❣️riyan❣️
Part-28
✍️sinu
(3 വർഷത്തിന് ശേഷം )
Badhri അന്ന് പോയതിന് ശേഷം badhri എവിടയാണ് എന്ന് ആർക്കും കണ്ടെത്താൻ സാധിച്ചില്ല.ഒരുപ്പാട് അനേഷിച്ചു എങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.
ആദിയുടെ അവസ്ഥ മുമ്പത്തെക്കാൾ ഭയാനകമായിരുന്നു. അവൻ മദ്യത്തിന് അടിമയായി. അവന്ടെ അവസ്ഥ കണ്ട് താങ്ങാൻ ആവാതെ അൻഷിയും ഹംനയും അവനെ വീട്ടിലോട്ട് കൊണ്ട് വന്നു. അതിനിടയിലാണ് അവന്ടെ ഉമ്മയിൽ നിന്ന് ഒരു സത്യം അറിഞ്ഞത്.ഹംനയുടെയും ആദിയുടെയും മുന്നിൽ വളരെ സ്നേഹനിധിയായ couples ആണ് hakeem ഉം ഉമ്മയും എന്നാൽ അകമേ hakeem അയിഷായെ ഉപദ്രവിക്കുക ആയിരുന്നു. അത് മക്കളെ അറിയിക്കാതെ ജീവിക്കുക ആയിരുന്നു ആ പാവം. അതറിഞ്ഞപ്പോൾ
ആദിക്ക് hakeem നോട് ദേഷ്യം കൂടി.
Hakeem നെ കുടുക്കാൻ ഇന്ന് നമ്മുടെ ഗാങ്ങിന്റെ കൂടെ ഹംനയും ആദിയും ഉണ്ട്.
എന്നാൽ ഇതൊന്നും അറിയാതെ തന്ടെ മക്കളുടെ മുമ്പിൽ നല്ലവണ്ടേ മുഖം മൂടി അണിഞ്ഞു നടക്കുവാണ് hakeem. എന്നാൽ നമ്മടെ hakeem നു എതിരെ ഒരു ഉഗ്രൻ plan ഒരുക്കി ഇരിക്കുവാണ്. ഇപ്രാവിശ്യം hakeem രക്ഷപ്പെടില്ല. ഭദ്രിയെ അവർ നല്ല രീതിയിൽ മിസ്സ് ചെയുന്നുണ്ടായിരുന്നു പ്രതേകിച്ചു ആദി. Badhri യുടെ missing തന്നെയാണ് hakeem നോട് ആദിക്ക് ഇത്ര ദേഷ്യം തോന്നാൻ കാരണം. നാളെ hakeem police കാരുടെ കൈയിൽ പെടുന്നത് കാണാൻ കാത്തിരിക്കുവാണ് ആദി. Hakeem പിടിയിൽ ആയാൽ badhri തിരിച്ചു വരും എന്ന് ആദിക്ക് ഉറപ്പുണ്ട്.
»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»
Aju
"ഹരി എല്ലാം ok അല്ലെ "
"ആ sir എല്ലാം ok ആണ് "
"നീ hakeem നു ഒന്ന് വിളിക്ക് "
"Ok"-അവൻ hakeem നു വിളിച്ചു.
"Hallo hakeem ഞാൻ ആവശ്യപ്പെട്ട സംഭവം ok അല്ലെ "-
"അതെ ഹരിന്തർ ok ആണ്. നിങ്ങൾ പറയുന്നിടത്തു ഞാൻ എത്തിക്കാം "-hakeem പറഞ്ഞു. അയാൾ പറയുന്നത് കേട്ട് aju വിലും ഹരിയിലും പുച്ഛച്ചിരി വിരിങ്ങു.
"Town ൽ നിന്ന് കുറച്ചു നീങ്ങിയിട്ടുള്ള ഗോഡൗണിൽ എത്തിചാൽ മതി. താൻ കൊണ്ട് വരണം മറ്റാരേയും ഏൽപ്പിക്കരുത് "-ഹരി പറഞ്ഞു.
