Aksharathalukal

നീയില്ലാ നേരം - 3


നീയില്ലാ നേരം🍂

                     ---3


അവൻ അവൾക് നേരെ കൈ നീട്ടി.....

ഹൈ... I'm അമർനാഥ്...

അധിത്രി....കൈകൾ ചേർത്ത് അവളും പറഞ്ഞു........!

And Mr. അമർനാഥ് താൻ ഒരു ബിസിനെസ്സ് മാൻ അല്ലേ.....തനിക്ക് ടൈം കീപ്പിങ് ഒന്നും അറിയില്ലേ.......ഞാൻ ഇവിടെ എത്ര നേരം ആയി എന്നോ കാത്ത് നിൽക്കാൻ തുടങ്ങിയിട്ട്......!!

അവളുടെ വർത്തമാനം കേട്ട് അവനു ദേഷ്യം വരുന്നുണ്ട് എങ്കിലും അവൻ അടങ്ങി നിന്നു....

ഓ 😬സോറി മിസ്സ്....

അധിത്രി.....

അവൻ പേര് കിട്ടാതെ കുഴങ്ങുന്ന കണ്ട് അവള് പറഞ്ഞു...


ഹ... അധിത്രി.....നിക്ക് ഒരു അർജെൻ്റ് മീറ്റിംഗ് ഉണ്ടായിരുന്നു കഴിയാൻ വൈകി അതാണ്......!

ഹ.... it's ok....😌

Do you like to have some coffe......,?!


ബീച്ചിൻ്റെ എതിരെ ഉള്ള കോഫി ഷോപ്പ് കാണിച്ച് അവൻ ചോദിച്ചു....

No...thanks.....

കുറച്ച് നേരം മിണ്ടാതെ നിന്ന് അവൻ തന്നെ പറഞ്ഞു തുടങ്ങി.....


ഇയാളെ എനിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ആണ്...സോ അപ്പോ തനിക്ക് അതൊരു പ്രശ്നം ആകും... എൻ്റെ അമ്മയോട് ഞാൻ പറഞ്ഞത് ആണ് എനിക്ക് തന്നെ ഓ തന്നെ എന്ന് എല്ലാ ഒരു പെൺകുട്ടിയെയും ഇഷ്ട പെടാൻ പറ്റില്ല....അത് അവർ തന്നോട് പറയാതെ ആണ് ഈ കല്യാണം ഉറപ്പിച്ചത് എന്ന് എനിക്ക് മനസിലായി....സോ...തനിക്ക് ഇതിൽ നിന്നും പിന്മാറാ....ഞാൻ അച്ഛനോടും അമ്മയോടും പറയാം.....


അവൻ ചെറു ചിരിയോടെ പറഞ്ഞു.....


കഴിഞ്ഞോ..........?!


എന്ത്....?!


എല്ലാ തൻ്റെ കവലപ്രസംഗം കഴിനോ എന്ന്.....


എഹ്...താൻ എന്താ ഈ പറയണേ.....താൻ ദ്ദേഷ്യപെടാതെ എനിക്ക് മനസ്സിലാവും എല്ലരേം 
പോൽ സ്നേഹം ഉള്ള ഒരു ഭർത്താവ് വേണം എന്ന്....അത് കൊണ്ടാ ഞാൻ പറഞ്ഞെ തനിക്ക് പിന്മാറാം എന്ന്....

ഇയാള് ഇത്രേം പറഞ്ഞു കഷ്ടപ്പെടേണ്ട എനിക്ക് ഒക്കെ അറിയാം...അച്ഛനും അമ്മയും എന്നോട് പറഞ്ഞത് ആണ്.....അത് അല്ലാതെ തനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ.....ഒക്കെ അറിഞ്ഞ് കൊണ്ട് തന്നെ സമ്മതിച്ചത് ആണ് ഞാൻ.......
അതല്ലാതെ മറ്റൊന്നും പറയാൻ ഇല്ല എങ്കിൽ ഞാൻ പോണു....!സമയം വൈകുന്നു......
ബൈ...പിന്നെ കാണാം.....😌
എന്നും പറഞ്ഞ് അവള് മുന്നോട്ട് നടന്നു....

