"ദീപ ടീച്ചറെ ഇന്ന് വൈകുന്നേരം
ഹസ്ബൻഡ് വരുമോ കൂട്ടികൊണ്ട് പോകാൻ" ?
"ആം, കുറച്ചു ലേറ്റ് ആകും എന്ന പറഞ്ഞിരിക്കുന്നെ?
" ലേറ്റ് ആകുന്നെങ്കിൽ നമുക്കിന്ന് ഒരുമിച്ചു ബസിൽ പോയാലോ"?
വൈകുന്നേരവും സിദ്ധാർത്തിനെ കണ്ടാലോ എന്ന പേടി ആയിരുന്നു അവൾക്ക്.
"എന്താ അനു? നിനക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? രാവിലെ മുതൽ ശ്രദ്ധിക്കുകയാണ് ഞാൻ,
ഏയ്, ഇന്നലെ മുതൽ ഒരു തലവേദന അതിന്റെയാവും,
"ആ തലവേദനയുടെ കാരണമാണ് അനു ഞാൻ ചോദിച്ചത് "?"ദീപ അവളുടെ അടുത്തേക്ക് വന്നു. നിനക്ക് എന്താ മോളെ പറ്റിയത്, കാശിനു ആവശ്യം വല്ലതും ഉണ്ടോ? എത്രയാണ് മോൾക്ക് വേണ്ടത്?," ഏയ്യ് ഇപ്പൊ ഒന്നും വേണ്ട ടീച്ചറെ ആവശ്യമുള്ളപ്പോൾ ഞാൻ ചോദിച്ചോളാം.അവൾ തല കുനിച്ചു.
ബസിലിരിക്കുമ്പോൾ എന്തെന്നില്ലാതെ ഒരു ഭയം മനസ്സിൽ ഉരുണ്ടു കൂടി. എല്ലാം അവനെ ഓർത്തു സിദ്ധാർഥ്, പക്ഷെ ഭയന്ന പോലെ അവനെ ബസിലൊന്നും കണ്ടില്ല. മനസ് ശാന്തമായി, ബസിറങ്ങി നടക്കുമ്പോൾ, അഞ്ചുവിന്റെ ഫീസ് അടക്കാറായല്ലോ എന്ന ചിന്ത ആയിരുന്നു മനസുനിറയെ ബി. കോം 2nd ഇയർ പഠിക്കുകയാണ് അവൾ, പെട്ടെന്ന് അവളുടെ കാലടികൾ നിലച്ചു. അവൾക്കു മുമ്പിലായി അവളെയും കാത്ത് കാറിൽ ചാരി നിൽക്കുകയാണ് സിദ്ധാർദ്ധ്. മനസൊന്നു പിടച്ചു എങ്കിലും രണ്ടും കല്പിച്ചു മുന്നോട്ട്. പെട്ടെന്നാണ് അവളുടെ കയ്യിൽ അവന്റെ പിടി വീണത്
"ശ്രീ " നിനക്ക്..., നിനക്കെന്നോട് ദേഷ്യമാണോ'??.. അവൾ അതിന് മറുപടി നൽകാതെ അവന്റെ പിടി മുറുക്കിയിരിക്കുന്ന തന്റെ കയ്യിലേക്കും അവന്റെ മുഖത്തേക്കും നോക്കി
"കയ്യ് എടുക്ക് "😡,
"ശ്രീ "..........
"
നിന്നോടാണ് പറഞ്ഞത് കയ്യ് എടുക്കാൻ"
അവളതു പറഞ്ഞതും കയ്യിലെ പിടി അഴിച്ചു,അനുവിന്റെ എടുപ്പിലൂടെ കയ്യ് ഇട്ട് അവളെ സിദ്ധാർത്തിന്റെ നെഞ്ചോട് ചേർത്ത് നിർത്തി.
അവളൊരു നിമിഷം വെട്ടി വിറച്ചു പോയി. അടുത്ത നിമിഷം അവനെ തള്ളി മാറ്റി, സർവ്വശക്തിയും എടുത്ത് കരണം നോക്കി ഒന്ന് കൊടുത്തു.
"ഡീ"....😡🤬അവൻ അലറി.....അടുത്ത നിമിഷം എന്തോ ഓർത്തപോലെ, ശാന്തനായി .
