Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 50 (Last part)

❤️✨️ഇശ്‌ഖിൻ പാതി✨️❤️
💫~~•Ishqin Paathi•~~💫
💗Last Part💗
🔵Part-50🔵
💌Naaznin✍️
 
💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
 
•[Silu]•
 
 
(അപ്പോഴാ ഒരു ഭ്രാന്തിയെ പോലെ..അവൾ ഹിൻസാ..ഒരു ഇരുമ്പ് വടിയെടുത്ത് ഇഫുന്റെ നേർക്ക് വരാൻ നിക്കുമ്പോൾ..ഇത് കണ്ടപാടേ ഞാൻ..)
 
Shazil: ഇഫു...****
 
(എന്ന് അലറി വിളിച്ചു അവളെ നേർക്ക് ഓടിയതും അവിടെ നടന്നതും...)
 
Hinza: വിട് എന്നെ...എനിക്ക് കിട്ടാത്തത് അവൾക്കും കിട്ടേണ്ട...
 
(സംഭവം അവൾ ഇഫുന്റെ അടുത്തേക്ക് ഓടിയപ്പോ ലിച്ചു അവളെ പിടിച്ചു വെച്ചതാ....അത് കണ്ട് തെല്ലോന്ന് സമദനിച്ചതാ...പക്ഷെ പ്രതീക്ഷിക്കാത്ത മറ്റൊന്ന് ആയിരുന്നു അവിടെ സംഭവിച്ചേ...ഹിൻസാ അവളെ കയ്യിൽ ഉള്ള ഇരുമ്പ് വടി ശാരിൽന് എറിഞ്ഞു കൊടുത്തു...എന്നിട്ട് അതേറ്റു അവൻ ഇഫുന്റെ കഴുത്തിലൂടെ ഇട്ട് മുറുക്കി..അതും പോരാ അവൻ ആ വടി നിലത്ത് ഇട്ട് അവന്റെ അടുത്ത് ഉണ്ടായ കത്തി എടുത്ത് അവളെ കഴുത്തിനോട് അടുപ്പിച്ചു വെച്ച്..)
 
Sharil: അടുത്ത് വന്നാൽ കൊന്ന് കളയും ഇവളെ...
 
Shazil: നോ....***
 
(പേടിയും വിറയലും നന്നായി ഞാൻ അനുഭവിച്ചു..ആ കത്തി അവളുടെ കഴുത്തിനോട് കൂടുതൽ അടുപ്പിക്കുന്നതിന് അനുസരിച് എന്റെ നെഞ്ച് കീറി മുറിയുന്നുണ്ടായിരുന്നു...പേടിച്ചിട്ട് ആണോ അതോ എന്താ എന്ന് അറിഞ്ഞൂടാ ശരീരം ആകെ തളരുന്നുണ്ട്...എന്നാലും ഞാൻ എന്നാൽ കഴിയുന്ന വിധം ഞങ്ങൾ ബോയ്സ് അവനു ചുറ്റും കൂടി നിന്ന്...)
 
Rayyan: ടാ..പന്നി...നിനക്ക് അവളെ വിടുന്നതാ നല്ലത്...
 
Sharil: ഹഹഹ...ഇവൾ മരിച്ചാൽ നിങ്ങൾക്ക് ഒക്കെ വേദനിക്കും അല്ലെ...
 
Shazil: ടാ പന്നി...എന്റെ പ്രാണനെ വെച് കളിക്കല്ലേ നീ...
 
Sharil: ഹഹഹഹ....ഇവളുടെ ഈ മണം ഉണ്ടല്ലോ..അത് എന്നെ കൂടുതൽ കൂടുതൽ ഒരു ഭ്രാന്തൻ ആക്കാണ്....ടാ ഷാസിലെ..ഒരു ചാൻസ് മതിയെടാ പന്നി..ഇവളെ ഒന്ന് ആസ്വദിക്കാൻ...
 
Shazil: ***ടാ നായിന്റെ മോനെ..***
 
Sharil: അടുത്തേക്ക് വന്നാൽ ദേ കൊന്ന് കളയും...
 
(ദേഷ്യം വന്നിട്ട്.....പടച്ചോനെ ഇനിപ്പോ എന്താ ഒരു വഴി...അപ്പൊ മെഹ്ഫി എന്നെ നോക്കി ബാക്കിലൂടെ പിടി എന്ന് ആക്ഷൻ കാണിച്ചതും ഞാൻ അവനെ നോക്കി ഓക്കേ എന്ന് പറഞ്ഞു ശാരിൽനെ നോക്കി...)
 
Farhan: പിടിക്കെടാ...
 
Sharil: ഓഹോ..എന്നാൽ ഞാൻ ഇവളെ കൊന്നേക്കാം.
 
