കറങ്ങുന്ന ഫാൻ നെ നോക്കികിടക്കാൻ തുടങ്ങിട്ട് ഒത്തിരി നേരമായി. അവളുടെ മനസ്സ് മുഴുവനും ഇന്ന് കാർത്തിക്ക് സർ തന്നോട് പറഞ്ഞ വാക്കുകളായിരുന്നു.
ഒരു മാത്രയിൽ കണ്ടടാ എന്നോട് ഇത്ര ഇഷ്ട്ടം തോന്നേണ്ട കാര്യം എന്താ. എനിക്ക് ഒന്നും മനസിലാകുന്നില്ലലോ കൃഷ്ണ.
ഇനിയും സർ ഇൽ നിന്നും ഒഴിഞ്ഞു മാറി നടക്കുവാൻ തനിക്കാവില്ല എന്ന് ഇതിനോടകം തനിക്ക് മനസിലായി. എകിലും എന്തെ തനിക്ക് ഒരു തീരുമാനം എടുക്കുവാൻ ആകുന്നില്ല. അവൾ ചിന്തയിൽ ആൻഡ്ഡു.
കാർത്തിക്കിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. ഇനിയും എനിക്ക് വയ്യ പെണ്ണെ. ഞാൻ എത്രയൊക്കെ പറഞ്ഞിട്ടും നീ എന്തെ ഒരു വാക്കു പോലും പറയാതെ പോയെ..
നിന്നെ മറന്നു ഒരു ജീവിതം എനിക്ക് ആവില്ല പെണ്ണെ..
അവന്റെ മിഴി കോണിൽ നീർ തുള്ളികളാൽ നിറഞ്ഞു വന്നു.
തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും അച്ചൂന് ഉറക്കമേ വന്നില്ല. ഒടുവിൽ അവൾ ഫോൺ എടുത്തു അപ്പൂന് കാൾ ചെയ്തു..
ഡി... നിനക്ക് ഉറക്കം ഒന്നുമില്ലേ?
ഫോൺ എടുത്തപാടെ അപ്പു ചോദിച്ചു!
ഉറക്കമെല്ലാം പോയാടി മോളെ
അതിനു മാത്രം എന്താടി അച്ചു ഉണ്ടടയേ?
എന്താ ഉണ്ടായെന്ന... നീ ഒന്നും അറിയാത്ത പോലെ സംസാരിക്കല്ലേ അപ്പു.....
നീ കാര്യം പറ അച്ചു... എനിക്ക് ഉറക്കം വന്നിട്ട് വയ്യ...
ഓഹ് ഒരു ഉറക്ക ഭ്രാന്തി... നീ ആരു കുംഭകര്ണന്റെ സിസ്റ്റർ ആണോ മോളെ
ദേ അച്ചു നീ എന്റെ കൈയിന്നു വാങ്ങിക്കും..
😬😬😬😬
ഡി അപ്പു....
മ്മ്
ഞാൻ സർ നോട് എന്താ പറയാ
ഓഹ് അപ്പൊ അതാണ് കാര്യം.
മ്മ്... അച്ചു ഒന്ന് മൂളി..
നീ അങ്ങ് ഇഷ്ട്ടം ആണെന്ന് പറഞ്ഞേക്ക് അതോടുകുടി എല്ലാം സെറ്റായില്ലേ...
നിന്നോട് ചോദിക്കാൻ വന്ന എന്നെ പറഞ്ഞതി അച്ചു പിറുപിറുത്തു
ഡി മോളെ....
എന്താടി അപ്പു
നാളെ നീ സർ നോട് മനസ്സ് തുറന്നു സംസാരിക്ക് അപ്പൊ എല്ലാം ഒക്കെ ആകും. നീ ഇപ്പോൾ പോയി ഉറങ്ങു നേരം ഒത്തിരി ആയി ബാക്കി എല്ലാം നാളെ
ഓക്കേ ഡാ.......good night നീ ഫോൺ വെച്ചോ
Good night
ഫോൺ കട്ട് ചെയ്തു ടേബിൾ വെച്ച് അച്ചു ഉറങ്ങനായി കിടന്നു. എന്തായാലും അപ്പു പറഞ്ഞപോലെ നാളെ സർ നെ കണ്ടു സംസാരിക്കാം..
പുലരി വന്നു ഉണർത്തി അവളെ
ഇന്ന് പതിവില്ലാതെ വേഗം റെഡി ആയി വരുന്ന എന്നെ കണ്ട് പോരാളി അന്തം വിട്ട് കുന്ധം പോയപോലെ നിക്കണിട്.
ഞാൻ അതൊന്നും മൈൻഡ് ആക്കാതെ ടേബിൾ ഇരുന്ന പുട്ടുനോടും കടലയോടും യുദ്ധം നടത്തി....
അപ്പോളാണ് പോരാളി പുറത്തേക്ക് ഓടുന്ന കണ്ടടത്.
എന്താ എന്നാ ഭാവത്തിൽ ഞാനും പുറത്തേക്ക് എന്തി വലിഞ്ഞു നോക്കി..
അപ്പൊ അതാ പോയപോലെ തന്നെ നുമ്മ പോരാളി വന്നുണ്ട്ട്..
എന്താ ഇന്ദുമ്മ രാവിലെ തന്നെ ജോക്കിങ് ആണോ???
അല്ല കാക്ക വല്ലതും മലന്നു പറക്കുന്നുഡോ എന്ന് നോക്കാൻ പോയതാ. പതിവില്ലാത്ത കാഴ്ച്ചക്കലല്ലേ കാണുന്നെ
. അമ്മ...... അവൾ ഒന്ന് കിണുങ്ങി
ഇനി നിന്നാൽ സീൻ പന്തിയല്ല എന്ന് മനസിലായി ഞാൻ ബാഗ് എടുത്ത് ഓടടാ ഓട്ടം ആയിരുന്നു makkale🙆♂️
തുടരും