Aksharathalukal

oh my kadavule Part 7

𝓸𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦🏼‍♀️
ഭാഗം 7


എന്നാല് അവരുടെ വണ്ടിയുടെ തൊട്ട് പിറകിൽ എത്തിയ ആളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.....അവർ അത് കണ്ടിരുന്നില്ല.................
_________________________________🤦🏼‍♀️

"""എൻ്റെ ഡ്രസ്സ് കണ്ടോ എൻ്റെ ഡ്രസ്സ് കണ്ടോ എൻ്റെ ഡ്രസിൻ്റെ കളർ കണ്ടോ"""

എന്നും പറഞ്ഞ് ബൈക്കിൻ്റെ പുറകിൽ ഇരുന്നു കാറി കൂവുക ആണ് കിച്ചു....

ഡീ..പരട്ടെ ആ അണ്ണാക്ക് ഒന്ന് മൂടി വയ്....😤

നീ പോടാ ചേട്ടാ..😌

ചേട്ടാ എന്നെന്ന ആണോ ... അതോ. ...

എന്താ ഇനി ചെറ്റ എന്ന് വിളിക്കണം എന്നുണ്ടോ....നിർബന്ധം ആണേൽ വിളിക്കാം....🤨

അയ്യോ...നീ ഒന്നും മിണ്ടാതെ ഒന്നിരുന്ന മതി....

വോ ...സൗകര്യം ഇല്ല..പോടാപ്പ.....😏


അങ്ങനെ ഓരോന്നും പറഞ്ഞ് അപ്പറുവും ഇപ്പുറവും തർക്കിച്ച് രണ്ടും വീട്ടിൽ എത്തി.......


ഉമ്മറത്ത് തന്നെ കാശി ഇരിപ്പുണ്ടായിരുന്നു......

കയ്യിലെ കവർ ഒക്കെ എടുത്ത് ഇറങ്ങി അവള് നേരെ കാശിക്കു അടുത്തേക്ക് ചെന്നു.....

താൻ എന്തോ കരുതി...താൻ നിച്ച് വാങ്ങി തന്നില്ലെൽ നിച്ച് കിട്ടത്തില്ല എന്നോ....പറയഡോ .....നാറി.....

ഡീ....വെറുതെ കേറി ചൊറിയാൻ വരല്ലേ......

എന്താ താൻ എന്നെ കേറി മാന്തുവോ....

മാന്തില്ല.....പിന്നെ ഒരു 10മാസം കഴിഞ്ഞേ ഫ്രീ ആവു...എന്താ വേണോ....🤨

അയ്യാ...ഞാൻ അപ്പോ മാങ്ങ പറിക്കാൻ പോവല്ലേ.....എൻ്റെ അടുത്തേക്ക് വല്ല ദുരുദ്ദേഷം കൊണ്ട് വന്നാൽ ..... ചവിട്ടി കൂട്ടി ഭിത്തിയിൽ തെക്കും പന്നി....😤😤😤


ഡീ......😡😡😡🤬🤬🤬🤬🤬🤬മോളെ....@@₹##₹@##₹


അരെ വാ ....നല്ല വരൈറ്റി തെറികൾ....ഇതൊക്കെ എവിടുന്നാ പഠിക്കുന്നെ.... നിച്ചും പഠിക്കാൻ ആ...😌


ഇതൊക്കെ...എന്നാണോ ആവോ....🤦🏼‍♀️

രണ്ടുടെ അടി ഇട്ട് നിക്കല്ലെ...അതിൽ വേറെ ഒരു സാധനം കൂടെ ഉണ്ട്....അമ്മ നിനക്ക് വാങ്ങി തരാൻ പറഞ്ഞു....അതാ...അവർക്ക് വരാൻ പറ്റിയില്ല ....ഇന്നവർ വൈകീട്ട് വരും...അപ്പോഴേക്കും ഇത് ഉടുത്ത് നിൽക്കണം ട്ട.....പാർത്തീ അവിടേക്ക് വന്നു കൊണ്ട് പറഞ്ഞു.....

അതയോ...നോക്കട്ടെ....കണ്ണുകൾ വിടർത്തി കൊണ്ടവൾ പറഞ്ഞു....

ഹാ... പാർത്ഥിയും ചിരിയോടെ തലയാട്ടി.......


കാശി രണ്ടുപേരെയും നോക്കി അകത്തേക്ക് പോയി...



