Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 6

❤️✨️ഇശ്‌ഖിൻ പാതി✨️❤️
💫~~•Ishqin Paathi•~~💫
💕സിലു 💯 ഷിഫി💕
പാർട്ട്‌ -6 
✍️Naaznin💌
 
💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
 
 
•[Shifla]•
 
(അങ്ങനെ ഇന്നത്തെ ദിവസം അടിച്ചു പൊളിച്ചു കൂടാതെ ഇന്ന് നിഷു സനു ഒക്കെ ഹോസ്റ്റലിലേക്ക് അല്ലെ അപ്പൊ ഫുൾ ഡാൻസും കളിയും ഒക്കെ ആയി എപ്പോഴോ ഉറങ്ങിയതെന്ന് അറിഞ്ഞില്ല. അങ്ങനെ രാവിലെ എഴുനേറ്റ് കണി കണ്ടത് ഒരു പെണ്ണിനെ ആണ്.... ഇതാരാ??? )
 
Shifla: ആരാ?? 
 
പെണ്കുട്ടി: ഇതല്ലേ 302??? 
 
Shifla: അതെ.. നീ ആരാ..?? 
 
Alisha: ഹായ്.. ഞാൻ അലിഷാ സാലിം. ന്യൂ താമസക്കാരി.... 
 
Shifla: ഓ ഹായ്... വാ... 
 
(ഹാ കണ്ടിട്ട് കൊഴപ്പം ഇല്ലെന്ന തോന്നുന്നേ... ഞൻ അവളെ റൂമിലേക്ക് ക്ഷണിച്ചു. ഞങ്ങളെ റൂമിൽ 6 ബെഡ് ഉണ്ട് ഒന്ന് എക്സ്ട്രാ ആയിരുന്നു ഇനിപ്പോ അതിനും കൂടി ആള് ആയി... ബാക്കി ഒന്നും എഴുന്നേറ്റിട്ടില്ല.. ഒക്കത്തിനെയും അടിച്ചു എഴുന്നേൽപ്പിച്ചു. )
 
Amritha: എന്താടി... നിനക്ക് വേണ്ടേ?? 
 
Shifla: എടി നോക്ക് നമ്മടെ റൂമിലേക്ക് ന്യൂ കമ്മർ... 
 
(അത് കേട്ടതും ഒക്കെ അങ്ങോട്ട് പെട്ടന്ന് എഴുനേറ്റു... )
 
Najila: ഹലോ... 
 
Alisha: ഹായ്... 
 
Sanoofa: നീ നിന്നെ തന്നെ ഞങ്ങൾക്ക് ഇൻട്രൊഡ്യൂസ് ചെയ്യൂ... 
 
Alisha: ഓക്കേ... ഹ്മ്മ് ഹായ്.. ഞാൻ അലിഷാ സാലിം. 
 
Nishila: നീ ഞങ്ങളെ ഗ്രൂപ്പിൽ ആണുട്ടോ... !!
 
Alisha: വാട്ട്‌??!!
 
Najila: കാര്യമായിട്ട് പറഞ്ഞതാ... 
 
Alisha: താങ്ക് യു.... സൊ മച്.... 
 
Shifla: ഫ്രണ്ട്സിന്റെ ഇടയിൽ നോ താങ്ക്സ്... 
 
Alisha: done 
 
Amritha: അപ്പൊ നമ്മടെ ഗ്രൂപ്പിൽ ഒരാൾ കൂടിയാൽ പേര് മാറില്ലേ..?? 
 
Shifla: അതിപ്പോ... 
 
Nishila: *Ninez*
 
Alisha: 9 അപ്പൊ നമ്മൾ 6 പേര് അല്ലെ... 
 
Najila: ഇല്ല നമ്മൾ 9 പേര.. 3 ആണ്കുട്ടികള് കൂടി ഉണ്ട്... 
 
Alisha: ഓ.. അപ്പൊ പൊളിക്കും... 
 
Amritha: ഹാ... ഹാ.... 
 
Najila: നിന്നെ ഞങ്ങൾ എന്താ ഇപ്പോ വിളികാ??? 
 
Shifla: ലിച്ചു... !!
 
Sanoofa: ഹാ അത് പൊളിച്ചു 👌
 
Alisha: വെയിറ്റ് ... എനിക്ക് നിങ്ങളെ പേര് ഒന്നും അറിയില്ല... 
 
Nishla: അയ്യോ സോറി... ഞാൻ നിഷിലാ ഫാത്തിമ നിഷു എന്ന് വിളിക്കും... 
 
Najila: നാജില ഇഷാൽ നാജി എന്ന് വിളിക്കും... 
 