Shazil: ഡാാാാ....***
 
(എന്ന് പറഞ്ഞു ഞങ്ങൾ അവന്റെ അടുത്തേക്ക് ഓടിയതും ഞങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം ആയിരുന്നു നടന്നത്...നാജി ഷിഫുനെ ഉന്തിയിട്ട്...ആ ടൈമിൽ ശാരിൽ അവളെ കഴുത്ത് മുറിക്കാൻ നിൽക്കായിരുന്നു...അപ്പോ ആ വെട്ട് ഷിഫുക്ക് പകരം നാജിക്ക് ആണ് കൊണ്ടേ...അവൾ ആ വെട്ട് ഏറ്റ് നിലത്തേക് വീണതും പോരാ...)
 
Hinza: നീയെങ്കിൽ നീ...
 
(എന്നും പറഞ്ഞു ഹിൻസാ ഒരു ഇരുമ്പ് വടി എടുത്ത് അവളുടെ തലക്ക് ഒറ്റ അടി നാജി തെറിച്ചു ബിൽഡിംഗിന് താഴെ...അപ്പൊ തന്നേ മെഹ്ഫി അവരെ എല്ലാം കയ്യും കാലിനും ഷൂട്ട്‌ ചെയ്ത്...പക്ഷെ ഞങ്ങൾ നാജി എന്ന് അലറി കൊണ്ട് താഴേക്ക് ഓടി...അപ്പോഴേക്കും പോലീസുകാർ വന്നിരുന്നു...അവിടെ ചെന്ന് നോക്കിയപ്പോൾ ചോരയിൽ മുങ്ങി കൊണ്ട് നാജി ജീവന് വേണ്ടി പിടയുന്നത് ആണ്...)
 
Shifla: നാജി.....*****
 
Nishila: നാജി...
 
Najila:നി......ങ്ങ...ളൊ...ക്കെ...സന്തോ......ഷ....ത്തോ....ടെ....ഇരി...ക്ക...എന്റെ.....അബി....യെ..പോ...പോ..പൊ..ന്നു......പോലെ..നോക്ക....ണെ....
 
(ഒട്ടും വൈകാതെ ഒരു ഭ്രാന്തനെ പോലെ നിക്കു അവളെ പൊക്കി എടുത്ത് ഹോസ്പിറ്റലിലേക്ക് വിട്ടു എല്ലാവരും പോയി..ഞാനും റയ്യുവും നിസുവും ഇവിടെ നിന്ന്...അപ്പോഴാ മെഹ്ഫി ശാരിൽനെ പൊക്കി കൊണ്ട് വന്ന് ജീപ്പിൽ കയറ്റിയത്...ബാക്കി എല്ലാത്തിനെയും മറ്റു പോലീസ്‌കാർ കയറ്റി..ഞാൻ അപ്പൊ ഒരു മിനിറ്റ് എന്ന് പറഞ്ഞു ഹിന്സയെ എന്റെ മുന്നില് നിർത്തിച്ചു...)
 
Shazil: ഒരു കടം വിട്ടാൻ ഉണ്ട്...
 
(എന്ന് പറഞ്ഞു അവളെ മുഖം നോക്കി പൊട്ടിച്ചു..അവൾ മുഖത്തു കൈ വെച് എന്നെ ഒരു പകയോടെ നോക്കി...ഞാൻ അവളെ മുടി കുത്തിൽ പിടിച്ചു അവളുടെ തല ഞാൻ ചുമരിൽ ആഞ്ഞു അടിച്ചു...അപ്പൊ മെഹ്ഫിയും കുറച്ചു പോലീസ്‌കാർ വന്ന്...മെഹ്ഫി എന്നെ പിടിച്ചു വെച്...പോലീസ്‌കാർ അവളെ എന്നിൽ നിന്ന് അകറ്റി നിർത്തി...)
 
Mehfin: എന്താടാ കാണിക്കുന്നേ...? 
 
Shazil: നീ കണ്ടില്ലേ ഞങ്ങളെ നാജിയെ...
 
Mehfin: അവൾക്ക് ഒന്നൂല്യ..നിങ്ങൾ ഹോസ്പിറ്റലിലേക്ക് ചെല്ലാൻ നോക്ക്...
 
Shazil: വെയിറ്റ്....
 
(പക്ഷെ അപ്പോഴേക്കും യാര എവിടെന്നോ ഓടി വന്ന് ഹിന്സയെ ഒറ്റ ചവിട്ട്..അവൾ തെറിച്ചു നിലത്തേക്ക് വീണു..)
 
Yaara: നീയൊക്കെ ഒരു പെണ്ണ് ആണോടി..? എടി പന്ന മോളെ...നീ എന്റെ അനിയത്തിയെ കൊന്നില്ലെടി...എന്ത് തെറ്റ് ആടി അവൾ ചെയ്തേ...? ഇവനെ സ്നേഹിച്ചതോ...? ഒന്ന് അടിച്ചു പറഞ്ഞു കൊടുത്താൽ മാറുമായിരുന്നു...ആ അവളെ നീ....കൊന്ന് തന്നില്ലെടി...
 
(എന്ന് പറഞ്ഞു യാര മുഖം പൊത്തി കരഞ്ഞപ്പോൾ മെഹ്ഫി അവളെ കെട്ടിപിടിച്ചു...)
 
Yaara: ഇവളെ കൊല്ലണം ഇക്ക....നാജിക്ക് എന്തേലും സംഭവിച്ചാൽ...!!!!
 
