല്ലേ.. എനിക്ക് ഇങ്ങനത്തെ ഒലിപ്പീരു വാക്കുകൾ ഇഷ്ട്ടല്ല എന്ന്... 
 
 
Nihal: സോറി... ഞാൻ അന്നേ പുറത്തേക്ക് കറങ്ങാൻ കൊണ്ട് പോവാം.. 
 
 
Najila: ഉറപ്പാ?? 
 
 
Nihal: ഉറപ്പു... 
 
 
Najila: എന്നാൽ എനിക്ക് ഇപ്പൊ പോവണം!!!
 
 
Nihal: ഇപ്പോള..... !!!!
 
 
Najila: എന്ത്യേ...?? പറ്റൂലെ??? പറ്റില്ല എങ്കിൽ വേണ്ട.... ഞാൻ പോവാ... 
 
 
Nihal: ഹൈഷ്... ഇജ്ജ് പോവല്ലേ... നമ്മക് പോവാം.. ഇപ്പൊ പോവാം.. 
 
 
Najila: ഹ്മ്മ്... ശരി... 
 
 
Ajmal: ഹാവു... ഇപ്പോഴെങ്കിലും ശെരി ആയല്ലോ... എന്നാൽ വിട്ടോ... 
 
 
Najila: ബൈ... 
 
 
Shifla: ബൈ.... 
 
 
Ajmal: എടാ അനു നിനക്കും ഇങ്ങനെ കറങ്ങാൻ ഒക്കെ പോവാം... ആ സൊള്ളുന്നാ നേരം കൊണ്ട്
അമ്മുനെ കൂട്ടി കറങ്ങാൻ പോയികൂടെ... 
 
 
Arjun: പോടാ തെണ്ടി... 
 
 
Amritha: ഹി....ഹി.... 
 
 
Nishila: ഹേയ്... 
 
 
Amritha: വന്നല്ലോ... 
 
 
Sanoofa: ഒരു ഗുഡ് ന്യൂസ്‌ ഉണ്ട്.. 
 
 
Shifla: നിങ്ങൾ ഇനി ഹോസ്റ്റലിൽ ആണോ?? 
 
 
Nishila: യെസ്..... !!!!
 
 
Shifla: ഹൈവ... നമ്മക് ഇന്ന് പൊളിക്കാം.. 
 
 
Ajmal: ഹോസ്റ്റൽ തല കീഴെ മറിച് ഇടാതെ ഇരുന്ന മതി... 
 
 
Sanoofa: പോടാ... 
 
 
Nishila: അല്ല.... നാജി നിക്കു..?? 
 
 
(അമ്മു ഉണ്ടായത് പറഞ്ഞു കൊടുത്തു... )
 
 
Sanoofa: ബ്യൂട്ടിഫുൾ... 
 
 
Arjun: ന്നാ വാ അജു... ചപ്പുന്റെ അടുത്തേക്ക് പോവാം..... 
 
 
Ajmal: സെറ്റ്... 
 
 
(ഞങ്ങൾ അച്ചാമ്മയിലേക്ക് ചെന്ന്.. അവിടെ ചപ്പു ഞങ്ങളെ വെയിറ്റ് ചെയ്യിതു നിൽക്കുന്നുണ്ടായിരുന്നു. അങ്ങനെ അങ്ങോട്ട് ചെന്ന്.. )
 
 
Charan: ഹാ.. രണ്ടു പേര് കുറവ് ഉണ്ടല്ലോ..?? 
 
 
Amritha: കറങ്ങാൻ പോയി... 
 
 
Charan: അടിപൊളി... ന്നാ വരു... സീറ്റിൽ ഇരിക്കി..
 
 
Arjun: വോക്കെ.... 
 
 
(ഞങ്ങള് ഒരു സീറ്റിൽ ഇരുന്നു. ചപ്പുനെ വെയിറ്റ് ചെയ്യിതു. അങ്ങനെ ചപ്പു എന്നിട്ട് സംഭവം കൊടുന്നു.. നോക്കുമ്പോ നല്ല സൂപ്പർ പുഡിങ്.. )
 
 
Ajmal: അഞ്ജു ചേച്ചി... ഇതെന്തു പുഡിങ് ആണ്? 
 
