Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 48

❤️✨️ഇശ്‌ഖിൻ പാതി✨️❤️
💫~~•Ishqin Paathi•~~💫
പാർട്ട്‌ -48
💌Naaznin✍️
 
💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
 
[മാസങ്ങൾക്ക് ശേഷം.....]
 
•[Shifu]•
 
 
(ഇന്ന് എനിക്ക് ഹോസ്പിറ്റലിൽ പോകാൻ ഉണ്ട്..ഉമ്മാന്റെ ബ്ലഡ്‌ ടെസ്റ്റ്‌ റിസൾട്ട്‌ ലാബിൽ നിന്ന് വാങ്ങണം...)
 
Fahad: എടി ഞാനും കൂടി വരാം...
 
Shifla: വേണ്ട കാക്ക ഞാൻ പോയിക്കോളാം...
 
Faris: എന്നാലും...
 
Shifla: ഞാൻ കൊച്ചു കുട്ടി ഒന്നുമല്ല...നിങ്ങൾ എന്തിനാ അതിന് മാത്രം പേടിക്കുന്നെ...? ഹോസ്പിറ്റൽ ഇവിടെ അടുത്തല്ലേ...പിന്നെ എന്താ..? നോക്ക് ഫാരി കാക്കു... ഫാദുക്കാ ഇങ്ങള് രണ്ടും പേടിക്കേണ്ട....
 
(എന്നും പറഞ്ഞു ഞമ്മൾ വേഗം സ്കൂട്ടി എടുത്ത് നേരെ വിട്ടു ഹോസ്പിറ്റലിലേക്ക്..റിസൾട്ടിന് വേണ്ടി 10 മിനിറ്റ് ആ തെണ്ടികൾ വെയിറ്റ് ചെയ്യിപ്പിച്ചു...അങ്ങനെ നമ്മൾ റിസൾട്ടും വാങ്ങി ക്യാഷ് കൊടുത്ത് വരുമ്പോൾ ആണ് എന്റെ മുന്നില് ഒരു വാൻ വന്ന് നിന്നെ...അതിൽ കുറെ പേർ എന്റെ മുഖത്തേക്ക് എന്തോ ഒരു ടവൽ പൊതിഞ്ഞ സാധനം കൊണ്ട് പൊത്തി എന്നെ വണ്ടിയിൽ കയറ്റി...അതിന്റെ മണം അടിച്ചപ്പോൾ തന്നേ എന്റെ ബോധം പോയി...)
 
🔵🔴🔵🔴🔵🔴🔵🔴🔵🔴🔵🔴🔵
 
•[Faris]•
 
 
Shamna: എന്ത് പറ്റി ഫാരി...? 
 
Faris: ഹാ...ഇങ്ങളോ..ഞാൻ ഷിഫുനെ കുറിച് ആലോചിക്കായിരുന്നു....അവൾ എന്നെ കാക്കു എന്ന് ഇന്നേ വരെ വിളിച്ചിട്ടില്ല...പക്ഷെ ഇന്ന് അവൾ വിളിച്ചപ്പോൾ...
 
Shamna: ഹ്മ്മ്.... ശെരിയാ...ആ പഴയെ ഷിഫുനെ ആയിരുന്നു എനിക്കും ഇഷ്ട്ടം...
 
(അപ്പോഴാ...)
 
Nehala: ഷിഫു എത്തീലെ...? 
 
Shamna: എന്ത്യേ...? 
 
Nehala: നിങ്ങൾക്കെന്താ ബോധം ഇല്ലേ....? നേരം എത്രെ ആയിന്ന...? 
 
(അപ്പോഴാ ഞങ്ങൾ രണ്ടും സമയം നോക്കിയേ...പടച്ചോനെ 12 മണി...ഇവിടെന്ന് 9 മണിക്ക് പോയ പെണ്ണാ...)
 
Faris: റബ്ബേ...!! 
 
Shamna: പടച്ചോനെ... ഈ പെണ്ണ് എവിടെ...? 
 
Nehala: അതല്ലേ ഞാൻ നിങ്ങളോട് പറഞ്ഞെ...
 
Faris: ഫാദു എവിടെ...?
 
Shamna: പുറത്തേക്ക് പോയി...
 
