Aksharathalukal

*പ്രണയം* - 22

പാർട്ട് 22


സച്ചുവിൻെറ മുഖത്തെ മാറ്റം കണ്ട് ധിച്ചു അവളെ തന്നെ നോക്കി നിന്നു.....

ആൾ ഈ ലോകത്ത് ഒന്നും അല്ലെന്ന് തോന്നുന്നു......എന്തോ സംഭവിച്ചിട്ടുണ്ട്..... ആ മുഖത്ത് സന്തോഷം ആണ് അതുകൊണ്ട് ഒരു സമാധാനം ...... ധിച്ചു ഓർത്തു.....

അവർ അവിടുന്ന് ഇറങ്ങാൻ നേരം അവള് ഉണ്ണിയെ നോക്കി .....

ഒരു കള്ള ചിരിയോടെ തന്നെ നോക്കി ചുണ്ട് കൂട്ടി പിടിച്ച് അവൻ അവളെ നോക്കുന്ന കാണെ അവൾക് എന്തോ പോലെ തോന്നി......
പോട്ടെ എന്ന് ചുണ്ട് കൊണ്ട് അവള് ആംഗ്യം കാണിച്ചു......

അതിനവൻ ചിരിയോടെ തലയാട്ടി.............



സചുവും ദ്ധിച്ചുവും ഒന്നിച്ച് താമസിക്കാം എന്ന് പറഞ്ഞു.....ഒത്തിരി ആയി അങ്ങനെ ഒത്ത് കൂടിയിട്ട്....എല്ലാവരിലും സന്തോഷം മാത്രം......!


ഡീ... ധിച്ചു.....ഞാൻ..... ഉണ്ണിയേട്ടൻ ....

നീ ....ഉണ്ണിയേട്ടൻ....എന്താ കുഞ്ഞേ എന്തോ പറയാൻ ഉണ്ടല്ലോ.....

ഞാൻ നിന്നോട് പറഞ്ഞില്ലായിരുന്നോ എനിക്ക് എങ്ങേരോട് എന്തോ ഒരു ഇഷ്ടം തോന്നി തുടങ്ങി എന്ന്.....


മ്മ്...പറഞ്ഞു.....എന്താ അത് *പ്രണയം* തെന്ന അല്ലേ.......


അവളിൽ ഇന്നത്തെ കാര്യം ഓർത്ത് നാണം ഉണ്ടായി.......

ശെടാ എൻ്റെ സച്ചുന് നാണമോ....ഈ ഉണ്ണിയേട്ടൻ കൊള്ളാലോ....ഒരു നാണവും ഇല്ലാത്ത ഈ കൊച്ചിനെ ഇത്രേം നാണകാരി ആക്കിയാലോ.....uf..... പിന്നെ കൊച്ചെ നിൻ്റെ പഴയ വായിനോട്ട കഥ ഒക്കെ nte ചേട്ടൻ ചങ്കരൻ അറിയോ..... മ്മ്...


ഡീ...പട്ടി നാറ്റികരുത്...ഇല്ലേൽ തന്നെ ഒരു പെണ്ണിനോട് മിൻഡിയെന് ഞാൻ അങ്ങേരെ നന്നായി പൊരിച്ചത് ആണ്....ഒരു അളിഞ്ഞ ഇളി പാസാക്കി കൊണ്ടവൾ പറഞ്ഞു...........



*******************************************

കല്യാണം പ്രമാണിച്ച് ഉണ്ണിയും ആചിയും കണ്ണൻ്റെ വീട്ടിലോട്ടു വിട്ടു......രണ്ട് ആഴയോളം ഉണ്ടെലും അവർക്ക് തമ്മിൽ ഇനിയും എന്തൊക്കെയോ പറഞ്ഞ് കൂടാൻ ഉണ്ടായിരുന്നു........അത്രയേറെ ആ സൗഹൃദം തിരിച്ചു കിട്ടിയതിൽ അവർ സന്തുഷ്ടരാണ്........

സച്ചൂ തന്നോട് ഇഷ്ടം ആണ് എന്ന് പറഞ്ഞതൊക്കെ പറഞ്ഞപ്പോൾ കണ്ണനും ആചിക്കും ഒരുപാട് സന്തോഷം ആയി........!