Sanoofa: സനൂഫ ഹമീദ്.. സനു എന്ന് വിളിക്കും.. 
 
Amritha: എന്റെ പേര് അമൃത ദാസ് അമ്മു എന്ന് വിളിക്കും 
 
Shifla: നീ ഫസ്റ്റ് എന്നെ പരിചയപെട്ടു എന്നിട്ടും എന്റെ പേര് ഞാൻ പറഞ്ഞില്ല അല്ലെ... ഹി ഹി... 
 
Alisha: ഹാ.. ഹാ... ശരിയാ.... 
 
Shifla: ഞാൻ ഷിഫ്‌ല ഷെറിൻ.. ഷിഫു എന്ന് വിളിക്കും... 
 
Alisha: എല്ലാവരെയും പരിചയപ്പെട്ടിട്ടില്ല ഇനിയും 3 പേര് ഇല്ലേ... 
 
Sanoofa: കറക്റ്റ്.... 
 
(പതിയെ ഞങ്ങൾ റെഡി ആവുന്നതിന്റെ ഇടയിൽ ഞങ്ങൾടെ ഫ്രണ്ട്ഷിപ് തുടങ്ങിയതും മറ്റും കഥകൾ പറഞ്ഞു കൊടുത്തു.. ഒപ്പം ബോയ്സിനെ കുറിച് ഞാൻ നിങ്ങള്ക്ക് പറഞ്ഞ പോലെ പരിചയപ്പെടുത്തി കൊടുത്തു..ഇനി കാണാനും കൂടി ഉള്ളു അങ്ങനെ ഞാൻ റെഡി ആയി ബാക്കി എല്ലാരേയും വെയിറ്റ് ചെയ്യിതു )
 
Shifla: നീ ഏതാ കോഴ്സ്?? 
 
Alisha: ഫസ്റ്റ് ഇയർ BA  ഇംഗ്ലീഷ്. 
 
Shifla: ഹൈവ... അപ്പൊ നമ്മൾ ഒക്കെ.. സെയിം ക്ലാസ്സ്‌ ആണ്... 
 
Alisha: അടിപൊളി... നമ്മുക്ക് പൊളിച്ചടക്കം... 
 
 
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
 
 
•[Ajmal]•
 
(നമ്മൾ നേരത്തെ തന്നെ പൊന്നു... മനുഷ്യന് പിരാന്തു കേറ അവരെ ഒരുക്കം കണ്ടിട്ട്... അല്ല പിന്നെ.. അല്ല ഞാൻ ഇത് ആരെ കുറിച്ചാണ് അല്ലെ പറയുന്നത് വേറെ ആര് ആ രണ്ടു കോപ്പ് അനുവും നിക്കുവും.... തെണ്ടികൾ അവിടെ ഇരുന്നു ഡ്യൂറ്റ് ഡാൻസ് കളിക്ക... നിങ്ങൾക്ക് അറിയുന്നതല്ലേ നമ്മടെ കാര്യം ഇതൊന്നും നമ്മക് ഹും.. പറ്റാത്ത കേസും.. അത് എന്ത് കൊണ്ട എന്നും നിങ്ങള്ക്ക് അറിയാമല്ലോ... !!!അപ്പോഴാ )
 
Rayyan: ഡാ.. 
 
Ajmal: റയ്യു.... 
 
(പിന്നെ ഒരു കാര്യം... എനിക്ക് സിലുന്റെ ഫ്രണ്ട്സിനെ ഒക്കെ മുന്നേ അറിയാം ഞാൻ ഒന്ന് രണ്ടു തവണ സിലുനെ കാണാൻ കോഴിക്കോട് വരാറുണ്ട്. അപ്പൊ ഇവരെ കാണൽ ഉണ്ട്. ആ കണ്ടു മുട്ടലിൽ ആണ് ചപ്പുവുമായി പരിജയം ഉണ്ടായതും. പിന്നെ അന്ന് റയ്യുനെ കണ്ടില്ലേ... shifu പരിചയപ്പെടുത്തിയ അന്ന്. കരുതി കൂട്ടി ചെയ്യിതത അറിയാത്ത പോലെ.. ഹി... ആരോടും പറയേണ്ട... ഇങ്ങനെ ഒക്കെ ചെയ്യാൻ ഒരു കാരണം ഉണ്ട്.. അതൊക്കെ വഴിയേ പറഞ്ഞു ...)
 
Rayyan: ഒറ്റയ്ക്ക് ആണല്ലോ ബ്രോ?? 
 