(അപ്പോഴാ എന്റെ ഫോൺ അടിച്ചേ.... എടുത്ത് നോക്കിയപ്പോൾ സിലു...അവൻ പറഞ്ഞത് കേട്ട് മുന്നും പിന്നും നോക്കാതെ ഞാൻ അങ്ങോട്ടേക്ക് വിട്ടു..)
 
💎🔴💎🔴💎🔴💎🔴💎🔴💎🔴💎🔴
 
•[Shifu]•
 
 
(ആഹ്.....തലക്ക് ഭയങ്കര കനം... എന്താ ഇവിടെ ഉണ്ടായത്....? അപ്പോഴാ എന്റെ മുന്നില് നാല് പേരുടെ കാലുകൾ ഞാൻ കണ്ടേ..അവരെ ഞാൻ നോക്കിയപ്പോ അവർ എന്നെ അടിമുടി നോക്കി ചിരിക്കുന്നുണ്ട്..ഇവരെ കാണുമ്പോൾ ഞാൻ വണ്ടി തട്ടി വീഴുന്നതാണ് ഓർമ്മ വരുന്നത്...)
 
~ഓർമ്മയുണ്ടോ ഈ മുഖം...? 
 
~നിങ്ങളൊക്കെ ആരാ....? (ഞാൻ)
 
~എന്താടാ ഷമീൽ...ആ പെണ്ണിന് ഒന്നും ഓർമ്മയില്ല...
 
~ഓർമ ഇല്ലാത്ത കുട്ടിയ...
 
~ഹഹഹഹ....പാവം ഷാസിൽ....
 
~അപ്പൊ ഷമീൽ തുടങ്ങല്ലേ...? 
 
(എന്നും പറഞ്ഞു അവർ എന്നെ പിടിച്ചു വെച്ച് എന്റെ തലയിലെ ഷാള് ഊരാൻ തുടങ്ങി...ഓരോ പിൻ ഇവർ അഴിക്കുമ്പോ എന്റെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു...പക്ഷെ ഷാള് ഊരുന്നതിന് അനുസരിച് എന്റെ ഓർമയിൽ ആരോ ഒരാൾ....)
 
⭐️"ഷാള് ചുറ്റാൻ വേണ്ടി... ഷാള് നീ ഊരിയപ്പോൾ ഞാൻ നിന്റെ ഉള്ളിലെ ഭംഗി കണ്ടു...ആ മുടി ഉണ്ടല്ലോ...വേറെ ഒരുത്തൻ എങ്ങാനും നീ കാണിച്ചാൽ....ബാക്കി അപ്പൊ കാണാം..."⭐️
 
(ഇത്...എന്താ എന്റെ തലയിൽ നിന്നും പോകാത്തത്...എന്തോ ആ വാക്കുകൾ എന്നെ...എന്തോ...ഒരു ഉണർവ് നൽകിയത് പോലെ...ഞാൻ അവരെ തള്ളി മാറ്റി ഓടാൻ ശ്രമിച്ച്...പക്ഷെ ഒരുത്തൻ എന്നെ പിടിച്ചു വെച്ച്...)
 
~നിർത്തു....!!
 
(എന്ന് പറഞ്ഞപ്പോൾ ആ പറഞ്ഞ ആളെ മുഖത്തേക്ക് ഞങ്ങൾ നോക്കി...ഇനി ഇതാരാ...? )
 
~എന്നെ കാണുമ്പോ മനസിലാവില്ലാ...മോൾക്ക്...ഞാൻ.....മിർഷാദ് ഖലീൽ...എന്നാ MK....
 
(എന്നവൻ പറഞ്ഞപ്പോൾ എവിടെയോ കണ്ട് മറന്ന മുഖം....എന്നാലും ഇവരൊക്കെ എന്നെ എന്തിനാ ഇങ്ങോട്ട് കൊടുന്നെ...? )
 