 
Anju: അത് ഒരു സ്പെഷ്യൽ പുഡിങ് ആണ് പേര് ഒന്നുമില്ല... 
 
 
Ajmal: മ്മ്.... അടിപൊളി ടേസ്റ്റ്... സൂപ്പർ ആയിട്ടുണ്ട് ചേച്ചി.. 
 
 
Anju: ഹാ... 
 
 
Charan: ഇഷ്ട്ടായോ എല്ലാവർക്കും?? 
 
 
Arjun: പറയാൻ ഉണ്ടോ..അടിപൊളി..... 
 
 
Amritha: ഹാ.... 
 
 
Charan: ഹ്മ്മ്.. അല്ല... നിന്റെ കട്ട കമ്പനി അവിടെ ഇരിക്കുന്നുണ്ട്ല്ലോ... 
 
 
Sanoofa: കട്ട കമ്പനി??? 
 
 
Ajmal: എന്റെ ബാല്യകാല സുഹൃത്തിനെ മറന്ന?? 
 
 
Nishila: ഓ അത്... 
 
 
Ajmal: ഹാ... 
 
 
Charan: എന്നാൽ ഞാൻ പോയി നിങ്ങളെ കാര്യങ്ങൾ നടക്കട്ടെ... 
 
 
Shifla: ഹാ.... 
 
 
Amritha: ഹാ ഓക്കേ.... 
 
 
Ajmal: ഹ്മ്മ്... എന്തായാലും നിങ്ങൾ എന്റെ കട്ട കമ്പനിയെ കാണാൻ ആഗ്രഹിച്ചത് അല്ലെ... വാ നമ്മക് അവനെ കാണാം... 
 
 
Sanoofa: സൂപ്പർ..... !!!!!!!!!
 
 
Ajmal: വെയിറ്റ് ആദ്യം ഞാൻ ഒന്ന് തപ്പട്ടെ... 
 
 
(അവൻ എന്നിട്ട് ചുറ്റും നോക്കി.. എന്നിട്ട് കണ്ടു പിടിച്ചെന്ന് തോന്നുന്നേ... അവൻ ഞങ്ങളോട് വരാൻ പറഞ്ഞു അവന്റെ പിന്നാലെ പോകാൻ നിൽക്കുമ്പോ ആണ് നമ്മള് റയ്യുക്കാനെ കണ്ടത്... )
 
 
Shifla: ഡാ വെയിറ്റ്.... റയ്യുക്ക.... !!
 
 
Rayyan: പെങ്ങളെ... ഇജ്ജോ.. !!
 
 
Nishila: ഹായ്... 
 
 
Rayyan: ഹാ എല്ലാവരും ഉണ്ടല്ലോ... 
 
 
Ajmal: ഇതാരാടി?? 
 
 
(ഞാൻ എന്നിട്ട് ഇവരെ അങ്ങോട്ട് പരിചയപ്പെടുത്തി... പിന്നെ ഞങ്ങൾ സംസാരിച്ചു ഇരുന്നു. )
 
 
Rayyan: ഹാ.. ശരിയാ... 
 
 
Arjun: പൊളിച്ചു... 
 
 
Amritha: സനു ഇങ്ങളെ പ്രൊപ്പോസ് ചെയ്യ്തത് ഓർമ ഉണ്ടോ?? 
 
 
Rayyan: ഉണ്ടെന്നോ..!!!! അജു മടിച്ചു നിന്നതും സരിത  ടീച്ചറെ തല്ലിയത് ഒക്കെ മറക്കുമോ... 
 
 
Ajmal: അത് പൊളി ആയിരുന്നു... 
 
 
Sanoofa: ഹി...ഹി... 
 
 
Rayyan: അല്ല നാജി എവടെ?? 
 
 
Sanoofa: അവള് അവളെ ചെക്കന്റെ കൂടെ കറങ്ങാൻ പോയി... 
 
