Aksharathalukal

ഭ്രാന്ത്

ചങ്ങലയിട്ട കാലിന്റെ വേദന അസഹ്യമാണ്.എത്ര ദിവസമായി ഒന്ന് ഉറങ്ങിയിട്ട്.ഭ്രാന്തമായ പ്രണയം ആയിരുന്നു കണ്ട് മുട്ടിയ അന്നു മുതൽ. ജീവന്റെ പാതി ആയി.ജീവിതത്തിൽ തളർന്ന നിമിഷങ്ങളിൽ ഞാൻ താങ്ങായി നിന്നു.ഇപ്പോൾ അദ്ദേഹത്തിന് എല്ലാമുണ്ട് ..എല്ലാവരും ഉണ്ട്.ഞാൻ അദ്ദേഹത്തിന് ഒരു ഭാരമായി തുടങ്ങി.സനേഹതിന് വേണ്ടി യാചിച്ചു ..കരഞ്ഞു.. അവസാനം... ഞാൻ ഒരു ഭ്രാന്തി ആയി.