❣️riyan❣️
Last part
✍️sinu
"Badhri"-misri ഭദ്രിയെ കണ്ടപ്പോൾ പറഞ്ഞു. അവളുടെ പിറകിൽ നിന്ന് വെടി ഉയർന്ന ഭാഗത്തേക്ക് അവർ നോക്കി.
"കിച്ചു "-അൻഷിയും റയാനും പറഞ്ഞു. കിച്ചുവിന്റെ പുറകിൽ നിന്ന് റോഷനും വന്നു. അവരെ 3 പേരെയും പ്രതീക്ഷിക്കാതെ കണ്ടത് കൊണ്ട് എല്ലാവരും നെട്ടി നിക്കുവാണ്. Misri ഓടി വന്നു badhri യെ കെട്ടിപിടിച്ചു.
"Badhri നീ എവിടെ ആയിരുന്നു ഇത്രനാൾ നിന്നെ എത്ര മിസ്സ് ചെയ്‌തെന്നോ "-misri കരഞ്ഞു കൊണ്ട് പറഞ്ഞു. Badhri അവൾക്ക് പുഞ്ചിരിച്ചു കൊടുത്തു.
Badhri മിസ്രിയെ മാറ്റി hakeem ന്ടെ heart beat നോക്കി.
"കിച്ചു ഏട്ടാ ഉന്നം പിഴച്ചില്ല. Hakeem പോയി "-അവൾ പറഞ്ഞു.
"എന്ത് "- aju നെട്ടി കൊണ്ട് പറഞ്ഞു.
"Hakeem ചത്തു എന്ന് "-റോഷൻ പറഞ്ഞു.
"നിങ്ങൾ ഇവനെ അറസ്റ്റു ചെയ്‌താൽ മാറ്റാരെങ്കിലും ഇവനെ രക്ഷപ്പെടുത്തും അപ്പോൾ രോഹിണിക്കും അത് പോലെ ജീവൻ നഷ്ടപ്പെട്ട പെണ്ണ് കുട്ടികൾക്കും എന്ത് നീധിയാ ലഭിക്കുക "-കിച്ചു ചോദിച്ചു. പെട്ടനാണ് DGP യും മറ്റു ഉയർന്ന ഉദ്യഗസ്ഥരും അങ്ങോട്ട് വന്നത്.
"Whats go on hear. ആരാ ഇയാളെ കൊന്നത് "-അവരിൽ ഒരാൾ ചോദിച്ചു.
"അത് sir.."
" ഞാൻ ആണ് "-aju പറയാൻ തുടങ്ങുമ്പോഴേക്കും കിച്ചു പറഞ്ഞു.
"കിച്ചു ഏട്ടാ "-badhri വിളിച്ചു.
"വേണ്ടാ badhri. ഇയാൾക്ക് മരണം വിധിച്ചതാ.. ഇയാളുടെ മരണം ഇവരുടെ മുമ്പിൽ ഒരു തെറ്റായേക്കാം. എന്നാൽ നമ്മുടെ മുമ്പിൽ ശെരിയാണ് "-കിച്ചു അതും പറഞ്ഞ് officers ന്ടെ അടുത്തോട്ടു പോയി. പെട്ടന്ന് അവൻ തിരിഞ്ഞു നോക്കി.അപ്പോൾ തന്നെ നോക്കി കണ്ണ് നിറക്കുന്ന രമ്യയെ ആണ് കണ്ടത്. അവൻ അവളുടെ അടുത്തോട്ടു വന്നു.
"ഞാൻ തിരിച്ചു വരുമോ എന്ന് ഉറപ്പില്ല. വരില്ല എന്ന് ഉറപ്പായാൽ എനിക്ക് വേണ്ടി കാത്തിരിക്കരുത് "-കിച്ചു പറഞ്ഞു.
"കിച്ചു ഏട്ടാ നിങ്ങൾ തെറ്റല്ല ചെയ്തത് ശെരിയാണ് അത് കൊണ്ട് 100% ഉറപ്പാണ് നിങ്ങൾ തിരിച്ചുവരും എന്ന്, കാത്തിരിക്കും ഞാൻ "-രമ്യ പറഞ്ഞു. കിച്ചു അതികം നേരം അവിടെ നിന്നില്ല, police officers ന്ടെ കൂടെ police സ്റ്റേഷൻ നിലോട്ട് പോന്നു. കൂടെ ബാക്കി ഉള്ളവരും പോന്നു.എന്നാൽ badhri മാത്രം ബീച്ചിലോട്ടാണ് പോന്നത്. Badhri യുടെ പുറകെ ആദിയും പോന്നു.
