Aksharathalukal

❣️riyan❣️part-18

❣️riyan❣️
    Part-18
   ✍️sinu
 
 
     Badhri
 
              ഞങ്ങൾ  അന്ന് കണ്ടതെല്ലാം  അൻഷിനോട് പറയാൻ തീരുമാനിച്ചു.
 
 
          ഞങ്ങൾ +2 പഠിക്കുന്ന കാലഘട്ടം. ആ years ലെ +2students എല്ലാരും കൂടി trip പോവാൻ plan ഇട്ടു. ഞങ്ങൾ 5 പേരും പൂവാനുള്ള  തയാറെടുപ്പിൽ ആണ്. കഷ്ടകാലം എന്ന് പറയാലോ  ഹംനക്ക് അലർജി വന്ന കാരണം  ട്രിപ്പിന് പോരാൻ പറ്റിയില്ല.ഇടുക്കി, വയനാട് എനിവാടങ്ങളിലെ hill സ്റ്റേഷനുകളിലോട്ടു ആണ് trip പോകുന്നത്. അവിടെ പ്രകൃതി ഭംഗി എടുത്ത് കാണിക്കുന്ന മലനിരകളിലൂടെ സഞ്ചരിച്ചു അതിന്ടെ ഭംഗികൾ എല്ലാം ആസ്വദിച്ചു ആ ദിവസം കടന്നു പോയി. രാത്രി ഞങ്ങൾ ഒരു ലോഡ്ജിൽ ആണ് താമസിച്ചത്.യാത്രക്കിടയിൽ രാത്രി മാത്രം തുറക്കുന്ന ഒരു ഹോട്ടലിനെ കുറിച്ച് കേട്ടിരുന്നു. നല്ല ചെറിചോറും, ബിരിയാണിയും, ഡാൻസും നാടൻപാട്ടും  അവിടെ ഉണ്ടാവും എന്ന് ഞങ്ങൾ കേട്ടിരുന്നു. അപ്പോൾ നങ്ങൾക്ക് ഒരു ആഗ്രഹം ആ ഹോട്ടലിൽ പോകണം എന്ന്. അതുപോലെ തന്നെ എല്ലാരും ഉറങ്ങിയതിനു ശേഷം ആ ഹോട്ടലിൽ പോകുവാൻ തീരുമാനിച്ചു. ഞങ്ങൾ ഏകദെശം 11:30 ആയപ്പോൾ ലോഡ്ജിൽ നിന്നിറങ്ങി. ആർക്കും പെട്ടന്നു മനസിലാവാതിരിക്കാൻ ഞങ്ങൾ black hoody ആയിരുന്നു ഇട്ടിടുരുന്നത്. ഞങ്ങൾ ആരും കാണാതെ ആ ഹോട്ടലിൽ എത്തി. ഞാനും മീനുവും സനയും ചേട്ടിച്ചോറും misri ബിരിയാണിയും കഴിച്ചു. അവിടെ നല്ല നാടൻ പാട്ടുണ്ടായിരുന്നു ഞങ്ങൾ അതെല്ലാം കേട്ടു കുറച്ചു നേരം അവിടെ ഇരുന്നു. ശേഷം ലോഡ്ജിലോട്ടു പോരാൻ തീരുമാനിച്ചു.
          *"ആ "*-തിരിച്ചു പോകുന്നതിനു ഇടയിൽ അങ്ങനെ ഒരു പെണ്ണ് ശബ്‌ദം ഞങ്ങൾ കേൾക്കാൻ ഇടയായി.
         "എടി അതൊരു പെണ്ണ് കൊച്ചിൻടെ ശബ്‌ദം അല്ലെ "-meenu
  "ആടി  എന്തോ പ്രശ്നം ഉണ്ട്. നമുക്ക് അവിടം വരെ ഒന്ന് പോയി നോക്കിട്ടു വരാം "-sana
    "വേണ്ടടി എനിക്ക് പേടി ആവുന്നുണ്ട്. നമുക്ക് ലോഡ്ജിലോട്ടു പൂവാം "-misri പേടിച്ചു കൊണ്ട് പറഞ്ഞു.
  "ഒന്ന് മിണ്ടാണ്ട് നിന്നടി. എന്താ സംഭവം എന്നറിങ്ങിട്ടെ നമ്മൾ തിരിച്ചു ലോഡ്ജിലോട്ടുള്ളു "-ഞാൻ ഇത്തിരി കടിപ്പിച്ചു പറഞ്ഞു. ഞങ്ങൾ ശബ്ദം കേട്ട സ്ഥലത്തൊട്ടു പോയി.വലിയ builing ആയിരുന്നു അത്. ചുറ്റും കാട് പിടിച്ചു കിടപ്പുണ്ട്. അത് കണ്ടപ്പോൾ മനസിലായി ഉപയോഗ്യ ശൂന്യം ആയ building ആണ് അത് എന്ന്.
                 "കണ്ടില്ലേ കാട് പിടിച്ച ബിൽഡിംഗ്‌ 
         . ഇതിന്ടെ ഉള്ളിൽ ഒക്കെ ആര് ഉണ്ടാവാനാ. വായോ നമുക്ക് തിരിച്ചു പൂവാം "-misri പറഞ്ഞു.
"ഉം എന്നാ വായോ നമുക്ക് തോന്നിയതാവും. നമുക്ക് തിരിച്ചു പൂവാം "-sana പറഞ്ഞു.
 
