Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 30

❤️💯ഇശ്‌ഖിൻ പാതി❤️💯
⭐️💎ISHQIN PAATHI💎⭐️
part - 30
💌Naaznin✍️
 
⭐️💜⭐️💯⭐️💯⭐️💜⭐️💜⭐️💜💜⭐️
 
•[Shifu]•
 
(പെട്ടന്നു )
 
Nasil: ഹ... കട്ട കമ്പനികൾ തുടങ്ങിയ തള്ളൽ... 
 
Shifla: ടാ... ഇജ്ജ് എവിടെ ആയിരുന്നു?? 
 
Nasil: ഞാൻ കോളത്തിൽ കുളിക്കാൻ പോയി... 
 
Najila: ഇപ്പോഴേലും കുളിച്ചെല്ലോ...
 
Nasil: ടി... !!***
 
Shifla: അള്ളോഹ് മതി... ഇനിപ്പോ രണ്ടും കൂടി തല്ലു ഉണ്ടാക്കും... അതു വിട്... നാസു... 
 
Nasil: എന്തുവാ? 
 
Shifla: നിന്റെ പെണ്ണ് നിന്നെ വെയിറ്റ് ചെയ്ത് ഇരിക്ക..... പോയി നോക്ക്...
 
Nasil: നോക്ക് ഷിഫു.. അന്റെ ഇഷുനെ ഞാൻ ഒരു ദിവസം പൊട്ടാ കിണറ്റിൽ ഇടും... അതു വരെ ഉണ്ടാകും അവളെ കൊഞ്ചൽ... 
 
Shifla: ഹഹാ..... 
 
Nasil: ചിരിച്ചോ തെണ്ടി... അവൾ ഒന്നാം ക്ലാസിൽ അല്ലെ...!... ഞാനോ...?? 
 
Shifla: ഹഹ... മതി... ഇനി നിന്റെ വലുപ്പവും പ്രായത്തിന്റെയും കണക്ക് പറയാൻ നിക്കേണ്ട... 
 
Nasil: ഹും... പോടീ ബലാലുകളെ... 
 
(എന്നും പറഞ്ഞു അവൻ പോയി... കൊറേ നേരം അങ്ങനെ സംസാരിച്ചു ഇരുന്നു... ഞങ്ങൾ ഒരു മഗ്‌രിബ് ബാങ്ക് കൊടുക്കുന്നതിനു മുൻപേ വീട്ടിലേക്ക് വിട്ടു..ഇടക്ക് ഞാൻ ഫാരിയെ നോക്കും അപ്പൊ അവൻ വേഗം മുഖം തിരിച്ചു വെക്കും....ആഹാ... എന്താ രസം..😂...അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചു നേരെ റൂമിലേക്ക് വിട്ടു.. പിന്നെ കുറെ നേരം ഫോണിൽ കുത്തി കളിച് പിന്നെ എടുത്ത് വെച്ച്.. നാളെ സുബഹ് നിസകരിച് പുറപ്പെടാൻ ഉള്ളതാ.. ഞാനും നാജിയും ഉള്ളു പോകാൻ.. ബാക്കി ഒക്കെ കോഴിക്കോട് എത്തിട്ടുണ്ട്... ഹാ... അങ്ങനെ കൊറേ നേരം അതും ഇതും ആലോചിച് ഇരുന്നു എപ്പോഴോ ഉറങ്ങി )
 
 
###**#*#*#*#*#*##*#*#*#**#
 
(പെട്ടന്ന് ഒരു തണുത്ത കാറ്റ് എന്റെ മുഖത്തേക്ക് വീശിയതും ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോ സിലു... ഏഹ് സിലു... അവൻ എന്നെ നോക്കി ചിരിക്കുന്നു.. പടച്ചോനെ.. ഞാൻ ഒന്നുടെ കണ്ണ് തിരുമ്മി നോക്കിയപ്പോ അവൻ പോയിട്ട് അവന്റെ പോടീ പോലും ഇല്ല.. )
 
Shifla: എന്താടി അനക്... അവനെ മാത്രേ സ്വപ്നം കാണു..?? എന്താപ്പോ അന്റെ ലെവൽ ഷിഫു... ദിക്‌റും സ്വലത്തും ചൊല്ലി കിടന്ന... 
 
