Aksharathalukal

oh my kadavule - 6

𝓸𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦🏼‍♀️
ഭാഗം 6

ഹാമ്മച്ചിയെ....😩😩😫😫

എന്നും വിളിച്ചു പുറവും തടവി പുറകിലേക്ക് നോക്കിയതും അവൻ ഞെട്ടി പോയി....😌😌😌🥴


കാശിയുടെ മേലെ കിടക്കുന്ന കിച്ചു...രണ്ട് പേരുടെയും കണ്ണും കണ്ണും കോർത്ത് കിടപ്പാണ്.....

ആളെ നടുവും പൊളിച്ച് രണ്ടും കൂടെ ഇടയിലൂടെ ലൈൻ വെലി ആണെല്ല..... ഓഹ് ഇവൻ നോക്കുന്ന എടത് ഞാൻ ആയിരുന്നു എൻ്റെ അമ്മു കൊച്ചിൻ്റെ കൂടെ വേണ്ടത് പട്ടിടെ ഒക്കെ ഒരു യോഗം.....ഞമ്മൾ ഇങ്ങനെ മൂത്ത് നേരച്ച് പോക്കത്തെ ഉള്ളുന്നു തോന്നുന്നു....🤧🤧🤧...അങ്ങനെ രണ്ടുടെ റോമാൻസിക്കണ്ട......കാണിച്ച് തരാം....

ട്ടോ.... ചെരുപ്പ് വചവൻ നിലത്ത് അടിച്ചതും രണ്ട് പേരും സ്വഭോധം വീണ്ടെടുത്ത് എഴുനേറ്റു നിന്ന്....


ഡോ...താൻ എന്നെ മനഃപൂർവം വീഴ്തിയതല്ലെ....കേറി പിടിക്കാൻ...😬


ഓ...പിന്നെ പിടിക്കാൻ പറ്റിയ ചുളുക്ക്.... ഒഞ്ഞ് പോടി.......!😏

പിന്നെ എങ്ങനാടോ ഞാൻ വീണെ...എനിക്ക് അറിയാം ....താൻ എന്തോടോ പട്ടി എന്നെ കുറിച്ച് വിചാരിച്ചത്....


ദെ.... നാറി പൊക്കൊണം......നിൻ്റെ ചളുക്കോ പുളുക്കോ എന്നും പറഞ്ഞുള്ള നടപ്പ് അല്ലേ...അതിൻ്റെ കൂടെ വല്യ കാര്യത്തിൽ ഓടാൻ നിന്നിട്ട്.....പിടിച്ചതും പോര....ഇപ്പൊ മറ്റുള്ളവരെ കുറ്റം പറയണോ....😬😬😬

ഡോ...ഞാൻ അങ്ങനെ നടക്കൻ കാരണമെ നിങൾ അല്ലേ....ഇന്നലെ ഫുൾ പ്ലാനെഡ് ആരിയ്ക്കും.. കള്ള പന്നി....🤧

ഡീ... മറുതെ...വേണ്ടാത്തത് വിളിച്ച് പറഞ്ഞാല് ഉണ്ടല്ലോ.....!


താൻ എന്തോ ചെയ്യുമെഡാ പട്ടി.... 😏

അവൻ ഒന്നും മിണ്ടാതെ പോയി ... പാർത്ഥിയെ അവള് എറിഞ്ഞ ചൂല് എടുത്ത് നിന്നു....

ദൈവമേ അത് എനിക്കുള്ള പണി ആണെല്ലോ......

എന്നും പറഞ്ഞ് വച്ച് വച്ച് അവള് ഓടി.......!

അവൾക് പിന്നാലെ ചൂലും എടുത്ത് അവനും.....

ഒക്കേം കണ്ട് ഇത് എന്ത് കൂത്ത് എന്നും വച്ച് നിക്കണ പാര്ത്തിയും......!

വാട്ട് അ വണ്ടർ ഫുൾ പീപ്പിൾസ്.....
ഇവർ ഒക്കെ രുമാൻസിക്കുക ആണെന്ന് വച്ച ഞാനാ മണ്ടൻ....🤧🤧🤧

______________________________________

ദേവദത്ത.....നിനക്ക് അവളെ ഇനി എന്ന് കൊണ്ടുത്തരൻ ഒക്കും......പണം എണ്ണി വാങ്ങുമ്പോൾ ഈ ഉഴപ്പ് ഒന്നും കണ്ടില്ലലലോ..........