        *"ആ "*-ഞങ്ങൾ തിരിച്ചു പോരാൻ നിന്നപ്പോൾ വീണ്ടും ആ ശബ്ദം കേട്ടു.
    "എടി വീണ്ടും ഒരു പെങ്കൊച്ചിൻടെ ശബ്‌ദം കേൾക്കുന്നു. ഇനി എന്ത് വന്നാലും വേണ്ടിയില്ല നമുക്ക് അവിടം വരെ പോയി നോക്കാം "-meenu ഉറച്ച ശബ്ദത്തോടെ പറഞ്ഞു.വീണ്ടും ശബ്ദം കേട്ടത് കൊണ്ട് നങ്ങൾക്കും എന്തോ പന്തിക്കേട് തോന്നി. ഞങ്ങളും മീനുവിന്റെ പിറക്കെ പോന്നു. Sound കേട്ടത് ഒരു റൂമിൽ നിന്നായിരുന്നു. ആ റൂമിന്റെ ജനാല കുറ്റിയിട്ടിരുന്നില്ല ആയതു കൊണ്ട് തന്നെ ഞങ്ങൾ ആ ജനാല പതിയെ തുറന്നു. അവിടെ കണ്ട കാഴ്ച ഒരു +2 വിൽ പഠിക്കുന്ന kuttikk കാണാൻ പറ്റുന്നത് അല്ലായിരുന്നു. ആയതുകൊണ്ട് meenu ഒഴിച്ചു ഞങ്ങളിൽ പേടി നിറയാൻ തുടങ്ങി. എന്നാൽ മീനുവിന്റെ കണ്ണിൽ ദേഷ്യം ആണോ  അതോ മറ്റെന്തെങ്കിലും ആണോ എന്ന് നങ്ങൾക്ക് മനസിലാവുന്നുണ്ടായിരുന്നില്ല. ഞങ്ങൾ അവിടെ കണ്ടത് hakeem uncle ഉം മറ്റു 2 പേരും ചേർന്നു ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തുന്ന ദൃശ്യം ആയിരുന്നു.അത് കണ്ടു നിക്കാൻ ത്രാണി ഇല്ലാതെ തലവെട്ടിച്ചു മീനുവിനെ നോക്കിയപ്പോൾ ഫോണിൽ pic എടുക്കുന്ന മീനുവിനെ ആണ് കണ്ടത്. ഞങ്ങൾ വേഗം അവളെ പിടിച്ചു വലിച്ചു കൊണ്ട് അവിടെ നിന്നു പോന്നു.
 