(അപ്പൊ തന്നേ മെഹ്ഫി അവളെ ഒരു വണ്ടിയിൽ കയറ്റി..അപ്പൊ ഇതെല്ലാം കണ്ട് കൊണ്ട് ശാരിൽ എന്നെ നോക്കി ചിരിക്കുന്നു...എനിക്ക് ഇവന്റെ ഈ ചിരി ആണ് പറ്റാതെ...അപ്പൊ തന്നേ ഞാൻ അവന്റെ അടുത്തക്ക് ചെന്ന്)
 
Sharil: നീ ഇങ്ങനെ ചീറി പാഞ്ഞു വരേണ്ട...ഞാൻ വരും...അത്ര പെട്ടന്ന് ഇതെല്ലാം അവസാനിപ്പിക്കില്ല...ഷിഫലയെ കിട്ടുന്ന അന്ന് ഇതെല്ലാം അവസാനിപ്പിക്കും...
 
Shazil: ഡാാാ....****
 
(ഞാൻ അവനെ അടിക്കാൻ നിന്നതും റയ്യുവും നിസുവും എന്നെ പിടിച്ചു വെച്...).
 
Sharil: ബൈ...ബൈ...ഷാസിൽ അലി ഇബ്രാഹിം...
 
(എന്നും പറഞ്ഞു അവൻ റ്റാറ്റാ തന്നപ്പോൾ ഞാൻ അവനെ ഒരു പകയോടെ നോക്കി നിന്ന്...അങ്ങനെ ആ കോമ്പൗണ്ട് വിട്ട് പോലീസ് ജീപ്പും കാറും വിട്ട് അപ്പോഴാ മെഹ്ഫി..)
 
Mehfin: വന്ന് വണ്ടിയിൽ കയറു...ഹോസ്പിറ്റലിൽ പോവെണ്ടേ...
 
Niyas: ഹാ...
 
(ഞങ്ങൾ വണ്ടിയിൽ കയറി...നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു....അവിടെ ചെന്നപ്പോൾ എല്ലാം പൊട്ടി കരയാ...എല്ലാ വീട്ടുകാരും വന്നിട്ടുണ്ട്...ഞാൻ നിക്കുവിനെ നോക്കിയപ്പോൾ അവൻ അബിയെ കളിപ്പിക്കാണ്...ഒരു നിസ്സഹായനെ പോലെ ഞാൻ അവനെ 
നോക്കി നിന്ന്...ഞാൻ അവിടെ ഉള്ള ബെഞ്ചിൽ ഇരുന്നു അപ്പൊ ഇഫു എന്റെ അടുത്ത് വന്ന് കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു...അവളെ സമാദാനപ്പെടുത്താൻ അല്ലാതെ മറ്റൊന്നിനും എന്നെ കൊണ്ട് കഴിഞ്ഞില്ല.....കുറച്ചു സമയങ്ങൾക്ക് ശേഷം ഡോക്ടർ വന്ന്...ഞങ്ങൾ ഡോക്ടറിന്റെ അടുത്തേക്ക് ചെന്ന്...)
 
Doctor: സോറി...അവൾ പോയി..ഞങ്ങൾക്ക് രക്ഷിക്കാൻ ആയില്ല..
 
( ശരീരം തളരുന്ന പോലെ എനിക്ക് തോന്നി...പൊട്ടി കരച്ചിൽ മാത്രമായിരുന്നു അവിടെ കേട്ടത്...ഇഫു അലറി കൊണ്ട് എന്റെ നെഞ്ചിൽ മുഖം പുഴ്ത്തി കരയാണ്...നാജി...എന്തിനാടി നീ അങ്ങനെ ചെയ്തേ...?? പടച്ചോനെ... അവളെ സ്വർഗത്തിൽ പ്രവേശിപ്പിക്കണേ...ആമീൻ..)
 
Nihal: ഇല്ല ഡോക്ടർ...ഇങ്ങള് എന്താണ് ഈ പറയുന്നത്...?? അവൾക്ക്...ദേ ഡോക്ടറെ...ഞങ്ങളെ അബിയെ വിട്ട് പോവാൻ ആവില്ല...
 
Doctor: സോറി മിസ്റ്റർ...
 
(എന്ന് പറഞ്ഞു ഡോക്ടർ പോയി..)
 
Nihal: ഈ ഡോക്ടർമാർക്ക് ഒന്നും അറിഞ്ഞൂടാ...അവൾ ഉറങ്ങായിരിക്കും...അല്ലാതെ...ഓരോന്നും..വേണ്ടാത്തത് വിളിച്ചു പറയാ...
 
Niyas: ടാ... നിക്കു...
 
Nihal: നിസു..ഇങ്ങളെന്തിനാ കരയുന്നെ..? ഏഹ്...റയ്യു..ജുനു..മെഹ്ഫി..മുബി..ടാ മമ്മു..ജാബി...അനു..ഫറു..നിങ്ങളൊക്കെ എന്തിനാടാ കരയുന്നെ...? 
 
