Aksharathalukal

Aksharathalukal

പുതിയ കുരുക്ഷേത്രം  (കവിത )

പുതിയ കുരുക്ഷേത്രം  (കവിത )

4.5
396
Inspirational Others
Summary

   പുതിയ കുരുക്ഷേത്രം                       .            (കവിത ) കുരുക്ഷേത്ര ഭൂമിയിൽ  കുരുവായി  വിതച്ചതും  കനിയായി  വിളയുന്നു  കലിയുഗത്തിൽ  മണ്ണിന്റെ മക്കൾതൻ മാനസത്തിൽ ദുഷ്ക്കാല തൂളി  പടനിലങ്ങൾ തീർത്തു വടവൃക്ഷമായി   നീ  നിൽക്കയല്ലോ. അരുതാത്തതെല്ലാം കരുതി വെക്കാൻ  പത്നിയെ പോലും  പരിത്യജിച്  നീ  ഹൃത്തടം പോലും  ഒരുക്കിവെച്ചോ . അനുതാപമില്ലെങ്കിലെന്തു  വേണ്ടു നീ  മണ്ണിന്റെ  മക്കളെ  ദുഷിച്ചിടുമ്പോൾ   ആനുപാതത്തിൽ  കുറച്ചില്ലല്ലോ !   കുടില തന്ത്രങ്ങൾ ജപിച്ചു  തുപ്പേ  നിന്