❣ നിൻ നിഴലായ് ❣
✍ കുറുമ്പി 🧚🏻♀️
Part_2
★★★★★★★★★★★★★★★★★★★★
ഇങ്ങനൊരു indro തന്നത് വെറുതെയാട്ടോ .എന്റെ കഥയല്ലേ നായകന് 😎 ഇത്തിരി ബിൽഡപ്പൊക്കെ
ഇരിക്കട്ടെന്ന്. വല്ല ആവശ്യവും വന്നാലോ.😁
നിങ്ങളോട് സംസാരിച്ച് സമയം പോയി. ഇനീം വൈകിയാൽ നമ്മളെ പോരാളി ഒരു വരവങ്ങ് വരും. വെറും വരവല്ല ഒരൊന്നന്നര വരവ്.
വെറുതെയെന്തിനാ രാവിലെ തന്നെ നമ്മടെ ഇന്ദിരമെന്റെ ഹാൻഡിന് ജോബ് കൊടക്കണേ .😁
പിന്നെ നേരെ പോയി ഫ്രഷ് ആയി താഴേക്ക് ചെന്നു.
"ആ എണീറ്റോ , ഇല്ലേ ഞാൻ അങ്ങട്ട് വരാൻ നിക്കെര്ന്നു."അമ്മ
"അതാ ഞാൻ എപ്പഴും പറയല് ഇവടെ അമ്മേയോട് സ്നേഹം എനിക്ക് മാത്രേ ഒള്ളുന്ന് അതോണ്ടല്ലേ അമ്മേനെ കൂടുതൽ നടത്തിപ്പിക്കാഞ്ഞേ ".😊
ഞാൻ പറഞ്ഞ് നിർത്തിയതും അച്ഛൻ ബാക്കിന്ന് വിളിച്ചുപറയണേ കേട്ടിട്ട് അമ്മ ഇവിടന്ന് വയപ്പോത്തി
ചിരിക്ക .🤭
അത് കണ്ടപ്പോ ഞാൻ ഒരു വിളിയായിരുന്നു. "അച്ഛാ.........😡
വന്ന് വന്ന് അച്ഛൻ വരെ ട്രോളി തൊടങ്ങി.😰
ഇതിനും മാത്രം എന്താ പറഞ്ഞെന്നല്ലേ.
"അല്ലാതെ നിനക്കമ്മേനെ പേടിയായിട്ടല്ലല്ലോലെ . മോശണ്ട്ട്ടോ ഇത്രീം വൽപ്പം വച്ചിട്ടും ഛെ...... ഛെ...... മോശം.
😳 😳 😳
രാവിലത്തന്നെ അവരടുത്തിന്ന് വയർ നിറച്ച് കേട്ട നിർവൃതിയിൽ റൂമിക്ക് ചെന്നപ്പോ ആണ് ന്റെ phone നിന്ന്
കരയണേ കണ്ടേ .
ആരാന്നറിയാൻ എടുത്തപ്പോ ആരാ....🤔
അതെന്നെ ന്റെ പുന്നാര bro.
ഇവനെന്താണാവോ ഈ രാവിലെ.
"Hello". ഞാൻ
"Hello". കൃത്തി
"ന്താണാവോ രാവിലത്തെ ഈ വിളിക്ക്
പിന്നിൽ ". ഞാൻ
"അങ്ങനെ പ്രത്യേകിച്ച് ഉദ്ദേശമൊന്നുമില്ല. ഞാൻ നാളെ അങ്ങോട്ട് വര്ണ്ട് അത് പറയാൻ വിളിച്ചതാ." കൃത്തി
"എന്തിനാപ്പൊ ഇങ്ങട്ട് കെട്ടിയെടക്കണേ ". ഞാൻ
" നിന്നെക്കാണാനൊന്നുവല്ല അമ്മേനേം അച്ഛനേം കാണാനാ അതിലിപ്പോ നിനക്കെന്താ ഞാൻ അവരെ കാണണെന് അനക്ക് കൊർച് അസൂയ കൂട്തല വേർദ്ധല്ല അമ്മ
പറയണേ ". കൃത്തി
"ഒന്ന്പ്പോടാ അവിടെന്ന് ഇയ്യ് വന്നാൽ
ഇപ്പോ എനിക്ക് എന്താ ഇവിടുള്ള സ്വസ്ഥത നശിപ്പിക്കാനല്ലേ
അന്റെ വരവിന്റെ പ്രധാന ഉദ്ദേശം
എനിക്കറിയാം . ഇങ്ങട്ട് വാ നിനക്കുള്ളത്
ഞാൻ തരണ്ട് .
