Aksharathalukal

❣️riyan❣️part-24

   ❣️riyan❣️
       Part-24
      ✍️sinu

T. V യിൽ മരണപെട്ടവരുടെ കൂട്ടത്തിൽ തെളിങ്ങു നിക്കുന്ന rayan ന്ടെ ഫോട്ടോ കണ്ട് ആകെ തല കറങ്ങുന്നത് പോലെ എനിക്ക് തോന്നി. പെട്ടന്ന് ഞാൻ നിലം പതിച്ചു. പിന്നീട് ഞാൻ കണ്ണ് തുറന്നപ്പോൾ ഞാൻ റൂമിൽ ആയിരുന്നു. എന്റെ അടുത്ത് ഉമ്മ ഇരിപ്പുണ്ട്.
            "ഉമ്മ.. Rayan"-ഞാൻ  കരഞ്ഞു കൊണ്ട് ഉമ്മാനെ വിളിച്ചു.
        "മോളെ richu മോൻ പോയില്ലേ. ഇനി നമ്മടെ അടുത്തോട്ടു വരില്ല മോളെ "-ഉമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു. എനിക്ക് കരച്ചിൽ പിടിച്ചു നിർത്താൻ സാധിച്ചില്ല ഞാൻ പൊട്ടി കരയാൻ തുടങ്ങി.
           "മോളെ എഴുന്നേൽക്ക് വന്ന് ഫുഡ്‌ കഴിക്ക് "-ഉമ്മ അത് പറഞ്ഞപ്പോൾ  ആണ് ഞാൻ ഉണർന്നത്.
    "വേണ്ട ഉമ്മ എനിക്ക് ഫുഡ്‌ വേണ്ടാ "-ഞാൻ പറഞ്ഞു.
  "അത് ശെരിയാവില്ല misri. ഇതാ കഞ്ഞി ഞാൻ വാരി തരാം നിനക്ക് "-hamna അതും പറഞ്ഞു  എനിക്ക് ഒരു സ്പൂൺ കഞ്ഞി നീട്ടി. ഞാൻ മനസില്ല മനസോടെ കഞ്ഞി കുടിച്ചു.
     "Misri നിനക്ക് നന്നായി പനിക്കുന്നുണ്ടല്ലോ "hamna എന്റെ നെറ്റിയിൽ തൊട്ട് നോക്കി കൊണ്ട് പറഞ്ഞു.
   "ഞാൻ മെഡിസിൻ എടുത്തിട്ടു വരാം" എന്ന് പറഞ്ഞു hamna പോയി.rayan ഉം ആയി  തല്ല് പിടിച്ചു നടന്നതെല്ലാം എന്റെ മനസിലോട്ട് വന്നു. എന്റെ മിഴികൾ നിറഞ്ഞു.
      "ഇതാ  misri, medicine "-എന്നും പറഞ്ഞു  അവൾ  എനിക്ക് medicine തന്നു. ഞാൻ ഒരുപ്പാട് കരഞ്ഞു. പതിയെ ഞാൻ ഉറക്കത്തിലേക്ക് വീണു.
         "മോളെ misri എഴുന്നേൽക്ക് "-ഉമ്മാടെ വിളി കേട്ടാണ് ഞാൻ ഉണ്ണർന്നത്.
        "മോൾ വേഗം  റെഡി ആവ് rayan നെ വീട്ടിക്ക് കൊണ്ടന്നിട്ടുണ്ട്. നിനക്ക് അവനെ കാണണ്ടേ "-ഉമ്മ അത് പറഞ്ഞപ്പോൾ ഞാൻ  ഉമ്മാനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.
    " വാ  മോളെ നമ്മക്ക് പോകാം "-എന്ന് പറഞ്ഞു ഞങ്ങൾ  rayan ന്ടെ വീട്ടിലോട്ട് പോന്നു. കാറിൽ ഇരിക്കുമ്പോൾ എല്ലാം rayan ഉം ആയുള്ള  office ലെ കാര്യങ്ങൾ ആയിരുന്നു എന്റെ മനസ്സിൽ. ഞങ്ങൾ  അങ്ങനെ  rayan ന്ടെ വീട്ടിൽ  എത്തി.എന്നാൽ ഒരു മരണവീട് ആയിട്ടും അതിന്ടെ യാതൊരു ഭാവവും അതിനുണ്ടായിരുന്നില്ല. ഒരു റൂമിൽ മാത്രമേ  വെളിച്ചം ഉണ്ടായിരുന്നുള്ളു. ഞാൻ അങ്ങോട്ട് പോയി. അവിടത്തെ ദൃശ്യം കണ്ട് കരയണോ അതോ എന്താ  ചെയാ എന്നാ അവസ്ഥയിൽ ആയിരുന്നു ഞാൻ.
         "Rayan"- ഞാൻ ഓടി പോയി rayan നെ കെട്ടിപിടിച്ചു.
     "എനിക്കറിയാർന്നു നിനക്ക് ഒന്നും പറ്റില്ലാൻ. ഇവരൊക്കെ വെറുതെ പറഞ്ഞതാനും "-ഞാൻ rayan നെ കെട്ടിപിടിച്ചു പറഞ്ഞു. പെട്ടന്ന് ബേക്കിൽ നിന്ന് ഒരു ബലൂൻ പൊട്ടുന്ന sound കേട്ടു.
     *"*happie birthday misri*"*-hayan and anshi. അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം ആണ് വന്നത്.
    "And താങ്കൾ വളരെ മാന്യമായി പ്രാങ്ക് ചെയപ്പെട്ടിരിക്കുന്നു എന്നാ വിവരം വളരെ മാന്യമായി ഈ  faru എന്നാ farhan അറിയിച്ചു കൊള്ളുന്നു "-faru അങ്ങനെ പറഞ്ഞപ്പോൾ ഞാൻ കൈയിൽ കിട്ടിയ സാധനം എടുത്ത് ഫാറൂനെ തല്ലാൻ ഓങ്ങി.
    " എന്തായിരുന്നു. Rayan നെ ഇഷ്ടമല്ല അങ്ങനെ ആണ് ഇങ്ങനെ ആണ്. എന്നിട്ട് ഇപ്പൊ എങ്ങനെ ആണ് "-അപ്പോഴാണ് സന അങ്ങനെ ചോദിച്ചത്.ഞാൻ ഇവൾ എന്താ ഇവിടെ എന്നാ രീതിയിൽ അവളെ നോക്കി.
     "ഞാൻ വെറുതെ hayan ഇക്കാടെ കൂടെ വന്നതാണ് "-
    "ഓ  അങ്ങനെ "-ഞാൻ എല്ലാരേം ഒന്ന് ചുഴുന്ന് നോക്കി.
  "ഞങ്ങൾ അല്ല മോളെ ഈ ഇരിക്കണ rayan പറഞ്ഞിട്ടാണ് ഞങ്ങൾ  ഇതെല്ലാം ചെയ്തത് "-ഞാൻ  അത് കേട്ടതും പില്ലോ എടുത്ത് rayan നെ തല്ലാൻ തുടങ്ങി. അങ്ങനെ cake മുറിയിലോട്ട് കടന്ന്.
  "ഉമ്മ ഇങ്ങടെ  മോൾടെ മനസ്സിൽ ഇപ്പൊ ആരാന്നു മനസിലായില്ലേ "-hamna.
    "ആ  മോളെ.. ഇനി ഇവരുടേം badhridem അജുന്ടേം angegment നടത്തണം "-ഉമ്മ അങ്ങനെ പറഞ്ഞപ്പോൾ എന്റെ ചുണ്ടിൽ ചെറിയ ഒരു ചിരി വിരിഞ്ഞു.