ആദി ബീച്ചിൽ എത്തിയപ്പോൾ badhri ബെഞ്ചിൽ ഇരിക്കുവായിരുന്നു. ആദി അവളുടെ അടുത്ത് ചെന്നിരുന്നു.
അടുത്ത് ആരോ ഉള്ളത് പോലെ തോന്നിയപ്പോൾ badhri നോക്കി. ആദി ആണ് എന്ന് അവൾക്ക് മനസിലായി.
"ഒരുപ്പാട് ചോദിക്കാൻ ഉണ്ടാവുലെ "-badhri ആദിയോട് ചോദിച്ചു.
"ഉം "-ആദി ഒന്ന് മൂളി.
"ഞാൻ പറയാം എല്ലാം "-badhri പറഞ്ഞു. ആദി അവളെ ശ്രദ്ധിക്കുവായിരുന്നു.
"അന്ന് നിങ്ങൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സങ്കടവും അതിലുപ്പരി ദേഷ്യവും തോന്നി. അതുകൊണ്ടാ ഞാൻ നിങ്ങളെ വിട്ട് പോന്നത്. ഷാനു നോട് അന്ന് ആദ്യം ആയി എനിക്ക് അസൂയ തോന്നി. അന്ന് എന്റെ സർട്ടിഫിക്കേറ്റസും പാസ്പോർട്ടും എടുത്ത് india വിടാൻ ആയിരുന്നു എന്റെ plan. ഞാൻ അതിനു ടാക്സി അനേഷിച്ചു റോഡിലൂടെ നടന്നു. കുറെ നടന്നപ്പോൾ ആണ് എന്നെ ആരോ follow ചെയുന്നത് പോലെ എനിക്ക് തോന്നി തുടങ്ങിയത്. ഞാൻ എന്റെ നടത്തതിന്റെ വേഗത വർതിപ്പിച്ചു. പെട്ടന്ന് എന്റെ മുമ്പിൽ ഒരു കാർ വന്നു നിന്നു. അതിൽ നിന്ന് 2 പേര് എന്നെ അതിലേക്ക് വലിച്ചിട്ടു.
ഞാൻ കണ്ണ് തുറന്നപ്പോൾ ഒരു മുറിയിൽ എന്നെ കെട്ടിയിട്ടിരിക്കുവായിരുന്നു.എനിക്ക് ബോധം തെളിങ്ങാത് അറിഞ്ഞു 2പേര് അങ്ങോട്ട് വന്നു. അവർ mask ധരിച്ചിരുന്നു. അവരുടെ ആ മിഴികൾ എനിക്ക് പരിചിതമായിരുന്നു. അവർ എന്റെ വായിൽ ഒട്ടിച്ചിരുന്ന സ്ലിപ് പറിച്ചു കളഞ്ഞു.
"മര്യാദക്ക് ഞങ്ങൾ ചോദിക്കുന്നതിനു മറുപ്പടി തന്നൊള്ളണം "-ആ sound കേട്ടപ്പോൾ തന്നെ എനിക്ക് ആളുകളെ പിടിക്കിട്ടി.
"ആ ഞാൻ പറയാം പക്ഷെ എന്റെ ഈ കെട്ട് അഴിക്കണം "-ഞാൻ അത് പറഞ്ഞപ്പോൾ അവർ പരസ്പരം നോക്കി കെട്ടഴിച്ചു തന്നു. ഞാൻ കെട്ടഴിച്ച അപ്പോൾ തന്നെ അവരെ തല്ലാൻ തുടങ്ങി.
"എന്താന്ന് ഞാൻ ഇനി നാട്ടിലോട്ട് വരില്ല... എന്നെ അനേഷിക്കണ്ടാ... കിച്ചു വരാതെ ഞാനും ഇല്ല.. എന്തൊക്കെ ആയിരുന്നു. പിന്നെ എങ്ങനെ കൊന്നപ്പന്മാരെ നിങ്ങൾ നാട്ടിൽ എത്തിയത്."-ഞാൻ ചോദിച്ചു.
"നിനക്ക് എങ്ങനെ ഞങ്ങളെ മനസിലായി "-കിച്ചു ഏട്ടൻ.
"നിങ്ങളുടെ കണ്ണ് കണ്ടാൽ എനിക്ക് മനസിലാവില്ലേ.. പിന്നെ ഞാൻ കേൾക്കാത്ത sound ഒന്നും അല്ലല്ലോ നിങ്ങളുടെ.. Plan ചെയുമ്പോൾ നല്ലത് plan ചെയ്തൂടെ "-ഞാൻ അവരെ കളിയാക്കി പറഞ്ഞു.
