Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 5

✨️❤️ഇശ്‌ഖിൻ പാതി❤️✨️
💫~~•Ishqin Paathi•~~💫
❣️.....സിലുന്റെ വായാടി.....❣️
Part - 5
💌Naaznin✍️
 
💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
 
 
Shifla: മൊഞ്ചൻ... 
 
 
Salma: എന്താ....??? 
 
 
(എന്റെ പടച്ചോനെ ഞാൻ ഉറക്കെ ആണോ പറഞ്ഞെ.... പെട്ടു മോളെ.... )
 
 
Shifla: ആ... 
 
 
Ajmal: എടാ സിലു നീ ആയിരുന്നോ?? 
 
 
Shazil: അജു കോപ്പേ...ഇയ്യോ.. ന്റെ പൊന്നോ ചപ്പു പറഞ്ഞപ്പോ ഞാൻ വിശ്വസിച്ചില്ല.... നീ ഇവിടെ ചേർന്ന് എന്ന്... 
 
 
Ajmal: ഹാ... ഹാ.... ബട്ട്‌ ഞാൻ നിന്നെ ഫ്രഷേഴ്‌സ് ഡേന്റെ അന്ന് ലാസ്റ്റിൽ വെച്ച് നമ്മടെ shifuനെ രക്ഷിച്ചില്ലേ അപ്പോഴാ ഞാൻ നിന്നെ കാണുന്നെ... നീ അപ്പൊ ഇത്രേം ദിവസം എവടെ ആയിരുന്നു?? 
 
 
Shazil: ഞാനോ ചെന്നൈ ആയിരുന്നു ഉപ്പാന്റെ കമ്പനിയിൽ കൊർച് പ്രോബ്ലെംസ് ഉണ്ടായിരുന്നു. അത് ശെരിയാക്കാൻ പോയതാ... പിന്നെ 
വന്നത് ഫ്രഷേഴ്‌സ് ഡേന്റെ തലേന്ന്... ബട്ട്‌ ഫ്രഷേഴ്‌സ് ഡേന്റെ അന്ന് ലാസ്റ്റ് എത്തിയതും ഒരു അത്യാവശ്യമായ ഒരു പരിപാടി ഉണ്ടായിരുന്നു വീട്ടിൽ അതിന് പോയി വരാൻ ഉദ്ദേശിച്ചപ്പോളാ നമ്മടെ റയ്യുന്റെ കാൾ ഇവളെ അവര് ഒക്കെ കൂടി..... 
 
 
Rayyan: മതി... മതി.... നിന്റെ ഈ പുകഴ്ത്തൽ കാരണം നിസുന്റെ കയ്യിന്നു കൊറേ കിട്ടീക്കുന്നു.... അവൻ നല്ല പോലെ തല്ലാൻ പറ്റിയില്ല എന്ന് പറഞ്ഞു... 
 
 
Niyas: തല്ലു ഉണ്ടാക്കൽ എന്റെ ഒരു ഹോബി ആണ്... അതിൽ നിന്ന് എന്നെ പിന്മാറാൻ പറയരുത്... 
 
 
Shahina: അന്റെ അമ്മായി അപ്പൻ... 
 
 
Junaid: അല്ല എന്നെ പോലെ തന്നെയാ ഇവരും ഞങ്ങൾക്ക് അങ്ങോട്ട് കിട്ടിയില്ല എന്താ ഇവിടെ നടക്കുന്നെ എന്ന്....??? 
 
 
(ജുനുക്ക പറഞ്ഞത് ശെരിയാ എന്താ ഇവിടെ നടക്കുന്നെ... എന്തൊക്കെയാ ഇവര് പറയുന്നേ... ഹയ്യ്... ഒന്നും അങ്ങോട്ട് മനസിലാവുന്നില്ലെല്ലോ..... )
 
 
Ajmal: എടാ തെണ്ടികളെ... ഇതാണ് എന്റെ കട്ട കമ്പനി എന്റെ ബാല്യകാല സുഹൃത്തു.... 
 
 
Sanoofa: ഓ അപ്പൊ ഇതാണ് ആ സംഭവം... തൊള്ള തോർന്നാൽ ഇങ്ങളെ കുറിച് പറയാനുള്ളു കാക്കു... അല്ല എന്താ ഞങ്ങൾ വിളിക്കാ??? 
 
 
Shazil: ഹാഹാ... സിലു എന്ന് വിളിച്ചാൽ മതി... 
 