ഇന്ന് കണ്ണൻ ആ നഷ്ടപ്രണയം ഓർത്ത് നീറാൻ ആഗ്രഹിക്കുന്നില്ല.....പകരം അവളുടെയും അവൻ്റെ പ്രിയ കൂട്ടുകാരൻ്റെ യും സന്തോഷം മാത്രം ആണ് അവനും ആഗ്രഹിക്കുന്നത്........! സ്വരയോട് അവനു തോന്നിയ ഇഷ്ടം ഒക്കെ പോയി തുടങ്ങി എങ്കിലും വേറെ ഒരാളെ അവിടെ സങ്കൽപ്പിക്കാൻ അവന് ഇച്ചിരി പാടായിടുന്ന്.........

അവിടെ ഇരുന്നു മൂന്നാളും കൂടെ കത്തിയടിക്കുമ്പോൾ ആണ് ഉണ്ണിയുടെ ഫോണിലേക്ക് ഒരു കാൾ വന്നത്...........


ചിപ്പി കാളിംഗ്..........❤️
അവൻ്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.............


ഓഹോ....സ്വര ആയിരിക്കും അതെല്ലെ ഒരുത്തൻ്റെ മൂഡ് ഇത്ര തെളിച്ചം....... ആചി അവനെ ഇട്ട് ആക്കി......


അവന്തി .....ഉണ്ണിക്ക് ഒരു കാൾ വന്നതാ നീ ഇപ്പൊ പോയെ.....അവൻ അത് കഴിഞ്ഞ് സംസാരിക്കും.....
ഉണ്ണി കാൾ എടുത്ത് എന്തേലും പറയും മുമ്പേ ആചി പറഞ്ഞിരുന്നു....


പണി തരുക ആനേല്ലെ സജി.....എന്നൊരു നോട്ടം ആയിരുന്നു ഉണ്ണി....എന്തേലും സച്ചുനോട് പറയും മുന്നേ പെണ്ണ് ഇങ്ങോട്ട് കാറാൻ തുടങ്ങിയിരുന്നു..........🥴🥴🥴


ഡോ മനുഷ്യ നിങൾ അവളോട് കൊഞ്ചി ഇരുന്നോ...ഞാൻ ഇങ്ങോട്ട് വന്നിട്ട് എന്നെ ഒന്ന് വിളിക്ക കൂടെ ചെയ്തില്ലല്ലോ....😕🥺

അവനു ഒന്നും പറയാൻ അവസരം കൊടുക്കാതെ അവള് കാൾ കട്ട് ആക്കിയിരുന്നു.......

ഉണ്ണി ആണേൽ ആചിയേ ഒന്ന് ദഹിപ്പിച്ചു നോക്കി......

ട്ടോ...💥 ആചിഡെ പുറത്ത് നമ്മടെ ഉണ്ണി ഒരു six അടിച്ചിരിക്കുന്നു.......💃💃💃

പുറം തടവി പോകുന്ന ആചിയെയും....അവനെ ഇട്ട് പൊട്ടിച്ച് ഞെളിഞ്ഞ് ഇരിക്കുന്ന ഉണ്ണിയെയും നോക്കി കണ്ണൻ അറിയാതെ ചിരിച്ചു പോയ്............

അപ്പോ തന്നെ രണ്ടും കൂടെ അവനെ ഒന്ന് നോക്കി...........

സ്ഥിതി പന്തി അല്ലെന്ന് തോന്നിയ കണ്ണൻ മെല്ലേനെ മുങ്ങാൻ നിന്നതും അവനും കിട്ടി പിന്നെ മൂനും കൂടെ തല്ല് പിടിച്ചും തമാശ പറഞ്ഞും ആ പഴയ പിള്ളേർ ആയി..........❤️

****************************************

ഹും😤ഇത്ര നേരം ആയി അങ്ങേർ എന്നെ ഒന്ന് വിളിച്ചോ...ദുഷ്ടൻ .....എന്നോട് മിണ്ടാൻ നേരം ഇല്ല അപ്പോഴാ അവന്തിയോട്....അങ്ങേരെ ഞാൻ തല്ലി കൊല്ലും.......😤😤😤😤


എൻ്റെ സച്ചു ന് തീരെ കുശുമ്പ് ഇല്ലല്ലെ......ചുണ്ട് രണ്ടും കടിച്ച് പിടിച്ച് ചിരി അടക്കി കൊണ്ട് ധിച്ചു അവളോട് ചോദിച്ചു.......


