Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 27

❤️💯ഇശ്‌ഖിൻ പാതി❤️💯
⭐️💎ISHQIN PAATHI💎⭐️
part - 27
💌Naaznin✍️
 
💯💜💎💯💜💎💎💜💯💯💜💎💎💎✨️💥💥💥💎
 
 
•[Mehfi]•
 
 
 
(പുറത്തേക്ക് നോക്കി അവൾ പറഞ്ഞപ്പോ ഞാനും നോക്കി... അവിടെ ഉള്ള ആളെ കണ്ട് ഞാൻ ഞെട്ടി പോയി )
 
 
Shifla: എന്ത്യേ എന്നെ ഇവിടെ പ്രതീക്ഷിച്ചില്ലേ...?? 
 
(ഇല്ലാത്തത് കൊണ്ട് അല്ലെ പെണ്ണെ ഞെട്ടി നിൽക്കുന്നെ )
 
Yaara: കാറ്റ് പോയ?? 
 
Shifla: മെഹ്ഫി !!
 
Mehfin: സോറി സോറി... ഞാൻ.. അത്.. അല്ല നീ എങ്ങനെ എന്റെ വീട് കണ്ടുപിടിച്ചു? 
 
Shifla: വിത്ത്‌ തി ഹെല്പ് ഓഫ് യായി... 
 
(എന്ന് അവൾ യായിയെ നോക്കി പറഞ്ഞപ്പോ എനിക്ക് യായിയെ പോയി കിസ്സ് അടിക്കാൻ ആണ് തോന്നിയെ അങ്ങനെ അവളെ കൊണ്ട് ഒരു ഉപകാരം ഉണ്ടായല്ലോ... ഹിഹി.... ). 
 
Yaara: എന്നാൽ നിങ്ങള് സംസാരിക്കി... ഞാൻ താഴെ ഉമ്മാന്റെ അടുത്ത് ഉണ്ടാവും... 
 
(എന്നും പറഞ്ഞു ഷിഫിയെ ഒന്ന് നോക്കി അവളെ പോയി... ആഹാ... )
 
Mehfin: ഇരിക്ക് പെണ്ണെ നീ എന്താ നിൽക്കുന്നെ... 
 
(ഞാൻ അവളെ പിടിച്ചു അവിടെ ഉള്ള സോഫയിൽ പിടിച്ചു ഇരുത്തി... )
 
Mehfin: ഹും.... എന്താണ് എന്നെ കാണാൻ പൂതി വന്നോ?? 
 
Shifla: അത്.... പിന്നെ... 
 
(യാ റബ്ബി... !! ശെരിക്കും... ഇവൾ എന്നെ കാണാൻ വന്നത് തന്നെ ആണോ?? )
 
Mehfin: ഷിഫി... 
 
Shifla: ഞാൻ ഷിഫി അല്ല ഷിഫു ആണ്... 
 
Mehfin: എനിക്ക് നീ ഷിഫി ആണ് ട്ടാ... 
 
Shifla: എന്നെ ഇപ്പൊ തല്ക്കാലം അങ്ങനെ വിളിക്കേണ്ട.. 
 
Mehfin: ഞാൻ വിളിക്കും ഇനിയും വിളിക്കും എനിക്ക് ഇഷ്ടമുള്ളത് വിളിക്കും... 
 
🎁🎁💫🎁💫🎁💫🎁💫🎁💫🎁💫🎁💫🎁💫🎁💫
 
•[Binu]•
 
 
Binshad: എന്നാൽ പിന്നെ... നമുക്ക്... എല്ലാവർക്കും എന്റെ വീട്ടിലെക്ക് പോവാം....  ഇന്ന് എന്റെ വക ചെലവ്.. 
 
Shazil: ഞാൻ ഇല്ല... ആ കോപ്പൻ ഉണ്ടാവും.... !! അവിടെ.. 
 
Binshad: കാക്കുനെ മൈൻഡ് ആകേണ്ട... 
 
Ajmal: അതെ സിലു.. 
 
Najila: ഞാൻ റെഡി... 
 
Nihal: 😁
 
Alisha: ഹാ നമുക്ക് പോവാം... 
 
Farhan: വാ സിലു... 
 
Shazil: ഞാൻ ഇല്ല..
 
Rayyan: ഇജ്ജ് മര്യാദക്ക്  വന്നോ.. ഇല്ലേൽ അന്റെ മുട്ട് കാലു തല്ലി ഓടിക്കും... 
 
Shazil: ഓഹ് പിന്നെ...!! ഒന്ന് പോടാ.. 
 
Rayyan: ടാ പെറുക്കി... 
 
