Aksharathalukal

MONJANDE MALAGA❤️ PART-16

❤️PART-16❤️

✍️FIDUZzz
..................................................................
ആ കാറിൽ നിന്നും ഇറങ്ങിയവനെ കണ്ട് ഒരു നിമിഷം അവളുടെ കണ്ണുകൾക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.....
"CID മൂസയായി ഞങ്ങൾക്ക് ഇടയിൽ കിടന്ന് നാടകം കളിച്ച നീ എന്ന് പുറത്ത് വരുമെന്ന് വിജാരിച്ച് കാത്തിരിക്കുകയായിരുന്നു ഞാൻ"
ഐഷുവിനോടായി അവൻ പറഞ്ഞു..
അത് കേട്ട് ഐഷുവിന്റെ ചുണ്ടിൽ ഒരു പുച്ഛചിരി വിരിഞ്ഞു...
"ഇത്ര ഒക്കെ തന്നെ ധാരാളം... ഇങ്ങക്ക് എപ്പം ഓസ്കാർ കിട്ടണ്ടതാ"
പിറകെ വന്ന ആളുടെ സംസാരം കേട്ട് ഐഷുവും അവനും പൊട്ടിചിരിച്ചു..
"അച്ചോ കിണിക്കല്ലേ.."
പിറകിലെ സ്ത്രീ ശബ്ദം കേട്ടാണ് ഈ 2 എണ്ണത്തിനും സ്ഥലകാലബോധം വന്നത്....
"അല്ല കാക്കുസും താത്തൂസുമൊക്കെ എന്താ ഇവിടെ" (ഐഷു )
"എന്റെ വീട്ടിൽ ഞാൻ അല്ലാതെ നീ ഇണ്ടാവോ" (അവൻ)
അവന്ടെ സംസാരം കേട്ട് അവൾ നെറ്റി ചുളിച്ച് നോക്കി...
"അറക്കൽ തറവാട്ടിലെ ഉസ്മാൻ ഹജിയുടെയും ഉമ്മു കുൽസുവിന്റെയും 2മത്തെ മകൻ മുഹമ്മദ്‌ അലിയുടെ ഒരേഒരു മകൻ 
🔥ആദിൽ ഇബ്രാഹിം🔥എന്ന ഞാൻ എന്റെ തറവാട്ടിൽ അല്ലാതെ നിന്റെ തറവാട്ടിൽ ഇണ്ടാവുമൊ" (ആദി)
"അപ്പൊ ഇങ്ങളൊക്കെ"
കൂടെയുള്ള 2 പേരെ ചൂണ്ടി കൊണ്ട് ഐഷു ചോദിച്ചു....
"ഞാൻ അറക്കൽ തറവാട്ടിലെ 3മത്തെ മകൻ അഹമ്മദ് അലിയുടെ മൂത്ത മകളായ 
✨ആയിഷ ലുക്മത്താണ്✨കുട്ടിയെ"
(ആയി)
"4മത്തെ മകൻ മഹമൂദ് അലിയുടെ മൂത്തപുത്രി 🦋റാഹിന🦋"(ഹിന)
"ഓഹ്.. അല്ല ഹമിക്ക എവിടെ" 
(ഐഷു )
"അവൻ വരാൻ നേരമായിട്ടില്ല"(ആദി)
" അല്ല ഇജ് എങ്ങനെ അവിടെന്ന് മുങ്ങി"(ആയി)
"അങ്ങ് ഇറങ്ങി പോന്ന്" (ഐഷു )
"അവർ വിട്ട" (ഹിന)
"എനിക്ക് അവരുടെ ആരുടേയും സമ്മതം വേണ്ട" (ഐഷു)
"അതെന്താ" (ആദി)
"കാരണം അവരെന്റെ ആരുമല്ല" 
(ഐഷു)
"എന്തോന്നൊക്കെയാടി നീ പറയണേ"
(ഹിന)
അവൾ ആ സംഭവം മുതലുള്ള എല്ലാം പറഞ്ഞു..
"അപ്പൊ ആദ്യത്തെ ഇര ലാൻഡ് ചെയ്തല്ലെ" 
(ആദി പകയാളുന്ന കണ്ണാലെ പറഞ്ഞു)
അവരുടെ ചൊടികളിൽ ക്രൂരമായ ചിരി വിരിഞ്ഞു..
"അല്ല നീ ആരെറ്റാ തല്ല് ഇണ്ടാക്കിയെ"
(ഹിന)
"അതേതൊ ആയൻ കരീം"
(ഐഷു ഒരു കൂസലും ഇല്ലാതെ പറഞ്ഞു)
"ഡീ..ഞാൻ പോലും മറുത്തൊരു അക്ഷരം പറയാൻ ഭയപ്പെടുന്ന ഓനോട്‌ തന്നെയാണോ മോൾ ചൂടായത്" (ആദി)
"എന്നിട്ടും നീയെങ്ങനെ ഇവിടെ നിക്കുന്നു..അതുമല്ല നിന്റെ കാലിൻ കുപ്പി ചില്ല് തറച്ചപ്പൊ അതെല്ലാം റെഡിആക്കി തരുകയും ചെയ്തു"
(ഹിന)
"അല്ലേൽ ആരുടേലും കയ്യിന്ന് ഇരുട്ടടി കിട്ടിയ🙄" (ആദി)
എന്നാൽ ആയി ഇവിടെ ഒന്നും അല്ലായിരുന്നു..അവളുടെ മനസ്സിൽ ആ സംഭവം നിറഞ്ഞ് നിന്നു..