പൊടി പട്ടി....🤧🤧🤧നിനക്ക് എൻ്റെ സലാഡ് മനസിലാകില്ല.....😪


ഒന്ന് അടങ്ങിയ എൻ്റെ പെണ്ണേ....ഈ അവന്തി ആചിയെട്ടൻ്റെ അനിയത്തി അല്ലേ.... ആ ചേച്ചി ഇപ്പൊൾ നാട്ടിൽ ഇല്ലല്ലോ....പിനെ എങ്ങനാ.....?

ഫോൺ വിളിച്ചത് ആവും ഡീ.......🤧😪


നിനക്ക് വട്ടാന്....ആചിയെട്ടാൻ്റെ സ്വഭാവം അറിയാത്തത് കൊണ്ടാ....അങ്ങേരെ കലക്കിലെ മുശു ആനെടി......... ഉണ്ണിയെട്ട ന് ഇട്ട് പണി വച്ചത് ആവും....

ശരിയാ.....പാവം എൻ്റെ ഉണ്ണിയേട്ടൻ ..... എന്താണ്ട് ഒക്കെയോ പറഞ്ഞു....... ഹി ഹി ഹി🙈🙈🙈


മ്മ്... നീ തന്നെ വിളിച്ച് സോൾവ് ആക്കിയേക്ക്....🤭🤭🤭


അതിന് അവള് തലയാട്ടി സമ്മതിച്ചു.......


******************************************

നേരം 12മണി ഒക്കെ ആയിരുന്നു .....വീട്ടിലോട്ടു വിളിച്ച് പറഞ്ഞ് ഞാനും ആച്ചിയും കണ്ണൻ്റെ വീട്ടിൽ ആണ് നിന്നത്..........!

അപ്പോഴാണ് ഫോണിലേക്ക് ചിപ്പിയുടെ കാൾ വന്നത്............

നിനക്ക് എന്നെ സംശയം ആണോ ചിപ്പി....നീ എന്താ ഇങ്ങനെ ഒക്കെ......?
ഒത്തിരി വിഷമം ഉണ്ടുട്ടാ....അങ്ങനെ ഒക്കെ പറഞ്ഞ് എന്നെ ഒന്ന് കേൾക്കാൻ കൂടെ തയ്യാറാകാതെ ഫോൺ കട്ടാകിയത്തിന്......ഇനിപ്പം എനിക്കും ഒന്നും പറയാൻ ഇല്ല ഫോൺ വച്ചോ......

സാചൂ എന്തേലും പറയും മുമ്പേ മറുപുറത്ത് നിന്നും ഫോൺ കട്ട് ആയ ശബ്ദം കേട്ട്......


അവൾക് ആകെ സങ്കടം ആയി.....


എന്ത് പറ്റി സചുട്ട.....മുഖം എന്താ വല്ലാതെ......?


ഏയ്...ഒന്നുമില്ലടി.....ഒരു കണ്ണിറുക്കി അവള് പറഞ്ഞു..........!


സച്ചുൻ്റെ മനസ്സ് ആകെ അസ്വസ്ഥം ആയിരുന്നു.........അവൾക് വല്ലാത്തൊരു വിങ്ങൽ തോന്നി.......കണ്ണുകൾ നിറഞ്ഞു......

*****************************************
പിറ്റെ ദിവസം ഉണ്ണി വിളിച്ചതും ഇല്ല സച്ചു വിലിച്ചപ്പോ ഫോൺ എടുത്തതും ഇല്ല......

അതിൻ്റെ വിഷമത്തിൽ ഇരിക്കുക ആയിരുന്നു സച്ചു.....


അപ്പോഴാണ് ഉണ്ണി അങ്ങോട്ടേക്ക് വന്നത്..........

അവള് അവൻ്റെ അരികിലേക്ക് ഓടി ചെന്നതും അവൻ അവളെ മൈൻഡ് ആകാതെ ധിച്ചുൻ്റെ അടുത്തേക്ക് പോയി.............


അവർ എന്തൊക്കെയോ....പറയുന്നുണ്ട് ആയിരുന്നു....എങ്കിലും ഉണ്ണിയുടെ കണ്ണ് സചുവിൽ ആയിരുന്നു.........

ആ കണ്ണുകൾ നിറഞ്ഞ കാണെ അവന് സങ്കടം തോന്നി.........എങ്കിലും അവൻ അവളെ ശ്രദ്ധിക്കാത്ത പോലെ നിന്നു.........

അവളെ ഒന്ന് നോക്കുക പോലും ചെയ്യാത്ത കണ്ടപ്പോൾ വല്ലാത്ത വിഷമം വന്ന് നിറയുന്ന പോലെ അവൾക് തോന്നി..........