 
Sanoofa: ഹെയ്.. മൂത്തവരെ കാക്ക എന്ന് വിളിക്കണം.. അപ്പൊ സിലുക്ക... 
 
 
Shazil: ഹാ... ഓക്കേ...
 
 
Mubeen: എന്നാൽ അജു.. നീ ഞങ്ങൾക്ക് നിന്റെ ഫ്രണ്ട്സിനെ പരിചയപ്പെടുത്തി തന്നില്ല...?? 
 
 
Ajmal: ഹാ... ഓക്കേ... മുബി... ഇതാണ് sanoofa എന്നാ സനു വായാടി.... 
 
 
Sanoofa: പോടാ... ഹായ്.... 
 
 
Ajmal: ഇത് നിഹാൽ എന്നാ നിക്കു... 
 
 
Nihal: ഹലോ... 
 
 
Ajmal: ഇത് അർജുൻ എന്നാ അനു.. 
 
 
Arjun: ഹായ്.. 
 
 
Mubeen: ഹായ്... 
 
 
Ajmal: ഇത് നിഷില എന്നാ നിഷു... 
 
 
Nishila: ഹായ്... 
 
 
Junaid: ഹലോ.. 
 
 
Ajmal: ഇത് അമൃത എന്നാ അമ്മു.. 
 
 
Amritha: ഹേയ്.. 
 
 
Ajmal: ഇത് നാജില എന്നാ നാജി... 
 
 
Najila: ഹലോ....... !!!
 
 
Niyas: ഹലോ... 
 
 
Ajmal: ഹാ ഇവളെ ഇനി പറയേണ്ടല്ലോ.... ഷിഫ്‌ല എന്നാ ഷിഫു 
 
 
Shifla: ഹ്മ്മ്.. 
 
 
(ആഹ്ഹ്.. സമാദാനം ആയി... അഹ് പൊട്ടാതിയെ ഇയ്യ് എന്തിനാ ഉറക്കെ പറഞ്ഞത് മൊഞ്ചൻ എന്ന്.. നാറിയിരുന്നു ഇപ്പൊ തന്നെ... ഭാഗ്യം അജു സിലുക്കനെ കണ്ടതും സംസാരിച്ചതും... രക്ഷപെട്ടു... )
 
 
Shahina: എന്നാ വരി.. കേക്ക് മുറിക്കാം..... !!!!
 
 
Rayyan: ഓക്കേ... 
 
 
(പിന്നെ കാക്കു കേക്ക് മുറിച്ചു.. ഞങ്ങൾ പിന്നെ കേക്ക് കൊണ്ട് കാക്കുന്റെ മുഖം ഫേഷ്യൽ ചെയിതു.. പിന്നെ ഗിഫ്റ്റ് കൊടുക്കൽ ഞങ്ങൾ നാജിയോട് പറഞ്ഞിരുന്നു വരുമ്പോ എന്തേലും ഗിഫ്റ്റ് കൊണ്ടുവരാൻ.. അങ്ങനെ എല്ലാവരും പോയി ഇപ്പൊ ഞങ്ങളെ ടീംസ് പിന്നെ റയ്യുക്കന്റെ ടീമ്സും മാതൃള്ളു.... അപ്പോഴാ )
 
 
Junaid: ടാ ബീച്ചിലേക്ക് പോവാം... 
 
 
Niyas: ഒലക്ക... 
 
 
Mubeen: ഞാൻ ജുനുന്റെ കൂടെ യോജിക്കുന്നു.. പുതിയ ഒരു ഫ്രണ്ട്സിനെ കിട്ടി... 
 
 
Salma: അപ്പൊ സെലിബ്രേറ്റ് ചെയ്യണം.. 
 
 
Shazil: done !!!!!!
 
 
(അങ്ങനെ ഞങ്ങൾ എല്ലാവരും ബീച്ചിലേക്ക് വിട്ടു സൂപ്പർ ആയിരുന്നു.. ഈ ടീംസ് പോളിയാണ്... ഇൻക്ക് നല്ലോണം ഇഷ്ട്ടായി ഇവരെ. അങ്ങനെ കൊറേ വെള്ളം തെറുപ്പിച്ചും ഉന്തിയിട്ടും കളിച്ചു... സൂപ്പർ ആയിരുന്നു.. അങ്ങനെ ജുനുക്കയും അജുവും ഐസ് ക്രീം വാങ്ങാൻ പോയി. നിക്കു നാജി ഒരു സൈഡിൽ അനു അമ്മു ഒരു സൈഡിൽ സലുത്തയും മുബിക്കയും ഒരു സൈഡിൽ അവരും ലോവേർസ് ആണ് എന്ന് ഇപ്പോഴാ അറിയുന്നേ... പിന്നെ ബോയ്സ് ബാക്കി എന്തോ കളിയിൽ ആണ്. നിഷു സനു ലുഡോ കളിക്ക എന്നെ കൂട്ടാൻ പറഞ്ഞപ്പോൾ  അവര് തെണ്ടികൾ എന്നെ ഔട്ട്‌ ആക്കി.. അപ്പോഴാ ഷാഹി ഇത്ത... )
 