"അതെന്താടോ അങ്ങനെ "-hakeem ചോദിച്ചു.
"എന്നെ ഒരുപ്പാട് പേര് ഇങ്ങനെ ചതിച്ചിട്ടുണ്ട്, അതുക്കൊണ്ടാണ് തന്നോട് ഞാൻ അങ്ങനെ പറഞ്ഞത് "-ഹരി പറഞ്ഞു.
"Ok ഹരിന്തർ നിങ്ങൾ പറഞ്ഞ സ്ഥലത്ത്, നിങ്ങൾ പറഞ്ഞ സമയത്ത് ഞാനുണ്ടാവും "-എന്നും പറഞ്ഞു hakeem ഫോൺ കട്ട് ചെയ്തു.
"ഹരി നമ്മടെ plan work out ആവും. ഇപ്രാവിശ്യം hakeem രക്ഷപ്പെടില്ല "-aju പറഞ്ഞു.
"Sir ആദി ഇക്കയെ വിളിച്ചു കാര്യം പറയ് "-ഹരി പറഞ്ഞപ്പോൾ ഞാൻ ആദിയെ വിളിച്ചു.
"Hallo ആദി "
"Aa aju, എന്തായി "
"Plan എല്ലാം ഇതുവരെ ok ആണ്. ഇപ്രാവിശ്യം hakeem രക്ഷപ്പെടില്ല "-aju പറഞ്ഞു.
"ആട എന്റെ ജീവിതം ഇങ്ങനെ ആക്കിയ ആ hakeem എന്ന എന്റെ ഉപ്പ ഇപ്രാവിശ്യം രക്ഷപ്പെടില്ല "-ആദി പറഞ്ഞു. ആദി സംസാരിച്ചു ഫോൺ കട്ട് ചെയ്തു. ആദി ഭദ്രിയുടെ ഫോട്ടോ എടുത്ത് അതിൽ നോക്കി ഇരിക്കുവാണ്.
"Badhri നീ എവിടെയാ... നിന്നെ എന്നിൽ നിന്ന് അകറ്റിയ എന്റെ ഉപ്പ എന്ന hakeem ന്ടെ കളികൾ നാളെ കൂടി ഉണ്ടാവുള്ളു . അയാൾക്കുള്ള കെണി ഞങ്ങൾ വിരിച്ചിട്ടുണ്ട്. നീ എവിടെയാ badhri ...."-ഭദ്രിയുടെ ഫോട്ടോയിൽ നോക്കി കൊണ്ട് ആദി ചോദിച്ചു.
»»»»»»»»»»»««»»»»»»»»»««««»»»»»»»»»»»»»»»»»
ഇന്നാണ് ആ hakeem നെ പിടിക്കാനുള്ള plan ചെയ്തിരിക്കുന്നത്. ആദിയും മിസ്രിയും അജുവും നമ്മടെ team എല്ലാവരും അയാളുടെ അവസ്ഥ കാണാനുള്ള കാത്തിരിപ്പിലാണ്.
"ഹരി നീ ആ hakeem നു വിളിക്ക് "
"Ok sir "-ഹരി hakeem നെ വിളിച്ചു കാര്യങ്ങൾ ok അല്ലെ എന്ന് അനേഷിച്ചു.ഹരിയുടെ ഗൈഡ് എന്ന പേരിൽ 5 police ക്കാരെ ഏർപ്പെടുത്തിയിരുന്നു. പിന്നെ നമ്മടെ രഹനയെ കല്യാണം കഴിച്ചത് ഹരി ആണുട്ടോ. മുഴുവൻ പേര് ഹരി കൃഷ്ണൻ. രഹനയെ കുറിച്ചറിങ്ങാപ്പോൾ അവൻ കല്യാണം കഴിക്കാൻ ആഗ്രഹം പിന്നെ അതാങ്ങു നടത്തി കൊടുത്തു.