 
Shifla: ക്ലാസ്സ്‌ കട്ട്‌ ആക്കി ഉള്ള പരിപാടി ആണ്... 
 
 
Rayyan: സൂപ്പർ.. ഹാ.. അവര് കറങ്ങി നടക്കട്ടെ... 
 
 
Nishila: ഹ്മ്മ്... റയ്യുക്ക ഇങ്ങളെ ഫ്രണ്ട്‌സ്?? 
 
 
Rayyan: പടച്ചോനെ... ഓർമിപ്പിച്ചു തന്നത് നന്നായി... 
 
 
Sanoofa: എന്ത്യേ?? 
 
 
Rayyan: ഇന്ന് എന്റെ ബര്ത്ഡേ ആണ്.. 
 
 
Shifla: ഹൈവ.. ഹാപ്പി ബര്ത്ഡേ. . 
 
 
Rayyan: താങ്ക് യു... shifu...
 
 
Nishila: ചെലവ്...?? 
 
 
Rayyan: തരാം.. അതിന് തന്നെ... എന്റെ പോക്കറ്റ് കാലിയാക്കാൻ... തെണ്ടികൾ ചെലവ് വേടിച്ചു കൊടുക്കാൻ വന്നതാ... 
 
 
Ajmal: അപ്പൊ നമ്മക്കൊ?? 
 
 
Rayyan: അതില്ലേ 4:30ക്ക് ഇങ്ങു എല്ലാവരും നമ്മടെ സ്കൂളിന്റെ പണി കഴിയാത്ത ഭാഗത്തു ഒരു ബിൽഡിംഗ്‌ ഇല്ലേ അതിന്റെ ബാക്കിലെക്ക് വരി... 
 
 
Arjun: അവിടെയോ?? 
 
 
Amritha: അവിടെ എന്താ?? 
 
 
Rayyan: എന്റെ ബര്ത്ഡേ പാർട്ടി അവിടെ നടത്താൻ ആണ് പ്ലാൻ... 
 
 
Nishila: വരാം കാക്കു... 
 
 
Rayyan: നാജിനെ നിക്കുനെ കൂട്ടാൻ മറക്കരുത്.. 
 
 
Shifla: ഓക്കേ... 
 
 
Rayyan:അപ്പൊ ശെരി ട്ടാ..... 
 
 
(കാക്കു അത് പറഞ്ഞു പോയപ്പോ ബെൽ അടിച്ചു. ഞങ്ങൾ ക്ലാസ്സിലേക്ക് ചെന്ന്.. ഉച്ച ആയപ്പോ നാജി നിക്കു വന്നു. അങ്ങനെ ടൈം ആയപ്പോ അങ്ങോട്ട് പോയി അവിടെ പോയപ്പോ....ഉഫ്.. അടിപൊളി സീനറി.... നല്ല ഭംഗി ഉള്ള പുഴ... അവിടെ നല്ല അടിപൊളി ആയി ഡെക്കറേഷൻ നടത്തിട്ടുണ്ട്. അവിടെ കൊറച്ചു സീനിയർസ് ഉണ്ടായിരുന്നു. ഭാഗ്യത്തിന് കോഴി ഷമീൽ ഇല്ല.. രക്ഷപെട്ടു... അപ്പോഴാ.. )
 
 
Shahina: ഹ വന്നല്ലോ വനമാല... 
 
 
Shifla: ഷാഹി ഇത്ത... 
 
 
Shahina: ഹാ വാ... 
 
 
(ഷാഹി ഇത്ത ഞങ്ങളെ റയ്യുക്കന്റെ അടുത്തേക്ക് കൊണ്ട് പോയി. )
 
 
Rayyan: ഹാ എന്റെ പെങ്ങള് വന്നല്ലോ... 
 
 
(എന്ന് പറഞ്ഞപ്പോ കൊറേ എണ്ണം എന്നെ നോക്കി... ഞാൻ അവർക്കു എല്ലാവർക്കും ചിരിച്ചു കൊടുത്തു. )
 
 
Rayyan: ഹ നാജി... 
 