 
Shahina: നീ എന്താടി ഒറ്റക്ക് ഇരിക്കുന്നെ?? 
 
 
Shifla: ഒന്നൂല്യ ഇത്തുസ്.... 
 
 
Shahina: ഹാ.... അങ്ങനെ ആണോ.. അല്ല എന്റെ ടീംസ് എങ്ങനെ?? 
 
 
Shifla: പൊളി..
 
 
Shahina: ഹാ.... അല്ലേലും ഞങ്ങൾ സൂപ്പർ ആണേലും ഞങ്ങളെ ചോട്ടുസ് പൊളിയാ.... 👍👍
 
 
Shifla: ചോട്ടുസ്?? !!🤔
 
 
Shahina: നിങ്ങള്... 🤗
 
 
Shifla: ഹാ... ഹാ... 😆
 
 
Shahina: ഹാ... ഹാ... 😆
 
 
Shifla: അപ്പൊ നിങ്ങള് ഞങ്ങളെ വല്ലീസ്... 😉
 
 
Shahina: അഹ്... പൊളി.. ഹാ... ഹ... 
 
 
Shifla: ഹാ.. ഹ...
 
 
(അപ്പോഴാ ഷാഹിത്താന്റെ ഫോൺ അടിച്ചേ. ഇളി😅 കണ്ടപ്പോ മനസിലായി. ചെക്കൻ ആണ് എന്ന്... ഇത്ത ഫോണുമായി പോയി... ഇത്തന്റെ എൻഗേജ്മെന്റ് കയിഞ്ഞ്. ചെക്കന്റെ പേര് ഷാദിൽ.... ഇപ്പൊ ഞാൻ കട്ട പോസ്റ്റ്‌... ഞൻ പിന്നെ ഇന്ന് ഉണ്ടായതു മുഴുവൻ ആലോചിച്ചു.. ഇന്ന് ഒരു അടിപൊളി ദിവസം ആയിരുന്നു. ഹാ... !! ഞാൻ ഇങ്ങനെ കടലിനെ നോക്കി ഇങ്ങനെ ഇരുന്നപ്പോ ഉണ്ട് ആരോ എന്റെ അടുത്ത വന്നു ഇരുന്നിട്ടുണ്ട്. സനു തെണ്ടി നീയാണ് അല്ലെ.. നിന്റെ അതെ പെർഫ്യൂം... )
 
 
Shifla: എടി സനു കോപ്പേ... ഒറ്റക് ഇരുന്നു കളിച്ചോടി ലുഡോ കിങ്... നമ്മളെ ഒന്നും വേണ്ടല്ലോ കുരിപ്പേ അനക്ക്‌.. പോടീ ദജ്ജാല്.. 
 
 
Shazil: ഷിഫ്‌ല..ഞാൻ. Shazil...സിലു ആണ്... ഐസ് ക്രീം ഇതാ... 
 
 
(പടച്ചോനെ തീർന്നു.. എന്നെ അങ്ങോട്ട് കൊല്ല്. ഇയ്യോ നാറി shifu നീ നാറി.... പിന്നേ ഒട്ടും സമയം വൈകാതെ നല്ല ഒരു ഇളി പാസ്സ് ആക്കി മൂപ്പരെ നോക്കി.. )
 
 
Shifla: ഈ.. ഹി... ഹി ... താങ്ക്സ്.... ഹി... 
 
 
Shazil: ഹ്മ്മ്... ഓക്കേ ഓക്കേ... ഒറ്റക്കല്ലേ.... ഞാനും കമ്പനി തരാം എന്നെ അവരും കൂട്ടുനില്ല.... 
 
 
(അയ്യോ...എന്റെ ഹാർട്ടബീറ്റ്‌ എന്താ ട്രെയിൻ പോവുന്ന പോലെ... യാ റബ്ബി.. എന്താ shifu അനക്ക്‌.. )
 
 
Shazil: ഷിഫ്‌ല... ഷിഫ്‌ല... 
 