          "എടി നീ  എന്തിനാ ഇത്  ഫോട്ടോ എടുത്തേ "-ഞാൻ ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു.
     "ഇത് ഞാൻ police സ്റ്റേഷനിൽ ഞാൻ കൊടുക്കും. ആ ദുഷ്ടന്മാർ ഇനി ഒരു പെൺകുട്ടിയോടും ഇത് ചെയ്യില്ല "-meenu ദേഷ്യത്തോടെ പറഞ്ഞു.
       "എടി നീ  എന്താ പറഞ്ഞെ  police സ്റ്റേഷനോ, എടി എനിക്ക് പേടിച്ചിട്ടു കൈയും കാലും വിറക്കുവാ. നമ്മളെ എങ്ങാനും അവർ കണ്ടാൽ നമ്മളെ അവർ ബാക്കി വെക്കില്ല. അപ്പോഴാ അവളടൊരു police case "-misri.
  "അത് "..-meenu പറഞ്ഞു തുടങ്ങുന്നതിനു മുമ്പ് പുറകിൽ എന്തോ വിഴുന്ന ശബ്ദം കേട്ടു. അവർ 4 പേരും തിരിഞ്ഞു നോക്കിയപ്പോൾ മയക്കു മരുന്നു ഒതുക്കി വെക്കുന്ന ചിലരെ ആണ് കണ്ടത്.ഞങ്ങൾ കുറച്ചു അപ്പുറത്ത് നിന്നു അവർ എന്താ ചെയുന്നത് എന്ന് നിരീക്ഷിച്ചു. അപ്പോൾ ഞങ്ങൾ കണ്ടു, മയക്ക് മരുന്ന് കുത്തി വെക്കുന്ന ചിലരെയും , രണ്ട് പെൺകുട്ടികളിൽ മയക്കു മരുന്ന് കുത്തി വെക്കുന്ന ചിലരെയും കണ്ടു. Meenu അതും video എടുത്തു. അതും കൂടി കണ്ടപ്പോൾ ഞങ്ങൾ നന്നായി ഭയന്നിരുന്നു. ആയതുകൊണ്ട് തന്നെ ഞങ്ങൾ വേഗം ലോഡ്ജിലോട്ടു പോന്നു.
 
        "Meenu നമുക്കിതു നല്ലതല്ല, എനിക്ക് പേടിയാവുന്നുണ്ട് "-sana
   "നമുക്ക് ഇത് ഇവിടെ ഉപേക്ഷിക്കാം. നമ്മൾ ഒന്നും കണ്ടിട്ടുമില്ല അറിങ്ങിട്ടുമില്ല നമുക്കിതു ഇവിടെ മറക്കാം. നമുക്കിതു അപകടം ആണ് meenu "-misri നിറഞ്ഞ മിഴികളോട് പറഞ്ഞു.
    "കഴിഞ്ഞോ നിങ്ങൾടെ. Badhri നിനക്ക് വല്ലതും പറയാൻ ഉണ്ടോ "-meenu badhri യെ നോക്കി കൊണ്ട് പറഞ്ഞു.
  "Meenu നിന്ടെ തീരുമാനം  ശെരിയാണ്. പക്ഷെ...."-
  "മതി  ഇനി നീ ഒന്നും പറയണ്ട. എന്നാൽ നിങ്ങൾ കേട്ടോ ഞാൻ ഇത് പോലീസിന് കൊടുക്കുന്നില്ല "-മീനു അത് പറഞ്ഞപ്പോൾ അവരുടെ 3 പേരുടെയും മുഖത്ത് ആശ്വാസം നിറങ്ങു.
       "പക്ഷെ ഞാൻ പഠിച്ചു നല്ല ജോലി നേടി ആരെയും ഭയക്കാതെ  തീരുമാനങ്ങൾ എടുത്തു 2 കാലിൽ നിൽക്കുന്ന ആ പ്രായത്തിൽ ഞാൻ അവർക്ക് ഉചിതമായ ശിക്ഷ വാങ്ങി കൊടുത്തിരിക്കും "-മീനു ഉറച്ച ശബ്ദത്തോടെ പറഞ്ഞു. അവളെ അതിശയിച്ചു നോക്കുവായിരുന്നു മറ്റു മൂന്നു പേരും.
   "എന്റെ തീരുമാനം ശരി  ആണെങ്കിൽ. നിങ്ങൾ  ഉണ്ടാവില്ലേ എന്റെ കൂടെ ആ ദ്രോഹിക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ "-മീനു അവളുടെ വലതു കൈ നീട്ടി കൊണ്ട് പറഞ്ഞു. ഞങ്ങൾ അവളുടെ കൈയിൽ കൈ വെച്ചു. കാരണം, നങ്ങൾക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. അവൾ അത് പറഞ്ഞപ്പോൾ തന്നെ അത് തന്നെ ആണ് ഉചിതമായ തീരുമാനം എന്ന് നങ്ങൾക്ക് മനസിലായിരുന്നു.
    "മീനു ഞങ്ങൾ നിന്ടെ ഈ തീരുമാനത്തോട് യോജിക്കുന്നു. നമ്മൾ ഇപ്പോൾ +2 എത്തിട്ടുള്ളു. ഇപ്പോൾ അവർ നമ്മളുടെ ബലഹീനത ഉപയോഗപെടുത്തും. ഈ സമയത്ത് ഒരിക്കലും നമുക്ക് അവർക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ പറ്റില്ല.ആ  സമയത്ത് നമ്മൾ അവർക്ക് എതിരെ strong ആയിരിക്കും. ആ സമയത്ത് അവർക്ക് ഉചിതമായ ശിക്ഷ ലഭിക്കും എന്ന് എന്റെ മനസ്സ് പറയുന്നുണ്ട്. ഇന്ന് മാത്രം അല്ല അവർക്ക് ശിക്ഷ ലഭിക്കുന്നത് വരെ നമ്മൾ എല്ലാം ഒറ്റക്കെട്ടായി ഉണ്ടാവും "-misri ഉറച്ഛാശബ്‌ദത്തോടെ പറഞ്ഞു.പേടി ഉണ്ടായിരുന്നു എങ്കിലും ഞങ്ങൾ അടുത്ത ദിവസം അടിച്ചു പൊളിച്ചു.വീട്ടിൽ പറയാൻ നങ്ങൾക്ക് ഭയം ആയിരുന്നു ആയതുകൊണ്ട് ഞങ്ങൾ വീട്ടിൽ പറഞ്ഞില്ല. പിന്നീട് ഞങ്ങൾ പഠനത്തിൽ ശ്രേദ്ധ കൊടുത്തു നങ്ങൾക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു അയാൾക്ക് തകതായ  ശിക്ഷ വാങ്ങി കൊടുക്കണം എന്നത്. അതിനിടയിൽ ആണ് ഞാൻ അജുക്കാനേ പരിചയപെട്ടത്. അജുക്കാനേ ആയി കൂടുതൽ അടുത്തപ്പോൾ ഞാൻ അജുക്കനോട് അതെല്ലാം പറഞ്ഞു. അപ്പോഴെല്ലാം ajukka ips officer ആണെന് എനിക്ക് അറിയില്ലാർന്നു. ഇക്കയും ഞങ്ങളെ സഹായിക്കാം എന്ന് പറഞ്ഞപ്പോൾ  ഞങ്ങളിൽ പ്രെദീക്ഷ വർധിച്ചു. [Past കഴിഞ്ഞു നമുക്ക് ഇനി present ലോട്ട് വരാം ]
 