അവൻ അവള് പോയ വഴിയെ ആകെ കിളി പറത്തി നിൽക്കുക ആണ്.....

പെട്ടന്ന് ആണ് അവനു ബോധം വന്നെ...

അവൻ ദേഷ്യം കൊണ്ട് മുഷ്ട്ടി ചുരുട്ടി.. 
DAM IT.........😡
How dare is she.....?!😡😡😡


അവൻ പാഞ്ഞ് ചെന്ന് വണ്ടിയിൽ കയറി ദേഷ്യം മുഴുവൻ സ്റ്റിയറിംഗിൽ തീർത്തു.....

🍂🍂🍂

വല്യമ്മാമെ അച്ചനോക്കെ എത്തിയോ......!

ബീച്ചിൽ നിന്നും വീട്ടിലേക്ക് കയറിയപ്പോൾ കോലായിൽ ഉള്ള
വാസുദേവനോട് ചോദിച്ചു....


ഇല്ലാ...മോളെ ....അവർ എത്താർ ആയി എന്നും പറഞ്ഞ് വിളിച്ചിരുന്നു......


സതി അമ്മായി....കൊച്ചിന് ഒരു ചായ തരുവോ.......

അവള് അകത്തേക്ക് വിളിച്ച് കൂകി.....

വാസുദേവൻ അവളുടെ അമ്മയുടെ ആങ്ങള ആണ് സതി അയാളുടെ ഭാര്യ...ഇവർക്ക് ഒരു മോൻ ഉണ്ട്
 വരുൺ...ആൾ പുറത്ത് ജോലി ചെയ്യുന്നു.....


വരുന്നെടി....കുരുത്തം കെട്ടതെ.....

ഈ😁😁അമ്മായി കൊച്ചിൻ്റെ ചായ നിച്ച് അത്രേ ഇഷ്ടം ആയൊണ്ട് അല്ലേ....

ഉവ്വ്..ഉവ്വ്...ഇങ്ങനെ ഒരുത്തി ഇവിടെ ഉണ്ടെന്ന് ഇപ്പോഴാണോ എൻ്റെ കൊച്ചിന് ഓർമ വന്നെ.......

ഷോറി...അത് പിന്നെ ചേച്ചി ഒന്നും ഇപ്പൊ ഇല്ലല്ലോ...അപ്പോ എന്തോ വന്നു നിൽകുമ്പോൾ വല്ലാത്ത മിസിങ് ആ.....


ഹമ്മ്...അല്ലു മോൾ നിന്നെ വിളിക്കാറുണ്ട......

ഇല്ലാ അമ്മായി അല്ലു ചേച്ചി അങ്ങനെ വിളിക്കൽ ഒന്നും ഇല്ല...ചിലപ്പോ നംബർ ഒന്നും കയ്യിൽ ഉണ്ടാകില്ല....🙂

ഹമ്മ്....


ജോലിക്ക് ആണെന്നും പറഞ്ഞ് ഏതോ അവൻ്റെ കൂടെ ഇറങ്ങി പോയവളെ കുറിച്ച് ഇവിടെ ഒരു സംസാരം വേണ്ട....
വാസുദേവൻ പറഞ്ഞു....

അതിന്....വല്യംമാമെ..ചേച്ചി അങ്ങനെ ആരുടെ കൂടെയും ഇറങ്ങി പോയത് ഒന്നും അല്ലല്ലോ.....


അതൊക്കെ നീ വിചാരിക്കുന്നത് ആണ് കുട്ടി....അവൾക് ഇവിടെ നിൽക്കണ നേരത്തെ ആരോടോ ഇഷ്ടം ഒക്കെ ഉണ്ടയത....അവൻ്റെ കൂടെ പുറപ്പെട്ടു കാണും....