 
Shifla: ഏഹ് .. 
 
 
Shazil: നീ എന്താ നോക്കി നിക്കുന്നെ...?? 
 
 
Shifla: ഒന്നൂല്യ.. 
 
 
Shazil: ഹയ്യ്.. ഇനി നിനക്ക് ബുദ്ധിമുട്ട്.. 
 
 
Shifla: ഏഹ് ഇല്ല.. ഇരുന്നോളു.. എന്തായാലും ബോർ അടിച്ചിരിക്ക.. 
 
 
Shazil: ഹാ ഓക്കേ.. 
 
 
(അങ്ങനെ കൊറേ ഞങ്ങൾ ഇരുന്ന് സംസാരിച്ചു. )
 
 
Shifla: പിന്നെ ഇങ്ങൾ എന്നെ ഷിഫ്‌ല എന്ന് വിളിക്കേണ്ട shifu എന്ന് വിളിച്ച മതി ട്ടാ... 
 
 
Shazil: ഓക്കേ ഷിഫു കുട്ടി.. 
 
 
Shifla: ഞാൻ കുട്ടിയൊന്നും അല്ല... 
 
 
Shazil: ഹാ..ഹാ.. നീ കുട്ടിയ.. 
 
 
Shifla: ഇങ്ങളെ ഞാൻ... 
 
 
(ഞാൻ സിലുക്കാനെ തല്ലാൻ വേണ്ടി ഓടി.. )
 
 
 
 
💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💙💙💙💙💙💜💜💜💜💜💚💚💚💚💚💙💙💙💙💙💜💜💜💜💜💚💚💚💚
 
 
•[Junaid]•
 
 
(ഹലോ ഫ്രണ്ട്‌സ് നമ്മളെ പരിജയമില്ലേ ഹാ.. ഞൻ ജുനൈദ് റഹ്മാൻ എന്നാ ജുനു..  ഞങ്ങൾ ഇങ്ങനെ ഇരുന്ന് pubg കളിക്കുമ്പോഴാ ഞാൻ ആ സൗണ്ട് കേട്ടത്... അതിപ്പോ എവിടെന്ന എന്ന് നോക്കിയപ്പോ... ദാ അവിടെ... അവളെ ഞാൻ കാണുന്നത്... അവളുടെ ചിരി ഉഫ്.. ഒടുക്കാത്ത ഭംഗി ഇൻക്ക് വയ്യ ആരാപ്പോ ഈ സാധനം...പടച്ചോനെ..!!! നിഷു...... !!! യാ റബ്ബി... ഇവളെ കാണാൻ ഇത്ര മൊഞ്ചു ഉണ്ടായിരുന്ന... എന്താ ജുനു അനക്ക്‌.. നടക്കുമോ....?? നടക്കും... ഉഫ് എന്താ രസം കളിയിൽ ജയിച്ചിട്ടുള്ള സന്തോഷ പ്രകടനം.. ഉഫ്... മതി.. ഇത് മതി... ഇനി നിഷില കാത്തിരുന്നോ... നീ വൈകാതെ നിഷില ജുനൈദ് ആവാൻ റെഡി ആയിക്കോ.. അല്ല ഞാൻ ഇങ്ങനെ ആലോചിച്ചാൽ മതിയ അവളെ വീഴ്ത്താൻ പ്ലാൻ ഇടണം.. ഇടം....ഇട്ടേ പറ്റു.. !! അപ്പോഴാ ഞാൻ ആ കാഴ്ച കണ്ടേ... !!!!എന്ത്..  പടച്ചോനെ... എന്റെ അല്ലാഹ്... റയ്യു എവടെ..?? )
 
 
Junaid: ഡാ കോപ്പേ... 
 
 
Rayyan: എന്താടാ പന്നി.. മനുഷ്യന് ഇവിടെ കളിക്കുമ്പോഴാ... 
 
 
Junaid: ഡേയ് അങ്ങോട്ട് നോക്കു... 
 
 
Rayyan: എന്താണ്... 
 
 
(ഞാൻ അവനു ആ കാഴ്ച കാണിച്ചു കൊടുത്തു. എന്താ അല്ലെ?? വേറെ എന്ത്... ദേ ആ സിലു തെണ്ടിയും ഷിഫുവും തല്ല് ഉണ്ടാക്കി ഓടി കളിക്കുന്നു... )
 
 
Rayyan: സിലുനെയും ഷിഫുനെയും കാണിക്കാൻ ആണോ ഇത്രേം നീ കഷ്ട്ടപെട്ടത്...?? 
 