~നമ്മൾ തമ്മിൽ ഒരുപാട് തവണ കണ്ടിട്ടുണ്ട്...പക്ഷെ നീ SKയെക്കാൾ അതായത്... എന്റെ ഏട്ടനെക്കാൾ നീ എന്നെയ കൂടുതൽ കണ്ടേ...നീയും ഞാനും കൂടി ഒരുപാട് തവണ കണ്ടേ....നമ്മൾ ലാസ്റ്റ് ആയി കണ്ടത്....കോളേജിൽ വെച്ച്...അന്ന് നിന്റെ നാജില ഇല്ലെടി അവളോട് അവളെ പാട്ടിനെ കുറിച് സംസാരിക്കുമ്പോൾ...അതിനിടയിൽ കയറി കുളമാക്കി ഏതോ ഒരുത്തൻ...എന്തോ അവളെ കണ്ടപ്പോ തന്നേ എനിക്ക് അങ്ങ് പിടിച്ചു...പക്ഷെ ആ മാങ്ങാ തൊലയൻ അവളെ പിടിച്ചു കൊണ്ട് പോയി...ഹാ...കൊഴപ്പമില്ല...അവളെ കിട്ടാൻ വേണ്ടിയാ ഞാൻ ഷാഹിനയെ ഒഴിവാക്കി പൊന്നെ...
 
(എന്നൊക്കെ അവൻ വിളിച്ചു കൂവുമ്പോഴും എവിടെയോ എനിക്ക് പലതും കത്തി എങ്കിലും..ഒന്നും തന്നേ അങ്ങോട്ട് മനസിലായില്ല...)
 
~നിന്റെ സിയനെ ഞാനും ദേ ഇവന്മാരും...ആ... കൂട്ടത്തിൽ ആ ആഷിക് ഇല്ല...ഞങ്ങൾ എല്ലാരും കൂടി അങ്ങ് നന്നായി ബോധിപ്പിച്ചു...ഇനി....
 
(എന്നവൻ പറഞ്ഞപ്പോൾ അടിയിൽ നിന്ന് എന്തൊക്കെയോ കയറി...ഒന്നും തന്നേ എനിക്ക് മനസിലായതുമില്ല...ഇനിയും ഇവിടെ നിന്നാൽ എനിക്ക് വട്ട് ആവും എന്ന് ഉറപ്പുള്ളത് കൊണ്ട് രക്ഷപെട്ടെ പറ്റു..അപ്പൊ മുന്നില് ഉള്ള ഇവനെ അങ്ങ് ചവിട്ട് ഇട്ട് ഒരൊട്ടം ആയിരുന്നു..പിന്നിൽ നിന്ന്..)
 
Mirshad: പിടിക്കെടാ അവളെ....
 
(എന്ന് കൂവി വിളിച്ചത്...ഞാൻ പേടിച്ചു വിറച്ചു കൊണ്ട് ഞാൻ ഓടിയപ്പോൾ ആണ് ആരെയോ തട്ടി നിന്നെ...ആ ആളുടെ മുഖം കണ്ടതും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...ഇതുവരെ ഉണ്ടായിരുന്ന ഭയം പോയി....)
 
 
💥☄️💥☄️💥☄️💥☄️💥☄️💥☄️💥
 
 
•[Silu]•
 
 
(അവളെ കാണാൻ ഇല്ലാഞ്ഞിട്ട് ഫഹദ് എന്നെ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ അപ്പൊ തന്നേ ഫാരിക്ക് വിളിച്ചു പറഞ്ഞു...)
 
Shazil: നീയെങ്ങനെയാ ഫാദു അറിഞ്ഞേ...? 
 
Fahad: അവളെ കാണാഞ്ഞിട്ട്...ഞാൻ ലാബിലേക്ക് പോകുന്ന വഴി.... ആളുകൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...ഒരു പെണ്ണിനെ ആരോ വാനിൽ കയറ്റി കൊണ്ട് പോയി എന്ന്..അപ്പൊ ഞാൻ വെറുതെ ഷിഫുന്റെ പിക് കാണിച്ചു..അവര് ഇവൾ തന്നെയാണ് എന്ന് പറഞ്ഞു...
 
Faris: എന്നാലും എവിടേക്കാണ് കൊണ്ടുപോയെ...? എന്തായാലും നീ എല്ലാർക്കും വിളി...ഞാൻ മെഹ്ഫിക്കും വിളിക്കാം...
 
Shazil: ഓക്കേ...
 
(അങ്ങനെ എല്ലാരേയും വിളിച്ചു വരുത്തി...കൂടെ ഗേൾസും ഉണ്ട്...)
 