അങ്ങനെ പറഞ്ഞത് പോലെ ഹരി ഗോഡൗൺ ൽ എത്തി.
"Hallo ഹരിന്തർ ഞങ്ങൾ അകത്തുണ്ട്.. വന്നോളൂ "-ഹരിയും officers ഉം അകത്തു കയറി. അവരങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുവാണ്
"Ok ഹരിന്തർ cash എടുത്തോളൂ "-എന്ന് പറഞ്ഞപ്പോൾ ഹരി ഒരു പെട്ടി hakeem ന്ടെ മുമ്പിൽ വെച്ചു. Hakeem ആ പെട്ടി തുറന്നു.
*"your trapped "*-എന്ന ഒരു slip ആയിരുന്നു അയാൾക്ക് കിട്ടിയത്.അയാൾ ഹരിയെ നോക്കി. തന്ടെ നേരെ തോക്ക് ചൂണ്ടി നിക്കുന്ന ഹരിയെയും തന്ടെ കൂട്ടാളികളെ പിടിച്ചു വെച്ചിരിക്കുന്ന ഗൈഡ്സ് നെയും കൂടാതെ police യൂണിഫോമിൽ തന്ടെ നേരെ തോക്ക് ചൂണ്ടി നിക്കുന്ന officers. ഹരി ഫോൺ എടുത്ത് അജുവിനെ വിളിച്ചു.
"Sir എല്ലാം ok ആയി "-എന്നും പറഞ്ഞു. അപ്പോൾ തന്നെ aju അകത്തോട്ട് വന്നു. പുറകിൽ ആദി, ഷാനു, misri, മീനു, ഹംന, remya, രഹന എനിങ്ങനെ ഉള്ള നമ്മടെ teams മൊത്തം ഉണ്ടായിരുന്നു.
"ആദി മോനെ ഇവർ എന്നെ തെറ്റുതരിച്ചിരിക്കുവാ... ഉപ്പ ഇങ്ങനെ ചെയ്യും എന്ന് മോൻ തോന്നുന്നുണ്ടോ "-ആദിയെ കണ്ടപ്പോൾ hakeem പറഞ്ഞു.
"മതി. നിങ്ങളുടെ ഞങ്ങളുടെ മുമ്പിലുള്ള നല്ലവൻ എന്ന മുഖം മൂടി 2 വർഷം മുന്നേ വീണു പോയതാ. എന്റെ ഉമ്മയോട് ചെയ്തതും നിങ്ങൾ ചെയ്ത തെണ്ടി തരം എല്ലാം എനിക്ക് അറിയാം . മതി നിങ്ങൾ abinayichath"-ആദി പറഞ്ഞു.
"എന്താണ് hakeem വിശ്വസിക്കാൻ കഴിയുന്നില്ലല്ലേ..."-aju ചോദിച്ചു. അജുവിനെ ഉരുക്കുന്ന മിഴികളാൽ നോക്കുവാണ് hakeem ചെയ്തത്.
"ആ "-പെട്ടനാണ് അങ്ങനെ ഒരു ശബ്ദം എല്ലാരും കേട്ടത്. നോക്കുമ്പോൾ രഹനയുടെ കഴുത്തിൽ കത്തി വെച്ചു നിക്കുവാണ് hakeem ന്ടെ കൂട്ടാളികളിൽ ഒരാൾ.
"Sir നെ വിട്ടോ ഇല്ലെങ്കിൽ ഞാൻ ഇവളെ കൊല്ലും "-അയാൾ പറഞ്ഞു.
*"ആ "*പെട്ടനാണ് hakeem ന്ടെ ശബ്‌ദം അവിടെ ഉയർന്നത്. എല്ലാവരുടെയും ശ്രെദ്ധ അങ്ങോട്ടായി. Hakeem വെടി കൊണ്ട് വിഴുവാണ്. വെടി ഉതിർത്ത സ്ഥലത്തോട്ട് എല്ലാവരുടെയും ശ്രെദ്ധ പോയി.
"Badhri"
തുടരും.....