(എന്നും പറഞ്ഞു റയ്യുക്കാ സിലുക്കാന്റെ ചെവി പിടിച്ചു തിരിച്ചു... )
 
Shazil: എടാ വിടെടാ... പന്നി.... ഞാൻ വരാം... അല്ലാഹ്....!! വെറുതെ അല്ല.., സനു പറഞ്ഞെ, അന്റെ പിടുത്തത്തിനു ഹലാക്കിലെ വേദന ആണ് എന്ന്... 
 
Farhan: ഹഹഹഹ.... 
 
Ajmal: നല്ല ബെസ്റ്റ് ഓൻ..കിടന്ന് കിണിക്ക..... 
 
Nihal: എല്ലാവരും അങ്ങനെ തന്നെ ആട.. 
 
Najila: പിന്നെ അനക്ക് ഒക്കെ അല്ലെ വികാരം ഇല്ലാത്തേ.. 
 
Ajmal: ടി.. 
 
Najila: എന്താടാ? 
 
(അപ്പൊ അജു ഒന്ന് അടങ്ങി ഇത് കണ്ട് ഞമ്മക്ക് നല്ല ഡൌട്ട് ഉണ്ടായി അജു അങ്ങനെ അടങ്ങി നിൽക്കില്ലല്ലോ.. )
 
Alisha: ഹേയ് നാജി... എങ്ങനെ അജു അടങ്ങി നിൽക്കുന്നത്...??  സംത്തിങ് ഫിഷി...!!
 
Ajmal: അത് പിന്നെ... ഒന്നും ഇല്ല... 
 
(ഇത് മിക്കവാറും അജുക്ക് ആലിയോട് ഇഷ്ട്ടം സ്റ്റാർട്ട്‌ ചെയ്യിതത് ആവും.... ആലി ഇവിടെ ഇല്ലായിരുന്നു എങ്കിൽ പറയാമായിരുന്നു..... ഇതിപ്പോ....., നടക്കില്ലല്ലോ.. )
 
Alisha: എന്നാലും എന്തോ ഇല്ലേ..?? 
 
Shazil: ഉണ്ട് ഉണ്ട്... എന്താ നാജി?? പറ...
 
Najila: ഒന്നൂല്യ സിലുക്കാ... നിങ്ങൾക്ക് ഒക്കെ എന്താ..??  വെറുതെ ഓരോന്നും ആലോചിച് കൂട്ടുന്നെ..?? അവൻ പേടിച്ചത് എന്ത് കൊണ്ട എന്ന് എനിക്ക് അറിഞ്ഞൂടാ.. 
 
(എനിക്ക് അറിയാം.. 😂😂😂)
 
Nihal: മതി  മതി.... നമുക്ക് വിടാം...ബിനുവിന്റെ വീട്ടിലെക്ക് 
 
Farhan: സെറ്റ്.. !!
 
(അങ്ങനെ ഞങ്ങൾ വണ്ടിയിൽ കയറി റയ്യുക്കാ മൂപ്പരെ ബൈക്കിലും കയറി... പക്ഷെ സിലുക്കാ മാത്രം കയറിയില്ല )
 
Rayyan: എന്താടാ പന്നി അനക്ക് ഇനി വേണോ?? 
 
Shazil: അള്ളോഹ്...!!!വേണ്ടായേ.....  ഞാൻ ദേ വരുന്നു.. വാ പോവാം.. വാ വാ... 
 
(എന്നും പറഞ്ഞു സിലുക്കാ ബൈക്കിൽ കയറി ഞങ്ങളെ പോലും നോക്കാതെ അങ്ങ് വിട്ടു... ഇതൊക്കെ കണ്ട് ഞങ്ങൾ പൊട്ടി ചിരിച്... )
 
Rayyan: എന്നാൽ ഞാനും അവന്റെ പിന്നാലെ വിട്ട് ട്ടാ.. 
 
(എന്നും പറഞ്ഞു റയ്യുക്കയും പോയി... അപ്പൊ... )
 
Farhan: ന്നാൽ നമുക്ക് പോവാം.. 
 
Binshad: വെയിറ്റ് വെയിറ്റ്... 
 
Nihal: എന്ത്യേടാ? 
 
Binshad: എനിക്ക് ഒരു കാൾ വരുന്നു.. ഹെലോ... ഹലോ.. ഉമ്മ കേൾക്കുന്നില്ലേ.. കൂയ്.. ഞാൻ ഇപ്പൊ വരാം.. 
 
Alisha: ഓക്കേ 
 
(എന്നും പറഞ്ഞു ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി കുറച്ചു മാറി നിന്ന് സംസാരിചു )
 
Binshad: എന്താടി കഴുതേ? 
 
Yaara: ആരാടാ അന്റെ ഉമ്മ.... ഞാൻ അന്റെ മുത്തച്ചി ആണ്... യു അണ്ടർസ്റ്റാൻഡ്...!!!
 
Binshad: ഓഹ് നമിച്ചു.. 
 