«««»»»»»»»««««»»»»»»«««««»»»»»»««««««»»»»»

   Badhri

       ഇന്ന് എന്റെ birthday ആണ് പക്ഷെ ഞാൻ മൂഡ് ഓഫ്‌ ആണ് guys. ഇപ്പൊ വൈകുനേരം 7 മണി ആയി ഇത് വരെ ഒരാൾ പോലും എന്നെ wish ചെയ്തിട്ടില്ല. സന ആണെങ്കിൽ ഇന്നലെ പോയതാ ചെറിയ ഒരു അത്യാവിശ്യം ഉണ്ട് എന്ന് പറഞ്ഞു. Anu ആണെങ്കിൽ അമ്മ അത്യാവശ്യം ആയി ചെല്ലാൻ പറഞ്ഞു എന്ന് പറഞ്ഞു 3 ദിവസം  മുന്നേ പോയതാ. എനിക്ക് ഒരു കാമുകൻ ഉണ്ടാർന്നു  ഇപ്പൊ അതും ഒരു പേരിന് ആയി.സമയം  8 ആയപ്പോൾ ഞാൻ ഫുഡ്‌ കഴിക്കാൻ  താഴത്തെ ഫ്ലോറിലോട്ട് പോയി. ഫുഡ്‌ കഴിക്കാൻ തോന്നുന്നില്ല എന്നാലും തട്ടീം മുട്ടീം ഫുഡ്‌ കഴിച്ചു. എന്നിട്ട് നേരെ എന്റെ റൂമിലോട്ട് പോന്നു.അപ്പോഴുണ്ട് എന്റെ റൂമിന്റെ door തുറന്ന് കിടക്കുന്നു.ഞാൻ റൂമിൽ കയറി നോക്കിയപ്പോൾ കൂരാകൂരഇരുട്ട്  പെട്ടന്നാണ് ഞാൻ ഡൈനിംഗ് area ശ്രേദ്ധിച്ചത്. അവിടെ ഉണ്ട് കാൻഡിൽ ലൈറ്റ്സ്. ഞാൻ നേരെ അങ്ങോട്ട് വിട്ടു.
      "Happie birthday badhri "-അപ്പോഴാണ് ഞാൻ അങ്ങനെ ഒരു കരോൾ കേട്ടത്. നോക്കുമ്പോൾ shanu, ആദി, അജുക്ക. അജുക്ക വന്നു എന്നെ കെട്ടിപിടിച്ചു.
       "നീ  എന്താടി  ഞാൻ നിന്നെ മറന്നു എന്ന് വിചാരിച്ചോ "-അത് കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി.
          " അതെ  പറഞ്ഞുണ്ടാക്കിച്ച  chestnut cake ആണ് കഴിക്കാൻ  പൂതി  ആയിട്ട് വയ്യാ, നിങ്ങൾടെ റൊമാൻസ് ഒക്കെ ഈ  cake കട്ടിങ് കഴിഞ്ഞിട്ടു മതി. വായോ  നമ്മക്ക് cake കട്ടിങ് പരുപാടിക്ക് കടക്കാം "-shanu ആണ്. അവൾ ഇപ്പൊ പഴയ പോലെ അല്ല ഇപ്പൊ നല്ല കൂട്ടാണ് അവൾ.
   "അതെ ഞങ്ങളും കൊറേ നേരായി നിക്കുന്നു. എനിക്ക് free fire കളിക്കാൻ ഉള്ളതാ, ഈ കൊരങ്ങി ആണെങ്കിൽ കൊറേ നേരായി ഇതും കൈയിൽ പിടിച്ചിരിക്കുന്നു "-അപ്പോഴാണ് ലാപ്ടോപ്പിൽ ഞാൻ endഎന്റെ chunks നേം ഫാമിലി യെയും കണ്ടത്. ഇപ്പഴും  ജീവിച്ചിരിപ്പിണ്ടാ എന്ന രീതിയിൽ ഞാൻ അവരെ നോക്കി. അവർ പ്രാങ്ക് ചെയാനായിരുന്നു അതിനായിരുന്നു ഇതിനായിരുന്നു എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറി.