Ajmal: ഒന്നുമില്ലെടെ... ആ തെണ്ടികളെ ഡ്യൂറ്റ് കണ്ടു മുങ്ങിയതാ.. 
 
Rayyan: ഹാ.. ഹാ..അപ്പൊ ഇനി നിന്റെ ലൈഫിൽ കല്യാണം ഇല്ലേ...?? 
 
Ajmal: ഇല്ല.... കാരണം ഏതു പെണ്ണിനെ വിശ്വസിച്ച കെട്ടേണ്ടത്?? 
 
Rayyan: എടാ നീ ഇങ്ങനെ ആവാതെ... 
 
Ajmal: ഈ പറയുന്ന മഹാൻ.... നമ്മക്കും ഇല്ലേ ഒരാൾ അത് അങ്ങോട്ട് പറഞ്ഞൂടെ... 
 
Rayyan: പോടാ.. അവള് ഇപ്പൊ തീരെ മൈൻഡ് ആക്കൽ ഇല്ല.. 
 
Ajmal: അങ്ങനെ വേണം.... കൊറേ അതിനിട്ടു കരയിപ്പിച്ചിട്ടല്ലേ !!
 
Rayyan: എന്റെ പെങ്ങളും പറഞ്ഞിരുന്നു ഒറ്റ തടി ആയി നടക്കാതെ സെറ്റ് ആവാൻ. 
 
Ajmal: ഹാ ഇതേ ഡയലോഗ് ഷിഫുനോട് പറഞ്ഞു നോക്കാ !!
 
Rayyan: അതെന്താ? 
 
Ajmal: അവൾ പടച്ചോനെ...ല ഇലാഹ ഇല്ല അല്ലാഹ് എന്ന് പറയും... 
 
Rayyan: എന്ത്..?? 
 
Ajmal: എടാ അവൾക്കു പേടിയാ !!!
 
Rayyan:വൈ??? 
 
Ajmal: അവളെ ഫാദുക്ക പറഞ്ഞിട്ടുണ്ട് പ്രേമിച്ചു വന്നാല് പഠിക്കാൻ വിടില്ല എന്ന്... 
 
Shazil: ഹലോ... 
 
Ajmal: ഹാ സിലു... 
 
Rayyan: അല്ല ഈ ഫാദുക്ക ആരാ? 
 
Ajmal: മൂത്ത ഇക്ക ഫഹദ്... 
 
Shazil: ആരുടെ കാര്യമാ പറയുന്നേ..... 
 
Rayyan: പെങ്ങളെ കാര്യം... 
 
Shazil: കുട്ടിന്റെ കാര്യമോ?? 
 
Ajmal: അപ്പൊ വെറുതെ അല്ല നിങ്ങള് തല്ലു ഉണ്ടാക്കിയെ... അവള് ചെറിയ ആള്.. എന്ന് വെച്ചാൽ ഇളയത് ആയതോണ്ട് കുട്ടി എന്ന് വിളിക്കും അപ്പൊ അത് അവൾക്കു പറ്റില്ല... 
 
Shazil: ഹാ അപ്പൊ അതോണ്ടാ പെണ്ണ് അത് കേൾക്കുമ്പോഴേക്കും റൈസ് ആവുന്നേ!!
 
Niyas: അല്ല നിങ്ങള്ക്ക് പുതിയ ഫ്രണ്ടിനെ കിട്ടിയെന്ന് പറഞ്ഞു?? 
 
Ajmal: പുതിയ ആളോ...??? 
 
Niyas: ഹാ... നിങ്ങളെ ക്ലാസ്സിൽ ഉണ്ട് ആള് ഞാൻ കണ്ടു വന്നു എന്തായാലും അസ്സല് വായാടി തന്നെ .. 
 
Ajmal: ഹ അത് ഇനി ക്ലാസിൽ പോവുമ്പോ കാണാം... 
 
Rayyan: അല്ല നീ ഇനി നാട്ടിലേക്ക് പോവുന്നില്ലേ സിലു?? 
 
Shazil: പോവണം.... ബട്ട്‌ ചെലപ്പോ പോവുള്ളു... ഇല്ല ഞാൻ പോവുന്നില്ല.... 
 
Mubeen: നീ ഏതേലും ഉറപ്പിക്ക്.... 
 
Shazil: പോവുന്നില്ല... ഉറപ്പു... 
 
Niyas: അത് എന്താടാ...?? 
 
Junaid: ഇല്ലെങ്ങി കാണാല്ലോ കിട്ടുന്ന ഗ്യാപ്പിൽ മുങ്ങുന്നത്.. 
 
Mubeen: ഇനി ഇവിടെ ആരേലും പറ്റിയ...??? 
 