Shazil: നിക്കു ഇവിടെ ഇരി...
 
Nihal: വിട് സിലു..അവൾ ഇപ്പൊ വരും...
 
(പെട്ടന്ന് ആയിരുന്നു വെള്ള മുണ്ടിൽ പുതച് കൊണ്ട് നാജി ഞങ്ങളുടെ അടുക്കലേക്ക് വന്നേ...നിക്കുന്റെ അവസ്ഥ കണ്ട് ശെരിക്കും..നെഞ്ച് പൊട്ടുന്ന വേദനയുണ്ട്..)
 
Nihal: കണ്ടീലെ..ഉറങ്ങുന്നത്..ടി നാജി..അബി ഇതാ..കരയാണ്...ഇവൾ..ടി...ഫാരിക്ക..ഫാദുക്കാ...ഇവൾ എന്താ മിണ്ടാതെ...? ടി..അബി കരയുന്നു...ചെക്കന്റെ കരച്ചിൽ മാറ്റിക്ക...ശരി....ഇജ്ജ് മിണ്ടേണ്ട...തെറ്റി ഇരിക്കാല്ലേ...ഞാനും മിണ്ടൂല..ഹാ...
 
(ഒരു ഭ്രാന്തനെ പോലെ നിക്കുന്റെ വാക്കുകൾ എന്നെ കരയിപ്പിക്കായിരുന്നു...അനുവും അജുവും അവനെ വലിച്ചു കൊണ്ട് പോവായിരുന്നു...ഇഫു എന്നിൽ നിന്ന് അകന്ന്..അബിനെയും എടുത്ത് നാജിക്ക് അരികിൽ ചെന്ന് പറഞ്ഞു...)
 
Shifla: അബി...നിന്റെ ഉമ്മ...പോ..പോ..പോവാണ്..ഒരു ഉമ്മ കൊടുത്തള...
 
Abzin: ഉമ്മ....ആ.....ആവ്വോ....
 
(അബി നാജിയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു...കരച്ചിൽ പിടിച്ചു വെക്കാൻ കഴിഞ്ഞില്ല..അറിയാതെ കണ്ണുകൾ നിറഞ്ഞ്..)
 
Shahina: ഷിഫു.
 
Shifla: ഇത്ത... 
 
Nishila: നമ്മളെ നാജി...
 
Amritha: നാജി...
 
Sanoofa: എഴുനേൽക്കെടി...
 
Yaara: നാജി......*****
 
(ഇഫുനെ കെട്ടിപിടിച്ചു കൊണ്ട് ലിച്ചു പൊട്ടി കരഞ്ഞു...അങ്ങനെ ഞങ്ങളെ ഒക്കെ വിട്ട് നാജി പിരിഞ്ഞു..നെഞ്ച് നീറി...നീറി വേദനിക്കാണ്...ആർക്കും സന്തോഷം ഇല്ലാത്ത നാളുകൾ...)
 
☄️✨️☄️✨️☄️✨️☄️✨️☄️✨️☄️✨️☄️
 
(അങ്ങനെ വർഷങ്ങളും മാസങ്ങളും കഴിഞ്ഞ്...നാജി ഞങ്ങളെ വിട്ട് പോയിട്ട് 2 വർഷം ആയി...ഞങ്ങളുടെ കൂട്ടത്തിലെ എല്ലാവരെയും കല്യാണം കഴിഞ്ഞു..യാരയും മെഹ്ഫിയും അമേരിക്കയിലേക്ക് പോയി..യാരക്ക് അവിടെ ജോലി കിട്ടി..അപ്പൊ മെഹ്ഫി അവിടേക്ക് ട്രാൻസ്ഫർ കൊടുത്തു..ഇപ്പൊ അവര് അവിടെ സെറ്റേൽഡ് ആണ്..പിന്നെ ഞമ്മളെ സലു പ്രസവിച്ചു..അതും ആൺകുട്ടി..പേരു *Shibil Mubeen*..ഞങ്ങള്ടെ ഒക്കെ ഷിബി...പിന്നെ ആ കള്ള പന്നി നിസു പറ്റിച്ചു...സിംഗിൾ മച്ചാ എന്ന് പറഞ്ഞു തെണ്ടി ഇപ്പൊ ഫിലുന്റെ വലയിൽ വീണു..രണ്ടും സെറ്റ് ആയി കല്യണം കഴിഞ്ഞു...എന്താല്ലേ...അവർക്കും ഉണ്ടായി ഒരു കുഞ്ഞി കാലു..😂 *Shezin Niyas* എന്നാ ഞങ്ങളെ zinu...പിന്നെ ഇപ്പൊ ഞമ്മൾ ഭയങ്കര തിരക്കിൽ ആണ്...കാരണവും ബാക്കിയും ഞമ്മളെ ഭാര്യ പറഞ്ഞു തരും...)
 