പിന്നെ അവിടെ നിൽക്കാതെ നേരെ അവളുടെ വീട്ടിലേക്ക് ഇറങ്ങി നടന്നു........


ധിച്ചു അവളെ വിളിച്ചു എങ്കിലും പിന്നെ വരാം എന്ന് പറഞ്ഞ് അവള് അവിടുന്ന് പോയി...........!

എന്താ ഉണ്ണിയേട്ട ഉദ്ദേശം....എൻ്റെ കൊച്ചിനെ എന്തിനാ വിഷമിപ്പികണ...... ധിച്ചു ഉണ്ണിയോദ് ചോദിച്ച്.....

ഞാൻ എന്ത് ചെയ്തു എന്ന.....

ഞാൻ കണ്ട്...അതിനെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ .....ഓടി വന്നതല്ലേ ...നിങ്ങളെ കണ്ട്.....
പാവാണ് വിഷമി പ്പിക്കല്ലെ.....


നീ എന്താടി മണ്ടി പറയണത് ....ഞാൻ വെറുതെ അവളെ വട്ട് കളിപ്പിക്കുനത് ആണ്........!


അത് അവള് അറിഞ്ഞ ചുവരിൽ തേച്ച് വടിച്ച് എടുക്കും.......കേട്ട മോനെ ഉണ്ണികുട്ട........


ഉവ്വ കേട്ടു........!

എല്ലാ എന്ന വേഗം പിണക്കം മാറ്റിക്കോ....ഇല്ലേൽ പണി കിട്ടും അവറാച...........


അതിന് അവൻ ഒന്ന് ചിരിച്ചു.....
എന്ന ഞാൻ അങ്ങോട്ട് പോയി വരാം....

എങ്ങോട്ട്....


എല്ലാ അവൾടെ വീട്ടിലേക്ക്......!

ഹ ഹ....ചെൽ ചെല്ല്........


*****************************************

ഞാൻ സംശയം ഉണ്ടായിട്ട് ഒന്നും എല്ലെല്ലോ.....അങിനെ ഒക്കെ...ഉണ്ണിയേട്ടൻ അത് വിഷമായി കാണും...അത ഇങ്ങനെ പെരുമാറണ..........

റൂമിൽ ജനൽ കമ്പിയിൽ പിടിച്ചിട്ട് നിൽകുവർന്ന് സച്ചുട്ടൻ...... 
 അവളെ തന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.........

അപ്പോഴാണ് പുറകിലേ ഡോര് അടയുന്ന ഒച്ച കേട്ടത്.....

തിരിഞ്ഞ് നോക്കിയപ്പോ അവളെ തന്നെ നോക്കി നിൽക്കുന്ന ഉണ്ണിയെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു...........

സോറി.......സോറി ഉണ്ണിയെട്ട....ഞ...ഞാൻ അങ്ങനെ ഒന്നും........

അപ്പോഴേക്കും അവൻ പൊട്ടിച്ചിരിച്ചിരുന്ന്.........

എ...എന്തിനാ ചിരിക്കണെ........

എന്തെ എനിക്ക് ചിരിച്ചൂടെ......
മ്മ്....

ആ...ചിരിക്കെ എന്താ വച്ച ചെയ്തോ....പക്ഷേ എന്നോട് പിണക്കം ഇല്ലെന്ന് പറ............ചുണ്ട് പിളർത്തി അവള് പറഞ്ഞു......

അതിന് ആർക്ക പിണക്കം .....
അതും ആരോട്.....

ഏട്ടന് ....എന്നോട്☹️

ഹ.. ഹ...😅😅😂ഞാൻ നിന്നെ പറ്റിച്ചത് അല്ലേ ചിപ്പികുട്ടിയെ.......

പോടാ..... ദുഷ്ട......ഞാൻ മിണ്ടില്ല....നോക്കിക്കോ.......

ഏയ് പിണങ്ങാതെ......നീ ഇങ്ങോട്ട് വാ....ചേട്ടന് ഒരു മുത്തു ഗൗ തന്നെ......

അയ്യട....പോടാ പട്ടി....ഇനി കിച്ചാൻ വേറെ ആളെ നോക്കിക്കോ എന്നെ കിട്ടില്ല.....ഞ ഞ ഞ......
എന്നും പറഞ്ഞ് അവള് പുറത്തേക്ക് ഓടി......