Yaara: ഹ്മ്മ്.. എല്ലാം സെറ്റ് അല്ലെ...?? 
 
Binshad: ഹ സിലുക്കാക്ക് വരാൻ ഇച്ചിരി മടി ഉണ്ടായിരുന്നു... പിന്നേ റയ്യുക്ക കയ്യോടെ പിടിച്ചു വലിച്ചു.... രണ്ടും ഇപ്പൊ അങ്ങോട്ട് വരുന്നുണ്ട്....
 
Yaara: താങ്ക്യൂ ഖൽബെ..ഉമ്മഹ്‌.. 😘😘
 
Binshad: അന്റെ.. !!🤮എനിക്ക് വേണ്ട അന്റെ കിസ്സ്... കൊണ്ട് പോയി മെഹ്‌ഫിൻക്ക് കൊടുക്ക്... 
 
Yaara: ഹ മിക്കവാറും അത് ഷിഫു വേടിക്കും 
 
Binshad: ഷിഫുവോ?? 
 
Yaara: അതൊക്കെ ഉണ്ട് നിങ്ങൾ പെട്ടെന്ന് വാ 
 
Binshad: എടി എന്താ കാര്യം??  പറ...
 
Yaara: വെയിറ്റ് ആൻഡ് സീ ബേബി.. അപ്പൊ ശെരി ട്ടോ... ബൈ 
 
(എന്നും പറഞ്ഞു അവളെ കട്ട് ആക്കി.. ചെ എന്നാലും എന്തായിരിക്കും..?? ഹ പോയി നോക്കാ.. ഞാൻ അതൊക്കെ മറന്ന് വണ്ടിയിൽ കയറി)
 
 
Nihal: ആരാണ് കുട്ടാപ്പി?? 
 
Binshad: ഉമ്മയാണ്... എപ്പോഴാ വര എന്ന് ചോദിച്ചു !!
 
Najila: ഞങ്ങൾ.. 
 
Binshad: ഒക്കെ പറഞ്ഞു ശെരിയാക്കിട്ടുണ്ട്.... 
 
Ajmal: എന്നാൽ മതി !!
 
Alisha: എന്നാൽ ഫറുക്കാ വിട്ടോ... 
 
Farhan: സെറ്റ്.. !!
 
(അങ്ങനെ ഞങ്ങൾ എന്റെ വീട്ടിലേക്ക് യാത്ര ആയി )
 
 
🎊☄️🎊☄️⚪️☄️🎊☄️☄️🎊⚪️☄️🎊☄️⚪️☄️🎊
 
•[Shifu]•
 
 
 
Mehfin: ഞാൻ വിളിക്കും ഇനിയും വിളിക്കും എനിക്ക് ഇഷ്ടമുള്ളത് വിളിക്കും...
 
(അതും പറഞ്ഞു അവൻ ഞാൻ ഇരിക്കുന്ന സോഫയിൽ രണ്ടു സൈഡിലും കൈ കുത്തി വെച്ച്.... ചുരുക്കി പറഞ്ഞാൽ എന്നെ അവൻ ലോക്ക് ആക്കി.. ഇവൻ ഓരോന്നും പറയുന്നതിന് അനുസരിച് റൊമാന്റിക് ആവാണല്ലോ.... )
 
Mehfin: നിന്റെ ഈ കണ്ണുകൾ ഉണ്ടല്ലോ അതാ എന്റെ വീക്ക്നെസ്... 
 
(യാ റബ്ബി.... ഈ യായി എവിടെ?? .... എന്തൊരു കഷ്ട്ട... !!)
 
Mehfin: ഷിഫി.... ഞാൻ ഒരുത്തിയെ മാത്രം സ്നേഹിച്ചിട്ടുള്ളൂ... ആദ്യമായിട്ടാ വേറെ ഒരു പെണ്ണിനെ... ഞാൻ മനസ്സിൽ ഉറപ്പിച്ചത ആയിരുന്നു.... ഇനി ഒരാളെയും പ്രേമിക്കാൻ പോവില്ല എന്ന്... പക്ഷെ നീ...!! എന്റെ ആ വാക്ക് തെറ്റിച്ചു... 
 
(എപ്പോ...??? കോപ്പ് ഇവനെ ഞാൻ.... യായി തെണ്ടി... അന്നേ ഞാൻ കൊല്ലും... അന്റെ ചെക്കൻ ഇവിടെ ഒടുക്കത്തെ റൊമാൻസിൽ ആണ്... എടി മൂദേവി എവിടെടി നീ..??? )
 
Mehfin: ഷിഫി.. 
 