2 മാസങ്ങൾക്ക് മുമ്പ്...
pj firstyear ആയ ആയിക്ക് കോളേജിൽ നിന്നും സെമിനാറുമായി ബന്ധപ്പെട്ട ഒരു പഠനയാത്ര ഉണ്ടായിരുന്നു...അങ്ങ് കണ്ണൂരിലെക്ക്💢💢
അവിടെ എത്തി ഒരു ദിവസം അവൾ ആ കൊട്ടാരത്തിൻ മുമ്പിൽ എത്താൻ ഇടയായി....
ജന്നത്തുൽ ഫിർദൗസിൽ🍃
അവളുടെ ഹൃദയം തനിക്ക് ഏറ്റവും കൂടുതൽ അവകാശമുള്ളതാണിതെന്ന് വിളിച്ച് പറയുന്ന പോലെ തോന്നി അവൾക്ക്..
"ഇതിലേക്ക് കടക്കാൻ നേരമായിട്ടില്ല നിനക്ക്"
അരികത്തായി നിന്ന് കൊണ്ട് പറയുന്ന ആ വൃദ്ധന്റെ വാക്കുകൾ അവൾ ശ്രദ്ധിച്ചു..
"രഹസ്യങ്ങളുടെ കലവറ ആണിത്..
നിനക്കും അവകാശമുണ്ടിവിടെ..
എന്നാൽ ആദ്യം ആ കാൽപാധങ്ങൾ ഇവിടെ പതിഞ്ഞെ തീരു..
പതിയെണ്ടത് കാലങ്ങൾക്കിപ്പുറം ഒന്നിച്ച ലൈല മജ്നുവിന്റെതാണ്🍂
മജ്നു അവനാണ്..അറക്കൽ തറവാട്ടിലെ സിംഹകുട്ടി🔥🔥
അവൻ ദേഷ്യം പിടിച്ചാൽ അവൻ ചെകുത്താനാവും🕷️ആരാലും തളക്കാൻ കഴിയാത്ത ചെകുത്താൻ..
അവൻ ആ സ്വഭാവം പുറത്ത് വരുക ഒരു കാരണം കൊണ്ട് മാത്രമാണ്..
അവന്റെ ലൈലയുടെ കണ്ണ് ഒന്ന് നിറഞ്ഞാൽ..നെഞ്ചൊന്ന് പിടഞ്ഞാൽ...പിന്നെ അവൻ ശവം കണ്ടേ അടങ്ങു...
അവൻ വിധിക്കപ്പെട്ട ലൈല..അവന്റെ
ചോരയാണ്..അറക്കൽ തറവാട്ടിലെ ഒരേ ഒരു മകൾ സീനത്തിന്റെ മകൾ..
സിംഹമാണവൾ..അവളിൽ ദേഷ്യം പൊട്ടിമുളച്ചാൽ പിന്നെ ഒന്നും ബാക്കി ഉണ്ടാവില്ല..അഗ്നിയാണവൾ....
അഗ്നി പർവ്വതങ്ങളെ പോലും ചുട്ടെരിക്കാൻ കഴിയുന്നവൾ...
നിന്റെ കൂടെ ഉണ്ടവൾ.....
ഒരു തർക്കത്താൽ തുടങ്ങുന്ന ബന്ധമാണ് അവരുടെ ബന്ധം💞"
അവളുടെ grey കണ്ണുകൾ ഒന്ന് തിളങ്ങി...
"എന്റെ സ്വപ്നത്തിന്റെ പൊരുൾ ഇതാണ്..ചെയ്ത് വീട്ടെണ്ടത് ചെയ്ത് വീട്ടാൻ വന്നിരിക്കുന്നു...പലതിനും അറുതി വരുത്താനും"
അവൾ മനസ്സിൽ മൊയിഞ്ഞ് കൊണ്ട് 
അവരുടെ കൂടെ ഉള്ളിലേക്ക് പോയി.. കോണി ഇറങ്ങി വരുന്ന യാൻ കണ്ടിരുന്നു ..ചിരിച്ചും കളിച്ചും വരുന്ന അവരെ..
"ഇവർക്ക് പർജയം ഇണ്ടോ"
അവനിലത് സംശയത്തിന്റെ വിത്തുകൾ മുളക്കാൻ കാരണമായി..
ഐഷുവും ആദിയും ഹിനയും ആയിയും കണ്ട പർജയം പോലും കാണിക്കാതെ ഉള്ളിലെക്ക് പോയി. 
മുകളിലേക്ക് കേറി ചെന്ന ആദി കണ്ടു.റൂമിലെ ജനാലക്കുള്ളിലൂടെ ഐഷുവിനെ നോക്കുന്ന അൽത്താഫിനെ..അവന്റെ കാപ്പികണ്ണുകൾ ചുമന്നു..നരമ്പ് വലിഞ്ഞ് മുറുകി..
"എന്റെ പെങ്ങളെ നോക്കി വെളളമിറക്കുമ്പൊയും നീയറിയുന്നില്ലല്ലൊ..അവളാണ് നിന്റെ മരണമെന്ന്..."
അതോർത്തതും അവന്റെ ചുണ്ടുകളിൽ പുച്ഛചിരി വിരിഞ്ഞു..
"ഇക്ക♥️"
എന്ന് വിളിച്ച് ഓടി വരുന്ന തന്റെ പ്രണാന്റെ മുഖം ആദിയുടെ മനസ്സിൽ തെളിഞ്ഞതും അവൻ തല പെരുക്കാൻ തുടങ്ങി..അവൻ നേരെ തന്റെ സ്വകര്യ റൂമിൽ പോയി അവളുടെ ഓർമ്മകൾ അയവിറക്കി കൊണ്ടിരുന്നു..അവിടെയുള്ള ഒരു പേജിൽ ഒരു വാജകം തെളിഞ്ഞ് വന്നു..
"നിന്റെ പ്രാണൻ ഇന്നും ഈ ലോകത്തുണ്ട്..മരിച്ചതാരെന്ന് ഐഷക്ക് മാത്രമെ അറിയൂ"
പെട്ടെന്ന് ആ വാജകം മാഞ്ഞു..
അവൻ ആ റൂമിൽ നിന്നും പുറത്ത് പോയി..
"അൽത്താഫിന്റെ മരണം നിന്റെ കൈ കൊണ്ടല്ലാതെ സംഭവിക്കില്ല"
ആ റൂമിലെ ആ പുസ്തകത്തിൽ ആ വാജകം തെളിഞ്ഞ് വന്ന് പെട്ടെന്ന് തന്നെ മായുകയും ചെയ്തു..