Faris: നിങ്ങളൊക്കെ എന്തിനാ വന്നേ...? 
 
Salma: വീട്ടിൽ ഇരുന്ന് ടെൻഷൻ അടിച്ചു ചാവുന്നതിനേക്കാൾ നല്ലത് ഒരുമിച്ച് ചാവുന്നതാ...
 
Yaara: അതെ...!!
 
Niyas: ഹാ...അവര് വന്നോട്ടെ...നിക്കു നീ അറിയുന്ന എല്ലാരോടും ഒന്ന് വിളിച്ചു അന്വേഷിക്ക്...
 
Nihal: ഹാ...
 
Ajmal:ടാ...ഫിലുക്ക് വിളിച്ചു നോക്ക്...
 
Mubeen: ഹാ....ഞാൻ വിളിക്കാം...
 
(അങ്ങനെ വിളിച്ചു നോക്കി...പക്ഷെ..)
 
Mubeen: ഞാൻ വിളിച്ചു.... സ്വിച്ച് ഓഫ്‌ ആണ്...ബാംഗ്ലൂരിൽ ആല്ലേ...ബിസി ആവും...അതാകും...
 
Mehfin: ഇനീപ്പോ...സംശയം തോന്നുന്ന സ്ഥലങ്ങളിൽ അന്വേഷിക്കേണം...
 
Farhan: അത് നല്ലൊരു ഐഡിയ ആണ്...
 
Junaid: എന്നാലും അവരെ കണ്ടാൽ എങ്ങനെ ഇരിക്കും..? 
 
Fahad: മുഖം മൂടി ഇട്ടത് കൊണ്ട് മനസിലായില്ല എന്നാണ് പറഞ്ഞെ...
 
Rayyan: ഓഹ്.... ഷിറ്റ്...!
 
Arjun: ആ വഴിയും പോയി...
 
Najila: അല്ലാഹ് നമ്മളെ കൂടെ ഉണ്ട്...ഇതിനൊക്കെ പടച്ചോൻ തന്നേ വഴി കാണിക്കും...
 
Alisha: അത് ശെരിയാ...
 
Nishila: എന്നാലും..ഇപ്പൊ എന്ത് ചെയ്യും...? 
 
Shahina: വെയിറ്റ് ഞാനും ഒന്ന് അന്വേഷിക്കട്ടെ...
 
Shijila: ഹ്മ്മ്...
 
(പെട്ടന്നായിരുന്നു എനിക്ക് ഒരു കാൾ വന്നേ..നോക്കിയപ്പോൾ അറിയാത്ത നമ്പർ..ആ ആള് പറഞ്ഞ കാര്യങ്ങൾ കേട്ട് ഇവരോടൊന്നും പറയാതെ ബൈക്ക് സ്റ്റാർട്ട്‌ ആക്കി ഞാൻ അങ്ങോട്ടേക്ക് വിട്ട്..ഒന്നും അറിയാതെ പിന്നാലെ അവരും വന്ന്...)
 
💯💫💯💫💫💯💫💯💫💯💫💯💫💯
 
•[Shifu]•
 
 
(ലാമിയ...ഫിൽസന്റെ ഫ്രണ്ട് ആയിരുന്നു എന്റെ മുന്നില് ഉണ്ടായിരുന്നത്...)
 
Shifla: ലാമി...
 
Lamiya: ഷിഫു...നീയെന്താ ഇവിടെ..? 
 
Shifla: എനിക്കറീല ലാമി...ഇവർ എന്നെ...
 
Lamiya: ആര്...? 
 
(അപ്പോഴാ ബാക്കിൽ നിന്ന് അവര് വന്നേ...)
 
~നീയെതാടി...? 
 
~ഞങ്ങൾക്ക് അവളെ തന്നിട്ട് നീ പോയിക്കോ...
 
~നടക്കില്ല..ഇവൾ എന്റെ ഫ്രണ്ട് ആണ്..! (ലാമി)
 
~ടി.....
 
~പിടിക്കെടാ അവളെ...
 