Shazil: നഹി നഹി... ചുമ്മാ... പോവേണ്ട... അത്ര തന്നെ... 
 
Ajmal: ഹ്മ്മ്..... 
 
Junaid: സംതിങ് ഫിഷി... 
 
Shazil: പോടാ... 
 
Mubeen: അല്ല  ഇജ്ജ് പറഞ്ഞ റയ്യു?? 
 
Rayyan: പറഞ്ഞു കഴിഞ്ഞു മുബി കുട്ടാ... 
 
Junaid: എപ്പോ... 
 
Ajmal: ഡാ... പറയെടാ... 
 
(റയ്യു മുങ്ങി പിന്നാലെ ഞങ്ങളും പിന്നെ ബെൽ അടിച്ചത് കൊണ്ട് ഇന്റെർവെലിന് പിടിക്കാം എന്ന് പറഞ്ഞു ഞാൻ ക്ലാസ്സിൽ കേറി )
 
Shifla: അജു നീ എവടെ ആയിരുന്നു കോപ്പേ?? 
 
Ajmal: നിന്റെ പതിനാറാം അടിയന്തരത്തിനു പോയതാ.. 
 
Shifla: ഒറ്റ വീക്ക് വെച്ച് തന്നാൽ ഉണ്ടല്ലോ.... !!
 
Ajmal: എന്താടി കാര്യം.. പുതിയ ആള് എവിടെ?? 
 
Shifla: ഹാ അപ്പൊ അറിഞ്ഞിട്ടുണ്ട് അല്ലെ.. വാ... 
 
(അപ്പൊ എനിക്ക് ആളെ കാണിച്ചു തന്നു. ഹ്മ്മ് കാണാൻ ലുക്ക്‌ ഉണ്ട്. ബട്ട്‌ പെണ്ണുങ്ങളെ പെട്ടെന്നു വിശ്വസിക്കാൻ പറ്റില്ല എന്നൊരു കാര്യം ഉണ്ട്... )
 
Alisha: ഹായ് എന്റെ പേര് അലിഷാ.. ലിച്ചു എന്ന് വിളിക്കും.. ഹലോ അജു... 
 
Ajmal: ഹായ് ലിച്ചു... ഞാൻ... 
 
Alisha: അറിയാം ഷിഫു പറഞ്ഞു തന്നിട്ടുണ്ട്... 
 
Ajmal: ഹ്മ്മ്... 
 
(കോപ്പ് അപ്പോഴേക്കും എന്നെ കുറിച്ച് ഉള്ളത് പറഞ്ഞും കൊടുത്ത... )
 
Ajmal: ഹാ... 
 
Alisha: ഇയാൾക്ക് പെണ്ണുങ്ങളെ വിശ്വാസം ഇല്ല അല്ലെ...
 
Ajmal: ഇല്ല. 
 
(ഹോ നാറി അജു നീ നാറി.. അല്ല ഞാൻ എന്തിനാ പേടിക്കുന്നെ.. ഒന്ന് പോടാ.... വെറുതെ സില്ലി മാറ്ററിനു പേടിക്കുന്നത്... )
 
Alisha: പ്രേമ നിരോധി ആണ് അല്ലെ...?? 
 
Ajmal: ഹ്മ്മ്... 
 
Alisha: ഹേയ് താൻ പേടിക്കേണ്ട.. കമ്പനിക്കു ഒരാളെ കിട്ടി എന്ന് കൂട്ടിക്കോ.. 
 
Ajmal: എന്ത്... നീ...?? 
 
Alisha: എടാ മണ്ട ഞാനും പ്രേമ നിരോധിയാ... 
 
Ajmal: കാര്യം പറ.. 
 
Alisha: ആ ചെക്കാ... 
 
Ajmal: യെ...കൊടു അളിയാ കൈ... 
 
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
 
•[Shifla]•
 
Arjun: ഹാ വന്നല്ലോ വനമാല... 
 
Nihal: നീ ഞങ്ങളെ ഡ്യൂറ്റ് ഡാൻസ് കാണാതെ പോയില്ലേ... 
 
Arjun: വിഷമം ആയി... 
 
Ajmal: സാരമില്ല... 
 
Alisha: ഹാ... 
 
Najila: ഹോ അജുനോട് നീ അത് ഫസ്റ്റ് പറഞ്ഞത് നന്നായി ഇല്ലേൽ ഇച്ചിരി പാട അവനെ ഇങ്ങോട്ട് കിട്ടാൻ... 
 
Sanoofa: ശരിയാ... 
 
Amritha: മതി വന്നേ... ടീച്ചർ വരുന്നുണ്ട്...
 