 
Junaid: പിന്നെ അല്ലാണ്ടെ.... ഇത് സിലുന്റെ പെണ്ണ് കണ്ടാൽ...🤐
 
 
Rayyan: കണ്ടാൽ എന്താ...??  🤨
 
 
Junaid: ഇവൻ... ഡാ.. അവര് ബ്രേക്ക്‌ അപ്പ്‌ ആവില്ലേ?? 
 
 
Rayyan: എടാ ജുനു നീ ആ പെണ്ണിനെ കണ്ടിട്ടുണ്ടോ?? 
 
 
Junaid: ഇല്ല... 
 
 
Rayyan: പേര് അറിയോ?? 
 
 
Junaid: പേര് അറിയില്ല പക്ഷെ ഇഫു എന്ന് വിളി പേര് എന്ന് അറിയാം. 
 
 
Rayyan: കോപ്പ്... 
 
 
Junaid: ബട്ട്‌ അതും ഇതും തമ്മിൽ എന്താ ബന്ധം...?? 
 
 
Rayyan: എടാ നിന്നോട് എപ്പളാ സിലു പറഞ്ഞേ അവന്റെ പ്രേമം 2 സൈഡ് ആണെന്ന്?? 
 
 
Junaid: അത് പിന്നെ.. ഒരു പഞ്ചാവട്ടെ എന്ന് കരുതി.... 
 
 
Rayyan: അന്റെ ........ 
 
 
Junaid: വേണ്ട.. വേണ്ട.. 
 
 
Rayyan: ഹ സിലുന്റെ പെണ്ണ് മലപ്പുറത്ത്‌ അല്ലെ... പിന്നെ എന്താ....?? 
 
 
Junaid: അപ്പൊ ഓൻ ചതിക്കല്ലേ...?? 
 
 
Rayyan: ഓൻ ചതിക്കല്ല ചെയ്യുന്നേ കറക്റ്റ് തന്നെയാ ചെയ്യുന്നേ...!! 
 
 
Junaid: നീ ഇത് എന്തൊക്കെയാ പറയുന്നേ...?? 
 
 
Rayyan: എടാ പോത്തേ... നീ എന്തിനാ കാട് കയറി ചിന്തിക്കുന്നേ?? 
 
 
Junaid: അത്.. 
 
 
Rayyan: സിലു എന്താ പറഞ്ഞെ ഷിഫു അവന്റെ പെങ്ങൾ അന്ന് എന്ന്.. പിന്നെ എന്താ..?? 
 
 
Junaid: ഹാ... അത്.. ശെരിയാ... ഞാൻ അത് മറന്നു.. 
 
 
Rayyan: ഇനി ഇപ്പൊ പെങ്ങള് സ്ഥാനം മാറ്റി എന്ന് വിചാരിച്ചു കൊഴപ്പമില്ല... 
 
 
Junaid: എന്താ..??? 
 
 
(റയ്യു എന്നെ നോക്കി സൈറ്റ് അടിച്ചു അവിടെന്നു എഴുനേറ്റു പോയി.. അല്ല അവൻ എന്താ ഉദേശിച്ചേ...?? )
 
 
💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💙💜💚💙💜💚💙💜💚💙💜💚💙💜💚💙💜💚💙💜💚💙💜💚💙💚💜💙💜
 
