Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 29

❤️💯ഇശ്‌ഖിൻ പാതി❤️💯
⭐️💎ISHQIN PAATHI💎⭐️
part - 29
💌Naaznin✍️
 
⭐️💜⭐️💯⭐️💯⭐️💜⭐️💜⭐️💜💜⭐️
 
 
•[Naji]•
 
 
(അപ്പൊ അതിൽ നിന്ന് ആ ആള് ഇറങ്ങി വന്നു എന്നെ കെട്ടിപ്പിടിച്ചതാ.... പക്ഷെ...... ഈ മൊതല് എന്നെയും കൊണ്ട് നിലത്തേക്ക് വീണു...വണ്ടര്ഫുള്.. !!! എന്റെ നടുന്റെ കാര്യത്തിൽ തീരുമാനം ആയി !!)
 
Najila: അള്ളോഹ്... !!
 
Naziha: ഹഹ...പണി കിട്ടിയല്ലോ നിനക്ക്... 
 
Najila: നിന്ന് ചിരിക്കാതെ കൈ താ.. 
 
Naziha: ഇതാ... 
 
Najila: ഹോ എന്റെ മന്ദപ്പെ... ആദ്യം അന്റെ ഈ മൊതലിനെ എടുക്ക് എന്റെ മേത്തു നിന്ന്... 
 
Naziha: ഓഹ് സോറി.... 
 
(എന്ന് പറഞ്ഞു നാസി അവളെ എന്റെ മേത്തു നിന്ന് എടുത്തു.. )
 
Fayra: മേമ... ഇങ്ങളെ കാണാൻ പൂതിയാവാ... അപ്പൊ തല്ലു ഉണ്ടാക്കി പോന്നത.... 
 
Samaan: ഹഹാ.... 
 
(ഹും... ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു മറ്റേ രണ്ടിനെയും നോക്കി പുച്ഛിച്ചു ഞാൻ അവളെയും കൂട്ടി അകത്തേക്ക് കയറി... അല്ല ഇതാരാ എന്ന് നിങ്ങൾക് ഡൌട്ട് ഇല്ലേ...?? ചോദിക്കേണ്ടേ... അല്ല പിന്നെ.. ഇതാണ് എന്റെ സിസ് Naziha Ishna... നാസി എന്ന് വിളിക്കും അളിയൻ Samaan Althaf... സാമുക്കാ എന്ന് വിളിക്കും ഇവരെ കുട്ടി ആണ് Fayra Samaan എന്നാ എന്റെ ഫൈറു കുട്ടി... ഇപ്പൊ ഒക്കെ അല്ലെ... അപ്പൊ ഞാൻ ചോറ് കഴിച്ചിട്ട് വരാവേ... )
 
 
💘💘💘⭐️💘⭐️💘⭐️💘⭐️⭐️💘⭐️💘⭐️💘
 
 
•[Shifu]•
 
 
 
Ayaash: ഒന്ന് മിണ്ടാതെ ഇരിക്കോ !!!
 
Anisha: ഇല്ല മാമി... ഇങ്ങൾ എങ്കിലും പറ... എനിക്ക് നാജി മേമന്റെ വീട്ടിൽ പോവണം... എനിക്ക് നാസു കാക്കുനെ കാണണം.... 
 
(അള്ളോഹ് കൊർച് നേരം ആയി ഇവൾ ഇത് പറയാൻ തുടങ്ങീട്ട്.. നാസു നാജിന്റെ അനിയൻ ആണ്. നേരത്തെ നിങ്ങൾ പരിജയപെട്ടില്ലേ... ഹാ അതാണ്.. !!...ചോർ കഴിച്  കഴിഞ്ഞിട്ട് തുടങ്ങിയതാ ഈ പിരാന്ത്... എന്താവോ എന്തോ.. )
 
Anisha: മാമി ഒന്ന് പറ ഉപ്പാനോട്... 
 
Shifla: ഹ പറയാം.. പറയാം... !!
 
Shamna: ഇഷു ഒക്കെ ശെരിയാക്കാം.. നിന്റെ ഉമ്മച്ചി ഒക്കെ സെറ്റ് ആക്കി തരാം... 
 
Anisha: ഐ ലവ് യു ഉമ്മച്ചി... 😘😘
 
(ഞാൻ അപ്പൊ ഇത്തനെ നോക്കിയപ്പോ ഇത്ത എന്നെ നോക്കി സൈറ്റ് അടിച്ചു പോയി... എന്തോ എനിക്ക് ഷംന ഇത്തന്റെ ചിരി ഭയങ്കര ഇഷ്ട്ട... കാണാൻ നല്ല അഴക... 😍വാലിട്ട് കണ്മഷി കൂടി എഴുതിയാൽ പറയേണ്ട... !! നല്ല ഉമ്മച്ചി കൂട്ടി തന്നെ... ❤️😍...ഹ ഇങ്ങനെ നിന്നാലേ ഇതിനെ നേരം ഉണ്ടാവു... ഞാൻ അതൊക്കെ ചിന്തിച്ചു കൊണ്ട് താഴേക്ക് ഇറങ്ങാൻ നിന്നതും എന്റെ ഫോൺ അടിച്ചത്... നോക്കിയപ്പോൾ യായി ആണ്.. )
 
Yaara: മുത്തേ... എവിടെ ഇജ്ജ്...???  കാണാൻ കിട്ടുന്നില്ല ട്ടാ... 
 
Shifla: എന്താണ് പതിവ് ഇല്ലാത്ത സ്നേഹം ഒക്കെ...?? 
 
Yaara: നിന്നെ സ്നേഹിക്കാനും പാടില്ലേ... !!!
 
Shifla: അള്ളോഹ് ഞാൻ ഒന്നും പറഞ്ഞിട്ടില്ലേ.. 
 
Yaara: ഹഹ... പിന്നെ ഒരു ഗുഡ് ന്യൂസ്‌ പറയാൻ വന്നതാ..!! 
 
Shifla: എന്ത്യേ? 
 