ഇവന് ഇത് എന്തോ പറ്റി ...അവൻ പോയ വഴിയേ നോക്കി പാർത്തി നിന്നു... 


എല്ലാ പാർഥിയേട്ട...അവർ വരുമ്പോൾ എന്തിനാ ഇത് ഉടുത്ത് നിൽക്കാനേ...

ആവോ നിച്ച് അറിയാൻ മെല....

മ്മ്....പക്ഷേ ബ്ലൗസ് തേക്കണ്ടെ.....

അതൊക്കെ റെഡി മെയ്ഡ് വാങ്ങി....😌

ഹ....നിങ്ങടെ ഫുധി റോക്കറ്റ് ആനെല്ലെ...😌

പിന്നെ നീ എന്നെ കുറിച്ച് എന്തോ വിചാരിച്ച്....😌😌


ഹീ....😁..എല്ലാ ഇവിടെ നിന്ന മുതൽ ഇവിടെ പോയി....🧐🧐🧐


അത് വാലീന് തീ പിടിച്ച മട്ട് അകത്തേക്ക് പോയിട്ടുണ്ട്....😌


ഹൊ.....

എൻ കരളിൽ താമസിച്ച മാപ്പ് തരാം കാശികുട്ട....
സമ്മതമായി ചേർന്ന് നിന്നാൽ ചവിട്ട് തരാം കാഷികുട്ട......


ലേവിടെ ആൾ എവിടെ.... പൂയി.....കാശി മോനെ കൂ......


കാശി കുട്ടാ സേചി വരണു....😎

റൂമിൽ കയറി ചെന്നപ്പോൾ അവൻ ഉണ്ടവിടെ ഇരിക്കുന്നു.....

അവള് അവൻ്റെ മുന്നിലൂടെ രണ്ടോട്ടം നടന്നു എങ്കിലും ആൾ മൈൻഡ് ആകുന്നില്ല .....

അവള് പിന്നെ അവനെ നോക്കാതെ ഡ്രസ് ഓരോന്നും മേത് വച്ച് നോക്കാൻ തുടങ്ങി....

ഹൈഷ്....അടിപൊളി സാരീ ....എന്തായാലും പാർത്തിയെട്ടൻ്റെ സെലക്ഷൻ കിടുക്കാചി......

അവൻ അത് പിടിച്ച് വലിച്ച് ബെടിലേക് ഇട്ട്.....

ഡാ പട്ടി കാശിയെട്ട....
താൻ എന്തിനാ അത് വലിച്ച് താഴെ ഇട്ടെ....😬

ഞാൻ അതിന് താഴെ ഒന്നും ഇട്ടില്ലാലോ.....എനിക്കൊന്ന് മുടി ചീകണം... മാറങ്ങോട്ടു....😬
എന്നും പറഞ്ഞ് അവൻ അവളെ തള്ളി....


ദെ പോന്നു വീണ്ടും ബാകും കുത്തി നിലത്തേക്ക്......

അവിടെ ഇരുന്നു അവള് ചുണ്ട് പിളർത്തി അവനെ നോക്കി.....☹️
ഞാൻ തന്നെ പറഞ്ഞ് കൊടുക്കും നോക്കിക്കോ....


ഇതിന് എന്നാ പറ്റി....എന്നെ ചവിട്ടി താഴെ ഇടണ്ടത് ആണല്ലോ....🙄

ഡാ...പട്ടി...ചവിട്ടി താഴെ ഇടാൻ അറിയാൻ മേലാഞ്ഞിട്ട് എല്ലാ....ഇന്ന് ധത്തച്ചനും അമ്മയും വരും .....അതോണ്ട് ഞാൻ ഒന്ന് നല്ല കുട്ടി ആവൻ ഉള്ള ശ്രമത്തിലാ.....

ഹമ്മ്...നാണം വേണം...കള്ളം പറഞ്ഞു കെട്ടിയിട്ടു ഇപ്പോ നല്ല പുള്ളി ചമയുന്നു....😏😏😏😏നീയൊക്കെ വെറും ഫ്രോഡ് ആണ്....😏


അവള് ഒന്നും മിണ്ടിയില്ല.......!


ആ മൗനം അവനുള്ള വല്ല പണിയുടെ മുമ്പുള്ള ശാന്തത ആണോ.....കണ്ടറിയണം....🙄


__________________________________🤦🏼‍♀️



അമ്മാ ....ഞാൻ ഇന്ന് കിചുനെ കണ്ടമ്മ....

