Aksharathalukal

അഞ്ജലി-കതി൪💕 Part-4

"എന്നിട്ടെന്താ....
അവളെ ഓരോ പ്രാവശ്യം കാണുമ്പോളും അവളോടുള്ള ഇഷ്ടം കൂടി വരൂവാടാ..😍
എന്റെ ഇഷ്ടം അവളോട് പറയാ൯ പലപ്പോഴും തോന്നിയിട്ടുണ്ട് പക്ഷേ എല്ലാം ഓ൪ക്കുമ്പോള് എന്തോപോലെ.."

"നിന്റെ വിഷമം എനിക്ക് മനസില്ലാവുന്നുണ്ട് മച്ചൂ നീ വിഷമിക്കണ്ട അഞ്ജലി നിന്റെ പെണ്ണാണ്..നിന്റെ സ്നേഹം സത്യമാണ് അവള് നിന്റേതാവും..💕"

(കതി൪ മെല്ലേ ചിരിച്ചു ആ ചിരിയില് ആത്മവിശ്വാസത്തിന്റെ പ്രകാശം ഉണ്ടായിരുന്നൂ..)

"ഞാ൯ പോവാ ടാ കുറച്ച് പണിയുണ്ട് നിന്റെ സ്വപ്നം കാണല് നടക്കട്ടെ ഞാ൯ തടസമാവുന്നില്ല😉.."

"ഒന്ന് പോടാ അങ്ങനൊന്നുമില്ല.."

"ശെരി ആയിക്കോട്ടെ ബൈ.. "

"ഓക്കെ ടാ ബൈ"

 (ഇൗ സമയം അഞ്ജുവിന്റെ വീട്ടിൽ) 

"അഞ്ചു നീ ഇതെന്താ ആലോചിക്കുന്നത്" 

(അഞ്ജുവിന്റെ കൂട്ടുകാരി അമ്മു ആയിരുന്നു അത്.. ഇവൾ ആണ് അഞ്ജുവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരി) 

"ഞാൻ.. എടീ.. അത് പിന്നെ.."

" എന്താടി കാര്യം പറ നീ.. എന്തേലും പ്രശ്നമുണ്ടോ.."

" ഏയ് ഇല്ലടി"

" പിന്നെന്താ നീ ആലോച്ചിരുന്നത്.."

"എടീ അത്പിന്നെ കതിരിനെ പറ്റി ആലോചിച്ചതാ🙈..'"

"ഓഹോ എന്താ പെണ്ണേ കണ്ടോ നീ ഇന്ന് അവനെ.."

" അതേടി ഞാൻ കണ്ടൂ.."

" എന്നിട്ട് ഇന്നെങ്കിലും നീ പറഞ്ഞോ നിനക്ക് അവനെ ഇഷ്ടമാണെന്ന്.. "

"ഒന്ന് പോടീ🙈.."
(അവള് മെല്ലെ ഒന്ന് ചിരിച്ചു)


തുടരും😇