(ഒക്കെ ചൊല്ലിയിട്ട് വേഗം പുതപ്പ് മുഴുവനായി മൂടി ഇട്ട് ഉറങ്ങി..അപ്പോഴ ഞാൻ കർട്ടൻ ശ്രദ്ധിചെ...  അവിടെ ഒരു നിഴൽ ഞാൻ കണ്ട്  )
 
Shifla: ആരാ? 
 
Shazil: ഞാനാ... 
 
(എന്നും പറഞ്ഞു എന്റെ അരയിൽ പിടിച്ചു നേരെ ബെഡിലെക്ക് മറിഞ്ഞു.. അവനിൽ നിന്ന് കുതറി മാറാൻ നോക്കി എങ്കിലും അവൻ സമ്മതിച്ചില്ല... )
 
Shifla: നീ എന്താ സിലു ഇവിടെ...?? ഇറങ്ങി പോടാ പുല്ലേ... വിട് എന്നെ... 
 
Shazil:എനിക്ക് കിട്ടാൻ ഉള്ളത് കിട്ടാതെ ഞാൻ പോവൂല...
 
Shifla: എന്ത്..?? 
 
(അവൻ കവിൾ തൊട്ട് കാണിച്ച തന്നപ്പോ റൂട്ട് എങ്ങോട്ടാ എന്ന് മനസിലായി.. മനുഷ്യൻ പേടിച്ചു മൂത്രം ഒഴിക്കാൻ മുട്ടുന്നുണ്ട്... )
 
Shazil: അപ്പൊ എങ്ങനെ പറയുന്നു... മിസ്സ്‌ ഷിഫല ഷെറിൻ...?? 
 
Shifla: അങ്ങ് പള്ളിയിൽ പോയി പറഞ്ഞ മതി... ഹല്ല പിന്നെ... അനക് തരാൻ നിൽക്കല്ലേ....
 
Shazil: തരൂല..?? 
 
Shifla: ദേ... എന്നെ ദേഷ്യം പിടിപ്പിക്കേണ്ട... !!
 
Shazil: പിടിപ്പിച്ചാൽ...?? 
 
Shifla: ഞാൻ ഒച്ച വെച്ച് ആൾക്കാരെ കൂട്ടും... 
 
Shazil: ആഹാ കൂട്ടുമോ...?? എന്നാൽ അതും ഒന്ന് കാണണം... 
 
(പടച്ചോനെ... ഇല്ല ഞാൻ പതറില്ല... എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഞാൻ അങ്ങോട്ട് ഈളി ഇട്ടു.. അവൻ എന്റെ ഈളി കേട്ട് ഷോക്ക് ആയി നിൽക്കാ... ഞാൻ ഇങ്ങനെ ചെയ്യും എന്ന് പ്രതീക്ഷ ഇല്ലായിരുന്നു... ഹിഹി... ഈ ഷിഫലയോട അവന്റെ കളി... അവൻ അപ്പൊ തന്നെ എന്റെ കവിളിൽ ഒരു അഡാർ കടിയും വെച്ച് തന്ന് നിന്നെ ഞാൻ പിന്നെ എടുത്തോളാം എന്ന് പറഞ്ഞു അവൻ ടെറസ് വഴി മുങ്ങി..... അപ്പൊ തന്നെ വാതിലിൽ ആൾക്കാരെ ഹാജരായി നിൽക്കുന്നുണ്ടായിരുന്നു.. )
 
Fahad: എന്തിനാടി നീ ഒച്ച വെച്ചേ...ഏഹ്..?? 
 
Shifla:അത് പിന്നെ ഒരു കൂറ... 
 
Umma: ഒരൊറ്റ അടി അങ്ങ് വെച്ച് തന്നാൽ ഉണ്ടല്ലോ.. പോയി കെടന്നു ഉറങ്ങാൻ നോക്കെടി... അവളുടെ ഒരു കൂറ... 
 