(ഞാൻ അപ്പൊ അവനെ നോക്കി... ചെക്കൻ എന്നെ കണ്ണിമ്മ വെട്ടാതെ നോക്കുന്നത് കണ്ടു ഇവിടെ ഞാൻ ഉരുകി പോവാ.. ലാ ഹൗലാ വല..!! ഇവൻ നോക്കി വെള്ളം ഇറക്കാ... നോക്കി നോക്കി ഓന്റെ നോട്ടം ലാസ്റ്റ് ന്റെ ചുണ്ടിലേക്ക് ആയി പടച്ചോനെ ചതിക്കല്ലേ.... നഹി!! "ഞാൻ സിലുന്റെ പെണ്ണാ...." "ആരെ പെണ്ണ്,.. മിണ്ടി പോവരുത് ഞാൻ സിലുന്റേത് ഒന്നും അല്ല......" "ആണ് ഷിഫു....." "ഒലക്ക പോ മനസെ.." "നീ നോക്കിക്കോ.." "ഹ ഞാൻ നോക്കിക്കോളാം.." എന്താ മനസിലായില്ലേ ഞാനും എന്റെ മനസും കൂടി തല്ലുണ്ടാക്കാ... അല്ല ഇവിടെ ഒരുത്തനെ കുറിച് ഞാൻ മറന്ന്... അപ്പൊ അവനെ നോക്കിയതും റബ്ബേ ഓൻ അടുത്തേക്ക് വര എന്ന് അല്ലാണ്ടെ പോവല്ല.. ഇന്ന് ഇവിടെ വല്ലതും നടക്കും...!!  ഇപ്പൊ ഒരു മുട്ട് സൂചിക്ക് നിൽക്കാൻ മാത്രം സ്ഥലം ഉള്ളു...)
 
Mehfin: ഐ ലവ് യു ഷിഫി. .
 
(എന്നും പറഞ്ഞു അവൻ എന്നെ കിസ്സ് ചെയ്യാൻ വന്നപ്പോ....   പൊട്ടത്തികളെ പോലെ കണ്ണ് രണ്ടും ഇറുക്കെ പൂട്ടി )
 
Mehfin: നീ കണ്ണ് പൂട്ടിക്കോ സുന്ദരി 
 
(എന്നും പറഞ്ഞു അവൻ എന്റെ കവിളിൽ അവന്റെ കൈ വെച്ചതും... അവൻ അടുത്തേക്ക് വരുന്നുണ്ട് എന്ന് മനസിലായി.... കാരണം അവന്റെ ചൂട് നിശ്വാസം ഞാൻ അറിയുന്നുണ്ട്... )
 
Shazil: ടാ *******!!!!
 
(പെട്ടന്ന് ഡോർ തുറന്ന് ആരോ ടാ എന്ന് വിളിച്ചതും ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ സിലു.. !!! അള്ളോഹ് എനിക്ക് ഉണ്ടായ സന്തോഷം ഉണ്ടല്ലോ..... അത് പറഞ്ഞാൽ മനസിലാവില്ല.. യാ മോനെ..!! ഇയ്യ് കറക്റ്റ് ടൈമിൽ തന്നെയാ വന്നേ... കൂടെ റയ്യുക്കയും ഉണ്ട്.. സിലു മെഹ്ഫിയെ ഉന്തി ഇട്ട്, എന്റെ കൈയിൽ പിടിച്ചു അവന്റെ നേർക്ക് ഒറ്റ വലി..... നേരെ സ്റ്റിക്കർ ഒട്ടിച്ച പോലെ ഓന്റെ നെഞ്ചത്തേക്ക് ഞാൻ ലാൻഡി..ഹൈവ )
 
Shazil: എടാ തെണ്ടി അന്നോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ പെണ്ണിന്റെ പിന്നാലെ വരരുത്... അതൊക്കെ വിടാം അവളെ നീ.. കിസ്സ് അടിക്കാൻ നോക്കു അല്ലേടാ... 
 
(എന്നും പറഞ്ഞു ഒരൊറ്റ കുത്ത് മെഹ്ഫിന്റെ വയറ്റിലേക്ക്... ദേ പോണു... പക്ഷെ അവനും എഴുനേറ്റു ഒരെണ്ണം സിലുനു കൊടുത്ത്... യാ റബ്ബി..!! ഇതിപ്പോ ഈ യായി എന്തു പണിയ ചെയ്തേ.???.... ഇവര് രണ്ടും കൂടി പൊരിഞ്ഞ തല്ലു.. ഞാൻ റയ്യുക്കാനെ നോക്കിയപ്പോ മൂപ്പര് കൈ മലർത്തി കാണിക്കാ.... പഹയൻ..... സ്വന്തം കൂട്ടുകാരനെ ആണ് തല്ലുന്നേ എന്ന് തീരെ ഒരു ബോധം ഇല്ല .... അപ്പൊ മൂപ്പര് എന്റെ അടുത്ത് വന്നു നിന്ന്..)
 
Rayyan: നീ എങ്ങനെ ഇവിടെ എത്തി?? 
 