"അല്ല നിങ്ങൾ എന്താ ചോദിക്കാൻ ഉണ്ട് എന്ന് പറഞ്ഞത് "-ഞാൻ ചോദിച്ചു. അവർ എന്നോട് ചോദിച്ചത് അജുക്ക അറസ്റ്റ് ചെയ്താ hakeem ന്ടെ കൂടാലികൾ എവിടെ എന്നായിരുന്നു. അജുക്ക എന്നോട് അത് പറഞ്ഞിരുന്നില്ല. പിന്നെ എന്നോട് എവിടെക്കാ ഈ പെട്ടീമ് കെടക്കേം എടുത്ത് എന്നായിരുന്നു ചോദിച്ചത്. ഞാൻ കാര്യങ്ങൾ പറഞ്ഞപ്പോൾ അവർ എന്നോട് അവരുടെ കൂടെ കൂടിക്കൊള്ളാൻ പറഞ്ഞു. ഞാൻ ഇത്രയും കാലം അവരുടെ കൂടെ ആയിരുന്നു. ഞാൻ മാത്രം അല്ല remya ഇടക്ക് വരാറുണ്ട്."-
"രമ്യയോ "-
"അതെ ഞങ്ങളെ help ചെയ്തിരുന്നത് remya ആയിരുന്നു. നിങ്ങൾ ഓരോന്നും plan ചെയുമ്പോൾ നിങ്ങളുടെ ഒപ്പം നിങ്ങൾ അറിയാതെ ഞങ്ങളും ഉണ്ടായിരുന്നു. പിന്നെ അജുക്ക ആദ്യം അറസ്റ്റ് ചെയ്ത 2 പേര് കൊലപ്പെട്ടിരുന്നില്ലേ അവരെ കൊന്നത് കിച്ചു ഏട്ടനാ... കിച്ചു ഏട്ടൻ തെറ്റൊന്നും ചെയ്തിട്ടില്ല. ശെരിയാ ചെയ്തേ... കിച്ചു ഏട്ടൻ ശിക്ഷ അനുഭവിക്കാൻ പാടില്ല ആദി "-badhri അലയടിക്കുന്ന തിരമാലകൾ നോക്കി പറഞ്ഞു.
"ഇല്ലടി കിച്ചു ശിക്ഷ അനുഭവിക്കില്ല. അവൻ ഒരിക്കലും ഈ ശിക്ഷ ലഭിക്കില്ല ഞാൻ അല്ലെ പറയുന്നേ "-ആദി പറഞ്ഞു.
" അല്ല ഷാനു വിനും നിനക്കും സുഖം അല്ലെ "-
"ആ. അവൾക്കും husband നും സുഖമാണ് . അവർ ഗൾഫിൽ ആയിരുന്നു. കുറച്ചു ദിവസം ആയിട്ടുള്ളു വന്നിട്ട് "-ആദി പറഞ്ഞു.
"എന്ത് അപ്പൊ നിനടേം ഷാനുൻടേം കല്യാണം കഴിഞ്ഞില്ലേ "-badhri ചോദിച്ചു.
"എന്താണ് എന്ന് അറിയില്ല ഒരു ജിന്ന് മനസ്സിൽ കയറിയിട്ട് എനിക്ക് ഇറക്കാൻ പറ്റുന്നില്ല. അത് കൊണ്ട് ഞാൻ ഷാനുനെ കല്യാണം കഴിച്ചില്ല "-ആദി പറഞ്ഞു.
"ഓഹോ.. എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ "-
"ആ പറയ് "-
"അതെ നിങ്ങളുടെ planings മണിമണി ആയി അറിയുന്ന ഞാൻ ഇതെല്ലാം അറിയാതെ ഇരിക്കോ... പിന്നെ ആ ജിന്നിന്നെ കാണാതെ ആയത് കൊണ്ട് താങ്കൾ സന്യാസം അഭ്യസിച്ചത് എല്ലാം ഞാൻ അറിഞ്ഞൂട്ടോ സന്യാസി Dr. Adnaan"-എന്നും പറഞ്ഞു. ആദിയുടെ മേത്ത് മണ്ണൽ വാരി എറിങ്ങു badhri ഓടി.