💜🔴💜🔴💜🔴💜🔴💜🔴💜🔴
 
•[Shifu]•
 
 
(ഹാ...ഞങ്ങളുടെ കല്യണം കഴിഞ്ഞ് 1 വർഷം ആയി..പിന്നെ ഇന്നത്തെ തിരക്ക് ഇവിടെ ഒരു കല്യാണം ഉണ്ട്..ആരുടേതാ എന്ന് വെച്ചാൽ നമ്മളെ നാജിന്റെ അനിയൻ നാസുന്റെയും ഇക്കാന്റെ അനിയത്തി ഷനുന്റെയും കല്യാണം ആണ്..അങ്ങനെ ഇവരും ഒന്നിക്കാണ്..കല്യാണം ഒക്കെ അടിച്ചുപിളിച്ചു കഴിഞ്ഞു..പിന്നെ ക്ഷീണിച് ഇരുന്നപ്പോൾ ഫിലു വന്ന് പിന്നെ അവളെറ്റ് സംസാരിച്ചു ഇരുന്നു...zinuവിനെ കുറെ കളിപ്പിച്ചു ഇരുന്നു.... കുറെ കഴിഞ്ഞ് ടെറസിൽ പോയി ഇരുന്നു.... അവിടെ ഇരുന്നു പുറത്തേക്ക് നോക്കി..കുറെ കഴിഞ്ഞപ്പോൾ എന്റെ കയ്യിൽ ആരോ കൈ വെച്ചിരിക്കുന്നു...നോക്കിയാപ്പോ..)
 
Najila: ടി...
 
Shifla: നാജി....
 
Najila: ഒച്ച വെക്കല്ലേ...ടി.. സുഖമല്ലേ...? 
 
Shifla: ആടി..നീ പറഞ്ഞ പോലെ ഷനുനെ നാസുന്റെ പെണ്ണ് ആക്കി...
 
Najila: വളരെയധികം സന്തോഷം...
 
Shifla: നീയും ഉണ്ടായിരുന്നേൽ...
 
Najila: സാരമില്ല...അത് പോട്ടെ..എന്റെ അബി മോനെ നീ പൊന്ന് പോലെ നോക്കണേ..
 
Shifla: ഹാ..ന്റെ നാജി...
 
Najila: നിക്കുന് സുഖല്ലേ..? 
 
Shifla: അൽഹംദുലില്ലാഹ്...
 
Najila:എന്നാണാവോ...? നമ്മക്കൊരു കുഞ്ഞി കാലു കാണാ...? 
 
Shifla: പോടീ...
 
(പെട്ടന്ന് എന്നെ ആരോ തട്ടി ഉണർത്തിയത്...)
 
Shazil: നീയെന്ത് ആലോചിച് ഇരിക്ക...? 
 
(ഞാൻ ചുറ്റുമോന്ന് നോക്കിയപ്പോൾ ആരും ഇല്ല..അപ്പൊ നാജി..അവൾ...വന്നതൊക്കെ സ്വപ്നം ആയിരുന്നോ...? )
 
Shazil: ഇഫു...
 
Shifla: ഹാ...
 
Shazil: എന്താടി..? 
 
Shifla: ഒന്നൂല്യ...ഞാൻ വെറുതെ..ഓരോന്നും ആലോചിച്...
 
Shazil: കൂട്ടത്തിൽ എന്നെ ആലോചിച് ഇരുന്നോ...
 
Shifla: അയ്യെടാ...
 
Shazil: ഹഹഹ..
 
(ഞാൻ ഇക്കയെ കെട്ടിപിടിച്ചു നിലാവിനെ നോക്കി ഇരുന്നു..)
 
🔵💎🔵💎💎🔵💎🔵💎🔵💎🔵💎
 
•[Silu]•
 
 
(എനിക്കറിയാം അവൾ നാജിയെ ആലോചിച് ഇരുന്നതാണ് എന്ന്..)
 
Shifla: ഇക്ക..
 
Shazil: എന്ത്യേടി...? 
 
(പെട്ടന്ന് അവൾ എന്നെ വിളിച്ചപ്പോൾ ഞാൻ അവളെ നോക്കി ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ എന്റെ മടിയിലേക്ക് വീഴായിരുന്നു...ഞാൻ അപ്പൊ തന്നേ അവളെയും പിടിച്ചു ബെഡിൽ കിടത്തി.... ഫാമിലി ഡോക്ടറെ വിളിച്ചു വരുത്തി..അങ്ങനെ ഡോക്ടർ വന്ന് റൂമിൽ കയറി..ഞങ്ങൾ അവിടെ റൂമിന്റെ പുറത്തിരുന്നു..)
 
Farhan: ടെൻഷൻ ആവാതെ...ഒന്നൂല്യ...
 
Jabir: യായ..
 
(ഞാൻ അവരെ നോക്കി ചെറുതായി ചിരിച്ചു..ഡോക്ടർ റൂമിൽ നിന്ന് ഇറങ്ങി എന്റെ അടുത്തേക്ക് വന്ന് എനിക്ക് നേരെ കൈ നീട്ടി..)
 
Doctor: congrats...ശീ ഈസ്‌ പ്രെഗ്നന്റ്...
 
