Aksharathalukal

കുസൃതി

ഒരു ജൂലൈ മാസത്തിലാണ് അവരുടെ വിവാഹം നടന്നത്...😍😍
യതീമായ അവളെ വിവാഹം കഴിക്കുമ്പോൾ ഇനിയങ്ങോട്ട് അവൾക്ക് എല്ലാം താൻ ആയിരിക്കുമെന്ന് അവൻ വാക്ക് കൊടുത്തിരുന്നു.❤.
അവളുടെ സന്തോഷത്തിലും ദുഃഖത്തിലും അവൻ ചേർന്ന് നിന്നു...😍❤😘
അവരുടെ സന്തോഷം ഇരട്ടിക്കാൻ വൈകാതെ പടച്ചവൻ ഒരു സമ്മാനം നൽകി...❤❤🤰🤰
അവർ ഒത്തിരി സന്തോഷിച്ചു...
19വയസിൽ അവളൊരു ഉമ്മയാകാൻ തയ്യാറായി....
 മാസങ്ങൾ കടന്ന് പോകവേ അവരുടെ സന്തോഷവും ഇരട്ടിച്ചു...
 എന്തോ പടച്ചവന് തോന്നിയ കുസൃതിയിൽ 6മാസം ആയിരിക്കെ മാസം തികയാതെ പ്രസവം നടത്തേണ്ടി വന്നു.....🤱🤱🤱
വാപ്പച്ചിയെ പോലെ സുന്ദരനായ ഒരു ആൺകുട്ടി....👶
അവരുടെ സതോഷത്തിന് അതിരില്ലായിരുന്നു....
അങ്ങനെ ഇരിക്കെ അവരുടെ സന്തോഷം കണ്ട് പടച്ചവന് വീണ്ടും കുസൃതി കാണിക്കാൻ തോന്നി... 😪😥😥😢ജനിച്ച മണിക്കൂറുകൾ തികയവെ   ആ പൊന്നുമോനെ റബ്ബ് തിരികെ എടുത്തു....😭😭
 ആ ഉമ്മാക്ക് തന്റെ പൊന്നുമോനെ ഒരു നോക്ക് കാണാൻ പോലുമാകാതെ തിരികെ കൊണ്ട് പോയി പടച്ചവൻ 😭😭...
 
പടച്ചവനെ എനിക്കും എന്റെ ഇത്തത്തക്കും ഞങ്ങളുടെ പൊന്നു ഇക്കക്കാനെ കാണാനായിട്ടില്ല... സ്വർഗത്തിൽ ഞങ്ങൾക്ക് കാണാനക്കണേ നാഥാ...🤲🤲