Aksharathalukal

ആ മഴയ്ക്ക്ശേഷം❣️ - 4

ആ മഴയ്ക്ക്ശേഷം❣️ (The story begins after the rain)


Part 4

𝄟⃝💜Ammuch𝄟⃝💜




അക്ഷയ് I റിയലി മിസ്സ്‌ u ആൻഡ്‌ iam സോറി എനിക്ക് നിന്നെ മറക്കാൻ പറ്റുന്നില്ലെടാ"
അവൾ അത് പറഞ്ഞത് തരുണിന്റെ ഉള്ളിൽ എന്തോ ഭാരം അനുഭവപ്പെടാൻ തുടങ്ങി
പക്ഷെ എനിക്ക് നിന്നെമറന്നേ പറ്റു അക്ഷയ് bzc ഞാൻ ഇന്ന് വേറൊരാളുടെ ഭാര്യ ആണ് നിന്നിൽ നിന്നും ഞാൻ കണ്ണേട്ടന്റെ താലി എന്റെ കഴുത്തിൽ വീണത്തോടെ മോചിതയായിനിന്നിൽ എനിക്കോ എന്നിൽ നിനക്കോ ഒരു അവകാശവും ഇല്ല നീ എന്നോട് ക്ഷമിക്ക്..... ഞാൻ കാരണം കണ്ണേട്ടന്റെ ജീവിതം കൂടി ഇല്ലാതായാൽ അത് എനിക്ക് സഹിക്കാൻ പറ്റില്ല റിയലിസോറി

അവൾ വീണ്ടും മയക്കത്തിലേക്കു പോയി പക്ഷേ തരുണിന്റെ കൈവിട്ടില്ല അവന്റെ കൈ ഒന്നുകൂടി അവളുടെ മാറിലേക്കു ചേർത്തു കിടന്നു ഒരു പൂച്ചക്കുഞ്ഞിനെ പോലെ കിടന്നുറങ്ങുന്ന അവളുടെ മുഖം കണ്ടപ്പോൾ അവൻ എന്തെന്നില്ലാത്തവാത്സല്യം തോന്നി പിന്നെ എപ്പോഴോ അവൻ ഉറങ്ങിപ്പോയി

   പിറ്റേന്ന് അഹല്യയാണ് ആദ്യം ഉണർന്നത് അപ്പോഴും അവളുടെ മാറിൽ അവളുടെ കൈക്കുള്ളിൽ തരുണിന്റെ കൈ   ഉണ്ടായിരുന്നു അവൾ പെട്ടെന്ന് കൈ എടുത്തു മാറ്റിയപ്പോൾ തരുൺ ഉണർന്നു അവൾ കിടക്കയിൽ നിന്നെഴുന്നേറ്റു ഇരുന്നു

   "ഐ ആം സോറി ഞാൻ കാരണം താഴെ ഇരുന്നു ഉറങ്ങേണ്ട വന്നില്ലേ"
  
 "Its okk "
       
 അവൻ താഴെ നിന്ന് എഴുന്നേറ്റ് ടേബിളിന് അടുത്തുള്ള ചെയറിൽ ഇരുന്നു ഇന്നലെ നടന്ന കാര്യങ്ങൾ ചോദിക്കണമെന്നുണ്ടായിരുന്നു പിന്നെ വേണ്ടെന്നു വച്ചു


പെട്ടെന്ന് അവൾ ബാത്റൂമിൽ കയറി ശർദ്ദിച്ചു തരുൺ പെട്ടെന്ന് അവളുടെ കൂടെ ബാത്‌റൂമിൽ കയറി അവളുടെ മുതുക് തടവി കൊടുത്തു

    "ഇന്നലെത്തെ ഹാങ്ങോവർ ആണ്"

"ഹാങ്ങോവർ 🤔"അഹല്യ ഒന്നും മനസിലാക്കതെ തരുണിനെ നോക്കി

"ഇന്നലെ തരുണും മിലിയും തന്നത് കോകോ കോള അല്ലായിരുന്നു നല്ല അസൽ റം "

   "What 😩"പറഞ്ഞു കഴിയും മുമ്പ് അഹല്യ വീണ്ടും ശർദ്ദിച്ചു


" ഇന്നാണ് എന്റെ വീട്ടിൽ പോകേണ്ടത് റെഡിയാക്കണം

"ഇയാൾ പുറത്തു പോകോ ഞാൻ....
അവൾ വീണ്ടും ശർദ്ദിച്ചു

"ഇന്ന് തന്റെ വീട്ടിലേക് പോണോ "

"അഹ് പോണം"

"ഈ അവസ്ഥായിൽ"

"ഒരു കുളി കഴിയുമ്പോൾ എല്ലം ശരി ആക്കും "

തരുൺ പുറത്തു പോയപ്പോൾ അവൾ ബാത്‌റൂമിൽ വാതിൽ അടച്ചു അവൾ കുളി കയിഞ്ഞ് ആണ് ഓർത്ത് മാറാൻ ഡ്രസ്സ്‌ എടുത്തില്ല എന്ന്

"അതെ പുറത്ത് ഉണ്ടോ"

"ഉണ്ട് എന്താ"

"എനിക്ക് കാബോർഡിൽ നിന്ന് ഒരു നൈറ്റി എടുത്തു തരോ"

"ഹ ഏത് വേണം"

"ഏതേലും മതി "

അവൻ അവൾ ഒരു നൈറ്റി എടുത്തുകൊടുത്തു
അവൾ അതിട്ടു ഇറങ്ങി അവൾക്കു പോകുമ്പോൾ ഇടാനുള്ള ഡ്രസ്സ്‌ എടുത്ത് ഡ്രെസ്സിങ് റൂമിൽ കയറി അപ്പൊ തരുൺ ഫ്രഷ് ആകാൻ കേറി കുളി കഴിഞ്ഞു വന്ന തരുൺ അഹല്ല്യായെ കണ്ടു ഞെട്ടി നിന്നും...