(ആ തെണ്ടി ഫാരി ഇതിന് നാലോണം ഇട്ട് ആക്കി ചിരിക്കുന്നുണ്ട്.. അപ്പൊ ഞാൻ ഇന്നലെ എന്ന് പറഞ്ഞപ്പോ ചെക്കന്റെ ചിരി സ്വിച്ച് ഇട്ട പോലെ നിന്ന്. ഹഹഹ എന്നോട് ആ തെണ്ടിന്റെ കളി )
 
 
💖💜💖💜💖💜💖💜💜💖💜💜
 
[Nishu]
 
(സുബഹി നിസാക്കരിക്കുമ്പോ ആണ് ആരോ ഡോർ മുട്ടിയത്.. സനു പോയി നോക്കിയപ്പോ... രണ്ടും വന്നു എന്ന് പറഞ്ഞു... )
 
Alisha: ഹാ വന്നല്ലോ വനമാല.
 
Najila: എടി ലിച്ചു..നോക്ക് ഷിഫുന്റെ കവിളിൽ ആരോ കടിച്ചു പോലെ ഇല്ലേ... ഇല്ലേ...?? 
 
Alisha: ഉണ്ട് ഉണ്ട്..!!!
 
Sanoofa: ഹഹഹ..... ആരെ പണി ആടി..?? 
 
Shifla: ഏഹ്...എനിക്ക് അറിഞ്ഞൂടാ... ഞാൻ ഒന്നും...അറിയൂല... 
 
Najila: ഹ്മ്മ്... അത് വിട്... അമ്മു..?? 
 
Sanoofa: ഉറങ്ങിക്കണ്... 
 
Shifla: ഹോ... 
 
Nishila: എന്നാൽ വന്നു ഫ്രഷ് ആയി നിസ്കരിച്ചു വന്നു കിടക്കാൻ നോക്ക്... 
 
Najila: ഓക്കേ... 
 
(അങ്ങനെ ആ പരിപാടികൾ കഴിഞ്ഞ് എല്ലവരും കിടന്ന് ഉറങ്ങി....അപ്പോഴാ ഷിഫു ചെറിയ ഒരു മിറർ എടുത്ത് അതിലൂടെ കവിളിൽ ഒക്കെ തൊട്ട് നോക്കി ഒക്കെ ചെയ്തേ... !!)
 
Nishila: സത്യം പറ ഷിഫു നിന്നെ ആരാ കടിച്ചെ?? 
 
(എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ ഞെട്ടിയിരുന്നു..ആഹാ...  അപ്പോ ആരോ കടിച്ചത...എന്നാലും ആരായിരിക്കും... ഇനി സിലുക്കാ ആണോ... എങ്ങനെ മൂപ്പര് വന്നു കടിച്ചെ..?? ആകെ ഫുൾ ഡൌട്ട് ആണല്ലോ.. )
 
Shifla: ആര് കടിച്ചു..?? ആരും കടിച്ചിട്ടില്ല... 
 
Nishila: സത്യം...? 
 
Shifla: ഹാ... സത്യം... 
 
Nishila: സിലുക്കാ അല്ലെ...?? 
 
(ഞാൻ ചുമ്മാ തട്ടി വിട്ടതാ.... പക്ഷെ സത്യമായിരുന്നു... അവൾ ഞാൻ ഈ പറഞ്ഞതിന് ഡബിൾ സ്‌ട്രോങിൽ ഞെട്ടിയിട്ടുണ്ട്... ആഹാ... അതിപ്പോ എങ്ങനെ...?? )
 
Shifla: ഈ... 
 
Nishila: ഇളിക്കാതെ കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞാൽ ഞാൻ ആരോടും പറയൂല.... ഇല്ലേൽ ഞാൻ ഇപ്പൊ എല്ലാത്തിനെയും വിളിച്ചു നിന്നെ കടിച്ചത് സിലുക്കായാണ് എന്ന് പറയും... 
 