Yaara: ഞാനും നിന്റെ ഷംന ഇത്തയും ഒന്നിച്ചു...!!! ഞങ്ങളുടെ ശത്രുത ഒക്കെ മാറി... 
 
Shifla: ഹൈവ ❤️❤️❤️ എപ്പോ നടന്നേ?? 
 
Yaara: ഇന്നലെ രാത്രി.... നീ ഉറങ്ങിട്ടുണ്ടാവും... 
 
(എന്തോ ഇന്നലെ എന്ന് പറയുമ്പോ ഫാരിക്ക് ഇട്ട് കൊടുത്ത പണിയ ഓർമ വരുന്നേ.. ഹിഹി.... )
 
Yaara: ടി പോയ...?? 
 
Shifla: ഇല്ല.... ഞാൻ ഇവിടെ ഉണ്ട്...അല്ല.... നിങ്ങൾ തമ്മിൽ എന്താ പ്രശ്നം ഉണ്ടായിരുന്നത്?? 
 
Yaara:സത്യം പറഞ്ഞ എനിക്ക് അറിഞ്ഞൂടാ ഞങ്ങൾ കണ്ടാൽ തല്ല് ആയിരുന്നു.... പിന്നെ ഇപ്പൊ എന്താ... ഇപ്പൊ ഞങ്ങൾ ക്ലോസ് ഫ്രണ്ടസ് ആയി... 
 
Shifla: ഹൈവ.... അടിപൊളി...!!!
 
Yaara: ഹാ.. വേറെ?? 
 
Shifla: വേറെ ഇപ്പൊ എന്താ...?? 
 
Yaara: അളിയൻ എന്ത് പറയുന്നു?? 
 
Shifla: അളിയനോ....??  ഏത് അളിയൻ? 
 
Yaara: ടി... എന്റെ അളിയൻ സിലു... 
 
Shifla: ഹോ.......... *****
 
Yaara: അല്ലാഹ് ഞാൻ ഒന്നും പറഞ്ഞീലെ... !!
 
Shifla: അതാ അനക്ക് നല്ലത്... 
 
Yaara: ഹീ...!!...
 
Shifla: ഹും... 
 
Yaara: ഹയ്..ഇജ്ജ് തെറ്റല്ലേ...
 
Shifla: ഇല്ലെടാ... 
 
(അപ്പോഴാ ഉമ്മി വിളിച്ചേ.. )
 
Shifla: ടാ ഞാൻ പിന്നെ വിളിക്കാം ട്ടാ... 
 
Yaara: ഹ ഓക്കേ... ഞാൻ എന്തായലും ബിനുവിനെ കാണാൻ റെഡി ആവുക ആയിരുന്നു... 
 
Shifla: ബിനുവിനെ ആണോ അതോ മെഹ്ഫി.... 
 
Yaara: ഇല്ല ഇല്ല..... ഇജ്ജ് റൂട്ട് മാറി പോവേണ്ട... 
 
Shifla: ഹഹ... !!! അപ്പൊ ശെരി.... 
 
Yaara: ഓക്കേ ടാ... 
 
(ഞാൻ ഫോൺ ടേബിളിൽ വെച്ച് ഉമ്മാന്റെ അടുത്തേക്ക് ചെന്ന് )
 
🔥😉🔥😉🔥😉🔥😉🔥🔥😉🔥😉🔥😉🔥😉🔥
 
Mehfin: യു ബസ്റ്റാർഡ്... !! ഹൌ ഡയർ യു..?? 
 
SK: ഹഹ... കൂൾ കമ്മീഷണർ... കൂൾ... !!
 
Mehfin: നിന്നെ എന്റെ കയ്യിൽ കിട്ടും ഷാരിൽ... 
 
SK: വൗ !!! താൻ എന്റെ പേരൊക്കെ പഠിച്ചോ...?
 
Mehfin: ഐ ആം എ പോലീസ് ഓഫീസർ.... എനിക്ക് നിന്റെ എല്ലാ ഡീറ്റെയിൽസ് കുറച്ചു കഷ്ടപ്പെട്ട് നേരം വൈകിട്ട് ആണേലും ഞാൻ കണ്ടു പിടിക്കും.... 
 
SK: WOW....!!! സൂപ്പർ... എനിക്ക് തന്നെ കണ്ട് ഒരു ഷേക്ക്‌ ഹാൻഡ് തരാൻ ഒക്കെ തോനുന്നു... 
 
Mehfin: ടാ... നീ അധികം വെളച്ചിൽ എടുക്കേണ്ട... 
 
SK: നിനക്ക് എന്നെ ഒന്നും ചെയ്യാൻ പറ്റില്ല മെഹ്‌ഫിൻ... ഞാൻ എന്തേലും വിചാരിച്ചിട്ടു ഉണ്ടേൽ അതു നേടിയിരിക്കും.. അണ്ടർസ്റ്റാൻഡ്...!!
 
Mehfin: ടാ... 
 
SK: സൊ നീ കെടന്നു അലറെണ്ടാ... ഞാൻ ഷിഫലയെ കൊണ്ട് പോയിരിക്കും നോക്കിക്കോ.... 
 
Mehfin: നോ ഷാരിൽ നോ !!
 
SK: ഹഹ.. !! നിന്റെ പെണ്ണിനെ കൊണ്ട് പോകുന്നതിന്റെ വേദന ആണോ..? ഹാഹാ... 
 
Mehfin: അവൾ എന്റെ അനിയത്തി ആട !!!എന്റെ ചങ്കിന്റെ പെണ്ണിനെ നീ വല്ലതും ചെയ്‌താൽ.... 
 
SK: ഓഹ്.. ഞാൻ അങ്ങനെ ഒരു സ്റ്റോറി അറിഞ്ഞിലെല്ലോ... സൊ സൂപ്പർബ്.... 
 
Mehfin: ടാ പന്ന മോനെ നിന്നെ ഞാൻ....
 