Shifla: ഞാൻ വന്നതല്ല... പെട്ടു പോയതാ !!
 
Rayyan: ഏഹ്? 
 
Shifla: ഹാ... !!
 
(പെട്ടന്ന് ആയിരുന്നു ഒരു മ്യൂസിക് കേട്ടെ... താഴെ നിന്ന എന്ന് മനസിലായി... ഞൻ റയ്യുക്കാനെ ഒന്ന് നോക്കി താഴെ പോയി നോക്കി )
 
💫💯💫💯💫💯💫💫💯💯💫💯💯💫💫💯
 
•[Silu]•
 
 
(തെണ്ടിക്ക് എന്റെ പെണ്ണിനെ തന്നെ കിസ്സ് അടിക്കണം അല്ലെ.. ഇവിടെ ഞാൻ പോലും കൊടുത്തിട്ടില്ല... അപ്പോഴാ ഇവൻ... കൊല്ലും ഞാൻ....!! കൊടുത്താൽ... പെട്ടന്ന ഒരു മ്യൂസിക് കേട്ടെ... ഞങ്ങൾ തല്ല് നിർത്തി റയ്യുനെ നോക്കി.... അവനും അന്തം വിട്ട് നിൽക്കാ... ഇഫു എവിടെ എന്ന് ചോദിച്ചപ്പോൾ അവൻ പോയി എന്ന് ആംഗ്യം കാണിചു... ഞാൻ എന്റെ ഷർട്ട്‌ ഒക്കെ ഒന്ന് ശെരി ആക്കി താഴെക്ക് റയ്യുന്റെ കൂടെ ഇറങ്ങി... അവിടെ ഹാളിൽ ആണ് സംഭവം നടക്കുന്നെ... അപ്പോഴാ ടീവിയിൽ കാണിക്കുന്ന സംഭവങ്ങൾ കണ്ട് ഞാൻ ഞെട്ടി പോയി.... അതിൽ മുഴുവൻ ഞങ്ങളെ ഫ്രണ്ട്ഷിപ് എന്ന് വെച്ചാൽ ഞങ്ങൾ ഒപ്പം ഉള്ളപ്പോൾ എടുത്ത പിക്സ് പ്ലസ് അന്ന് എന്നെ മിൻഷാ പ്രൊപ്പോസ് ചെയ്തേതും അതിന് അവളോട് ഞാൻ പറഞ്ഞ കറക്റ്റ് മറുപടിയും പിന്നെ മെഹ്ഫിക്ക് കാണിക്കാൻ വേണ്ടി മിൻഷാ എഡിറ്റ്‌ ചെയുന്നതും ഒക്കെ പിന്നെ മെഹ്ഫി എന്നെ തല്ലുന്ന വിഡിയോസും ഇത് കണ്ട് ചിരിക്കുന്ന മിൻഷയും ഇതൊക്കെ ആണ് അതിൽ ഉണ്ടായിരുന്നത് )
 
Mehfin: ഇത്.. 
 
Yaara: എന്റെ അനിയത്തി കാരണം നിങ്ങളെ ഫ്രണ്ട്ഷിപ് ഇല്ലാതെ ആയത്.... അതിന് നിങ്ങളെ ഒന്നിപ്പിക്കാൻ വേണ്ടിയാ ഇത്രെയും ഞാനും ഷിഫുവും ചെയ്യിതു കൂട്ടിയെ... കുറച്ചു ഷിഫു പെട്ടു എന്ന് അറിയാം എന്നാലും സാരമില്ല.... നിങ്ങൾ തമ്മിൽ ഉള്ള തെറ്റിധാരണ മാറണം.. !!
 
(അപ്പൊ മെഹ്ഫി എന്നെ സംശയ രൂപേണ നോക്കി ഞാൻ അത് പുച്ഛിച്ചു കളഞ്ഞു.... ഇവൻ ഇത് എന്നല്ല ഇതിന് അപ്പുറം കണ്ടാലും മാറില്ല..... അപ്പോഴാ.... )
 
Mehfin: ഇതൊന്നും പോരാ.... 
 
Shifla: അറിയാം മെഹ്ഫി... നീ ഇതേ പറയുള്ളൂ എന്ന്... യായി കാണിക്ക്.... 
 
