ഇവരും ഫ്ലാറ്റിന്റെ അകത്തേക്ക് കടന്നതും അവിടുത്തെ കാഴ്ച കണ്ട് ഞെട്ടി... തുടർന്ന് വായിക്കുക.... \"വാസുവേട്ടാ...ഇതെങ്ങനെ സംഭവിച്ചു...\" \"അറിയില്ല.. നമ്മൾ എത്തുന്നതിനുമുമ്പ് ആരോ വന്നിരിക്കുന്നു....അവൻ ചെയ്തത് ആയിരിക്കണം ഇത്.നമ്മൾ ആരെ ആണോ കൊല്ലാൻ ശ്രമിച്ചത് അവനെ ആരോ തീർത്തിരിക്കുന്നു..\" വാസു സന്തോഷവും സങ്കടവും കലർന്ന സ്വരത്തിൽ പറഞ്ഞു... എന്നാൽ ഇതേ സമയം അവിടെ മറഞ്ഞു നിന്നിരുന്നവിന്റെ മനസ് ശാന്തമായിരുന്നു... \"അച്ഛൻപെങ്ങളെ.. എനിക്ക് അവനെ കൊല്ലേണ്ടി വന്നു...കാരണം എന്റെ ഗഗന്റെ അച്ഛനെയും അമ്മയെയും കൊല്ലാൻ നോക്കിയത് ഇവൻ ആയതുകൊണ്ട് ഇവനെ തീർത്തു ഞാൻ...\" അവന്റെ മനസ് കുറച്ചു പി