(പെട്ടന്ന)
 
Shazil: ടാ നായിന്റെ മോനെ നിനക്ക് എന്റെ പെണ്ണിനെ തന്നെ വേണം അല്ലേടാ... !! 
 
SK: ഓഹ് മൈ ഗോഡ്... !! ഷാസിൽ അലി ഇബ്രാഹിം.. സൊ സ്വീറ്റ് വോയിസ്‌... 
 
(ഞാൻ ഷാസിൽനെറ്റ് ആണ് സംസാരിക്കുന്നത് കേട്ട് ബേബി വന്നു എന്നോട് സ്പീക്കറിൽ ഇടാൻ പറഞ്ഞു... അവളുടെ ഇഷ്ട്ട പ്രകാരം ഞാൻ അത് ചെയ്തു. )
 
Shazil: നിന്റെ സ്വീറ്റും..... കീറ്റും.... കേൾക്കാൻ അല്ലേടാ ഞാൻ ഈ ഫോൺ മെഹ്ഫിന്റെ കയ്യിൽ നിന്ന് തട്ടി പറിച്ചത്... 
 
SK: ഹോ വെരി നോട്ടീ ഗയ.... 
 
Shazil: ടാ നായി.. 
 
SK: നീ കെടന്നു ശബ്ദം വെക്കേണ്ട ഷാസിൽ.....ഞാൻ ഷിഫലയെ കൊണ്ട് പോയിരിക്കും മോനെ !!
 
Shazil: ഡാ ****
 
(പക്ഷെ അപ്പോഴേക്കും ഞാൻ ഫോൺ കട്ട് ചെയ്തു... )
 
~ബേബി നീ എന്തിനാ കാൾ കട്ട് ചെയ്തേ?? 
 
~എനിക്ക് അവന്റെ ഭീഷണി കേൾക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട.. 
 
~ഓഹ്... ബട്ട്‌ ലുക്ക്‌ ഷാസിൽന്റെ സൗണ്ട് എത്രെ ബ്യൂട്ടിഫുൾ ആണ് അല്ലെ !!
 
~ഹ്മ്മ്.... ഇങ്ങനെ പോവാണേൽ നിനക്ക് അവനെ മതിയോ...?? 
 
~നോ ഐ നീഡ് മൈ ബേബി !!
 
(എന്നും പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു )
 
~അവന്റെ വിചാരം എന്റെ നെയിം ഷാരിൽ എന്നാണ് എന്നാ.... 
 
~വാട്ട്‌?? 
 
~യെസ് ബേബി...
 
~ഹോ... അവൻ പൊട്ടനാ അതു നിന്റെ ഏട്ടന്റെ പേരു ആണ് എന്ന് അറിയിലെല്ലോ.... 
 
~കറക്റ്റ് !!
 
~ഹഹഹ...
 
(ഞങ്ങൾ പൊട്ടിചിരിച്ചു )
 
🎁🔥🎁🔥🎁🔥🎁🎁🔥🎁🔥🎁🎁🔥🎁
 
•[Silu]•
 
 
(പന്ന കഴുത അവനെ ഞാൻ... !!)
 
Mehfin: കൂൾ ഡൌൺ സിലു...  അവൻ എന്തൊക്കെയോ പുലമ്പി എന്ന് കരുതി... 
 
Shazil: ആ നമ്പർ... 
 
Mehfin: ട്രേസ് ചെയ്യാൻ കഴിയില്ല.... ബികോസ് അത് ഒരു നെറ്റ് നമ്പർ ആണ്....എന്നാലും ട്രേസ് ചെയ്യാൻ നോക്കി... 
 
Shazil: എന്നിട്ടോ...?? 
 
Mehfin: ട്രേസ് ചെയ്തവർ ഒക്കെ പാറയുന്നത് ഫൈനൽ എത്തുമ്പോൾ അവര് ഹാക്ക്ട് ആവ എന്ന്... 
 
Shazil: മിക്കവാറും ഫാരിയെ ആവിശ്യം വരും... 
 
Mehfin: ഫാരി...?? 
 
Shazil: ഇഫുന്റെ ബ്രോ ഞാൻ പറഞ്ഞിരുന്നില്ലേ.. ഫാരിസ്... 
 
Mehfin: ഓക്കേ..... ബട്ട്‌ ഞാൻ നിന്നോട് ചോദിക്കാൻ നിൽക്കായിരുന്നു..
 
Shazil: എന്താടാ? 
 
Mehfin: നിനക്ക് ഷമീലിനെ അറിയോ? 
 
Shazil: ഏത് ഷമീൽ...?? 
 
Mehfin: നിന്റെ കോളേജിൽ ഉള്ള.... 
 
Shazil: ആ പന്നിയെ കുറിച് ഒരു അക്ഷരം മിണ്ടി പോവരുത്.. !!!  
 
Mehfin: അപ്പൊ എന്റെ ഷാസി മോന്ക് അവനെ നന്നയി അറിയാല്ലോ...!!!
 
Shazil: അറിയോ എന്നോ...
 
(എന്ന് പറഞ്ഞു അവന്റെയും എന്റെയും ചരിത്ര പുരാണം ഞാൻ അങ്ങോട്ട് പറഞ്ഞു കൊടുത്തു. )
 
Mehfin: ആഹാ... അപ്പൊ ഞാൻ ഉദ്ദേശിച്ച ആള് തന്നെ... 
 
Shazil: എന്ത്...?? 
 
Mehfin: എടാ ഈ ഷാരിൽ എന്നാ SKന്റെ കൂടെ രണ്ടും പേർ കൂടി ഉണ്ട് സഹായി ആയിട്ട്.. 
 
Shazil: അയിന്?? 
 
Mehfin: അയിന് അല്ലേടാ ഒയിന്.... അല്ല പിന്നെ... 
 
Shazil: ഹീ... 
 
Mehfin: പോടാ... അല്ല പറഞ്ഞു വന്നത് സഹായി ആയിട്ടുള്ള ഒരാൾ പെണ്ണും ഒരാൾ ആൺ കൂടി ആണ്... 
 
