❤️PART10❤️
✍️FIDUZzz
..................................................................
ആ ബെൻസിനെ നോക്കി അവൾ അടുക്കള ലക്ഷ്യം വെച്ച് നടന്നു........
അടുക്കളയിൽ എല്ലാരും തിരക്കിട്ട പണിയിലാണ്.........
അവിടെ നിന്നും മെല്ലെ ഫാത്തിയെ പൊക്കി ഐഷു പുറത്തേക്ക് ചെന്നൂ...
"എന്ത് പറ്റി മെഹറിത്ത" (ഫാത്തി)
"എന്റെ സർട്ടിഫിക്കറ്റ് മേലെ പെട്ട്"
(ഐശു)
"എന്തായാലും ഇപ്പം ഇട്ത്ത് തരാൻ പറ്റൂല...." (ഫാത്തി)
" എടി മുമ്പിൽ ഇള്ളതൊക്കെ ആരാ"
(ഐശു)
".................................................................................................................................
ഓൽ സൊള്ളിക്കോട്ടേ.....
ഇങ്ങക്ക് ഞാൻ എല്ലാരേയും ഒന്ന് പരിജയപ്പെടുത്തി തരാംട്ടൊ.....
അറക്കൽ തറവാട്ടിലെ ഉസ്മാൻ ഹാജിക്കും കുൽസു ഉമ്മുമ്മാക്കും
8 മക്കൾ.....1 പെണ്ണും 7 ആണും....
2 മത്തെ മകൻ മുഹമ്മദ് അലി...
പത്നി കദീജ......
ഓൽക്ക് 2 മക്കൾ.......
ആദിൽ ഇബ്രാഹിം(ആദി)
ആൾക്ക് 24 വയസ്സ്....
കല്യാണം കഴിച്ചിട്ടില്ലാട്ടൊ......
ആൾ ഉപ്പാന്റെ ബിസിനസ് പാത പിന്തുടരുന്നു.........
അറക്കൽ തറവാടിന്റെ കമ്പനി ആയ
Sk ഗ്രൂപ്പിന്റെ MD......
പിന്നെ ലിയാന..... ഞമ്മടെ നിച്ചു.......
3മത്തെ മകൻ അഹമ്മദ് അലി....
പത്നി മൈമൂന.....
ഓൽക്ക് 4 മക്കൾ......
ഇമ്രാൻ മുഹമ്മദ്(ഹമി)
ആൾക്കും 24 വയസ്സ്...
കല്യാണം കഴിച്ചിട്ടില്ലാട്ടൊ.....
ഹമിയും ആദിയും ചങ്ക്‌സ് ആണേ....
ഹമിയും sk ഗ്രൂപ്പിന്റെ MD ആണെ....
പിന്നെ ആയിഷ ലുക്മത്ത്(ആയി)
ആൾ ഡിഗ്രി കഴിഞ്ഞു.......
പിന്നെ ഇഷാൻ മാലിക്(ഷാൻ)
ഡിഗ്രി1st year ആണ്.....
ഞമ്മടെ അർഷൂന്റെ ചങ്ക്.......
പിന്നെ ഹാരിസ് ഉബൈദ്(ഹാരി)
10 ൽ പഠിക്കുന്നു.....
4മത്തെ മകൻ മഹമൂദ് അലി.....
പത്നി ഷഹന......
3 മക്കൾ...
റാഹിന......ഡിഗ്രി second ഇയർ.....
പിന്നെ ദിയ...ഞമ്മടെ സിനു.....
പിന്നെ ഞമ്മടെ ഫാത്തി.....
5മത്തെ മകൻ ആഷിക് അലി....
പത്നി ഹംന......
ഇവൽക്ക് കുട്ടികൾ ഇല്ല....
പിന്നെ ഉള്ളത് റാസിഖ് അലി...
ഫാസിക് അലി....
ഇവർ 2 ഉം ഇരട്ടകളാണ്...
സീനത്തിന്റെ 1 വയസ്സ് മൂത്തത്.....
അക്ബറിന്റെയും സീനത്തിന്റെയും ഒളിച്ചോട്ടത്തിൻ കൂട്ട് നിന്നത് കൊണ്ട് പുറത്താക്കി.....എവിടെയാണെന്ന് ആർക്കും അറീല....
പിന്നെ 1മത്തെ മകൻ
ഷൗക്കത്ത് അലി......
പത്നി ഹാജറ......
ഒരു മോൻ........
"അത് ഞങ്ങടെ കാക്കുവ" (ഫാത്തി)
"എന്തോന്ന്" (ഐഷു)
"എന്റെ മൂത്താപ്പാന്റെ മോൻ...
ഞങ്ങടെ കാക്കു......
🔥Aayan Kareem🔥"
അതെ.....
ഷൗക്കത്ത് അലിയുടെ ഒരേ ഒരു മോൻ.........
Sk ഗ്രൂപ്പിന്റെ ഒരേ ഒരു തലവൻ......
അറക്കൽ തറവാട്ടിലെ സിംഹ കുട്ടി.....
Aayan kareem...
നാട് ഭരിക്കുന്ന ചക്രവർത്തി......
അവന്റെ അറിവില്ലാതെ ഒരു ഇല പോലും അനങ്ങില്ല......
താൻ ചൂടായത് തന്നെ താമസിക്കാൻ ഒരു ദിവസം അനുവദിച്ച തറവാട്ടിലെ പേര കുട്ടിയോടാണെന്ന് അവൾക്ക് മനസ്സിലായി.......
എന്നാൽ അവൾ ഒന്നറിഞ്ഞില്ല........
പണ്ട് ഇല്ലാതാക്കിയതിനെല്ലാം പകരം വീട്ടാനായി തന്റെ കൂട്ടിനായി വന്നവനാണ് അവനെന്ന്.....
തന്റെ കുടുംബമാണെന്ന്.....
അള്ളാന്റെ കിതാബിൽ അവളുടെ പാതിയായി എഴുതപ്പെട്ടത് അവനാണെന്ന്.......
തുടരും.....
ഈ പാർട്ട് ബോർ ആയെന്ന് തോന്നുന്നു....
എന്തായാലും കമന്റ് ചെയ്യണം....
ട്യൂഷനിൽ പരീക്ഷ ആണ്....എന്നിട്ടും
നിങ്ങൾക്ക് വേണ്ടി ഞാൻ കുത്തർന്ന് എഴുതിയതാണ്......
പ്ലീസ് ഒന്ന് സപ്പോർട് ചെയ്യെടോ.......
അപ്പൊ പിന്നെ കാണെ...
✨ഇൻഷാ അല്ലാഹ്✨
ടാറ്റാ...ബൈ...സീയു.....