Aksharathalukal

Aksharathalukal

കാത്തിരിപ്പ്

കാത്തിരിപ്പ്

4
326
Love
Summary

കഥ :കാത്തിരിപ്പ്രചന :സിമിരൂപീക---------------------------------ഗ്രാമത്തിലെ ഒറ്റപ്പെട്ടു പോയ വൃദ്ധ ജനങ്ങളുടെ വേദനകളെ അടുത്തറിഞ്ഞ ഞാൻ  പ്രസിഡന്റിനെ ധരിപ്പിക്കാൻ പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോൾ ഒരു പരിചയമുള്ള ശബ്ദം."നന്ദൂട്ടാ "ചെവിയിലൂടെ ആ ശബ്ദം പാഞ്ഞു കയറി ശിരസ്സിലെ ഓരോ പാളിയിലും ചലനങ്ങൾ ഉണ്ടായപ്പോൾ ഞാൻ അറിയാതെ പറഞ്ഞു 'ശ്രീതുവേച്ചി "."നന്ദൂട്ടാ നിന്നെ എത്ര കാലമായി കാത്തിരിക്കുന്നു. നീ വരുമെന്ന പ്രതീക്ഷ കൈവിടാതെ ഇത്രയും നാളുകൾ ഈ ചേച്ചി...."അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയപ്പോൾ ഞാൻ പറഞ്ഞു"അന്നേ ഞാൻ  പറഞ്ഞില്ലേ ഒന്നിനെയും കാത്തിരിക്കരുതെന്ന്, വരുന്നവർ വരും പോകുന്നവർ പ