Aksharathalukal

മധുരനോബരം part 13❤

അച്ചു ദേ നോക്കടി..... കാർത്തിക്ക് സർ നിക്കന്
നീ അങ്ങോട്ട് നോക്കാതെ നടക്കടി... കുപ്പു
ഡി... അച്ചു ഒന്ന് ചിരിച്ചു കാർത്തിക്കിനെ മൈൻഡ് ചെയ്യാതെ നടന്നു.
അശ്വതി....... പിന്നിൽ നിന്നുള്ള അവന്റെ വിളി കേട്ട് അവളുടെ കാലുകൾ നിശ്ചലമായി....
എന്താ സർ.....
കാലിനു എന്തു പറ്റില്ല
അതോ വരുന്ന വഴി ഒന്ന് വീണതാ... അവൾ ഒരു ഒഴുക്കാൻ മട്ടിൽ പറഞ്ഞു
അപർണ.....
സർ.......
എനിക്ക് അശ്വതി നോട്‌ കുറച്ചു സംസാരിക്കാൻ ഉണ്ട്.... ഒരു ഫൈവ് മിനിസ്....
Ok sir..
അച്ചു ഞാൻ ലൈബ്രറി ഇൽ കാണും എന്നും പറഞ്ഞു അപ്പു പോയി....

ഇയാൾ ഇനി എന്താണാവോ പറയാൻ പോകുന്നെ. അവൾ ചെറു നീരസത്തോടെ അവനെ കേൾക്കാൻ തയ്യാറായി.....

അച്ചു..... അവന്റെ ആർദ്ര ആയ വിളിയിൽ അവളുടെ മിഴികൾ അവന്റേത് മായി കൊരുത്തു... പെട്ടന്ന് തന്നെ അവൾ നോട്ടം പിൻവലിച്ചു....
ഇവിടെ നീ എനിക്ക് എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥി കളിൽ  ഒരാൾ ആണ്... എന്നാൽ എന്റെ മനസ്സിൽ നിനക്കായി തുറന്നിട്ട ഒരു ജീവിതം ഉണ്ട് അച്ചു.. ഞാൻ അച്ചുനെ ഫോഴ്സ് ചെയ്യാണെന്ന് തോന്നരുത്......
മനസ്സുകൊണ്ട് സ്നേഹിച്ചത് കൊണ്ടാകാം കണ്ണുകളിൽ നിന്റെ മുഖമാത്രം തെളിയുന്നത്.... ഓരോ നിമിഷവും ഹൃദയം നിന്നെ ഓർത്തു പിടയുന്നത് നീ എന്റെ അരികിൽ ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നത്...
അവന്റെ വാക്കുകൾ കേൾക്കെ അവളിലും ചെറു നോവ് പടർന്നു... അവളുടെ കണ്ണുകൾ അറിയാതെ തന്നെ ഈറനണിഞ്ഞു.... അവൾ ഒന്നും അറിയാത്ത ഭാവത്തിൽ ഒരു പാവ കണക്കെ നടന്നകന്നു..
അവളുടെ പോക്ക് കണ്ടു അവനിലും ഒരു ചെറു നോവുണർന്നു.....
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഇതെല്ലാം കേട്ട് കൊണ്ട് മറ്റൊരാൾ കൂടി അവിടെ ഉണ്ടടയിരുന്നുന്നു... അവൾ എന്റെയാ എന്റെ മാത്രം അവന്റെ ചുണ്ടുകൾ മന്ത്രിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
തുടരും

ഈ part ഒട്ടും തൃപ്തി ആയില്ല എഴുതിയതിൽ ക്ഷമിക്കണേ എല്ലാവരും........ ഞാൻ നന്നായി എഴുതാൻ ശ്രെമിക്കാട്ടോ നിങ്ങളുടെ പ്രോത്സാഹനം വേണോട്ടെ eppolum


മധുരനോബരം part 14

മധുരനോബരം part 14

4.7
5432

കറങ്ങുന്ന ഫാൻ നെ നോക്കികിടക്കാൻ തുടങ്ങിട്ട് ഒത്തിരി നേരമായി. അവളുടെ മനസ്സ് മുഴുവനും ഇന്ന് കാർത്തിക്ക് സർ തന്നോട് പറഞ്ഞ വാക്കുകളായിരുന്നു. ഒരു മാത്രയിൽ കണ്ടടാ എന്നോട് ഇത്ര ഇഷ്ട്ടം തോന്നേണ്ട കാര്യം എന്താ. എനിക്ക് ഒന്നും മനസിലാകുന്നില്ലലോ കൃഷ്ണ. ഇനിയും സർ ഇൽ നിന്നും ഒഴിഞ്ഞു മാറി നടക്കുവാൻ തനിക്കാവില്ല എന്ന് ഇതിനോടകം തനിക്ക് മനസിലായി. എകിലും എന്തെ തനിക്ക് ഒരു തീരുമാനം എടുക്കുവാൻ ആകുന്നില്ല. അവൾ ചിന്തയിൽ ആൻഡ്ഡു. കാർത്തിക്കിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. ഇനിയും എനിക്ക് വയ്യ പെണ്ണെ. ഞാൻ എത്രയൊക്കെ പറഞ്ഞിട്ടും നീ എന്തെ ഒരു വാക്കു പോലും പറയാതെ പോയ