 
•[Rayyan]•
 
 
(അല്ല ഞാൻ എന്താ ഉദേശിച്ചത്‌ എന്ന് അവനക്ക് എന്നല്ല ആർക്കും മനസിലായിട്ടുണ്ടാവില്ല.. എനിക്കറിയാം... അതൊക്കെ ഉണ്ടുട്ടോ.. അതൊക്കെ സിലു വഴിയേ പറഞ്ഞു തന്നോളും... ട്ടാ... ഇപ്പൊ ഞാൻ നിങ്ങളെ ഒരു സംശയം മാറ്റി തരാം... സിലുക്ക് ഒരാളെ ഇഷ്ട്ട പെരുത്ത്💘❤️ ഇഷ്ട്ട.... അവൻ ഈ കോളേജിൽ വരുന്നതിന് മുന്നേ അവളെ കണ്ടതാ ആ പെണ്ണിനെ ഞാനും കണ്ടിട്ടുണ്ട്.. സുന്ദരി തന്നെ.... ❤️ഡിഗ്രി ഫസ്റ്റ് ഇയർ മുതൽ അവൻ അവളെ പിന്നാലെ ആണ്... ബട്ട്‌ ഇന്നേ വരെ അവൻ അവന്റെ ഇഷ്ട്ടം പറഞ്ഞിട്ടില്ല അത് എന്ത് കൊണ്ട എന്ന് എനിക്ക് അറിയില്ല... പിന്നെ ഇപ്പൊ എന്താ..... അത് എന്ത് കൊണ്ട എന്ന് നിങ്ങളെ പൊന്നാര സിലുവിനോട് ചോദിച്ചു നോക്ക് നമ്മക്ക് അറിയമാട്ടെ... ഇഫു എന്നാ പെണ്ണിന്റെ പേര്. വേറെ ഒന്നും അറിയില്ല. ഇനി വേറെ ഒരു കാര്യം ഞങ്ങളും മലപ്പുറം ടീംസ് ആണ്. നിസു ഷാഹി ഒഴികെ ബാക്കി എല്ലാം ഞാൻ അടക്കം മലപ്പുറം ആണ്.. മലപ്പുറത്തെ കുട്ടികള ഞങ്ങളും.. സിലുന്റെ ഇഫുവും മലപ്പുറത്ത്‌ ആണ്. അവൻ കിട്ടുന്ന ഗ്യാപിൽ ഒക്കെ നാട്ടിലേക്ക് പോവും ചില ദിവസം ഞങ്ങളും വിടില്ല... .പിന്നെ ഷാഹി നിസു കോഴിക്കോട് തന്നെയാ... നിസുന്റെ വീട് എന്നാലും അവന്റെ വീട്ടിൽ നിന്ന് കോളേജിലെക്ക് ലോങ്ങ്‌ ഉണ്ട്. ഷാഹി പിന്നെ ഹോസ്റ്റലിൽ നിൽക്കു. സലുക്ക് കൂട്ടിനു വേണ്ടി. ഷാഹിനെയും നിസുനെയും ഞങ്ങൾക്ക് കോളേജിൽ നിന്ന് കിട്ടിയതാ. ബാക്കി ഞങ്ങൾ ഒന്നാം ക്ലാസ്സ്‌ മുതൽ ഉള്ള ഫ്രണ്ട്ഷിപ്പും... ഹാ... പൊട്ടൻ ജുനു ഇപ്പോളും ആലോചിച്ചു ഇരിക്ക... കണ്ടിട്ട് പാവം തോന്ന.... ഹാ... ഹ.... 😂😂😂....
 
 
അങ്ങനെ ഞങ്ങളു ഈ ദിവസവും അടിച്ചു പൊളിച്ചു... തിരിച്ചു വീട്ടിലേക്ക് വിട്ടു... ❤️)
 
 
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
 
നെക്സ്റ്റ് പാർട്ട്‌ നാളെ പോസ്റ്റാവേ... എല്ലാരും ഒന്ന് അഭിപ്രായം പറയണേ😌

❤ഇഷ്‌ഖിൻ പാതി❤ - 6

❤ഇഷ്‌ഖിൻ പാതി❤ - 6

4.8
3741

❤️✨️ഇശ്‌ഖിൻ പാതി✨️❤️ 💫~~•Ishqin Paathi•~~💫 💕സിലു 💯 ഷിഫി💕 പാർട്ട്‌ -6  ✍️Naaznin💌   💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥     •[Shifla]•   (അങ്ങനെ ഇന്നത്തെ ദിവസം അടിച്ചു പൊളിച്ചു കൂടാതെ ഇന്ന് നിഷു സനു ഒക്കെ ഹോസ്റ്റലിലേക്ക് അല്ലെ അപ്പൊ ഫുൾ ഡാൻസും കളിയും ഒക്കെ ആയി എപ്പോഴോ ഉറങ്ങിയതെന്ന് അറിഞ്ഞില്ല. അങ്ങനെ രാവിലെ എഴുനേറ്റ് കണി കണ്ടത് ഒരു പെണ്ണിനെ ആണ്.... ഇതാരാ??? )   Shifla: ആരാ??    പെണ്കുട്ടി: ഇതല്ലേ 302???    Shifla: അതെ.. നീ ആരാ..??    Alisha: ഹായ്.. ഞാൻ അലിഷാ സാലിം. ന്യൂ താമസക്കാരി....    Shifla: ഓ ഹായ്... വാ...    (ഹാ കണ്ടിട്ട് കൊഴപ്പം ഇല്ലെന്ന തോന്നുന്നേ... ഞൻ അവളെ റൂമിലേ