"എടി... നീല കണ്ണി "-അവളുടെ പിറക്കെ ആദിയും. അങ്ങനെ അവർ തല്ലുകൂടി വീട്ടിലോട്ട് തിരിച്ചു. കൂടെ നമ്മടെ teams ഉം റോഷൻ ഉം ഉണ്ട്. കിച്ചു വിന്റെ പ്രശ്നം എല്ലാവരെയും സങ്കടത്തിൽ ആകിയിട്ടുണ്ട്. റോഷൻ എല്ലാവരുടെയും കൂടെ വീട്ടിൽ കയറി അവൻ hamdhaan അങ്കിൾ നോടും ആന്റി യോടും സംസാരിച്ചു നിക്കുവാണ് പെട്ടനാണ് അവനെ ആരോ കെട്ടിപിടിച്ചത്. നോക്കിയപ്പോൾ shezha ആണ്. അവൻ അവളെ അകത്തി മാറ്റി.
"എന്താ നീ കാണിക്കുന്നേ "-റോഷൻ ചോദിച്ചു.
"Sorry "-shezha തല താഴ്ത്തി കൊണ്ട് പറഞ്ഞു. അവൻ ഒരുപ്പാട് നേരം അവളെ നോക്കി നിന്നു.
"ഉം.. അപ്പൊ നിനക്ക് എന്നെ ഇഷ്ടം ഒക്കെ ഉണ്ടല്ലേ "-കൈ നെഞ്ചിൽ പിന്നെങ്ങു കെട്ടി കൊണ്ട് റോഷൻ ചോദിച്ചു. കണ്ണ് നിറച്ചു കൊണ്ട് shezha നിറമിഴികളാൽ തലയാട്ടി. അത് കണ്ട് എല്ലാവരില്ലും പുഞ്ചിരി വിരിഞ്ഞു.
»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി. കിച്ചു വിനെ കോടതി വെറുതെ വിട്ടു. കാരണം കേരളത്തിൽ മാത്രം അല്ല india യിൽ ഒട്ടു മിക്യ സ്ഥലങ്ങളിൽ അനേഷിക്കുന്ന ഇന്ററിനാഷണൽ ക്രിമിനലിനെ ആണ് കിച്ചു ഏട്ടൻ കൊന്നത്. അതിന് കിച്ചു ഏട്ടൻ award കിട്ടി. ഇന്ന് കിച്ചു വിന്റെയും remya യുടെയും റോഷന്റെയും shezha യുടെയും കല്യാണം ആയിരുന്നു. റിസപ്ഷൻ എല്ലാം കഴിഞ്ഞു ഒരുമിച്ചു ഇരിക്കുവാണ് നമ്മടെ teams എല്ലാവരും. അപ്പോഴാണ് faru വും അനു വും ഒരു ഗിത്താർ കൊണ്ട് വന്നത്.
"ഇതെന്താടാ faru ഒരു ഗിത്താർ "-റോഷൻ ചോദിച്ചു.
"അതോ നമ്മടെ ഇടയിലെ ഒരു ഗായകൻ പാടാൻ ആണ് "-അനു പറഞ്ഞു.
"ഏതു ഗായകൻ "-aju ചോദിച്ചു. Faru ഒരു video play ചെയ്തു കാണിച്ചു.
"ഈ video യിൽ കാണുന്ന ആ ഗായകൻ. നമ്മടെ ഗായകൻ Dr. Adnan പാടാൻ ആണ് "-faru പറഞ്ഞു.
ഞാനോ "-ആദി ചോദിച്ചു.
"പിന്നല്ലാണ്ട് "-അനു. എല്ലാവരുടെയും നിർബന്ധത്തിൻ വഴുങ്ങി ആദി പാടാൻ തീരുമാനിച്ചു. അവൻ ഗിത്താർ മാറ്റി വെച്ചു ടേബിളിൽ കൊട്ടി പാടാൻ തുടങ്ങി.
🎶 റങ്കിൽ റകായ് മിന്നും... ആകെ മേലാപ്പ്.. 😍
നേകിൽ കവിളിൽ തട്ടി ചിന്നും ലോലക്ക് ❤️(2)
നെഞ്ചം പഞ്ചറാക്കും നീലാകാണൽ
ബെഞ്ചിൽ കൊട്ടി പാടാൻ ഇമ്പം തന്നോൾ... 😍❤️🎶
ആദി അത് badhri യെ നോക്കി ആയിരുന്നു പാടിയത്. ഇനി ഒരിക്കലും കൈ വിട്ട് കളയില്ല എന്ന് പറയുന്നത് പോലെ.... 😍
അവസാനിച്ചു...