Aksharathalukal

സ്വന്തം

പിടിച്ചു വാങ്ങുന്നതും അധികാരം
കാണിച്ചതും  ഒന്നും 
നമ്മുടെ സ്വന്തമാവില്ല ഒരിക്കലും....
അവക്കെല്ലാത്തിനും നമ്മളെക്കാൾ
പ്രിയപ്പെട്ടവർ ഉണ്ടാകും.....എപ്പോഴും.....
അത് വസ്തുക്കളുടെ കാര്യത്തിൽ ആണേലും
 സൗഹൃദത്തിൽ ആണേലും.......