Aksharathalukal

Aksharathalukal

ആ രാത്രിയിൽ... - 6

ആ രാത്രിയിൽ... - 6

4.4
2.9 K
Love Others
Summary

  ആ രാത്രിയിൽ     ഭാഗം : 6        മരണം നടന്നു കഴിഞ്ഞിട്ട് രണ്ടു  പകലുകൾ കഴിഞ്ഞിരിക്കുന്നു...  അരീക്കലിൽ ഉമ്മറത്ത് കാർണോർ കൂട്ടം സഭകൂടിയിരിക്കുന്നു...  കേൾവിക്കാരായി നാട്ടിലേ തന്നെ ഏഷണിക്കൂട്ടങ്ങളുമുണ്ട്...      അവർക്കിടയിലെ സംസാരം മുറുകുകയാണ്..       "  എന്നാലും അച്ഛൻ മരിച്ചന്ന്  തന്നെ അവൾ കാമുകന്റെ കൂടെ ഇറങ്ങിപോയല്ലോ.... എരണംകേട്ടവൾ...  ഒരുകാലത്തും ഗതിപിടിക്കില്ല.... " ഉമ്മറത്തു ചാരുപാടിയിൽ കാലു നീട്ടിയിരുന്നുകൊണ്ടു വായിലെ മുറുക്കാൻ നീട്ടി തുപ്പികൊണ്ടയാൾ പറഞ്ഞു.        " ആർക്കറിയാം വാസു.