Aksharathalukal

RASKAL :(I LOVE YOU) - 10

(പാർട്ട്‌ -10)

മിറയെ നീ കണ്ടോ. അല്പം ഭയത്തോടെ ശരത് ചോദിച്ചു.

ആഹ്ഹ 😍😍😍😍.

 അല്ല അതെങ്ങനെ ശരിയാവും.

 അജയ്  ഹർഷനോട് ചോദിച്ചു.

 ഡാ ഹർഷ, നീയൊക്കെ അവിടെ എന്തോ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഞാനിവിടെ ഇത്ര ഹാപ്പിയായി ഇരിക്കുമ്പോൾ നീയൊക്കെ അവിടെ എന്താണ് ഡിസ്കസ് ചെയ്യുന്നത്.

 ഒന്നുമില്ല അളിയാ

മ്മ്മ്. കാളി ഒന്ന് അമർത്തി മൂളി.

 പെട്ടെന്നാണ് കാളിയുടെ ഫോൺ ശബ്ദിച്ചത് 📞📞📞📞📞

 ആ പറ അരുണേ........
........................................
ഓക്കേ ഓക്കേ

 ഇത്രയും പറഞ്ഞ് കാളി ഫോൺ സംഭാഷണം അവസാനിപ്പിച്ചു.

 ഡാ മച്ചാന്മാരെ എനിക്ക് അത്യാവശ്യമായിട്ട് ഒരിടം വരെ    പോണം.

ആഹ്. നീ പോയിട്ട് വാ. എന്തോ ഒന്ന് ആലോചിച്ചതിനുശേഷം  സനോജ് പറഞ്ഞു.

 അല്ല നിങ്ങൾക്ക്കുഴപ്പമൊന്നുമില്ലല്ലല്ലോ അല്ലേ. കാളി സംശയത്തോടെ ചോദിച്ചു

 അതെന്താ നീ അങ്ങനെ ചോദിച്ചത് ( അജയ്)

 അല്ല ഞാൻ വന്നതുമുതലെ ഒരുമാതിരി റിലേ പോയാതുപോലെയാണ് എല്ലാവരും.അതാ ചോദിച്ചത്.

 അത് പിന്നെ നീ വന്ന് ഹർഷൻ നല്ലത് കിട്ടുമെന്ന് ഞാൻ കരുതിയത് അതുകൊണ്ട് വീണ്ടും കാശുമുടക്കി ഞാൻ ഒരു റീത്ത് വാങ്ങിയിരുന്നു അത് വീണ്ടും വേസ്റ്റ് ആയി.

 നീ എന്തിനാ അവന് റീത്ത് വാങ്ങിക്കുന്നത്.

 അത് എന്താണെന്ന് അറിയുമോ അളിയാ. ഹർഷ ചുമ്മാ തള്ളിയത് മിറ  അവിടെ പഠിക്കുന്നുണ്ട് എന്ന് ഇവന്റെ നല്ല കാലത്തിന് അവൾ അവിടെ പഠിക്കുന്നുണ്ട് അത്തന്നെ കാരണം. 😜😜😜(ശരത് )

മ്മ്മ്. ഇപ്പോൾ ഞാൻ ഒന്നും പറയുന്നില്ല കാരണം നീ കള്ളം പറഞ്ഞതാണെങ്കിലും അത് സത്യമായി ഞാൻ ഇപ്പോൾ വളരെ ഹാപ്പിയാണ്. എങ്കിൽ ശരി ഞാൻ പോവാ. ( കാളി)

🏍️🏍️🏍️🏍️🏍️🏍️🏍️🏍️🏍️🏍️🏍️🏍️

 അല്ലടാ മിറ അപ്പോ... അജയ് പറഞ്ഞു നടത്തിയതും സനോജ് പറഞ്ഞു. ഡാ അവൻ ഒരിക്കലും നിറയെ  ആയിരിക്കില്ല കണ്ടത്. അതുപോലെള്ള ഒരു പെൺകുട്ടി. That's it.