"ഇനിയും എന്റെ ജീവിത്തിലേക്ക് കയറി വരരുത് "" അത്രയ്ക്കും വെറുപ്പാണ് നിങ്ങളെ"...വന്നാൽ ഇപ്പൊ കിട്ടിയത് ഓർമയുണ്ടല്ലോ?
അവൻ അതിനൊന്നും മറുപടി പറയാതെ തല കുനിച്ചു നിന്നു..
'"ഇല്ല ശ്രീ " ഞാൻ ഇനിയും വരും❣️ ഇന്ന് നീ "നിന്റെ ജീവിതം" എന്ന് പറഞ്ഞ നാവു കൊണ്ട് നമ്മുടെ ജീവിതം എന്ന് പറയുന്ന നിമിഷത്തിനായി, അതിനു വേണ്ടി,..... 💝ഒരിക്കൽ ഞാൻ നഷ്ടപ്പെടുത്തിയതാണ്
ഇനിയും വയ്യ.... നീ ഇല്ലാതെ വയ്യ എന്റെ പെണ്ണെ,....💕💕 ഞാനും നീയും എന്നതിൽ നിന്നും നമ്മളിലേക്ക് എത്ര ദൂരമുണ്ട് എന്ന് എനിക്കറിയില്ല 😔അതിന് ഇനി എത്ര ജന്മം വേണ്ടി വന്നാലുംവരും ഈ സിദ്ധാർഥ് വർമ,നിനക്ക് വേണ്ടി, നിന്റെ "സിദ്ധു" ആവാൻ. 💕💕
കാഴ്ച്ചയിൽ നിന്നും മറഞ്ഞു പോകുന്ന അവളെ നിറഞ്ഞ കണ്ണുകളോടെ അവൻ നോക്കി നിന്നു.... 💞💞💞💞
✴️✴️✴️
"ആ ദേവേട്ടനോ"?? എപ്പോഴാ വന്നത്,?, ചായ കുടിച്ചോ?
വീട്ടിലെത്തിയപ്പോൾ ആണ് അഞ്ചുവിനോട് സംസാരിക്കുന്ന, ദേവിനെ കണ്ടത്.
"അയ്യോ " ഞാൻ മറന്നു സോറി,'ഞാനിപ്പോ ചായ എടുക്കാം " എന്ന് പറഞ്ഞു കൊണ്ട് അഞ്ചു അകത്തേക്കോടി...
"വാ ദേവേട്ട"... അകത്തേക്ക് കയറാനൊരുങ്ങി കൊണ്ട് അനു,ദേവിനെ വിളിച്ചു.
"
"അനു "
എന്താണ് എന്ന ഭാവത്തിൽ അവൾ അവനെ നോക്കി ????
"അത് ആരായിരുന്നു "??
"ആര് "..????
"ഇപ്പൊ ഒരുത്തന്നിട്ട് കിളി പാറുന്ന ഒരെണ്ണം കൊടുത്തിട്ട് വന്നില്ലേ അവൻ"???😅🤣
അവളും അവനെ നോക്കി ഒന്നു ചിരിച്ചു.😀
കുറച്ചു കഴിഞ്ഞു അവിടെ നിന്നും കുത്തല്ലിറങ്ങുമ്പോൾ, കുളികഴിഞ്ഞു മുടിയിലെ വെള്ളം തുവർത്തുന്ന അനുവിനെ അവൻ ഒന്ന് കൂടി തിരിഞ്ഞു നോക്കി. 😘 പെണ്ണെ അഭിമാനം തോന്നുന്നു, ഒരുത്തൻ ദേഹത്ത് തോട്ടപ്പോൾ അവന്റെ കരണം നോക്കി പൊട്ടിക്കാൻ കാണിച്ച ധൈര്യം, നീ ആണ് പെണ്ണ് തൻറ്റ്യേയേടമുള്ള💕 അന്മാഭിമാനം ഉള്ള പെണ്ണ്, 💕💕 നിന്നെ എനിക്ക് വേണം ഈ
ദേവ സുര്യയുടെ പ്രാണന്റെ പാതി ആയി, ഈ ജന്മത്തിലും ഇനിയുള്ള ജന്മത്തിലും ❣️❣️💕💕 അഴിഞ്ഞു കിടന്ന വെള്ള മുണ്ടിന്റെ തുമ്പ് കാലു കൊണ്ട് ഉയർത്തി മടക്കി കുത്തി അവൻ വഴി മറഞ്ഞു.......
(തുടരും ).. 💕💞💕💕💞.