അത് സർ..അവള് എൻ്റെ കയ്യിൽ നിന്നും രക്ഷപെട്ടു...ഇപ്പൊ അവളെ തിരികെ കിട്ടുക്ക എന്നത് ഇത്തിരി പ്രയാസം ആണ്......

ഒന്നും എനിക്ക് അറിയണ്ട.....പണം വാങ്ങിയെങ്കിൽ ആളേ പെട്ടന്ന് കൊണ്ട് വരണം.......
ഇനി ഞാൻ ആരികില്ല ബോസ് നേരിട്ട് വരും നിങ്ങളുടെ അരികിൽ......


ഹമ്മ്...ഞാൻ പറ്റും വേഗം അവളെ എത്തിക്കാം........!!

_______________________________________

പാർത്തിയെട്ടാ..... പൂയി....

മീങ്കാരി കിച്ചു എത്തിയോ...എന്താണാവോ.........

മീങ്കാരി തൻ്റെ ഓൾ....😤
അതല്ല ഞാൻ ഒരു കാര്യം പറയാൻ വന്നതാ....☹️

നീ ഈ ഇല്ലാത്ത സങ്കടം ഒന്നും വരുത്തി പറയല്ലേ പെണ്ണേ....നിൻ്റെ മോന്ത കാണുബോൾ സിരി ആണ് വരണത്ത്....🤭


പോടാ പട്ടി....😬😬ആവിശ്യം എൻ്റേത് ആയി പോയി ..അതോണ്ട് ഞാൻ ഒന്നും സെയ്യണില്ല...😤🤧


എന്താണാവോ ഭവത്തിയുടെ ആഗമന ഉദ്ദേശം.....😌


നിച്ച് ഇല്ലെ ഇടാൻ ഡ്രസ്സ് ഒന്നും ഇല്ല...നിച്ച് ഒരു രണ്ട് ജോഡി ഡ്രസ്സ് വെടിച്ച് തരോ... ☹️ഇല്ലേൽ വേഗം അമ്മുചിനെ തട്ടി കൊണ്ടാ...അപ്പോ എൻ്റെ രണ്ട് ജോഡി ഡ്രസ്സ് ഉണ്ട് അത് എടുക്കാൻ പറയ....☹️

അതൊന്നും വേണ്ട....നീ വാ ....പോയെച്ചും വരാം....

എന്ന ഒരു മിനുറ്റെ....ഞാൻ ഇന്നലെ കഴുകി ഇട്ട എൻ്റെ കുപ്പാചി ഉണ്ട് അത് ഇട്ടിട്ട് വരാം....😁😁😁


മാറ്റി പുറത്ത് വന്ന് കാശീയെ നന്നായി ഒന്ന് പുചിച്ച് അവള് ഇറങ്ങി....😏😏😏

പാർത്തിയൂടെ ബൈകിന് പുറകിൽ ഇരുന്നു പുകുന്നവളെ കണ്ടപ്പോൾ എന്തിനാ അവൻ്റെ മനസ്സിൽ ദേഷ്യം തോന്നി.....😌😌😌

______________________________________


അമ്മു.........


എ...എന്താ .....


നിന്നെ ഇന്ന് അവിനാഷ് കാണണം എന്ന് പറഞ്ഞു അവൻ ഇന്ന് ടൗണിൽ വരും ....നീയും പോകണം.....

ഞാൻ എങ്ങും ഇല്ല....

ഞാൻ നീ പോകുമോ എന്നല്ല ചോദിച്ചത് പോകണം എന്ന് പറഞ്ഞത് ആണ്.....ഇനി വേറെ സംസാരം ഇല്ല...

അവിടെ പോയി ആ കിച്ചുവിനെ പോലെ മറ്റാരുടെ എങ്കിലും കൂടെ പോകാൻ പ്ലാൻ ഉണ്ടെങ്കിൽ.......
അറിയാലോ എന്നെ.....

അയാള് ഒരു താകീതൊടെ പറഞ്ഞ്.....


താൽപര്യം ഇല്ലാതെ അവളും ഒരുങ്ങാൻ ചെന്നു....കണ്ണുകൾ നിറഞ്ഞു....