അവൾ അതി സുന്ദരിയായിരുന്നു ചന്ദന കളർ ചുവപ്പും mixed ആയ ഒരു കുർത്തി ആയിരുന്നു അവളുടെ വേഷം റെഡ് കളർ എംപ്രോടെറി നെറ്റ് ഷാൾ ഒരു സൈഡ് വിരിച്ചിട്ടുണ്ട് നേർവകുപ്പ് എടുത്തുമുടി അഴിച്ചിട്ട് സിന്ദൂരംതൊട്ടിട്ടുണ്ട് കണ്ണ് നല്ല കാട്ടിക് വലിട്ട് നീട്ടി എഴുതിട്ടുണ്ട് അവൻ കണ്ണെടുക്കാതെ അവളെ നോക്കി നിന്നും
  "എന്റെ ദേവി ഈ പെണ്ണ് എന്റെ കണ്ട്രോൾ കളയും ഫിദയോട് പോലും പ്രണയിച്ചിരുന്നപ്പോൾ ഇങ്ങനെ ഒന്നും തോന്നിട്ടില്ല പിന്നെ ഇപ്പൊ എന്താണോ എന്തോ"- തരുൺസ് ആത്മ

അവൾ അവിനിലേക് തിരിഞ്ഞതും അവൻ നോട്ടം മാറ്റി



"റെഡി ആയോ"

"ഓ പിന്നേ എന്റെ വിട്ടിൽ പോകുവല്ലേ "

"ഹാപ്പി ആണല്ലേ"

"പിന്നെ അല്ലാതെ ഇയാൾ റെഡി ആക്കുന്നില്ലേ "
"ഞാൻ റെഡി ആണല്ലോ "
"ഈ വേഷമോ "
"ആ ഇതിന്താ കുഴാപ്പം "

അഹല്യ തരുണിയുടെ ഷെൽഫിൽ നിന്ന് ഒരു കറുത്ത ഷർട്ടും ചന്ദന കളർ പാന്റ് എടുത്തുകൊടുത്തു


"ഇത് മതി "

തരുൺ ഒന്നും പറയാതെ മാറിവന്നു അവനു തോന്നി അവൾ തന്റെ ഭാര്യ എന്ന അധികാരം ഏറ്റെടുക്കുകയാണ് എന്ന് അവർ താഴെ പോയി ആഹാരം കഴിച്ചു എഴുന്നേറ്റു

"ശരി മോളെ പോയിട്ട് വായോ"- അമ്മ
"ഉം "

"ഏട്ടാ ഏതു വണ്ടിയ എടുക്കണേ "
"കാർ "

"ബുള്ളറ്റിൽ പൊക്കുടേ "

" ശെരിയാകില്ല "

"ഒന്ന് ആ ബുള്ളറ്റിൽ പോ ചെക്കാ.. "

"ഓ പൊക്കോളാം"

"പിന്നെ അല്ലി മോളുടെ വീട്ടുകാർക്ക് ഡ്രസ്സ് ഒക്കെ എടുത്തു വേണം പോകാൻ "-അച്ഛാൻ

ഉം - തരുൺ

"ശരിയെന്നാ ഞങ്ങൾ പോയിട്ട് വരാം "-അഹല്യ
തരുൺ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു ആദ്യ കേറാതെ നോക്കി നിന്നു

"എന്തെടോ ഞാൻ മാത്രമേ പോകുന്നുള്ളൂ "-

"അല്ല എങ്ങനെ ഇരിക്കണം എന്ന് ആലോചിക്കുകയായിരുന്നു എനിക്ക് സൈഡ്  ഇരിക്കാൻ അറിയത്തില്ല പേടിയാണ് "


" എന്റെ എടത്തി ഇഷ്ടമുള്ള പോലെ ഇരുന്നോ "

അവൾ ബുള്ളറ്റ്  കയറി പോകുംവഴി അവർ പരസ്പരം ഒന്നും സംസാരിച്ചില്ല വഴിയിൽനിന്ന് വീട്ടുകാർക്ക് ഡ്രസ്സ് എടുത്തു വീട്ടിൽ അവരെ സ്വീകരിക്കാൻ  അച്ഛനും അമ്മയും അനിയന്മാരും ഉണ്ടായിരുന്നു ഒരു ഇരുനില വീട് ആയിരുന്നു അവളുടേത് 
അതിനിടയിൽ ഒരാൾ വീടിനു പുറത്ത് വന്നു ആളെ കണ്ടു അഹല്യ ഞെട്ടി നിന്നും.....

തുടരും.....








Camment & like തരണേ..... തീരെ support ഇല്ല അതാ post ചെയ്യാൻ മടിക്കുന്നേ....

Ammuch 🥀