(എന്നും പറഞ്ഞു ഒരുത്തൻ ഈ കൂട്ടത്തിലെ നേതാവ് എന്ന് തോന്നിക്കുന്ന ഒരുത്തൻ....എന്നെ വലിച്ചു കൊടുന്നു ലാമിക്ക് മുന്നില് അഭിമുഖമായി നിർത്തിയതും.... അവൾ എന്റെ തലയിൽ ഒരു ഇരുമ്പ് വടി കൊണ്ട് അടിക്കായിരുന്നു...ആ അടി കിട്ടിയ ശക്തിയിൽ ഞാൻ തെറിച്ചു അവിടെ ഉള്ള തൂണിൽ എന്റെ തല പോയി ശക്തി ആയി ഇടിച്ചു.....കിട്ടിയ അടി...എന്നെ വല്ലാണ്ടെ തളർത്തി..പാതി അടഞ്ഞ കണ്ണുകളാൽ ഞാൻ അവരെ നോക്കിയപ്പോൾ ആണ് ആ മിർഷാദ് ഓടി വന്നേ...)
 
Mirshad: നീ എന്താ കാണിച്ചേ ലാമി...? 
 
Lamiya: നിനക്ക് തോന്നുന്നുണ്ടാ...സ്വബോധത്തോടെ SKക്ക് ഇവളെ ശരീരം ആസ്വദിക്കാൻ പറ്റും എന്ന്...? അതോണ്ട് ഒരു അടി കൊടുത്ത്...അത്ര വലുതല്ല...എന്നാലും നല്ല ഒരു ദേഷ്യത്തിൽ കൂടിയോ എന്ന് ഡൌട്ട്...
 
Mirshad: നിന്റെ...അവൻ അറിഞ്ഞാൽ നിന്നെ വെച്ചേക്കത്തില്ല...
 
Lamiya: ഓഹ്....
 
(അപ്പൊ ഞാൻ എന്റെ ഇരു കണ്ണുകളും നല്ലമ്പോലെ തുറന്നെ...ആഹ്...ഞാൻ എവിടെയാ...എനിക്കെന്താ സംഭവിച്ചേ...? ചുറ്റും നോക്കിയപ്പോൾ ഞാൻ ഒരു പണി കഴിയാത്ത ബിൽഡിംഗിൽ....ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ....ഞാൻ എഴുനേറ്റ് എന്ന് മനസിലായതും അവർ എന്റെ മുന്നിലേക്ക് വന്ന്...)
 
Lamiya: ഹഹഹ...നീയെന്താ വിചാരിച്ചേ...? ഞാൻ നിന്നെ സഹായിക്കാണ് എന്നോ...? ഷാസിലിന് വേണ്ടി...ഇതൊക്കെ ചെയ്ത് കൂട്ടിയെ...നീ ഷാസിലിന്റെ മാത്രം ആവാൻ ഞങ്ങൾക്ക് ആർക്കും താല്പര്യമില്ല....കാരണം നിന്നെ ഞങ്ങളുടെ Sharilന് വേണം...പിന്നെ ഷാസിലിനെ അവൾക്കും...
 
(എന്ന് പറഞ്ഞു ഒരു ഭാഗത്തേക്ക് ചൂണ്ടി കാണിച്ചു...എന്താണ് ഇവിടെ നടക്കുന്നെ...? ഇവര്...ഇവരെ എനിക്ക് നല്ലോണം പരിചയമുണ്ട്...ആരെയാ ഇവർ ഉദേശിച്ചേ...ഞാൻ അങ്ങോട്ട് നോക്കിയപ്പോൾ...അവിടെയുള്ള ആളെ കണ്ട് ഞാൻ ഞെട്ടി തരിപ്പണമായി...)
 
Hinza: ഹഹഹഹഹഹഹഹഹ.....
 
Shifla: ഫി....ലു....ഫിൽസ....
 
Hinza: ഞാൻ ഫിൽസ അല്ലേടി ദ്രോഹി...ഞാൻ ഹിൻസാ....Hinza Zaneen....ഹഹഹഹ...
 
(ഒന്നും മനസിലാവാതെ ഞാൻ അവളെ നോക്കി...)
 
Hinza: ഫിൽസ എന്നാ എന്റെ ഇരട്ട സഹോദരിയുടെ പേരും വെച്ച് നിങ്ങളെ മുന്നിലേക്ക് വന്ന് നാടകം കളിച്ച.... ഫിൽസ എന്നാ പേരിലെ Hinza....!!
 