മനസ്സിൽ ഇപ്പൊ ആകെ ഉള്ള ആശ്വാസം കിച്ചു ആണ്...അവള് സുരക്ഷിതം ആയ ഒരു കൈകളിൽ എത്തി എന്നത് ആണ്.....
____________________________________

ടൗണിൽ എത്തി കടയിൽ കേറി കിചുന് ചേരുന്ന 6ജോഡി ദാവണി വാങ്ങി.....രണ്ട് ജോഡി ചുരിദാറും....!

സെലക്ട് ചെയ്ത ഉണ്ടനെ പുറത്തേക്ക് ഓടി പോയി ബൈക്കിന് അരികിൽ നിന്നിരുന്നു കിച്ചു.....


""മൊട്ട തലയൻ പാർത്തിക്കുട്ടൻ പകറ്റും ആയി വരുന്നുണ്ടെ പാകറ്റില് നിറയെ കുപ്പായമായി ഓടി വരുന്നു കുട്ടപ്പൻ ഓടി വരുന്നു കുട്ടപ്പൻ."""

അവൾക് വാങ്ങിയ ഡ്രെസ്സും കയ്യിൽ എടുത്ത് കൊണ്ട് വരുന്ന പാർത്ത്തിയെ നോക്കി ആയിരുന്നു അവൾടെ പാട്ട് കച്ചേരി....😌

അവളെ അരികിൽ എത്തി തലക്ക് ഒരു കിഴുക്കും വച്ച് കൊടുത്തവൻ ഹെൽമെറ്റ് വച്ച്..... വണ്ടി സ്റ്റാർട്ട് ചെയ്തു......

അവളും കുറച്ച് നേരം അങ്ങും ഇങ്ങും നോക്കി നിന്ന ശേഷം.... ചാടി തുള്ളി അവൻ്റെ പുറകെ ഇരുന്നു കൈ രണ്ടും വിടർത്തി പിടിചു....

കൈ താത്ത് വേക്കടി പോത്തേ....

അത് നിങൾ അല്ലേ.... എരുമെ....🤧

ഇഹ്...😬ഇതിനെ കൂട്ടി വന്ന എന്നെ പറഞ്ഞാതി അല്ലോ.....

അവൻ അവളെയും കൊണ്ട് അവിടെന്ന് വണ്ടി തിരിച്ചു.....


എന്നാല് അവരുടെ വണ്ടിയുടെ തൊട്ട് പിറകിൽ എത്തിയ ആളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.....അവർ അത് കണ്ടിരുന്നില്ല.................


(തുടരും)



മേഘ രാജീവൻ ✍️

ലെങ്ക്‌ത് ഇല്ല....പെട്ടന്ന് എഴുതിയത് ആണ്.... ഡെയ്‌ലി പോസ്റ്റ് ചെയ്യാൻ ആഗ്രഹം ഉണ്ട് ബട് നടക്കുന്നില്ല...maximum ശ്രമിക്കാം....❤️

അഭിപ്രായം പറയണേ....


oh my kadavule Part 7

oh my kadavule Part 7

4.7
4769

𝓸𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦🏼‍♀️ ഭാഗം 7 എന്നാല് അവരുടെ വണ്ടിയുടെ തൊട്ട് പിറകിൽ എത്തിയ ആളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.....അവർ അത് കണ്ടിരുന്നില്ല................. _________________________________🤦🏼‍♀️ """എൻ്റെ ഡ്രസ്സ് കണ്ടോ എൻ്റെ ഡ്രസ്സ് കണ്ടോ എൻ്റെ ഡ്രസിൻ്റെ കളർ കണ്ടോ""" എന്നും പറഞ്ഞ് ബൈക്കിൻ്റെ പുറകിൽ ഇരുന്നു കാറി കൂവുക ആണ് കിച്ചു.... ഡീ..പരട്ടെ ആ അണ്ണാക്ക് ഒന്ന് മൂടി വയ്....😤 നീ പോടാ ചേട്ടാ..😌 ചേട്ടാ എന്നെന്ന ആണോ ... അതോ. ... എന്താ ഇനി ചെറ്റ എന്ന് വിളിക്കണം എന്നുണ്ടോ....നിർബന്ധം ആണേൽ വിളിക്കാം....🤨 അയ്യോ...നീ ഒന്നും മിണ്ടാതെ ഒന്നിരുന്ന മതി.... വോ ...സൗകര്യം ഇല്ല..പോടാപ്പ.....😏 അങ്ങനെ ഓരോന്നും