Shazil: ന്നിട്ട്.... 
 
Mehfin: പെണ്ണിനെ കുറിച് കിട്ടാൻ ഒരു തെളിവ് ഒന്നും ഇല്ല.... പക്ഷെ..... ആണിന്റെ ഡീറ്റെയിൽസ് എനിക്ക് കിട്ടി... 
 
Shazil: വൗ... ആരെടാ..?? 
 
Mehfin: നീ പറഞ്ഞ ഷമീൽ തന്നെ... 
 
(അവൻ അത് പറഞ്ഞപ്പോ ഒരു തരാം ഞെട്ടൽ ആയിരുന്നു... !! അപ്പൊ ശത്രുക്കൾ ഒന്നിച്ചിരിക്കുന്നു.. ഇഫുനെ സേഫ് ആകാൻ സമയം ആയിട്ടുണ്ട്... വരട്ടെ അവര് ഈ ഷാസിൽന്റെ കളി ഇനി അവർ അറിയാൻ കിടക്കുന്നതെ ഉള്ളു... )
 
Mehfin: നീ പേടിക്കേണ്ട....പിന്നെ നീ ഇപ്പോ എടുത്ത് ചാടി അവനോട് പോയി ചോദിക്കരുത്.. കാരണം..,  നമ്മക് അവനെ വെച്ച് പല ക്ലൂസ് കിട്ടാൻ ഉള്ളത.... നീ വെറുതെ പോയി അവനോട് ചൊറിഞ്ഞു തത്ത പറയുന്നത് പോലെ പറഞ്ഞാൽ നേരെ എത്തൽ ആ തെണ്ടിയുടെ അടുത്ത.... സൊ... കണ്ടും അറിഞ്ഞും എല്ലാം ചെയ്യണം...!!
 
Shazil: ഹ്മ്മ്.... 
 
(ഞാൻ ഒന്ന് മൂളി കൊണ്ട് അവനെ നോക്കിയപ്പോ അവൻ നേരെ നോക്കാ... അവിടെ ഇപ്പോ എന്താ???  നോക്കിയപ്പോൾ അല്ലെ മനസിലായെ...അവിടെ ഒരാൾ ഞങ്ങൾ പറയുന്നത് ഒക്കെ കേട്ട് നിൽക്ക...കേട്ട് എന്ന് വിചാരിച്ചു കുഴപ്പമില്ല..., പക്ഷെ ഇവൾ ഇത് ഇഫുനോട്‌ പറയാതെ ഇരുന്നാൽ മതി... മനസിലായില്ലേ... അതന്നെ യായി.... !! ഞങ്ങൾ അവളെ കണ്ട് എന്ന് അറിഞ്ഞപ്പോ കെടന്നു പരുങ്ങി കളിക്ക... ഇവിടെ ഒരുത്തൻ കിളി പോയി നിൽക്കുന്നും ഉണ്ട്..അപ്പൊ അവൻ എന്നെ നോക്കി..... ഞാൻ അവനെ നോക്കി സൈറ്റ് അടിച്ചു ഞാൻ മെഹ്ഫിന്റെ റൂമിൽ നിന്ന് ഇറങ്ങി. പോകുമ്പോൾ യായിയെ നോക്കി... അവൾ അന്നേൽ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ നോക്കാ..)
 
Shazil: ഇവിടെ പറഞ്ഞത് ഒക്കെ നീ കേട്ടിട്ട് ഉണ്ടാവും എന്ന് എനിക്ക് അറിയാം.. പക്ഷെ ഇത് ഒരു കാരണവശാലും ഇഫു അറിയരുത്.... 
 
Yaara: ഇ..ഫു..... ഹേ.... ഹാ.... ഷി...ഫു.... 
 
Shazil: ബ്ബ ബ്ബ ബ്ബ അടിക്കേണ്ട... 
 
(എന്നും പറഞ്ഞു ഞാൻ അവളെ നോക്കി ആക്കി ചിരിച് ആ റൂമിൽ നിന്ന് ഇറങ്ങി... )
 
 
🎊🎊⭐️🎊⭐️🎊⭐️🎊🎊⭐️🎊⭐️🎊⭐️
 
 
•[Mehfi]•
 
(ഫുഡ്‌ കഴിച് റസ്റ്റ്‌ എടുക്കുമ്പോൾ ആണ് നമ്മടെ സിലുന്റെ വരവ്... പിന്നെ അവനെറ്റ് കുറെ ഇരുന്ന് സംസാരിച്ചു അവന്റെ ഫോണിൽ നിന്ന് അജുക്കും ഫറുവിനും കോൺഫറൻസ് കാൾ ചെയ്യുമ്പോൾ ആണ് എന്റെ ഫോണിൽ ഒരു നെറ്റ് നമ്പർ വിളിച്ചേ... പിന്നെ ഉള്ള പൂരം നിങ്ങൾ കേട്ടല്ലോ.... അപ്പൊ അതിന്റെ കാര്യത്തിൽ തീരുമാനം ആക്കി ഞാൻ നേരെ വാതിലിൽ നോക്കിയപ്പോ അവിടെ യായി നിൽക്കുന്നത് കണ്ടേ.....അവളെ ഞാൻ കണ്ട് എന്ന് അറിഞ്ഞപ്പോ അവൾ ഞെട്ടി അവിടെയും ഇവിടെയും ഒക്കെ തൊട്ട് കളിക്കുന്നുണ്ട്... സിലു എന്തോ അവളോട് പറഞ്ഞു... ആ പറഞ്ഞത് ഞാൻ എന്തായാലും കേട്ടില്ല... മിക്കവാറും ഈ കാര്യം ഷിഫിനോട്‌ പറയേണ്ട എന്ന് ആവും...ഞാൻ അവളെ ഒന്ന് ഉറ്റു നോക്കിയപ്പോ പെണ്ണ് കെടന്നു പരുങ്ങി കളിക്ക )
 
Yaara: അതു...പി....ന്നേ..... ഞാൻ ഇവിടെ... 
 
