പോരാളിയിൽ നിന്നും രക്ഷപെടാൻ ഓടടാ ഓട്ടമായിരുന്നു....
പട്ടി അണക്കാ പോലെ അണക്കനെ കണ്ട് അപ്പു കണും തള്ളി നിക്കാണ്ട്ട്
ഡി ഒന്ന് മയത്തിൽ നോക്കെടി അല്ലെകിൽ നിന്റെ ബുൾസൈ പോലത്തെ കണ്ണ് രണ്ടും ഇപ്പോൾ താഴെ വീഴും..
ഓഹ്....... പിന്നെ
അങ്ങനെ ബസും പിടിച്ചു കോളേജിൽ എത്തി.....
ഡി.... അപ്പു ലേറ്റ് ആയോ
ആടി..... വേഗം നടന്നോ
നടത്തതിന്റെ വേഗത കൂടി അപ്പൊ ആരെയോ ഞാൻ തട്ടി ഇട്ടു 🙄
തട്ടി ഇട്ടതു ആരെ ആണെന്ന് അറിയാൻ ഒറ്റത്തവനായോ നോക്കേണ്ടി വന്നുള്ളൂ....
സർ.....
എന്തെകിലും പറ്റിയോ?????
ഡി.... രാവിലെ തന്നെ നീ എന്താ ലോറി പായന പോലെ പായനത്
നിലത്തു നിന്ന് എന്നിട്ട് കൊണ്ട് കാർത്തി ചോദിച്ചു...
അത് പിന്നെ സർ ഞാൻ കണ്ടില്ല
അല്ലെകിലും കാണേണ്ടതോന്നും നീ കാണുള്ളാലോ കാർത്തി പിറുപിറുത്തു
ഒന്ന് മുട്ടി എന് വിചാരിച്ചു എന്താ ആകാശം ഒന്ന് ഇടിഞ്ഞു വീഴില്ലലോ ( മേരാ ആന്മ )
എന്താടി കുന്ദം വിഴുങ്ങിയ പോലെ നിക്കണേ.....
ചും അച്ചു ചുമൽ കുച്ചി ഒന്നും ഇല്ലാന്ന് കാണിച്ചു
അവൾക്ക് അവളുടെ കണ്ണുകളെ വിസ്വാസിക്കാനായില്ല.. താൻ ഇന്നലെ കണ്ട ആളെ അല്ലാലോ. സർ ആകെ മാറിയപോലെ......
എന്താടി.... വഴിപൊളിച്ചു നിക്കണേ... ക്ലാസ്സിൽ പോടീ..... വെള്ള പറ്റെ
ദേ കോളേജ് ആയിപോയി പിന്നെ സർ ആയിപോയോ ഇല്ലെകിൽ കാണായിരുന്നു ഈ അച്ചു ആരാണെന്ന്.....
അവൾ പിറുപിറുത്തു കൊണ്ട് ക്ലാസ്സിലേക്ക് പോയി......
അവളുടെ ആ പോക്ക് കണ്ട് കാർത്തിക്ക് ചിരി വന്നു.. എന്റെ പൊന്നു മോളെ നിന്നെ ഞാൻ ശരിയാക്കി താരാട്ടാ.....
Oh god ഇങ്ങേരെ കെട്ടിയാൽ ഇയാളുടെ കൈയും എന്റെ പുറവും ആയിരിക്കും..
ഒരു കാർത്തി മോൻ വന്നേക്കാന്... എന്തായിരുന്നു അച്ഛനും അമ്മയ്ക്കും.
ഇങ്ങേരെ ഞാൻ തന്നെ കൊല്ലേണ്ടി വരുമോ.... പറഞ്ഞു തീർന്നില്ല വന്നുണ്ട്
ഇനി എന്താണാവോ......
അശ്വതി plz stand അപ്പ്.
അപ്പൊ ഗയ്‌സ് എന്റെ കാര്യത്തിൽ തീർരുമാനമായി....
അപ്പൊ ഞാൻ പോയിട്ട് വരട്ടെ. ഒന്ന് പ്രാർത്ഥിച്ചേക്കണേ
(വിഷമം ഉണ്ട്ട്ടോ ഒരു വാക്കുപോലും കുറിക്കാതെ.. ഞാൻ മിണ്ടില്ല. 😪😪😪😪😪)