(യായി അപ്പൊ തന്നെ അവളെ ഫോൺ എടുത്ത് ആർക്കോ വിളിച്ചു എന്നിട്ട് ഞങ്ങൾക്ക് നേരെ ഫോൺ തിരിച്ചു അതിൽ മിൻഷയുടെ സ്കൂൾ മേറ്റ്‌ ആയിരുന്നു.. വീഡിയോ കാളിങ് ആണ് )
 
~ഹലോ എന്നെ നിങ്ങൾക്ക് അറിയുമായിരിക്കും..... ഞാൻ രസ്ന... ഇത് ഇനിയും പറഞ്ഞില്ല എങ്കിൽ നി...ങ്ങൾ പിരിഞ്ഞു ഇരിക്കും... മിൻശക്ക് ഇഷ്ട്ടം സിലുക്കാനെ ആയിരുന്നു.... എന്നിട്ട് കാക്കുനു അവളെ ഇഷ്ട്ടല്ല എന്ന് അറിഞ്ഞപ്പോൾ ചെയ്യിതു കൂട്ടിയതാ ഇത്.... ഈ വീഡിയോസ് എന്റെ കയ്യിൽ ആയിരുന്നു ഇനിയും എന്റെ കയ്യിൽ ഇരിക്ക എന്ന് അല്ലാണ്ടെ ഒന്നും ഉണ്ടാവില്ല.... അതും കൊണ്ട ഞാൻ ഇത് ഒക്കെ യാരാ ഇത്തക്ക് കൊടുത്തേ.... അപ്പൊ ശെരി.... 
 
(എന്ന് പറഞ്ഞു കാൾ കട്ട് ആയി ഞാൻ മെഹ്ഫിയെ നോക്കിയപ്പോൾ അവന്റെ കണ്ണ്  നിറഞ്ഞിരുന്നു )
 
Shazil: മെഹ്ഫി....
 
Mehfin: സിലു.... സോ..റി... ടാ... 
 
Shazil: പോടാ എരപ്പാ.... ഓന്റെ ഒരു സോറി... 
 
(എന്നും പറഞ്ഞു ഞാൻ അവനെ കെട്ടിപ്പിടിച്ചു... അവൻ എന്നെ തിരിച്ചു മുറുക്കെയും പിടിച്ചു... അങ്ങനെ എനിക്ക് എന്റെ മെഹ്ഫിയെ തിരിച്ചു കിട്ടി... അവനെ ഞാൻ എന്നിൽ നിന്ന് അടർത്തി മാറ്റി...അവന്റെ കണ്ണീർ തുടച് കൊടുത്തു.  അപ്പോൾ ഉണ്ട് യായി ഇതൊക്കെ കണ്ട് കണ്ണ് നിറഞ്ഞു അതൊക്കെ തുടച് പോവാൻ നിൽക്കാ... ഞാൻ മെഹ്ഫിയെ അവളെ കാണിച്ച കൊടുത്തപ്പോൾ അവൻ എന്നെ നോക്കി സൈറ്റ് അടിച്ചു... അവളെ അടുത്തേക്ക് ഓടി.... )
 
Mehfin: അല്ല എങ്ങോട്ടാ തമ്പുരാട്ടി? 
 
Yaara: ഞാൻ.....  വീട്ടിലേക്ക്..
 
Mehfin: ആരെങ്കിലും സ്വന്തം വീട്ടിൽ നിന്ന് ഞാൻ വീട്ടിലേക്ക് ആണ് എന്ന് പറഞ്ഞു പോവോ? 
 
Yaara: ഏഹ്? 
 
Mehfin: എടി അന്നേ ഞാൻ കെട്ടിയാൽ പിന്നെ ഇത് അന്റെ വീട് അല്ലെ...??? 
 
Yaara: എന്താ?? 
 
Mehfin: ഒരു മന്ദപ്പ് 
 
(എന്ന് പറഞ്ഞു അവൻ മുട്ട് കുത്തി നിന്ന് അവൻ അവന്റെ കൈ അവളെ നേരെ നീട്ടി )
 
Yaara: നീ എന്താ മെഹ്ഫി.. കാണിക്കുന്നേ...?? 
 
Mehfin: വിൽ യു ബി മൈൻ? 
 
(ഏഹ് ഇവൻ ഇവളെ?? )
 
🥰💖💘⚪️💜💯💯🥰🥰💖💖⚪️⚪️💘💯💜
 
•[Shifu]•
 
 
(മെഹ്ഫി അതും പറഞ്ഞപ്പോ ഞാൻ ഞെട്ടി പോയി... ഇവൻ ശെരിക്കും ആരെയാ പ്രേമിക്കുന്നേ? )
 
Mehfin: അതിന് മുൻപ് ഒരു കാര്യം... 
 