Mehfin: എവിടെ? 
 
Yaara: അത്.... ഇവിടെ... !! ഇല്ലേ.... ഭയങ്കര പോടീ...
 
Mehfin: ശെരിക്കും.... 
 
Yaara: കാ...ര്യം.... 
 
(ഞാൻ അപ്പൊ തന്നെ അവളെ അടുത്തേക്ക് നടന്ന അവളെ കൈ പിടിച്ചു വലിച്ചു റൂമിന്റെ അകത്തു കയറ്റി വാതിൽ അടച്ചു അവിടെ ഉള്ള ചുമരിൽ നേരെ നിർത്തി... )
 
Yaara: മെ...ഹ്....ഫി.... നീ എന്താ....ഈ കാണിക്കുന്നേ...?? 
 
(പക്ഷെ ഞാൻ ഒന്നും മിണ്ടാതെ എന്റെ രണ്ടും കയ്യും അവളുടെ രണ്ടും സൈഡിൽ ആയി ലോക്ക് ചെയ്ത് )
 
Yaara: കാ...കാ...കളിക്കല്ലേ... 
 
Mehfin: ഹ്മ്മ്... 
 
💥⭐️💥⭐️💥⭐️💥⭐️💥⭐️💥💥⭐️💥💥
 
•[Yaara]•
 
(വെറുതെ ബിനു വിളിച്ചപ്പോ പോയതാ.. അവന്റെ വീട്ടിൽ പോയി അവനെറ്റ് കുറെ സംസാരിച്ചു ഇരുന്ന് സമയം പോയത് അറിഞ്ഞില്ല.. പിന്നെ വീട്ടിൽ പോകാൻ നിന്നതും മെഹ്ഫിന്റെ റൂമിലൂടെ പാസ്സ് ചെയ്തപ്പോൾ ആണ് ഞാൻ അത് കേട്ട് സ്റ്റക്ക് ആയെ..!!!. അപ്പൊ shifu ടെൻജറിൽ ആണ്.... സൊ..... അല്ലാഹ് എന്തൊക്കെ നടക്കുന്നെ...??  എന്ന് ആലോചിച് നിൽക്കുമ്പോൾ ദേ മെഹ്ഫി എന്നെ നോക്കിയത്.... പടച്ചോനെ പെട്ടു എന്ന് പറഞ്ഞാൽ പോരെ.... പിന്നെ ഉണ്ടായത് ഒക്കെ ഇങ്ങൾക്ക് അറിയാല്ലോ ഇനിയും പറഞ്ഞു തരാൻ എന്റെ സൗണ്ട് പുറത്തേക്ക് വരുന്നില്ല.... ഒന്നാമതെ അതിന് ഉള്ള ശക്തി ഇല്ല എന്ന് തന്നെ പറയാം കാരണം ഈ തെണ്ടി അവന്റെ മുഖം എന്നിലേക്ക് അടുപ്പിച്ചു കൊണ്ട് ഇരിക്ക..... റബ്ബേ...!! അല്ലാഹ് പേടിച്ചിട്ട്....  അപ്പൊ തന്നെ രണ്ട് കണ്ണും ഇറുക്കെ അടച്ചു നിന്ന്.... )
 
Nasrin: ഞാൻ ഒന്നും കണ്ടീലെ....
 
(പെട്ടന്ന് ഒരു അശിരിരി കേട്ട് അങ്ങോട്ട് നോക്കിയപ്പോ മെഹ്ഫിന്റെ കസിൻ )
 
Nasrin: ടാ തെണ്ടി.. അപ്പൊ ഇതായിരുന്നു അല്ലെ അന്റെ പെണ്ണ്...
 
Yaara: പെണ്ണാ...!!! ഇവന്റേതോ? 
 
Nasrin: ഹാ...അതൊക്കെ വിട്... അതെ... ഇവിടെ.... ഞാൻ വരുന്നതിന് മുൻപേ എന്തൊക്കെ നടന്നേ...?? പറ...!!
 
Yaara:😳😲...!!
 
Nasrin: പറ പ്ലീസ്.... 
 
Yaara: ഹേ... 
 
(അപ്പോ ഉണ്ട് മെഹ്ഫി അവിടെ ടേബളിൽ ഉള്ള സ്റ്റിക്ക് കൊണ്ട് അവളെ ചന്തിക്കു അടിച്ചേ )
 
Nasrin: *******എന്റയുമ്മ......... !!!*******
 
(എന്ന് അലറി കൊണ്ട് അവൾ ഒരു ഓട്ടം ആയിരുന്നു പുറത്തേക്ക്... പിന്നാലെ മെഹ്ഫിയും.... ഞാൻ ആ തക്കം നോക്കി മെഹ്ഫിന്റെ ഉമ്മിയോട്‌ റ്റാറ്റാ പറഞ്ഞു ബൈക്കിൽ കയറി വീട്ടിലെക്ക് വിട്ടു.... )
 
 
😝😝😝😝😝😇😇😝😇😝😇😝😇😝😇
 
 
•[Shifu]•
 
 
 
(ലാസ്റ്റ് ഇഷുന്റെ ആഗ്രഹം നടത്തി കൊണ്ട് ഞങ്ങൾ നാജിന്റെ വീട്ടിലേക്ക് വിട്ട്...)
 
Anisha: 🎶ന ന ന ന.... 
main tere boy....🎶
 
(ബാക്കി മുണുങ്ങിയതാ പാട്ടു അറിയാത്തത് കൊണ്ട്.... വണ്ടിയിൽ കയറിയ അപ്പൊ തുടങ്ങിക്കണ് ഈ ഭ്രാന്ത്..... അവിടെ എത്തിയപ്പോൾ ഫൈറു കുട്ടിയെ കളിപ്പിക്കുന്ന നാജിയെ ആണ് കണ്ടത് )
 
Najila: ഹല്ല ഇത് ആരൊക്കെ..... 
 
Fayra: ഇഷു....... 
 
Anisha: ഫൈറു....... 
 