 അതെ ഒരിക്കലും അവൾ ആവില്ല. കാരണം അവൾ നമ്മുടെ മുന്നിൽ വെച്ചല്ലേ മരിച്ചത്. ( ഹർഷൻ )

 ഒരു ചെറിയ തിരുത്തുണ്ട്. സനോജ് ഇടയ്ക്ക് കയറി പറഞ്ഞു.

ശെരിയാ. മരിച്ചതല്ല നമ്മൾ കൊന്നത്  ( അജയ് )

 നിങ്ങൾ എന്താ പറഞ്ഞത് 🤔🤔🤔ശരത് ചോദിച്ചു.

 അത് കൊച്ചു കുട്ടികൾ അറിയേണ്ട കാര്യമില്ല തൽക്കാലം  മോൻ  പോയി ചാച്ചിക്കോ.

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

 അരുണിന്റെ നിർദ്ദേശപ്രകാരം കാളി എത്തിയത് ഒരു കോഫി ഷോപ്പിൽ ആയിരുന്നു

 കാളി, മീറ്റ് mr. David. ഡേവിച്ചൻ എന്റെ ഫേസ്ബുക്ക് ഫ്രണ്ട് ആണ്. പുള്ളിയോട് ഞാൻ നീ എന്നോട് സീക്രട്ട് ആയിട്ട് പറഞ്ഞാ കാര്യത്തെക്കുറിച്ച് സംസാരിച്ചു. ഇദ്ദേഹം ഹെല്പ്  ചെയ്യാമെന്ന്പറഞ്ഞു.
 ആളൊരു ഹാക്കർ ആണ്.

Hii david. എനിക്ക് താൻ ചെറിയൊരു ഹെൽപ്പ് ചെയ്താൽ മതി. രണ്ടു വർഷങ്ങൾക്കു മുൻപ്  ബാംഗ്ലൂരിൽ ഒരു സ്കൂളിൽ നിന്നും പോയ ഒരു വാൻ ആക്സിഡന്റ് ആയിരുന്നു. അന്ന്അതിൽ റസ്മി എന്ന പെൺകുട്ടി ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കണം.

ഓക്കേ. ഹെൽപ് ചെയ്യാം  ബട്ട്‌ ഞാൻ പറഞ്ഞ ഉണ്ട് എനിക്ക് അഡ്വാൻസ് ആയി തന്നെ കെട്ടണം. (ഡേവി )

 പറഞ്ഞ കാശിന് പകുതി അതായത് 25000 രൂപ അഡ്വാൻസ് ആയി തരും. ബാക്കി ജോലി തീർന്നതിനുശേഷം. ഓക്കേ( കാളി )

 ഓക്കേ.

 ഇപ്പൊ തന്നെ ക്യാഷ് ഞാൻ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. മെസ്സേജ് വന്നിട്ടുണ്ടാവും.

 ഡേവിഡ് ഫോൺ എടുത്തു നോക്കിയപ്പോൾ ക്യാഷ് റിസീവ് ചെയ്തതിന്റെ മെസ്സേജ് വന്നിട്ടുണ്ടായിരുന്നു.

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

 അല്ലടാ ഇനി അവിടെനിന്നവളെ    ആരെങ്കിലും രക്ഷിച്ചു  കാണുമോ. സനോജ് സംശയത്തോടെ ചോദിച്ചു.

 എ അതിന് സാധ്യതയില്ല കുഴിച്ചിട്ട്പ്പോൾ ശ്വാസം ഉണ്ടായിരുന്നില്ലല്ലോ. അജയ് മറുപടി പറഞ്ഞു.

 എന്തായാലും സംശയം തീർക്കാൻ നമുക്ക് നാളെ കോളേജ് വരെ പോയി നോക്കാം. അവൾ ആയിരിക്കില്ല അത്ഹർഷൻ പറഞ്ഞു.

 എന്നാശ്വസിക്കാം സനോജ് കൂട്ടിച്ചേർത്തു.

   ( തുടരും )