(എന്നും പറഞ്ഞു അവൻ എഴുനേറ്റ് നിന്ന് ഞങ്ങളെ ഒക്കെ ഒന്ന് നോക്കി )
 
Mehfin: ഞാൻ ഇവളെ ആദ്യമായി കണ്ടപ്പോ സ്പാർക് അടിച്ചതാ പക്ഷെ 
 
 
(എന്നെ നോക്കി അവൻ പറഞ്ഞു )
 
Mehfin: പക്ഷെ ഷിഫി സിലുന്റെ പെണ്ണാ എന്ന് അറിഞ്ഞപ്പോൾ ഞാൻ എന്റെ എല്ലാ ആഗ്രഹങ്ങളും അവിടെ വിട്ടു....... എത്രെ ഒക്കെ ദേഷ്യം ഉണ്ടായാലും എന്റെ ഫ്രണ്ട്ന്റെ സ്വന്തം എന്ന് ഉള്ളത് തട്ടി എടുക്കാൻ താല്പര്യം ഇല്ല.... പക്ഷെ.... എനിക്ക് ഇട്ട് നീ പണി തന്നില്ലേ അപ്പൊ തിരിച്ചു, എന്ന് വെച്ചാൽ  മിൻഷയെ നിന്റെ വലയിൽ വീഴുത്തിയാ പോലെ ഞാൻ ജസ്റ്റ്‌ നിനക്ക് ഒരു പണി തന്നതാ... 
 
(എന്ന് അവൻ പറഞ്ഞപ്പോ സത്യം പറഞ്ഞാൽ എന്റെ ബോധം പോയിരുന്നു )
 
Mehfin: ഞാൻ എങ്ങനെ ഒരുത്തിയെ മനസ്സിൽ ഇട്ട് കൊണ്ട് നടക്കുമ്പോ ഷിഫിനെ ഇഷ്ട്ടപെട? 
 
(ഏഹ് !??? )
 
Shazil: എടാ പഹയാ നിന്നെ... 
 
Mehfin: കൂൾ ബേബി.... അതിന് മുൻപ് എന്റെ മനസ്സിൽ ഉണ്ടായിരുന്ന് പെണ്ണ് ഏതാ എന്ന് അറിയേണ്ടേ? 
 
Shifla: പിന്നെ അല്ലാണ്ടെ 
 
(എന്റെ മറുപടി കേട്ട് ഒക്കെ ഇരുന്ന് കിണിക്ക... ഹും..... തെണ്ടികൾ )
 
Mehfin: ഹഹ..... ദ ഈ നിൽക്കുന്ന മൊതല്... 
 
(എന്ന് യായിയെ ചുണ്ടി കാണിച് പറഞ്ഞപ്പോ എന്റെ ഉള്ള കാറ്റും കൂടി പോയി എന്ന് പറഞ്ഞാൽ മതി.. ഞാൻ യായിയെ നോക്കിയപ്പോൾ... ഓളെ കണ്ണ് ബുൾസൈ പോലെ പുറത്തേക്ക് വന്നിട്ടുണ്ട് )
 
Mehfin: ഹിഹി !! സോറി ഖൽബെ എന്റെ ഈ ഒരു പണി കൊടുക്കലിൽ അന്നേ ഒന്ന് വട്ടം കളിപ്പിച്ചു എന്നുള്ളു... 
 
Yaara: എടാ കാലമാട... .
 
Mehfin: ഈ.... 
 
(എന്നും പറഞ്ഞു യായി ഓനെ പൊതിരെ തല്ലി... ഹഹഹഹ... ഇനി എന്റെ വക എന്തിന് കുറക്കുന്നത് ഞാനും പോയി തല്ലി... ഹല്ല പിന്നെ..കൊറേ എന്നെ ഇട്ട് പേടിപ്പിച്ചില്ലേ... ഹാ !! )
 
Ajmal: മതി മതി... രണ്ടും കൂടി എന്റെ മുത്തുമണിയെ കൊല്ലല്ലേ.. 
 
Farhan: അതന്നെ... 
 
(എന്നും പറഞ്ഞു ഞങ്ങളെ മാറ്റി നിർത്തി അവര് നാല് പേരും ഫറുക്കാ അജു സിലു ഒക്കെ കൂടി മെഹ്ഫിയെ കെട്ടിപിടിച്ചു... )
 
Alisha: ഡേയ്...നിക്കു.... നാജി.... ബിനു....ഇതൊക്കെ കണ്ട് നിൽക്കാൻ ഉള്ള ശേഷി ഇല്ലേ... 
 
Binshad: സാരമില്ല... !!
 
Nihal: അപ്പൊ പിന്നെ... മക്കളെ... ഉമ്മച്ചിന്റെ ബിരിയാണി എത്തി... 
 
Umma: ഹ എല്ലാം ശെരി ആയില്ലേ മതി വന്നു ഫുഡ്‌ കഴിക്കു.... 
 
Najila: അള്ളോഹ് ചിക്കൻ ബിരിയാണി !!
 
Nihal: പറച്ചിൽ കേട്ടാൽ തോന്നും നീ കൊറേ തിന്നും എന്ന് 
 
Najila: നീ പോടാ കൊരങ്ങാ.. 
 
Ajmal: ഹഹഹ... !!
 
Mehfin: അപ്പൊ പിന്നെ.... എങ്ങനെ...?? എന്റെ പെണ്ണെ... 
 