(രണ്ടും ഹലാക്കിലെ കെട്ടിപിടി.... )
 
Ayaash: ഉയ്യോ.... 
 
Fayra: കാക്കു വാ നമുക്ക് കളിക്കാം... 
 
Ayaash: ഹാ... 
 
(അവര് മൂന്നും കൂടി അവിടെ ഉഞ്ഞാലയിൽ ആടാൻ പോയി... )
 
 
Shareefa: അല്ലാഹ്.... കയറി ഇരിക്കി.. 
 
(നാജിന്റെ ഉമ്മ... നമ്മടെ കുക്കിമ്മ... അഡാർ ടേസ്റ്റ് ആണ്... എന്നാൽ ആ വക സാദനം ഒന്നും നമ്മടെ നാജിന്റെ അടുത്ത് കൂടി പോയിട്ടില്ല... അവൾക്ക് ഇഷ്ട്ടം എഴുത്തിനോടും വായനയോടും ആണ്... )
 
Umma: അല്ല.... സലാമു എവിടെ? 
 
Shareefa: കാക്ക പുറത്ത് പോയി... 
 
Umma: ഹ.. 
 
Shareefa: ഇങ്ങൾ ഇങ്ങോട്ട് കയറി 
 
(അവര് നേരെ അടുക്കളയിൽ ചെന്ന്. )
 
Naziha: ശംനുസെ... നെഹഹുസെ..... 
 
(എന്നും പറഞ്ഞു അവരെയും... കൊണ്ട് പോയി. എന്റെ 2 കാക്കമാര് നാജിന്റെ അളിയനെറ്റു സംസാരിക്ക...അതായത് സാമുക്കാനെറ്റ്...  ഈ നാജി പോത്തു എവിടെ...??  ഇത് വരെ ഇവിടെ ഉണ്ടായിരുന്നല്ലോ.... ഞാൻ അപ്പൊ തന്നെ മേലെ കയറി നോക്കി.... അവളുടെ മുറിയിൽ പോയി നോക്കിയപ്പോൾ പടച്ചോനെ!!!! ഇത് എന്ത്....?  കോണിയിൽ കയറി മേലെ ലൈറ്റിൽ എന്തോ സെറ്റ് ചെയ്യാ... വല്ലോ ഡെക്കറേഷൻ ആണോ?? ചുമരിൽ നോക്കിയപ്പോ ഫുൾ LED ലൈറ്റ് കൊണ്ട് ഡെക്കറേറ്റ് ചെയ്തിട്ടുണ്ട്)
 
Shifla: ടി... എന്തുവാടി ഇത് ഒക്കെ? 
 
Najila: കണ്ടാൽ മനസിലാവൂലെ.... റൂം ഡെക്കറേഷൻ ആയിരുന്നു പണി... അപ്പൊ ഫൈറു വന്നു വലിച്ചു കൊണ്ട് പോയി... അതിന്റെ ഇടയിൽ നിക്കു കൊറേ മിസ്സ്‌ കാൾ അടിച്ചു...എടുത്തിട്ടില്ല.....ഇനി ഇപ്പൊ അതിനൊക്കെ കേൾക്കണം... അവന്റെ വായിൽ നിന്ന്.... 
 
Shifla: ഓഹ് പിന്നെ..... പറച്ചിൽ കേട്ടാൽ തോന്നും നിങ്ങടെ കല്യാണം കഴിഞ്ഞു.... അവൻ നിന്നെ ഗൾഫിൽ നിന്ന് വിളിക്ക എന്ന്.... 
 
Najila: ഈ...
 
Shifla: ഇളിക്കല്ലേ 
 
Najila: പോടീ... 
 
Shifla: ഇനിപ്പോ ഞാൻ ഒന്നും പറഞ്ഞീലെ... 
 
Najila: എന്നിട്ട് ഈ വരവിനു എങ്കിലും നീ ഫാരി കാകുന് പണി കൊടുത്ത? 
 
Shifla: ഹഹ....
 
 
(അവളുടെ ചോദ്യം കേട്ട് എനിക്ക് ചിരി വന്നു... )
 
Najila: നീ എന്തിനാടി ഇരുന്ന് കിണിക്കുന്നത്? 
 
(അവൾ ചോദിച്ചതിന് മറുപടി കൊടുത്തു.. അപ്പൊ അവൾ കോണിയിൽ നിന്ന് ഇറങ്ങി ഒരു ചാട്ടം ചാടി ബെഡിൽ കെടന്നു ഹലാക്കിലെ ചിരി )
 
Najila: എടി.... സത്യം പറയട്ടെ നീ ഇത്രക്ക് ഒരു പണി കൊടുക്കും എന്ന് അറിഞ്ഞില്ല 
 
Shifla: ഇപ്പൊ അറിഞ്ഞില്ലേ... !!
 
Najila: ഇപ്പോഴേ അല്ല എപ്പോഴേ ഞാൻ അറിഞ്ഞിട്ടുണ്ട് 
 
Shifla: എപ്പോ? 
 
Najila: നീ സിലുക്കാന്റെ മേത്തു വെള്ളം ഒഴിച്ചില്ലേ... !!
 
Shifla: ഓ...ഒന്ന് പതുക്കെ പറ പെണ്ണെ..
 
Najila: ഹ്മ്മ്... 
 
Shifla: അത്.. നിനക്ക് അറിയുന്നത് അല്ലെ അവന്റെ ടോർച്ചർ സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് എന്ന്... 
 
Najila: ഉയ്യോ....ശെരി മഹാറാണി...
 
(അപ്പോഴാ നാജിന്റെ ഫോൺ അടിച്ചേ )
 
Najila: നിക്കു ആണ്..... ഇതെങ്കിലും എടുക്കട്ടെ നീ ഇവിടെ ഇരി.... ഞാൻ പുതിയ ബുക്ക്‌ വാങ്ങിയിട്ടുണ്ട്.... വായിച് നോക്ക്....!!
 