»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»
   Ajmal

       ഞാൻ badhri ടെ birthday party കഴിഞ്ഞു മടങ്ങി പോകുമ്പോൾ എന്റെ ഫോണിലോട്ട് ഒരു call വന്നു ഓഫീസിൽ നിന്നായിരുന്നു.
       "Sir ലോക്കപ്പിൽ നിന്ന് കാണാതായാ pro. ജെക്കപ്പിന്റെയും രോഹിത്ത് സർ ന്ടെയും ബോഡി കിട്ടിയിട്ടുണ്ട് "-
      "What body"
  "Yes സർ. Face എല്ലാം വികൃതമായ രീതിയിൽ ആയിരുന്നു  body's. Sir body കിട്ടിയാ സ്ഥലത്തിലോട്ട് വരാമോ "-
       "Yes ഞാൻ വരുവാണ് ഹരി "-ഞാൻ അങ്ങനെ സ്ഥലത്തെത്തി.body എല്ലാം plastic കവറിൽ പൊതിങ്ങു  വികൃതമായ രീതിയിൽ ആയിരുന്നു.ഞാൻ body ആദ്യം കണ്ടവരെ വിളിച്ചു question എല്ലാം ചെയ്തു പക്ഷെ ഗുണം ഒന്നും ഉണ്ടായില്ല.
     "Sir"-ഹരി.
  "എടാ  ഇത് നമ്മളെ ഈ കേസില് നിന്ന് വിട്ട് നിർത്തിക്കാനുള്ള ട്രാപ് ആണ്. Bodys postmortume ചെയാൻ എടുത്തോളു "-ഞാൻ അതും പറഞ്ഞു ഓഫീസിലോട്ട് പോന്നു. പോകുമ്പോൾ എല്ലാം ആരാണ്  ഈ  മെർഡർണ്ടേ പിറകിൽ എന്നും, എന്തിനാണ് ഈ  മെർഡർ ചെയ്തതെന്നും ഉള്ള കാര്യം ആയിരുന്നു എന്റെ മനസ്സിൽ.
 

തുടരും....


❣️riyan❣️part-25

❣️riyan❣️part-25

4.7
2303

      ❣️riyan❣️           Part-25           ✍️sinu                 Badhri                   നാളെ ആണ് ആ ദിവസം എന്റെയും മിസ്‌രിയുടെയും കല്യാണദിവസം.ഇന്ന് മെഹന്ദി ആണ്. മനസിന് ഇഷ്ടപ്പെട്ടവരും ആയുള്ള കല്യാണം ആയത് കൊണ്ട് ഞാനും മിസ്രിയും വലിയ സന്തോഷത്തിലാണ്. അതിലുപരി ഞങ്ങളുടെ ബാബയും ഉണ്ട് ഞങ്ങളുടെ കല്യാണത്തിന്. അജുക്ക ഇന്നും busy ആണ്. കുറച്ചു മുമ്പ് പ്രോബ്ലം ഒന്നും ഉണ്ടായിരുന്നില്ല പെട്ടനാണ് ഓഫീസിൽ നിന്ന് call വന്നേ. Police officer alle എന്തും പ്രേതീക്ഷിക്കാണല്ലോ.     "Hallo മണവാട്ടി number one എന്റെ വീടും ഒരു കല്യാണവീട് ആണ് എനിക്ക് ഈ മെഹന്ദി ഇട്ടു തന്നിട്ട് വേണം അങ്ങോട