Shifla: നീ.....
 
(എന്റെ തല ആകെ പൊട്ടി തെറിക്കുന്ന പോലെ എനിക്ക് തോന്നി...എന്റെ മൈൻഡിലൂടെ പല കാഴ്ചകളും മിന്നി മറിയാൻ തുടങ്ങി...അപ്പൊ...)
 
Hinza: അപ്പൊ സ്റ്റോറിയിലേക്ക് പോവാം...അല്ലെ....എന്റെ കഥയിലെ വില്ലത്തി....!
 
(വേദന കടിച്ചു പിടിച്ചു പാതി അടഞ്ഞ കണ്ണുകളാൽ ഞാൻ അവൾ പറയുന്നതും കേട്ട് അവിടെ ഇരുന്നു...)
 
Hinza: അന്ന് ഞാൻ ആർട്സിന് മുന്നേ ഇവിടെ എത്തിയിരുന്നു...എന്റെ സിലുനെ കാണാൻ...കാരണം ഞാൻ അവനെ അഗാദമായി സ്നേഹിക്കുന്നു....അജ്മൽ... ഫർഹാൻ...മെഹ്‌ഫിൻ... ഫിൽസ... ഷാസിൽ... ഇവർ ബാല്യകാല സുഹൃത്തുക്കൾ ആയിരുന്നു...അതിനിടയിൽ ആ പരട്ട മിൻഷാ കേറി അലങ്ങോലമാക്കി...അവൾക്ക് എന്റെ സിലുനെ വേണം പോലും...പന്നി...അവളുടെ ആഗ്രഹം ഞാൻ നടത്തിച്ചില്ല...അവളെ ഞാൻ അങ്ങ് കൊന്നു...എല്ലാവരും ആക്‌സിഡന്റ് ആണ് എന്ന് വിചാരിച്ചു ബട്ട്‌ ഞാൻ ആണ് കൊന്നത് എന്ന് ഒരു ആൾക്കും അറിഞ്ഞൂടാ... അങ്ങനെ എല്ലാം കലങ്ങി തെളിഞ്ഞു വന്ന്...പക്ഷെ അവനെ സ്വന്തമാക്കുന്നതിനിടയിൽ നീ കേറി വന്ന്...!! എന്നെ സിലുന്റെ അടുത്ത് നിന്ന് പിരിയിച്ചത് എന്റെ ഉപ്പാന്റെ ജോലി ആയിരുന്നു...തിരിച്ചു ബാംഗ്ലൂരിൽ നിന്ന് വന്നപ്പോൾ അവൻ നിന്റെ പിന്നാലെ...സഹിക്കോ എനിക്ക്....? നിന്നെ കാണാൻ സിലുവും നിഹാലും വന്നപ്പോൾ... ലാമിയ എനിക്ക് വിവരം അറിയിച്ചു...നിന്നെ കൊല്ലാൻ ഉള്ള ചാൻസ് കിട്ടിയത....പക്ഷെ സിലു കോളാക്കി...ആർട്സിന് മുന്നേ അല്ല ഇവർക്ക് സസ്പെന്ഷന് കിട്ടുന്ന അന്ന് ഞാൻ ഇവരെ ഞങ്ങടെ കൂട്ടത്തിൽ ചേർത്തി....പിന്നെ ഇലക്ഷന്റെ അന്ന് നിന്നെ തല്ലിയില്ലേ...ഞാൻ പറഞ്ഞിട്ട....അന്ന് ഓണത്തിന് നിന്നെ അവൻ കിസ്സ് ചെയ്തത് ഞാൻ കണ്ടിരുന്നെടി...അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു...അവിടെ വെച്ച് നിന്നെ കൊല്ലമായിരുന്നു...പക്ഷെ എന്റെ പ്ലാനിനു അനുസരിച് നിന്നെ കൊന്നലെ ശെരിയാവു..പിന്നെ നിന്നെ കൊന്നാൽ ശാരി എന്നെ വെറുതെ വിടില്ല...അതാണ്...അന്ന് തന്നേ നീയും അവനും തമ്മിൽ ഉള്ള കിസ്സ് സീൻ ആഷിക് ഫോട്ടോ എടുത്ത്...അതാണ്‌ ഞാൻ നിങ്ങളെ പിരിയിക്കാൻ ചെയ്ത പണി....രാത്രി ഞങ്ങൾ വന്ന് നോട്ടീസ് ബോർഡിൽ ഒട്ടിച്ചു.. കൂടെ ഷാസിൽ എന്നും എഴുതി എന്നാലേ നിങ്ങൾ തെറ്റി പിരിയു...ആദ്യം വർക്ക്‌ ഔട്ട്‌ ആയി എങ്കിലും... പിന്നീട് എന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് നിങ്ങൾ വീണ്ടും ഒന്നിച്ചു....നീ അവനോട് ഇഷ്ട്ടമാണ് എന്ന് പറയുന്ന ആ ദിവസത്തിൽ ഞാൻ നിന്റെ കോളേജ് ലൈഫ് ഇല്ലാതാക്കി....എല്ലാവരുടെയും മുന്നില് നാണം കെടുത്തി...ഹഹഹഹഹഹ....ബട്ട്‌...അന്ന് നീ നിന്റെ ഒണക്ക ഡ്രസ്സ്‌ വാങ്ങാൻ വന്നപ്പോൾ എന്റെ ഉള്ള കണക്ക് കൂട്ടലുകൾ തെറ്റിച്ചത്...അതുകൊണ്ട് എന്താ.... നിന്നെ എനിക്ക് വണ്ടി ഇടിപ്പിച്ചു കൊല്ലേണ്ടി വന്ന്...നീ ആയിട്ട് കുരുക്കിൽ ചാടിയത് അല്ലെ....!!! ഹഹഹഹ....!!
 