Shifla: സെറ്റ് 
 
(അവള് തല ആട്ടി കൊണ്ട് അവളുടെ ബാൽക്കണിയിലെക്ക് പോയി )
 
 
💖😇💖💖😇😇😇💖😇💖😇💖😇💖💖
 
•[Naji]•
 
 
 
Najila: എന്താ സിലുക്കാ?? ഈ നേരത്ത്?? 
 
Shazil: എടി അതു പിന്നെ... 
 
 
(കാക്കു ഇന്ന് ഉണ്ടായത് മുഴുവൻ പറഞ്ഞു... )
 
Najila: ഓക്കേ..... !! അപ്പൊ അവൻ ഇങ്ങോട്ട് വിളിച്ചു തുടങ്ങീട്ട് ഉണ്ടേൽ അതിൽ എന്തോ നമ്മളെ കാത്തു നിൽക്കുന്ന ദുരുഹതാ ഉണ്ട് 
 
Shazil: ഹും... !!ഞാൻ ഇവിടെ ഉണ്ടാകുമ്പോൾ ഒന്നും നടക്കൂല !!
 
Najila: ഹ്മ്മ്... 
 
Shazil: ഇത് ഇപ്പൊ അറിയാതെ യായി അറിഞ്ഞട്ടുണ്ട് 
 
Najila: ഉയ്യോ.... ഇത് ഇനി ഷിഫുനോട്‌... 
 
Shazil: ഇല്ല ഇല്ല... അതിന് ഞാൻ പറഞ്ഞിട്ടുണ്ട് പറയരുത് എന്ന് 
 
Najila: ഹ്മ്മ്... 
 
Shazil: ഞാൻ ഇതിപ്പോ പറയാനാ വിളിച്ചേ... !!
 
Najila: ഹ... പിന്നെ ഇത് റയ്യുക്കനോട്‌ പറഞ്ഞ? 
 
Shazil: ഹ വിളിച്ചിരുന്നു.... അവനിപ്പോ എന്തോ തിരക്കിൽ ആയത് കൊണ്ട് പിന്നെ വിളിക്കാം എന്ന് പറഞ്ഞു 
 
Najila: ഹ്മ്മ്... ഇനി ഇങ്ങൾ ലിച്ചുക്ക് കൂടി വിളിച്ചു പറഞ്ഞേക്ക്.. 
 
Shazil: നോ നീ വിളിച്ചോ എനിക്ക് ഇഫുക്ക് വിളിക്കാൻ ഉള്ളതാ... ചെലപ്പോ ഒരു വിസിറ്റും നടത്താം 
 
Najila: ഹഹഹ....എന്നാൽ മോനു ഇങ്ങോട്ട് പോരെ 
 
Shazil: എന്തിന്? 
 
Najila: അവള് ഇവിടെ ഉണ്ട് 
 
Shazil: ആഹാ 
 
Najila: ഞാൻ നിക്കു ആണ് വിളിക്കുന്നത് എന്ന് പറഞ്ഞു ബാൽക്കണിയിൽക്ക് വന്നതാ 
 
Shazil: ഹഹഹഹ.. നീ ഒരു കാര്യം ചെയ്..ഫോൺ കട്ട് ആകേണ്ട... എന്നിട്ട് നീ എന്നെ കുറിച് ചോദിക്ക് 
 
Najila: വേണ? 
 
Shazil: വേണം....!! നീ ചെല്ല് 
 
Najila: ഹാ 
 
Shazil: ഹാ പിന്നെ അവൾ വീട്ടിലെക്ക് വിട്ടാൽ ഒന്ന് വിളിച്ചോ അല്ലേൽ മെസ്സേജ് അയച്ചു പറയു ട്ടാ... 
 
Najila: ഓക്കേ. 
 
Shazil: ഹ്മ്മ് 
 
Najila: ഇങ്ങൾ ഒന്നും മിണ്ടൂലെല്ലോ?? 
 
Shazil: ഞാൻ മിണ്ടോന്നും ഇല്ല പെണ്ണെ ചെല്ല് 
 
Najila: ഹാ 
 
(ഞാൻ ഫോണുമായി അവളെ അടുത്തേക്ക് വിട്ടു )
 
Shifla: ഹാ വന്ന നിക്കുന്റെ പരാതി കഴിഞ്ഞ?? 
 
Najila: ഹാ !!
 
Shifla: എടി എന്തായലും നിന്റെ റൂം ഡെക്കറേഷൻ പൊളിച്ചു... ഏത് ലൈറ്റ് ആണ് കൊടുക്കുന്നെ? 
 
Najila: ഗോൾഡൻ കൊടുക്കാം അതാകുമ്പോ അതും മാത്രം ഇടുമ്പോൾ ഒരു നല്ല രസം ഉണ്ടാകും...
 
Shifla: ഹാ ശെരിയാ !!
 
Najila: എടി ഞാൻ ഒരു കാര്യം ചോദിക്കട്ടെ...?? 
 
Shifla: ആ ഷാസിൽനെ കുറിച് ആണ് എന്ന് മനസിലായി ചോദിച്ചൂട്...
 
Najila: ഹ.... കാക്കുനെ കുറിച് എന്താ അഭിപ്രായം? 
 
Shifla: നല്ല ഓഞ്ഞ ചോദ്യം...
 
Najila: നീ പറ 
 
Shifla: നല്ല അസ്സല് തെമ്മാടി ആണ്..... !!!!
 
(വണ്ടര്ഫുള് മൂപ്പര് ഇതൊക്കെ കേൾക്കുന്നുണ്ട് എന്ന് അറിയിലെല്ലോ പാവം )
 
🔵⚪️🔵⚪️🔵⚪️🔵🔵🔵🔵⚪️⚪️🔵⚪️🔵
 
•[Silu]•
 
(ആഹാ ഫസ്റ്റിൽ തന്നെ എന്നെ നന്നായി പൊക്കി പറഞ്ഞല്ലോ.....പിന്നെ പറഞ്ഞത് ഇങ്ങൾ കേൾക്കേണ്ട.... ചെലപ്പോ ഇങ്ങൾക്ക് അവളോട് ഉള്ള മതിപ്പ് പോവും....ഇതൊക്കെ കേൾക്കുന്ന നാജിയെ സമ്മതിക്കണം ഹോ... പിന്നെ വേറെ രസം എന്താ എന്ന് വെച്ചാൽ ഞാൻ ഇതൊക്കെ റെക്കോർഡ് ചെയ്യുന്നുണ്ട് ഈൗ.... !!!)
 