Nishila: അതിനു നീ എപ്പോഴാ പഠിക്കുന്ന കാര്യത്തിൽ ഒക്കെ ശ്രദ്ധ വന്നത്?? 
 
Amritha: ആരാ ഒരു ചേഞ്ച്‌ ആഗ്രഹിക്കാതെ?? 
 
Shifla: ഭയങ്കരം .... 
 
(അങ്ങനെ  ടീച്ചർ വന്നു ബോർ ക്ലാസ്സ്‌ എടുത്ത് ആള് പോയി. പിന്നെ അടുത്ത ആള് വന്നു ഇങ്ങനെ 3 പീരിയഡ് ഉന്തി തള്ളി ഇന്റർവെൽ ആക്കി. ഞങ്ങൾ ഇങ്ങനെ ലിച്ചുവിന് കോളേജ് ഒക്കെ ചുറ്റി കാണിക്കുമ്പോൾ ആണ് അവിടെ ഉണ്ട് വലീസ് എന്തോ റയ്യുക്കനെ പഞ്ഞിക്കിടുന്നു... )
 
Ajmal: കിട്ടിയ ഈ പഹയനെ... 
 
Niyas: പറയെടാ എപ്പോ പറഞ്ഞു?? 
 
Rayyan: നിങ്ങൾ ഒക്കെ വരുന്നതിനു മുന്നേ  . 
 
Shazil: എടാ കഴുതേ.. ഒന്നിലേലും നീ എന്നോട്... എന്നോട് പറഞ്ഞ?? 
 
Rayyan: ഐ ആം ദി സോറി അളിയാ... 
 
Shahina: പോടാ കോപ്പേ.. 
 
Salma: ഇവന്റെ മൂക്കിനിട്ട് കുത്തണം... 
 
Shifla: ന്റെ കാക്കുനെ ഒന്നും ചെയ്യേണ്ട... പാവം ആണ്.
 
Rayyan: ഹോ എന്റെ പെങ്ങള് വന്ന... എന്നെ ഇവരിൽ നിന്ന് രക്ഷിക്കെടി... 
 
Shifla: കാക്കുനെ വിട്ട ഇങ്ങള്... 
 
Shazil: നിന്റെ കാക്കു കാട്ടിയ പണി എന്താ എന്ന് അറിയോ..?? 
 
Mubeen: വൻ ചതി... 
 
Junaid: ആ കൊടും ചതി ഉണ്ടല്ലോ... 
 
(എന്ന് പറഞ്ഞു ജുനുക്ക പറഞ്ഞു തന്നു. കേട്ടപ്പോ എനിക്ക് ഇങ്ങേരെ കൊല്ലാൻ തോന്ന...)
 
Shifla: എടാ തെണ്ടി കാക്കു..... 
 
(എന്ന് പറഞ്ഞു പൊതിരെ തല്ലി.... ഹല്ല പിന്നെ )
 
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
 
Next part at night❤
 
 
 

❤ഇഷ്‌ഖിൻ പാതി❤ - 7

❤ഇഷ്‌ഖിൻ പാതി❤ - 7

4.8
3424

❤️ഇശ്‌ഖിൻ പാതി❤️  💫~~•Ishqin Paathi•~~💫  💕സിലു 💯ഷിഫി💕 പാർട്ട്‌ - 7 ✍️Naaznin💌     💥💥💥💥💥💝💝💝💝💝💝💝💫💫💫💝💝💫💫💝💥💥💥💝💫💞       Shifla: കാക്കുനെ വിട്ട ഇങ്ങള്...    Shazil: നിന്റെ കാക്കു കാട്ടിയ പണി എന്താ എന്ന് അറിയോ..??    Mubeen: വൻ ചതി...    Junaid: ആ കൊടും ചതി ഉണ്ടല്ലോ...    (എന്ന് പറഞ്ഞു ജുനുക്ക പറഞ്ഞു തന്നു. കേട്ടപ്പോ എനിക്ക് ഇങ്ങേരെ കൊല്ലാൻ തോന്ന...)   Shifla: എടാ തെണ്ടി കാക്കു.....    (എന്ന് പറഞ്ഞു പൊതിരെ തല്ലി.... ഹല്ല പിന്നെ )   Rayyan: സോറി സോറി തല്ലല്ലേ...   Shifla: ഇങ്ങളെ ഞാൻ കൊല്ലും പാക്കര....    പെണ്ണ്കുട്ടി : തല്ലേണ്ട ഞാൻ പറഞ്ഞിട്ട റയ്യു നിങ്ങളോട് പറയാതെ ഇ