Yaara: പോടാ പട്ടി... ഇത്രേം കാലം അന്റെ പിന്നാലെ നടന്നില്ലേ.. ഇനി നീ എന്റെ പിന്നാലെ നടക്കു...
 
Mehfin: എടി.... 
 
Yaara: പോടാ പട്ടി..... ഐ ഹേറ്റ് യു... 
 
(എന്ന് പറഞ്ഞു അവൾ ടേബിളിൽ ഇരുന്ന് ഫുഡ്‌ വെട്ടി വിഴുങ്ങാൻ തുടങ്ങി )
 
Shazil: അനുഭവിച്ചോ... !!
 
Mehfin: എടാ ശവത്തിൽ കുത്തല്ലേടാ... 
 
Binshad: അതിന് കാക്കു എപ്പോളാ ഡെഡ് ബോഡി ആയെ?? 
 
Mehfin: ഇവനെ ഒക്കെ 
 
Rayyan: ജുനുന്റെ ബാക്കിയാ... 
 
Nihal: സത്യം... 😂😂😂
 
Farhan: ഹഹ... 
 
Najila: പാവം!!! 
 
(അപ്പൊ സിലു എന്റെ അടുത്ത് വന്നു പറഞ്ഞു )
 
Shazil: ഇനി നീയും കൂടി.... ഒന്ന് യെസ് എന്നോട് പറഞ്ഞാൽ.... പിന്നെ ലൈഫ്... ജിംഗ... ലാ...ലാ... 
 
Shifla: പോടാ പട്ടി..
 
Rayyan: ഇപ്പൊ കറക്റ്റ് രണ്ടിനും തുല്ല്യമായി കിട്ടി !!
 
Nihal: ഹഹഹ... 
 
💚💖💚💖💚💖💚💖💚💖💚💚💚💖💚💖💖
 
•[Shahi]•
 
(ഒയ് നമ്മളെ അറിയോ? ഞാൻ ഷാഹിന.. !! ഞമ്മൾ  ഇന്നലെ ഉണ്ടായ നമ്മടെ സിലുവിന്റെയും മെഹ്ഫിന്റെയും ഒന്നിക്കലിനെ കുറിച് ഗ്രൂപ്പിൽ ചർച്ച ചെയ്യാ.. അവരെ കൊറേ പിക്സ് ഒക്കെ ഉണ്ട്.. അൽഹംദുലില്ലാഹ്... !! അതും അങ്ങനെ അങ്ങോട്ട് നന്നായി കഴിഞ്ഞ്... അതൊക്കെ കണ്ട് ഇരിക്കുമ്പോൾ  ആണ് എനിക്ക് ഒരു കാൾ വന്നേ.... ഇത് ഇപ്പൊ ആരാ?? )
 
~ഹലോ ആരാ? 
 
~ഷാഹിന.....ഞാൻ ജാബിർ ആണ്.... 
 
~ജാബിർ സാറോ?? 
 
~അതെ 
 
(പടച്ചോനെ ജാബിർ സാർ !!! )
 
 
😉💯😉💯😉💯😉😉💯😉💯😉💯😉😉💯

❤ഇഷ്‌ഖിൻ പാതി❤ - 28

❤ഇഷ്‌ഖിൻ പാതി❤ - 28

4.8
3200

❤️💯ഇശ്‌ഖിൻ പാതി❤️💯 ⭐️💎ISHQIN PAATHI💎⭐️ part - 28 💌Naaznin✍️   ⭐️💜⭐️💯⭐️💯⭐️💜⭐️💜⭐️💜💜⭐️❤️💯❤️💯   •[Shahi]•     ~ജാബിർ സാറോ??    ~അതെ    (പടച്ചോനെ ജാബിർ സാർ !!! ഇങ്ങേരു എന്തിനാ എനിക്ക് വിളിക്കുന്നെ??  )   Jabir: ഹലോ.... ഷാഹിന.... !! ആർ യു തെർ...??    (ഞാൻ എന്റെ ചിന്തകൾക്ക് ഫുൾ സ്റ്റോപ്പ്‌ ഇട്ട് കൊണ്ട് മറുപടി കൊടുത്തു )   Shahina: ഉണ്ട്... ഇവിടെ ഉണ്ട്... സാർ..    Jabir: ഹ... ഞാൻ കരുതി... താൻ പോയി എന്ന്...    Shahina: ഇല്ല.. പിന്നെ... അത്... സാർ എന്തിനാ വിളിച്ചേ?    Jabir: ഹാ ഇലക്ഷന് ഒക്കെ ആണ് വരുന്നത്.നി... ങ്ങടെ പാർട്ടിയിൽ നിന്ന് എന്തായാലും ഷാസിൽ തന്നെ ഉണ്ടാവു എന്ന് എനിക്ക് അറിയാം.. അതിന