 എന്താ അമ്മു നീ പറയണേ.....


സത്യ....


അവള് സുഗായി ഇരിക്കുന്നോ മോളെ....
അവരുടെ മുഖത്ത് വല്ലാത്തൊരു സന്തോഷം ഉണ്ടായിരുന്നു....

കാശി...എന്നോ മറ്റോ അല്ലേ ...അവള് കെട്ടിയ ആൾടെ പേര്.....

അല്ലമ്മ....🙂 കാശിയെട്ടനെ എല്ലാ...മറ്റാരോ ആണ്....🙂
എന്തായാലും അവള് ഹാപ്പി ആയി തോന്നി...എനിക്കൊന്നും മിണ്ടാൻ പറ്റിയില്ല.....🙂

അ്...ഇനി എൻ്റെ മോളും ഇങ്ങനെ എങ്കിലും രക്ഷപെട്ടോ....ഞാൻ കയ്യിൽ ഉള്ള പണം തരം...നീ എങ്ങനെ എങ്കിലും ഒരു ജോലി ആക്ക മോളെ....🙂😢

അതൊന്നും വേണ്ടമ്മ....ഞാൻ പോയാൽ ആയാൽ അമ്മയെ കൊല്ലും ഉറപ്പാ....😔
ഞാൻ പോയി ഒന്ന് കിടക്കട്ടെ....🙂


റൂമിൽ എത്തി കതക് കുറ്റിയിട്ടു ഒത്തിരി കരഞ്ഞു....

കിച്ചു....അവള്....അവൾക് അറിയുന്നത് അല്ലേ... എന്...എനിക്ക് പാർത്തിയെട്ടനോട് ഉള്ള ഇഷ്ടം.....😢



എന്തായാലും കിചുനു നല്ല ഒരാളെ കിട്ടിയല്ലോ....അത് കൊണ്ട് സന്തോഷായി.....

ഞാൻ അവനെ മറക്കാൻ നിന്നതല്ലെ......പിന്നെ എന്തിനാ ഇത്ര സങ്കടം തോന്നുന്നത്.......!
മറക്കാൻ ശ്രമിക്കുന്നു എന്നല്ലാതെ പറ്റുന്നില്ല എനിക്ക്........
ഓർക്കും തോറും സങ്കടം ഏറി......

കണ്ണുനീർ ഒഴുകി......

(തുടരും)

മേഘ രാജീവൻ ✍️

പറ്റും എങ്കിൽ ഒരു പാർട്ട് നാളെ തരാം ....
Late ആക്കുനത് മനഃപൂർവം എല്ലാ.....സാഹചര്യം ആണ്.....സോറി....🙂


oh my kadavule - 8

oh my kadavule - 8

4.7
4910

𝓸𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦🏼‍♀️ ഭാഗം 8 ഡാ പട്ടി കാശിയേട്ട...നിങ്ങൾക്ക് എന്നെ പിടിക്കുന്നില്ല അല്ലേ😤 കാണിച്ച് തരാം ഞാൻ.....   റൂമിലെ ഒരു വെലിപ്പ് തുറന്ന് അത് കയ്യിൽ എടുതവൾ കുടിലതയോടെ ഒന്ന് സിരിച്ചു.... I'm coming കാശിക്കുട്ട..... I'm comingg😎 (ടാണ ട്ടണ ണാ ടണ ട്ടാണ ടാണാ ട്ടാ... ടണ ടാണ ട്ടട്ട ട്ടാ ട്ട ട്ട ടാ....) മ്യൂസിക്ക് ഇട്ടോണ്ട് അവള് താഴേക്ക് ഇറങ്ങി.... (ഫീൽ തെ bgm...cid moosa aan tta😁) താഴെ ചെന്ന് നോക്കുമ്പോ കാശി അവിടെ നിന്ന് ഫോണിൽ തോണ്ടൽ ആയിരുന്നു..... കുറച്ചേരം അവള് അവനെ നോക്കി നിന്നു.....അപ്പോഴാണ് അവിടെ ഉണ്ടായിരുന്ന ഒരു സ്റ്റൂൾ ലക്ഷ്യം ആക്കി അവൻ നടക്കാൻ പോണത് കണ്ടേ..... അവൻ അടുത്തെത്തി ഇ