(അപ്പൊ അവൾ എന്നെ നോക്കി കൈ കുപ്പി ഞാൻ പറയാം എന്ന് പറഞ്ഞു... അവൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് ചിരി വന്ന്... കാക്കു ആള് കൊള്ളാലോ... അവൾ അങ്ങനെ ഒരു പണി കൊടുത്തപ്പോ മൂപ്പര് അവൾക്ക് വേറെ മോഡലിൽ പണി കൊടുത്തു..... സൂപ്പർ... ഹഹ... എന്തായാലും കാക്കുനെ കണ്ട് ഒരു ഷേക്ക്‌ഹാൻഡ് കൊടുക്കണം... ഹിഹി... )
 
Shifla: ഇനി ഇത് ആരോടും പറയരുത് ട്ടാ... !!
 
(എന്നും പറഞ്ഞു പെണ്ണ് പുതപ്പ് മുഴുവനായി മൂടി ഇട്ട് കിടന്ന് ഉറങ്ങി.. ഞങ്ങളെ കളി ഒക്കെ കണ്ട് നാജി ഞങ്ങളെ അന്തം വിട്ട് നോക്കുന്നുണ്ട്.. ഞാൻ അവളെ നോക്കിയപ്പോ അവൾ എന്താ എന്ന് ആംഗ്യം കാണിച്ച ചോദിച്ചു അപ്പൊ ഞാൻ അവളെ നോക്കി സൈറ്റ് അടിച്ചു ഒന്നുമില്ല എന്ന് പറഞ്ഞു കിടന്ന് ഉറങ്ങി.. )
 
☄️☄️💜💜☄️☄️💜💜☄️☄️💜💜
 
•[Shifu]•
 
(ദിവസങ്ങൾ ശര വേഗത്തിൽ പോയി... ഇപ്പൊ ഇലക്ഷന്റെ തിരക്കില ഞങ്ങൾ ഒക്കെ... അപ്പൊ ഈ ഒരു കാരണം കൊണ്ട് സിലു പിന്നെ എന്റെ അടുത്തേക്ക് വരല് കൂടി ഇല്ല.. അതു കൊണ്ട് നല്ല സമാദാനം ഉണ്ട്...ഹിഹി... ഞാനും സനുവും നിഷുവും ചീനിമര ചുവട്ടിൽ ഇരുന്ന് ഓരോന്നും പറഞ്ഞു ഇരിക്കുമ്പോൾ ആണ് ജാബിർ സാർ അതിലൂടെ വന്നത്.. )
 
Jabir: ത്രിമൂർത്തികൾ..... എവിടെ ബാക്കി മൂന്ന് എണ്ണം? 
 
Sanoofa: അവര് ഒക്കെ സിലുക്കാന്റെ ഒപ്പം ഉണ്ട്.. മൂപ്പരെ സഹായിക്കാൻ പോയി.. 
 
Jabir: അപ്പൊ നിങ്ങൾ പോവുന്നില്ലേ..?? 
 
Nishila: മൂന്ന് ആൾക്കാർ മതി എന്ന് പറഞ്ഞു.. 
 
Jabir: ഹ്മ്മ്... അപ്പൊ ഷിഫല നിനക്ക് പോയികൂടെ...?? 
 
(സാറിനെ ഞാൻ അപ്പൊ തുറുക്കനെ നോക്കി... )
 
Jabir: നീ എന്നെ നോക്കി പേടിപ്പിക്കേണ്ട നീ നോക്കിക്കോ പെണ്ണെ..... അവൻ നിന്നെ പൊക്കിയിരിക്കും.. !! 
 
Shifla: ഒന്ന് പോ ചെങ്ങായി..അവൻ എന്നെ..ഹും.. നടന്നത് തന്നെ.... 
 
Jabir: ഹാ കാണാം... !!
 
Shifla: ഈ.. 
 
(സാർ ഒന്ന് ചിരിച് തന്ന് പോയി.. മൂപ്പരുമായി ഇപ്പൊ നല്ല കമ്പനിയ...അന്നത്തെ സാറിനെ കുളിപ്പിക്കലിന് ശേഷം ഞങ്ങൾ നല്ലോണം ടച്ച്‌ ആയി... 😉 എന്താ ചെയ്യാ അല്ലെ.. ഓരോന്നും ആലോചിച് നിൽക്കുമ്പോൾ ആണ് ഷാഹിത്ത വന്നത്.. )
 
Shahina: സാർ എന്തിനാ നിങ്ങളെ അടുത്ത് വന്നത്? 
 