(എന്നും പറഞ്ഞു ഡോക്ടർ കുറച്ചു ഉപദേശവും നൽകി പോയി....ഇത് അറിഞ്ഞപാടെ എല്ലാം കൂടി എന്നെ പൊതിഞ്ഞു മൂടി..ഞങ്ങൾ അവളുടെ അടുത്തേക്ക് ചെന്ന്..ഞാൻ ഓടി ചെന്ന് കെട്ടിപിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു...
 
💜🔵💜🔵💜🔵🔵💜🔵💜🔵💜
 
•[Shifu]•
 
 
(ഇക്ക സന്തോഷം കൊണ്ട് എന്നെ പുണരുമ്പോളും ഞാൻ ആ സ്വപ്നത്തെ കുറിച് ആയിരുന്നു ചിന്തിച്ചേ..അപ്പൊ അവൾ നാജി എനിക്ക് മുന്നറിയിപ്പ് തന്നതാല്ലേ...)
 
Filza: അപ്പൊ ചെലവ്...
 
Niyas: കറക്റ്റ്...
 
Nihal: ഹാ..അങ്ങനെ ഇവിടെയും ബുക്കട്..ആയി...
 
Rayyan: ശാരിയാ..എന്നാണവോ എനിക്ക്..
 
Shijila: പോ മനുഷ്യ...
 
(ഇത്ത കാക്കുനെ ഉന്തിയിട്ട്..ഞങ്ങൾ എല്ലാം ചിരിച്ചു..)
 
Junaid: ഇജ്ജ് പോ തെണ്ടി..കൊറേ ദിവസായി ഞാൻ ദേ ഈ മൊതലിനോട് ട്രോഫി വെടിക്കേണ്ടേ എന്ന് ചോദിച്ചു നടക്ക..
 
Nishila: പടച്ചോനെ..
 
(എന്ന് പറഞ്ഞു നിഷു ജുനുക്കാന്റെ വാ പൊത്തി പിടിച്ചു..ഇവരെ കളി കണ്ട് ചിരിച് ചിരിച്ചു ഒരു വകയായി..)
 
Junaid: ഈ.. എല്ലാം നശിപ്പിക്കേണ്ടേ...
 
Amritha: എന്നെ വിളിച്ചോ..? 
 
Sanoofa: ഇല്ല ന്റെ പൊന്നോ..
 
Arjun: ഹഹഹഹ...
 
Farhan: ഹഹഹ...
 
Mubeen: ഓക്കേ ഓക്കേ..കം റ്റു ദി പോയിന്റ്...
 
Salma: ഹാ..അപ്പൊ എന്നാണ് ചെലവ്..? 
 
Shazil:നോ ചെലവ്..
 
Alisha: അയ്യെടാ..ചെലവ് ഇല്ലാത്ത..
 
Ajmal: ഒരു കളിയുമില്ല...
 
Shazil: ബെസ്റ്റ്...പെട്ടു..
 
Shifla: ഹാ..ഹാ...കൊടുത്തേക്ക്...
 
Shazil: ഹാ..ഓക്കേ ഓക്കേ..എന്റെ ഭാര്യ പറഞ്ഞത് കൊണ്ട്..
 
Salma: അങ്ങനെ വഴിക്ക് വാ...
 
Nishila: യാ യാ...!!
 
Rayyan: ഹഹ്ഹഹ്ഹ....
 
🔵🔴🔵🔴🔵🔴🔵🔴🔵🔴🔵🔴🔵
 
(ഹേയ്...ഇബടെ..അതൊക്കെ കഴിഞ്ഞു..നമ്മടെ പൊക്കിരീസ് ആള് കൂടി ട്ടാ..ഞാൻ ഒന്നുടെ ഫുൾ ആയി പരിചയപ്പെടുത്തി തരാം..ന്റെ ഫാദുക്കാന്റെയും ഷംന ഇത്തന്റെയും മക്കൾസ് 3...ഒന്ന് മൂത്തത് *Ayaash Fahad*..എന്നാ എന്റെ ക്രൈം പാർട്ണർ യാഷു..പിന്നെ ഉള്ളത്..*Anisha Fahad* എന്നാ ഇഷു..പിന്നെ ആണ് ന്യൂ അവതാരം..*Ashmal Fahad* എന്നാ ആഷി..പിന്നെ ഫാരി കോരി പ്രൊഡ്യൂസ് ആക്കിയത് രണ്ടെണ്ണം..ആദ്യത്തേത് നമ്മൾ പരിചയപ്പെട്ടിരുന്നു...*Muhammed Lezim*..എന്നാ ചെപ്പു...പിന്നെ ഉള്ളതിനെ ഞാൻ നിങ്ങൾക്ക് പരാജയപ്പെടുത്തി തന്നില്ലലോ..വേറെ ആരോ അല്ലെ പരിചയപ്പെടുത്തിയെ..ഹാ..അപ്പൊ നെക്സ്റ്റ് ആള് ആണ്..*Fathima Lizra* എന്നാ ലുലു..എന്റെ പൊന്നോ ഇത് 5 ചേർന്നാൽ യുദ്ധമാണ് മക്കളെ..യുദ്ധം....ഹാ..ഇപ്പൊ ഞമ്മളെ പണി ഇവരെ കളി കാണൽ ആണ്...പെട്ടന്നു എന്റെ വയർ വേദനിച്ചേ...എന്റെ പ്രയാസം മനസിലാക്കിയ യാഷു അപ്പൊ തന്നേ ഓടി ചെന്ന് എല്ലാവരെയും വിളിച്ചു കൊടുന്നു..)
 