(എന്നും പറഞ്ഞാവൾ അട്ടഹസിച്ചു ചിരിച്ചപ്പോൾ...ഇത്രെയും പറഞ്ഞതു ഒരു മിണ്ടാപൂച്ചയെ പോലെ കേട്ടിരുന്നു...തല ചുറ്റാൻ തുടങ്ങി...അറിയാതെ...ഞാൻ വീണു... എന്റെ കണ്ണുകൾ അടഞ്ഞു...പക്ഷെ അന്ന് ഉണ്ടായത് എന്റെ മനസിലേക്ക് ഓടി വന്ന്.....)
 
 
⚪️🔴⚪️🔴⚪️🔴⚪️🔴⚪️⚪️🔴⚪️🔴🔴⚪️🔴⚪️🔴⚪️⚪️🔴⚪️🔴⚪️🔴⚪️🔴⚪️🔴⚪️🔴⚪️🔴⚪️🔴⚪️⚪️🔴⚪️🔴⚪️🔴

❤ഇഷ്‌ഖിൻ പാതി❤ - 49

❤ഇഷ്‌ഖിൻ പാതി❤ - 49

4.9
3307

❤️✨️ഇശ്‌ഖിൻ പാതി✨️❤️ 💫~~•Ishqin Paathi•~~💫 പാർട്ട്‌ -49 💌Naaznin✍️   💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥   •[Shifu]•     (എന്നും പറഞ്ഞാവൾ അട്ടഹസിച്ചു ചിരിച്ചപ്പോൾ...ഇത്രെയും പറഞ്ഞതു ഒരു മിണ്ടാപൂച്ചയെ പോലെ കേട്ടിരുന്നു...തല ചുറ്റാൻ തുടങ്ങി...അറിയാതെ...ഞാൻ വീണു... എന്റെ കണ്ണുകൾ അടഞ്ഞു...പക്ഷെ അന്ന് ഉണ്ടായത് എന്റെ മനസിലേക്ക് ഓടി വന്ന്.....)   💫⭐️💫⭐️💫⭐️💫⭐️💫⭐️💫   [-..അന്ന് ഉണ്ടായത്..-]       (അവിടെ പറയുന്ന കാര്യം കേട്ട് എന്റെ റൂഹ് പോയ പോലെ ആയിരുന്നു...)   Filza: അവൾ...ആ...ഷിഫലയെ...അവളെ കൊല്ലണം...!!   Mirshad: ഹാ...അതും പറഞ്ഞു ഇരുന്നോ...   Filza: പിന്നെ..? ഇതൊക്കെ കണ്ട് നിൽക്കാൻ എന്നെ