       "ഞാൻ അജുക്കാനേ നേരിട്ടു കണ്ടപ്പോൾ ആണ് ajukka ഒരു ips officer ആണെന്ന് അറിയുന്നത്., അപ്പോൾ ഞങ്ങൾക്ക് ലക്ഷ്യത്തിലോട്ട് എത്താൻ ഇത്തിരി പ്രെദീക്ഷ കൂടി. അന്ഷി &ajukka അയാളെ നമുക്ക് പുറത്ത് കൊണ്ട് വരണം അയാൾ ഇത് മാത്രം അല്ല. ഒരു ഫാമിലിയെ വഞ്ചിക്കുവാണ്. അയാളെ ഇനി കൂടുതൽ വളരാൻ അനുവതിച്ചു കൂടാ "-badhri പറഞ്ഞു.
      "ഉം അയാൾ എന്റെ അമ്മായപ്പൻ ഒക്കെ ആണ്. എന്നാൽ അയാളെ പോലെ ഒരാളെ എനിക്ക് എന്റെ ഉപ്പാന്റെ സ്ഥാനത്തു കാണാൻ പറ്റില്ല. ഞാനും ഉണ്ടാവും ആ ചെറ്റയെ സമൂഹത്തിനു മുമ്പിൽ കൊണ്ട് വരാൻ നിങ്ങളുടെ കൂടെ "-അന്ഷി പറഞ്ഞു. അത് കേട്ടപ്പോൾ മറ്റുള്ളവരിൽ അങ്മ വിശ്വാസം ഉണ്ടായി.
  "Badhri, അന്ന് മീനു ഒരു ഫോട്ടോയും വീഡിയോ യും എടുത്തു എന്ന് പറഞ്ഞല്ലോ അതിപ്പോഴും നിങ്ങളുടെ കൈയിൽ ഉണ്ടോ "-aju ചോദിച്ചു.
   "ആ  ajukka അത് ഞങ്ങൾ അന്ന് വന്ന അന്ന് തന്നെ safe ആയിട്ടുള്ള ഒരു സ്ഥലത്ത് വെച്ചിട്ടുണ്ട്, എന്റെയും badhri യുടെയും റൂമിൽ ഉണ്ട് അത്. ഞാൻ എടുത്ത് തരാം ഇക്ക "-misri പറഞ്ഞു.
  "വേണ്ട എനിക്കതു നാളെ മതി. എനിക്കതു കിട്ടിയാൽ ഞാൻ അത് ഒഫീഷ്യൽ ആയി അനേഷിക്ക്യം "-aju പറഞ്ഞു.
  "അല്ല അയാൾക്ക് dubai യിൽ business ആണ് എന്നല്ലേ പറഞ്ഞെ "-അനു ആണ്. അപ്പോഴാണ് അനു ഇവിടെ ഉള്ള കാര്യം ഞങ്ങൾ ഓർത്തത്‌.
   "അതെ hamna ഞങ്ങളോട് അങ്ങനെ തന്നെ ആണ് പറഞ്ഞത്. അവർ എല്ലാ വർഷവും അങ്ങോട്ട് പൂവാറുണ്ട് ഈ വർഷം മാത്രം ആണ് പൂവാത്തത് "-sana പറഞ്ഞു.
   "ഇങ്ങനെ തെണ്ടിത്തരം ചെയുന്ന ആ ചെറ്റ അവിടെ ശെരിക്കും business തന്നെ ആവോ ചെയുന്നത് "-അനു അങ്ങനെ ചോദിച്ചപ്പോൾ ആണ് ഞങ്ങളിൽ ആ സംശയം വന്നത്.
   "അത് ശെരി ആണ്. Hakeem അങ്കിൾ *ഹും * അയാളെ അങ്കിൾ എന്നൊന്നും വിളിക്കാൻ പറ്റില്ല. ആ ചെറ്റക്ക് അവിടെ bussiness ആവാൻ ചേൻസില്ല. ഇതുപോലെ തന്ത ഇല്ലായ്മ തരാം ചെയുന്നവർ business ചെയാൻ ചാൻസ് ഇല്ല "-badhri ദേഷ്യത്തോടെ പറഞ്ഞു.
       "അത്  correct ആണ്. എനിക്ക് dubai യിലോട്ട് ഒരു project വന്നിട്ടുണ്ട്. ഞാനും മീനുവും എന്തായാലും  dubai യിലോട്ട് പോവും. ഞങ്ങൾ അപ്പോൾ അതും അനേഷിക്കാം "-അന്ഷി പറഞ്ഞു. (ഞാൻ ഒരു കാര്യം പറയാൻ മറന്നു. മീനു നമ്മടെ അൻഷിടെ PA ആണ്. അതിന്ടെ കൂടെ അവൾ IAS നും പഠിക്കുന്നുണ്ട് )
          അങ്ങനെ അവർ അയാൾക്ക് എതിരെ ഉള്ള ചുവടുകൾ വെക്കാൻ തുടങ്ങി. ഇനി അതികം അയാൾക്ക് അയാളുടെ പകൽ മാന്യൻ മുഖം മൂടി ഇട്ടു നടക്കാൻ സാധിക്കില്ല.