Shifla: പിന്നെ അവൻ.....
 
Najila: വേണ്ടായേ മതി എനിക്ക് തൃപ്തി ആയി.... 
 
Shifla: ഈ 
 
Najila: അങ്ങേര് നിന്നെ എന്ത് കണ്ടിട്ട് ആണാവോ സ്നേഹിച്ചേ...?? 
 
(അവളെ കുട്ടിക്കളി കണ്ടിട്ടാ മോളെ... ഇപ്പൊ ശെരിക്ക് പെട്ടു എന്ന് പറഞ്ഞ മതിയല്ലോ...... )
 
Shifla: അതൊന്നും എനിക്ക് അറിഞ്ഞൂടാ.... പക്ഷെ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ആരോടും പറയരുത്... 
 
(പെട്ടന്ന് ഇഫു നല്ല സ്വീറ്റ് ആയിട്ട് പറയുന്നത് കേട്ട് ഞാൻ അന്തം വിട്ട് നിന്ന്)... ഇവൾക്ക് ഇങ്ങനെ ഒക്കെ സംസാരിക്കാൻ അറിയോ...??? ആഹാ അപ്പൊ എന്റെ അടുത്ത് മാത്രം ഉള്ളു തെണ്ടിന്റെ ഈ കാളന്റെ സൗണ്ട്.... കാണിച്ച തരാം... )
 
Najila: ഇല്ല ഞാൻ പറയൂല... 
 
Shifla: നീ പറയും സിലു തെണ്ടിനോട്... 
 
Najila: ഇല്ലെടി... നീ പറ... 
 
Shifla: അല്ല... എടി ഇപ്പൊ അടുത്ത്.... ഞാൻ... 
 
Najila: നീ ഇങ്ങനെ നാണിച്ചു പറയാതെ ഉള്ളത് പറ...
 
Shifla: അത് പിന്നെ ഞാൻ ഒരു ദിവസം അവന്ക് വിളിച്ചിരുന്നു... 
 
Najila: ആർക്ക്? 
 
Shifla: സിലുക്ക് 
 
Najila: അപ്പൊ... നീ 
 
(അവൾ വിളിച്ചു എന്ന് പറഞ്ഞപ്പോ അന്ന് സംസാരിച്ചത് ഒക്കെ മൈൻഡിൽ വന്നപ്പോൾ ഞാൻ പോലും അറിയാതെ എന്റെ ചുണ്ടിൽ പുഞ്ചിരിച്ചു വന്ന്.)
 
Shifla: എനിക്ക് അറീലെടി... അന്ന് അവൻ എന്നെ വിളിക്കാത്തത് കണ്ടപ്പോ എനിക്ക് ഭ്രാന്ത് ആയി... അപ്പൊ ഞാൻ വിളിച്ചു.. അവന്റെ സൗണ്ട് കേൾക്കുമ്പോൾ എന്റെ ഹാർട്ട്‌ബീറ്റ് എന്തെന്ന് ഇല്ലാതെ ഇങ്ങനെ സ്പീഡിൽ ഓടും... എടി എത്രേം വേഗം കോളേജ് തുറക്കാൻ പറയെടി.... 
 
Najila: അതിന് നാളെ തുറക്കില്ലേ..... പിന്നെ.... നിനക്ക് സിലുക്കാനോട്‌....
 
Shifla: നോ... !! അതൊന്നും ഇല്ല... 
 
(ഇപ്പൊ മനസിലായെടി.... ഓരോന്നും മനസ്സിൽ കണക്ക് കൂട്ടി ഞാൻ തന്നെ കാൾ കട്ട് ആക്കി. )
 
 
😇😘😘😘🔵⭐️⭐️💜🎊💜😝😇😇😇🔥😇🤩😇
 
നെക്സ്റ്റ് പാർട്ട്‌ നൈറ്റ്‌ ❤

❤ഇഷ്‌ഖിൻ പാതി❤ - 30

❤ഇഷ്‌ഖിൻ പാതി❤ - 30

4.9
2494

❤️💯ഇശ്‌ഖിൻ പാതി❤️💯 ⭐️💎ISHQIN PAATHI💎⭐️ part - 30 💌Naaznin✍️   ⭐️💜⭐️💯⭐️💯⭐️💜⭐️💜⭐️💜💜⭐️   •[Shifu]•   (പെട്ടന്നു )   Nasil: ഹ... കട്ട കമ്പനികൾ തുടങ്ങിയ തള്ളൽ...    Shifla: ടാ... ഇജ്ജ് എവിടെ ആയിരുന്നു??    Nasil: ഞാൻ കോളത്തിൽ കുളിക്കാൻ പോയി...    Najila: ഇപ്പോഴേലും കുളിച്ചെല്ലോ...   Nasil: ടി... !!***   Shifla: അള്ളോഹ് മതി... ഇനിപ്പോ രണ്ടും കൂടി തല്ലു ഉണ്ടാക്കും... അതു വിട്... നാസു...    Nasil: എന്തുവാ?    Shifla: നിന്റെ പെണ്ണ് നിന്നെ വെയിറ്റ് ചെയ്ത് ഇരിക്ക..... പോയി നോക്ക്...   Nasil: നോക്ക് ഷിഫു.. അന്റെ ഇഷുനെ ഞാൻ ഒരു ദിവസം പൊട്ടാ കിണറ്റിൽ ഇടും... അതു വരെ ഉണ്ടാകും അവളെ കൊഞ്ചൽ...    Shifla: ഹഹാ.....    Na