                         തുടരും..
ബോർ ആയെന്നാണ് എന്റെ ഒരിത്..
വായിക്കുന്നൊൽ cmnt ഇട്ട് പോയാൽ മതി...ഇങ്ങളെ sprt പോലെയാവും ഇനി stryന്റെ പോസ്റ്റൽ ഇണ്ടാവുക..
പിന്നെ കാണെ..


MONJANDE MALAGA❤️ PART-17

MONJANDE MALAGA❤️ PART-17

4.8
2291

❤️PART17❤️   ✍️FIDUZzz ×××××××××××××××××××××××××××××××××××××××××××××××××××××××××××××××××× ആദി നേരെ ബാൽകണിയിലോട്ട് വിട്ടു..അവിടെ ലാപ്പിലേക്ക് മുഖം പൂയ്ത്തി ഇരിക്കുന്നവനെ കണ്ടപ്പോൾ അവന്റെ ചൊടികൾ വിടർന്നു.. """"തന്റെ അതെ പ്രായം തന്നെയാണവനും.പണ്ട് അവൻ ഞാനും എമിയും ജീവനായിരുന്നു.. പിന്നെ എപ്പോയോ അവൻ ഞങ്ങളിൽ നിന്ന് അകന്നു"""" യാനിനെ നോക്കി കൊണ്ട് ആദി വേദനയോടെ ഓർത്തു..... ആദി വന്നതറിഞ്ഞിട്ടും യാൻ അതേ ഇരുപ്പ് തുടർന്നു... അടുക്കള തിണ്ണമേൽ കേറിയിരുന്