❣️riyan❣️part-19

❣️riyan❣️part-19

4.8
3069

May i come in sir "-    "Yes"-police uniform ൽ  ലാപ്ടോപ് നോക്കി കൊണ്ട് തന്നെ അയാൾ മറുപ്പടി  പറഞ്ഞു.   "ആ ajmal താൻ എന്താടോ ഈ  വഴിക്ക് "-ലാപ്ടോപ് അടച്ചു വെച്ച് അയാൾ അജുവിനെ നോക്കി കൊണ്ട് ചോദിച്ചു.    "Sir ഞാൻ ഒരു case ന്ടെ reopening നെ കുറിച്ച് ചോദിക്കാൻ വന്നതാണ് "-aju പറഞ്ഞു.   "Ok ഏതു case ആണ് "-അയാൾ ചോദിച്ചു. "അത് sir 2017-16 ൽ  നമ്മൾ വയനാട് ഇടുക്കി അതിർത്തിയിൽ ഒരു മയക്കു മരുന്ന് കേസ്  charge ചെയ്തിരുന്നില്ലേ. അതാണ് ഞാൻ reopen ചെയാൻ ഉദെഷിക്കുന്നത് "-aju പറഞ്ഞു.   "അതെന്താടാ ഇപ്പൊ ആ case ന് ഒരു reopening "-അയാൾ  ഇത്തിരി ഗൗരവത്തോടെ ചോദിച്ചു.    "അതിന് എതിരെ എനിക്ക് strong ആയ  തെളിവ് കിട്ടിയിട്ടുണ്ട്.