 
Najila: haa റയ്യുക്ക.. ഇതാണ് നിക്കു... നിഹാൽ... 
 
 
Rayyan: ഹായ്.... 
 
 
Nihal: ഹലോ... 
 
 
Rayyan: വാ എല്ലാവരും.. എന്റെ ഫ്രണ്ട്സിനെ പരിചയപ്പെടുത്തി തരാം... 
 
 
(എന്ന് പറഞ്ഞു ഞങ്ങളെ അവരെ അടുത്തേക്ക് കൊണ്ട് പോയി.. )
 
 
Rayyan: ഷാഹിനെ shifuക്ക് അറിയാം... 
 
 
Shifla: എന്നാലും.. ബാക്കി ആർക്കും അറിയിലെല്ലോ... 
 
 
Rayyan: ഹാ.... അപ്പൊ ഇതാണ് ഷാഹിന... 
 
 
Shahina: ഹലോ.... 
 
 
Rayyan: ഇത് സൽമ.... 
 
 
Salma: ഹലോ ഗയ്‌സ്... 
 
 
Rayyan: ഇത് മുബീൻ... 
 
 
Mubeen: ഹ്മ്മ്... 
 
 
Rayyan: ഇത് ജുനൈദ്... 
 
 
Junaid: ഹലോ കുട്ടുകാർ....  
 
 
Rayyan: ഇത് നിയാസ്... 
 
 
Niyas: ഹെലോ... 
 
 
Rayyan: ഹാ ഇതാണ് നമ്മടെ കോളേജ് ഹീറോ shazil....
 
 
(ആ shazil പറഞ്ഞ കാക്ക തിരിഞ്ഞു നിൽക്കയിരുന്നു. )
 
 
Rayyan: ടാ സിലു.. ഇങ്ങോട്ട് നോക്കെടാ... 
 
 
(സിലു !!!! എവിടെയോ കേട്ടിട്ടുണ്ടല്ലോ.... അപ്പോഴാ ആ കാക്ക തിരിഞ്ഞതു...പടച്ചോനെ.... ഇവനോ... )
 
 
Shifla: മൊഞ്ചൻ..... !!!
 
 
 
 
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💘💖❤️🤍🤎💜🖤💚🧡💙💘💖❤️🤍🤎💜🖤💚🧡💙💘💖❤️🖤🤍🤎
 
 
Next part night❤

❤ഇഷ്‌ഖിൻ പാതി❤ - 5

❤ഇഷ്‌ഖിൻ പാതി❤ - 5

4.8
3711

✨️❤️ഇശ്‌ഖിൻ പാതി❤️✨️ 💫~~•Ishqin Paathi•~~💫 ❣️.....സിലുന്റെ വായാടി.....❣️ Part - 5 💌Naaznin✍️   💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥     Shifla: മൊഞ്ചൻ...      Salma: എന്താ....???      (എന്റെ പടച്ചോനെ ഞാൻ ഉറക്കെ ആണോ പറഞ്ഞെ.... പെട്ടു മോളെ.... )     Shifla: ആ...      Ajmal: എടാ സിലു നീ ആയിരുന്നോ??      Shazil: അജു കോപ്പേ...ഇയ്യോ.. ന്റെ പൊന്നോ ചപ്പു പറഞ്ഞപ്പോ ഞാൻ വിശ്വസിച്ചില്ല.... നീ ഇവിടെ ചേർന്ന് എന്ന്...      Ajmal: ഹാ... ഹാ.... ബട്ട്‌ ഞാൻ നിന്നെ ഫ്രഷേഴ്‌സ് ഡേന്റെ അന്ന് ലാസ്റ്റിൽ വെച്ച് നമ്മടെ shifuനെ രക്ഷിച്ചില്ലേ അപ്പോഴാ ഞാൻ നിന്നെ കാണുന്നെ... നീ അപ്പൊ ഇത്രേം ദിവസം എവടെ ആയിരുന