Nishila: ചുമ്മാ വെറുതെ കുശലം പറയാൻ... 
 
Shahina: ഹ്മ്മ്.. 
 
(ഒന്ന് മൂളി കൊണ്ട് ഇത്ത പോവാൻ നിന്നതും ഞാൻ ഇത്തയെ പിടിച്ചു വെച്ച് )
 
Shifla: എന്ത്യേ ഇത്ത? 
 
Shahina: ഒന്നൂല്യ ഞാൻ പിന്നെ വരാം... 
 
(എന്നും പറഞ്ഞു ഇത്ത മെല്ലെ മുങ്ങി... എന്തോ ഒന്ന് ചീഞ്ഞു നാറുന്നുണ്ട്... കണ്ടുപിടിച്ചോളാം... )
 
 
Junaid: ഷിഫു...ഇജ്ജ് ഇവിടെ ഉണ്ടായിരുന്ന... 
 
(ഹ്മ്മ്..... കാക്കുന്റെ വരവ് ഞമ്മക് അറിയാം.... ഇവിടെ നിഷു ഉള്ളത് കൊണ്ട് ആണ് എന്ന്.. ഞാൻ കാകുനെ നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ചു.. മൂപ്പര് എന്നെ നോക്കി വേണ്ട പറയല്ലേ എന്നാ രീതിയിൽ മുഖം കാണിച്ചു... )
 
Sanoofa: എന്താണ് രണ്ടും കൂടി ഒരു മുഖ മുഖം കളി...?? 
 
Junaid: ഏഹ്... ഒന്നൂല്യോ... എന്നെ ആരോ വിളിക്കുന്നുണ്ട്... 
 
Nishila: ഹേയ്.. കാക്കു... 
 
Shifla: ഇങ്ങളെ ഞാൻ പിന്നെ എടുത്തോളാം... 
 
Junaid: പോടീ... 
 
(കാക്കു അപ്പോഴേക്കും മുങ്ങി...അങ്ങനെ ദിവസങ്ങൾ പിന്നിട്ടു.. അല്ല ഞമ്മൾ ആരൊക്കെ എന്ന് പറഞ്ഞില്ല അല്ലെ.. ചെയർമാൻ സ്ഥാനത്തേക്ക് വേണ്ടി മത്സരിക്കുന്നത് നമ്മടെ പാർട്ടിയിൽ നിന്ന് സിലു കോലുവും പിന്നെ എതിർ പക്ഷം കോഴി ഷമീൽ ആണ്.. ഹാ ആര് ജയിക്കോ ആവോ.. 
 
അങ്ങനെ ആ ദിവസം വന്നു... ഞങ്ങൾ ബൂത്തിൽ പോയി വരി നിന്ന്... അങ്ങനെ വോട്ട് ചെയ്ത് വരുമ്പോൾ ആണ്  ഷമീൽ എന്റെ മുന്നിലേക്ക് വന്നത്.. ഞാൻ അവനെ തുറുക്കനെ നോക്കി മാറാൻ നിന്നതും അവൻ എന്റെ കയ്യിൽ കേറി പിടിച്ചു... ഞാൻ അവന്റെ കയ്യിൽ നിന്ന് വിടുവിക്കാൻ നോക്കുമ്പോൾ അവൻ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു... )
 
Najila: ടാ.. പട്ടി..... അവളെ കയ്യിൽ നിന്ന് വിടെടാ... !!
 
Shameel: എനിക്ക് ഇവളോട് ഒരു കാര്യം പറയാൻ ഉണ്ട് അത് കേട്ടിട്ട് ഇവൾക്ക് പോവാം... ഞാൻ ഒന്നും ചെയൂല.. ഞാൻ സത്യമാണ് പറയുന്നത്.. 
 