💜🎁💜🎁💜🎁💜🎁💜🎁💜🎁💜🎁💜
 
•[Silu]•
 
(അവൾ വേദനിച്ചു പിടയുന്നത് കാണാനേ വയ്യ..പക്ഷെ ഞങ്ങളുടെ കുഞ്ഞിന് വേണ്ടിയിട്ടല്ലേ...അത് കൊണ്ട് ഞാനും സഹിച്ചു..ഹോസ്പിറ്റലിൽ കൊണ്ട് പോയി...കുറെ നേരം വരാന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..ഒരു ആപത്തും കൂടാതെ രണ്ടിനെയും ഇങ്ങോട്ട് തരണേ റബ്ബേ...അങ്ങനെ നീണ്ട ഇടവേളക്ക് ശേഷം ഒരു നേഴ്സ് കുട്ടിയുമായി വന്ന്..)
 
Nurse: പെൺകുട്ടിയാണ്...
 
(സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്ന...ശ്യോ..എന്റെ മുത്തിനെ കയ്യിൽ എടുത്ത് നെറ്റിയിൽ മൃദുവായി ചുംബിച്ചു...ഹോ...ഹൈവ..ന്റെ മോളുസ്..ഞങ്ങൾ മുറിയിൽ ചെന്ന്..എന്നെ നോക്കി നിറ പുഞ്ചിരിയാലെ അവൾ ഇരുന്നു...ഞാൻ അവളെ കണ്ടപാടേ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു..തിരിച്ചും അവൾ തന്ന്...)
 
Shahina: അങ്ങനെ നമ്മടെ ഷിഫു മമ്മി ആയി..
 
Jabir: അപ്പൊ എന്നാണ് ട്രീറ്റ്‌..? 
 
Shazil: ന്റെ ജാബിയെ..അനക്ക് വട്ടാണ്...
 
Salma: ചെലവ് കൊടുക്കേണ്ട ആവശ്യം വരുമ്പോൾ ഇജ്ജ് ഇങ്ങനെ പറയുള്ളു...
 
Shifla: ഹ്മ്മ്..
 
Nihal: എന്താടി ആനക്കൊരു വിഷമം..? 
 
Shifla: അത് നാജി കൂടെ ഉണ്ടായിരുന്നേൽ...
 
Nishila:അവള് മേലെ ഇരുന്ന് നമ്മളെ സന്തോഷം കണ്ട് മനസ് നിറഞ്ഞിട്ടുണ്ടാവും...
 
Alisha: അതെ ഷിഫു..അവൾ ഹാപ്പി ആയിരിക്കും..കാരണം എല്ലാവർക്കും ആൺകുട്ടിയാണ്..ജനിച്ചത്..നിങ്ങൾക്ക് ഒരു പെൺകുട്ടിയും...
 
Sanoofa: ഒന്ന് സന്തോഷിക്കെടി കരളേ...
 
Amritha: ഇനി ഞാൻ ഒരു കാര്യം നശിപ്പിക്കട്ടെ...
 
Junaid: നശിപ്പി...പിന്നെ നശിപ്പിക്കൽ തന്നേ അല്ലെ പണി...
 
Amritha: പോ അണ്ണാച്ചി...
 
Rayyan: അല്ല അനുവിന്റെ മുഖത്തു സന്തോഷം ഉണ്ടല്ലോ...ഒരു നാണം ഒക്കെ..
 
Filza: അപ്പൊ എന്തോ ഒരു നല്ല വാർത്തയാണല്ലോ...
 
Amritha: അതെ..ഞാൻ പ്രെഗ്നന്റ് ആണ്...
 
Shijila: യാ ഖുദ...ന്റെ അനു നീ ചതിച്ചോ..? 
 
Nishila: കൂടെ ഞാനും...
 
Ajmal: വാട്ട്‌...? 
 
Niyas: ഹാവു..അപ്പൊ എന്റെ ജുനുന്റെ തൊള്ളക്ക് ഒരു സ്വസ്ഥത കിട്ടി...
 
Junaid: പോടാ..
 
Shazil: എപ്പോൾ ആയിരുന്നു..? 
 
Junaid: എപ്പോഴേ...
 
Mubeen: അതെ...അപ്പൊ രണ്ട് മൂന്ന്..ട്രിപ്പിൾ ചെലവ്...
 
(അങ്ങനെ അവര്തും തീരുമാനം ആയി...)
 
Shahina: അപ്പൊ കുട്ടിക്ക് എന്താണ് പേരു..? 
 
Farhan: ഹാ..ഒരു സംഭവംമാക്കണം...
 
