അവൾ അവിടെ ചെന്നിറങ്ങിയതും ആമി ഓടി അവളുടെ അടുത്തേക്ക് വന്നു.... അതും സാധാ ഒരു വേഷം... എൻഗേജ്മെന്റ് ആയതിന്റെ ഒരു ഒരുക്കവുമില്ല...
പോരാത്തതിന് അവിടെ ഉള്ളത് മൊത്തം ഷാനുവിന്റെ ബന്ധുക്കൾ ആയിരുന്നു...
ഇതെല്ലാം ഒന്ന് അവളിൽ ഞെട്ടൽ ഉണ്ടാക്കി...
പിന്നീട് ആമി അവളെയും കൊണ്ട് സ്റ്റേജിലേക്ക് നടന്നു...
എന്താ ഇവിടെ നടക്കുന്നതറിയാതെ നിൽക്കുമ്പോഴാണ് ബാസിത് സാർ വരുന്നത് ഒരു മണവാളൻ ലുക്ക് ഒക്കെ ഉണ്ട്...
ബാസിത് വന്ന് ഒരു ചെറു ചിരിയാൽ ഒരു 🌹 അവൾക്കായി സമ്മാനിച്ചു
I love you ഷാനു... ❤❤❤ (ബാസിത് )
എന്താ ഇവിടെ നടക്കുന്നെ ആമിയുടെയും സാറിന്റെയും എൻഗേജ്മെന്റ് അല്ലെ 🤔(ഷാനു )
എന്റെ പെങ്ങളെ ഞാൻ എങ്ങനെ കെട്ടും എന്റെ ഷാനു 😜(ബാസിത് )
🤔🤔(ഷാനു )
അതെ ഇത് എന്റെ ഒരേ ഒരു പെങ്ങൾ ആയിഷ അമാൻ zameer 😁😁
ഇവളുടെ ഇഷ്ടത്തിനാണ് ഞാൻ നിങ്ങളുടെ കോളേജിലേക്ക് വന്നത് .. നിന്നേ പറ്റി എല്ലാം ഇവൾ പറഞ്ഞിട്ടുണ്ട്.... നീ പോലുമറിയാതെ നിന്നേ ഒത്തിരി സ്നേഹിച്ചു ❤❤... നിനക്ക് ഇവൾ കൊണ്ട് തന്നിരുന്ന ചോക്ലേറ്റ്സ് എല്ലാം എന്റെ ഗിഫ്റ്റ് ആയിരുന്നു...❤❤
നിന്നോടുള്ള ഇഷ്ടം കൂടിയൊണ്ട നീ പോലുമറിയാതെ നിന്റെ വീട്ടിൽ വന്നതും ഇത് വരെ എത്തിയതും.... ഇങ്ങനെ ആകുമ്പോൾ നിനക്ക് ഒരു സർപ്രൈസ് കൂടി തരാമെന്ന് കരുതി 😁😁😁(ബാസിത് )...
എന്തോ ഒരു കൂട്ടം കിളികൾ കൂട്ടത്തോടെ പറന്നുപോയ ഫീൽ (ഷാനു ആത്മ )
അപ്പോഴാ ആരോ വിളിച്ചു പറയുന്നേ അപ്പൊ ചടങ്ങുകൾ തുടങ്ങല്ലേ.....
അവിടെ വെച്ച് അവരുടെ നികാഹ് അങ്ങനെ കഴിഞ്ഞു...
ഇനി അവർക്ക് അവരുടേതായ ലോകം...
സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകാതെ നമുക്ക് അങ്ങ് പോയാലോ....