★★★★★★★★★★★★★★★★★★★★

ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു......


ഉണ്ണി കൂടുതലും നേരം കണ്ണൻ്റെ വീട്ടിൽ ആയിരുന്നു............
ഇടക്ക് ദ്ധിച്ചുവിൻ്റെ വീട്ടിലും പോയി വരും..........


ഇന്നാണ് കല്യാണം............!

റെഡ് കളർ സാരി ആയിരുന്നു ദ്ധിച്ചു ധരിച്ചത്.....ആവശ്യത്തിന് ആഭരണങ്ങളും ഉണ്ട്...........

സചു ഒരു വൈറ്റ് സാരി ആയിരുന്നു.....!

കണ്ണൻ പറഞ്ഞതിനാൽ തന്നെ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം....


മുഹൂർത്ത നേരം ആയും കണ്ണൻ ഇത്തിയില്ലായിരുന്ന്.........!
ആച്ചിയും കണ്ണനും ആയിരുന്നു കൂടെ വന്നത്.... ധിച്ചു ഉണ്ണിഡെ സഹോദരി ആയത് കൊണ്ട് അവൻ നേരത്തെ അവിടെ എത്തിയിരുന്നു............!


കണ്ണനെ യും ആചിയേയും കാണാതെ എല്ലാവരും ടെൻഷൻ ആയി.........


ഇനി കണ്ണെ ട്ടന് കല്യാണത്തിന് ഇഷ്ടം ഇല്ലാത്ത കൊണ്ട് ആയിരിക്കാം വരാത്തത്........
ധിച്ചുവിന് ആകെ അസ്വസ്ഥത തോന്നി.....വല്ലാത്ത ഭാരം.........

ചെക്കൻ എത്തി എന്നാരോ വിളിച്ചു പറയണത് കേട്ടു ............!

എല്ലാവരിലും ആശ്വാസം നിറഞ്ഞു.........!


താലി കെട്ടി കൊള്ളൂ.......പൂചാരി പറഞ്ഞു...........


അവളുടെ കഴുത്തിൽ താലി ചാർത്തി....നെറുകയിൽ സിന്ദൂരം അണിഞ്ഞു.....കണ്ണുകൾ അടച്ച് അവള് ഈശ്വരനോട് പ്രാർഥിച്ചു......അതുവരെം അവള് അവനെ നോക്കിയിരുന്നില്ല..........!

 
പ്രാർത്ഥിച്ച ശേഷം അവള് കണ്ണുകൾ ഉയർത്തി നോക്കി............!


ആചിയേട്ടൻ................!!!


കൈകൾ താലിയിൽ മുറുകി.....കണ്ണുകൾ പെയ്തു..........ഭാരം കുറഞ്ഞ ഒരു തൂവൽ പോലെ തോന്നി അവൾക്.........തളർന്നു പോകുന്നു അത്രയും..............!!!!



(തുടരും)

മേേഘരാജീവൻ 

 

 

 


*പ്രണയം* - 23

*പ്രണയം* - 23

4.7
9375

പാർട്ട് 23 ശരീര ഭാരം കുറയുന്നത് പോലെ....ചുറ്റും ഉള്ളതൊക്കെ നിശ്ചലം ആയ പോലെ....കണ്ണുകൾ പിന്നേം നിറഞ്ഞു തൂവി എങ്കിലും ഒരു തുള്ളി പുറത്തേക്ക് വരുന്നില്ല.................! ഇനിയും പരീക്ഷണം ആണോ..........എന്തിനാണ് ........!!ഓരോന്നും ഓർക്കേ അവൾക് അലറി കരയാൻ തോന്നി....പറ്റുന്നില്ല........തൊണ്ടയിൽ ശബ്ദം തടഞ്ഞു നില്കുന്നു................. എൻ്റെ ധിച്ചുട്ടിയെ......എന്തിനാ ഇങ്ങനെ സങ്കടപെടുന്നത്....... മ്മ്...... അവള് അവരെ ഒക്കെയും നോക്കി.......എല്ലാവരിലും നിറഞ്ഞു നിൽക്കുന്ന സന്തോഷം......! എല്ലാവരും ചേർന്ന് തന്നെ പറ്റിക്കുന്നത് ആകുമോ........എന്തിനാ എന്നോട്.........! മതിയടി ധിച്ചുവെ....ഇനിയും expression ഇട്ടാൽ നിന്നെ വല്ല സീരിയൽ നട