Alisha: ച്ചി... നിർത്തെടാ.. മര്യാദക്ക് ഇന്നൊരു സീൻ ക്രീയേറ്റ് ചെയ്യാൻ നിൽക്കാതെ പോവാൻ നോക്ക്... 
 
Shameel: എന്റെ പൊന്നോ... സത്യമായിട്ടും ഒരു കാര്യം പറഞ്ഞു ഞാൻ പൊയ്ക്കോളാം.... ഇല്ലേൽ നിങ്ങൾ നിങ്ങടെ കിങ്കന്മാരെ വിളിച്ചോ... 
 
(അവൻ അങ്ങനെ ഒക്കെ പറയുന്നുണ്ടേല് എന്തോ കാര്യം ഉണ്ട്.. )
 
Amritha: ഇവന്റെ ഈ അസുഗം...സനു വാടി നമ്മുക്ക് ബ്രദർസിനെ വിളിച്ചു കൊണ്ട് വരാം.. 
 
Shifla: നോ വേണ്ട... !!
 
Nishila: എടി... 
 
Shifla: വേണ്ട എന്ന് പറഞ്ഞീലെ.. !!!! ആൻഡ് ഷമീൽ... നോക്ക് നിനക്ക് എന്താ പറയാൻ ഉള്ളെ...?? 
 
Shameel: അത് കൊർച് മാറി നിന്ന്... 
 
Shifla: ഇവരെ ഇടയിൽ വെച്ച് പറയാൻ പറ്റുമെങ്കിൽ പറ ഇല്ലേൽ ഇയാൾക്ക് പോവാം.. 
 
Shameel: എനിക്ക് എങ്ങനെ ആയാലും കൊഴപ്പം ഇല്ല ഞാൻ പറയാം... 
 
(അവൻ പറയാൻ കാതോർത്തു ഞങ്ങൾ 6 പേരും നിന്ന്.. )
 
🔵💜🔵💜🔵💜🔵🔵💜🔵💜💜🔵💜✨️💜✨️💜🔵🔵💜✨️💜✨️💜✨️✨️💜💜✨️💜🔵😁💗😁💗😇🔵😇🔵😇☄️💫💫💯☄️😇⚡️⚪️💝🔵💝🔵⚡️💝⚡️💝☄️😁💫😁💫💯🔴💯😅💞😁⚡️⚪️🔵💝🥰🥰💝⚡️🤣☄️💝💫💝😅💝
 

❤ഇഷ്‌ഖിൻ പാതി❤ - 31

❤ഇഷ്‌ഖിൻ പാതി❤ - 31

4.9
2595

❤️💯ഇശ്‌ഖിൻ പാതി❤️💯 ⭐️💎ISHQIN PAATHI💎⭐️ part - 31 💌Naaznin✍️   🎁☄️🎁☄️🎁☄️🎁☄️🎁😘🎁💕💕☄️💕😘😘   •[Shifu]•       Shifla: ഇവരെ ഇടയിൽ വെച്ച് പറയാൻ പറ്റുമെങ്കിൽ പറ ഇല്ലേൽ ഇയാൾക്ക് പോവാം..    Shameel: എനിക്ക് എങ്ങനെ ആയാലും കൊഴപ്പം ഇല്ല ഞാൻ പറയാം...    (അവൻ പറയാൻ പോകുന്നതിനെ കുറിച് കാതോർത്തു ഞങ്ങൾ 6 പേരും നിന്ന്.. )   Shameel: പ്രതേകിച്ചു ഒന്നുമില്ല... നീ ഇനി അധികം നാൾ സന്തോഷിച്ചു ഇരിക്കില്ല...    Shifla: ഏഹ്?!!   (ഏഹ്... !! ഇവൻ എന്നതൊക്കെ പറയുന്നത്... )   Shameel: ഷാസിൽ നിന്നെ സ്വന്തമാക്കും എന്ന് കരുതി നീ സുഖിക്കേണ്ട... അവൻ...!! നിന്നെ തേടി എത്തി കഴിഞ്ഞു... നിന്നെ കാലങ്ങൾ ആയി തിരിഞ്ഞ് കൊണ്ട