എനിക്ക് അങ്ങനെ തോന്നുന്നില്ല.....അല്ലു ചേച്ചിക്ക് അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല.....ചേച്ചി ജോലിക്ക് പോയത് തന്നെ ആവും...

അതും പറഞ്ഞ് അവള് എഴുനേറ്റു പോയി.......

🍂🍂🍂

നിക്ക്....ദേഷ്യം വരുവ...അവള് ...അവള് ആരാന്ന വിചാരം....
DAM IT....😡😡😡

മറുപുറത്ത് നിന്നും ഒരു പൊട്ടിച്ചിരി കേട്ടു ....

നീ ആ വണ്ടി ഇടിച്ചു പൊളിക്കല്ലെ ചെക്കാ.....നിനക്ക് പറ്റിയ കൂട്ട് ആണ് നിനക്ക് കിട്ടാൻ പോണത്....മോൻ വിശമിക്കല്ലെ.....😌

Uff..നീ നന്ന കളിക്കല്ലേ...നിക്ക് ദേഷ്യം വരുന്നുണ്ട് ....

നീ ആ ഫോൺ ഇനി തല്ലി പൊളിക്കല്ലെ
ഞാൻ ഇനി ഒന്നും പറയാനില്ല.....

ഇതിൽ നിന്നും എങ്ങനെ എങ്കിലും ഊരാൻ ഒരു വഴി പറഞ്ഞു താ നാറി.....😬

ഞാൻ ഒരു വഴിയും കാണുന്നില്ല എൻ്റെ കുട്ടി അനുഭവിച്ചോ....ഞാൻ ഫോൺ വെക്കുന്നു...ബൈ....

വെക്കല്ലെ.....എന്നവൻ പറയും മുന്നേ ഫോൺ കട്ട് ആയി.......


പതിയെ അവൻ ആ ഫോൺ കാൾ നോക്കി ഒന്ന് നെടുവീർപ്പിട്ടു.....

🍂🍂🍂


കണ്ണുകൾ നിറഞ്ഞു തൂവുന്നു...വർഷങ്ങൾ പിന്നിട്ടിട്ടും ഓർമകൾ മായുന്നില്ല.....എന്തോ വല്ലാത്ത നോവ്.......

പതിയെ ഉദരത്തെ തഴുകി....

അടക്കി പിടിക്കാൻ ശ്രമിക്കുന്ന കണ്ണുനീർ പിന്നെയും ഒഴുകി ഒലിച്ചു..........


(തുടരും)

✍️ പ്രണയമഴ
 


നീയില്ലാ നേരം - 4

നീയില്ലാ നേരം - 4

4.6
5691

നീയില്ലാ നേരം🍂                 ---4 അമർ എവിടെ ആയിരുന്നു ഇത്ര നേരം.....? രാത്രി വൈകി വന്ന അവനോട് അച്ഛൻ ചൂടായി.... ഞാൻ ...ഞാൻ കുന്നിൻ മുകളിൽ പോയതാ..... ഹമ്മ്...എന്തായി നീ ആ കുട്ടിയെ കണ്ടോ...ഇപ്പൊൾ മനസിലായി കാണും അല്ലോ ഞങൾ ഒക്കെ പറഞ്ഞിരുന്നു എന്ന്..... അതിന് അവൻ താൽപര്യം ഇല്ലാതെ ഒന്ന് മൂളി.... അപ്പോ കല്യാണം വേം ഉറപ്പിക്കട്ടെ.... എനിക്ക് കല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ....😬 ഇനി എങ്ങന നിൻ്റെ ഡിമാൻഡ് അംഗീകരിക്കുന്ന ഒരാളെ നീ കല്യാണം കഴിക്കും എന്ന് വാക്ക് പറഞ്ഞത് അല്ലേ... അതും നിൻ്റെ സന്ധ്യ അമ്മയോട്..... അങ്ങോട്ടേക്ക് വന്ന ബദ്ര പറഞ്ഞു..... OH....😡എന്താണ് എന്ന് വച്ച കാണിക്ക്....