Shifla: *നാജില*
 
(എല്ലാവരുടെയും കണ്ണുകളിൽ ഞാൻ സങ്കടം കണ്ടു..പക്ഷെ ഈ പേരിനെ എതിർത്തു കൊണ്ട്..)
 
Nihal: വേണ്ട...നാജി എന്നും എന്റെ മനസ്സിൽ മതി..കുട്ടിക്ക് വേറെ പേരു ഇട്ടാൽ മതി..
 
(എന്തോ..ആ വാക്കുകളിൽ ഉണ്ടായിരുന്നു നിക്കുവിന്റെ വേദന...)
 
Junaid: ശാരിയാ...നീ പേരു മാറ്റ്...
 
Shifla: എന്നാൽ ഇക്ക പറ....
 
Shazil: വെയിറ്റ്...ഹാ...*Inaaya Shazil Ali*
 
Rayyan: ഹൈവ...
 
Junaid: അത് പൊളിച്ചു...
 
(അങ്ങനെ അതുറപ്പിച്ചു..)
 
💘💜💘💜💘💜💘💜💘💜💘💜
 
Abzin: മര്യാദക്ക് തന്നോ...
 
Shibil: ഇല്ലേൽ...
 
Abzin: ടാ****
 
(എന്ന് പറഞ്ഞു അബ്സിൻ അവനെ എടുത്ത് എറിഞ്ഞതും അവൻ വീണതും ഷെസിന്റെ മേലിൽ ആയിരുന്നു..)
 
Shezin: അല്ലാഹ് എന്റെ ഉമ്മ..
 
Shibil: സോറി ടാ...
 
Inaaya: അബി...
 
Alfid: ടാ...എന്താടാ..തല്ലുണ്ടാക്കുന്നെ...? 
 
Abzin: അവൻ എന്റെ കാർ പൊട്ടിച്ചു...പോരാഞ്ഞിട്ട് അവൻ തിരിച്ചു തരല്ല...നിനക്ക് അറിയാല്ലോ എനിക്ക് എന്റെ സാദനങ്ങൾ ഞാൻ അല്ലാതെ പൊട്ടിച്ചാൽ...
 
Inaaya: ഹാ ഓക്കേ...
 
(അപ്പൊ അൽഫിദ് ഷിബിൽനെ പിടിച്ചു ഒരു സൈഡിൽ ആക്കി..)
 
Alfid: നിനക്ക് അറിയുന്നത് അല്ലെ അവൻ പെട്ടന്ന് ചൂടാവും എന്ന്..
 
Shibil: പറ്റി പോയി...
 
Shezin: എടാ എന്നെ പിടിച്ചു പോക്കെടാ...
 
(അപ്പോഴാ ഷെസിൻ നിലത്ത് കിടക്കുന്നത് കണ്ടേ അവർ അവനെ എഴുനേൽപ്പിച്ചു...)
 
Inaaya: മതി..വ എന്റെ ഉമ്മി സ്പെഷ്യൽ ഉണ്ടാക്കിയിട്ടുണ്ട്..വാനില കേക്ക്...
 
Abzin: ഹാ..ഓക്കേ...
 
Shibil: അപ്പൊ ഞങ്ങൾ കേക്ക് തിന്നാൻ പോട്ടെ..
 
Shezin: എന്നെ പിടിച്ചു പൊക്കി കൊണ്ട് പോവേടാ...
 
(അപ്പൊ തന്നേ അവനെ പിടിച്ചു പൊക്കി കൊണ്ട് അവർ വീട്ടിലേക്ക് നടന്നു..)
 
••അങ്ങനെ കുട്ടികളും കളിയും ചിരിയും സ്നേഹവും പിണക്കങ്ങളും ഇണക്കങ്ങളും നിറഞ്ഞ ഇവരുടെ ജീവിതം ഇവിടെ അവസാനിപ്പിക്കുന്നു...•••
 
 
 
👉💜THE END💜👈
 
 
 
👋👐👋👐👋👋👋👆👋❤️❤️❤️❤️❤️❤️💯💯💯💯
 
തെറ്റ് ഉണ്ടാവും ക്ഷമിക്ക..അഡ്ജസ്റ്റ് ചെയ്യാ...
 
👉ഹലോ...അതോടെ...ദി സ്റ്റോറി എൻഡ്‌സ്...😁😇താഴെ കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്...വായിച്ചു നോക്കണേ...
 
👉ഞാൻ ഇങ്ങനെ ഒന്നുമല്ല ഏൻഡ് ആക്കാൻ വിചാരിച്ചേ..പക്ഷെ ഇങ്ങനെ ആയി പോയി...അങ്ങനെ കൊച്ചു കൊച്ചു വാർത്തനവും പിണക്കങ്ങളും സൗഹൃദവും നിറഞ്ഞ് ഇവര് പോവട്ടെ....ഇനി അവരുടെ ജീവിതം അവരായി അവരെ പാടായി..അപ്പൊ സിലുവും ഷിഫുവും വിട പറയാണ്..റ്റാറ്റാ ബൈ ബൈ പറയു ടു ദി വല്ലീസ് ആൻഡ് ചോട്ടൂസ്...😍