പിന്നെ അസൂയ അന്റെ ഓള് നവ്യക്ക് വെറുതെ തലേ കേറാൻ നിക്കണ്ട നിനക്ക് വേറെ അവിഹിതണ്ട് ന്ന്
പറഞ് ഞാൻ നിങ്ങളെ breakup
ആക്കും കേട്ടോ ഡാ ". ഞാൻ
"പൊന്ന് മോനെ ചതിക്കല്ലേ .
ഇന്നലെതന്നെ ഞാൻ അവളെ വിളിച്ചിട്ടില്ലെന്ന് പറഞ് എന്നെ തിന്നെന്നു . ഇതുകൂടി
പറഞ്ഞ എന്റെ dead body പോലും
ഓള് തരൂല ". കൃത്തി
ആ അങ്ങനെ വഴിക്ക് വാ . ഹാ എന്റെ അടുത്ത കളി .😎 അല്ല ഇത് പറയാൻ നിനക്ക് അമ്മേനെയോ അച്ഛനെയോ
വിളിച്ച പോരർന്നോ
എന്തിനാ ഇപ്പൊ ഇന്റെക്ക് വിളിച്ചേ ". ഞാൻ
"വെറുതെ.
അമ്മേന്റെക്ക് വിളിച്ചിട്ട് കിട്ടിനില്ല അച്ഛന്റെക്ക് വിളിച്ചിട്ട് busy
Pinne ഒരു പണിയുല്ല്യാതെ നീയുണ്ടാവുമ്പോ നിന്റെക്ക് വിളിക്കാലോന്നേച്ച നിന്റത്തിലേക്ക് വിളിച്ചേ
മനസിലായോ അനിയാ ". കൃത്തി
"പോടാ... അവരോട് ഞാൻ പറഞ്ഞോളാം എങ്ങനെ വരണേ ". ഞാൻ
" ആ അത് ഇവടന്ന് രാവിലെ ഫ്ലൈറ്റ് ണ്ട്.
ഇയ്യ് പിക്ക് ചെയ്യാൻ വരൂലേ ". കൃത്തി
"ആ നോക്ക പരിഗണണേല്ണ്ട്😌. ന്നാ ശെരി ട്ടോ". ഞാൻ
"Bye". Krithi
അവനോട് സംസാരിച് ഞാൻ കോളേജിൽ പോവാൻ റെഡിയായി
തെഴെക്ക് പോയി. Breakfast കഴിച്ചു.
അമ്മക്കൊരുമ്മ കൊടുത്തു അതുപോലെ ഇങ്ങട്ട് ഒന്ന് അതുപോലൊരണ്ണം. അച്ഛനും ഒന്ന് കൊടുത്തു ഒരു sweet ഉമ്മ. 💓
പിന്നെ bulletഉം എടുത്ത് ഒരു പറപ്പിക്കലെന്നു .
നേരെ ചെന്ന് നിന്നത് നമ്മുടെ എല്ലാമെല്ലാമായ ചങ്ക്‌സിന്റെ മുന്നിൽ
(കോളേജിൽ ).
രാവിലെതന്നെ ഹീറ്റിലാണല്ലോ .😡
ഇതിനും മാത്രം എന്താണ്ടായേ.🤔
☘︎☘︎☘︎☘︎☘︎☘︎☘︎☘︎☘︎☘︎☘︎☘︎☘︎☘︎☘︎☘︎☘︎☘︎☘︎
_തുടരും _
✍︎ കുറുമ്പി 🧚🏻♀️