Aksharathalukal

മധുരനോബരം part 16

ഞാൻ ചെറിയ ഒരു ഉൾ ഭയത്താൽ എണിറ്റു നിന്നു

പിന്നീട് അങ്ങോട്ടേക്ക് എന്റെ അവസ്ഥ വളരെ മോശമായിരുന്നു സുഹൃത്തുക്കളെ വളരെ മോശമായിരുന്നു

ഒന്നുമേ ഞാൻ കേട്ടില്ല.. ഒരു വണ്ട് മുളുന്ന പോലെ ഒന്ന് കാതിൽ പ്രതിദനിച്ചു അത്രമാത്രം

ഏറ്റവും ഒടുവിൽ കൃത്യമായി ഞാൻ ഒന്ന് കേട്ടു....
Get out my class.......


അതോടെ കുടും കുടുക്കയും എടുത്തു ഞാൻ ക്ലാസിനു വെളിയിലേക്ക് പോയി

ദേഷ്യമാണോ സങ്കടമാണോ എന്നൊന്നും പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു പിന്നീട് അങ്ങോട്ട്


അച്ചുട്ടന്റെ പോക്ക് കണ്ട് എനിക്കും സങ്കടമായി. ചുമ്മാ ഒന്ന് പേടിപ്പിക്കണമെന്നേ ഉണ്ടായിരുന്നുള്ളു. But എന്ത് ചെയ്യാം ലേശം ഓവറായി.... ആ.... എല്ലാം ശരിയാക്കാം... പിന്നീട് ക്ലാസ്സെടുക്കാനുള്ള എന്റെ മൂടും പോയി. നോട്ട് എഴുതാൻ കൊടുത്ത് ഞാനും ടൈം കളഞ്ഞു


ഓരോന്ന് ആലോചിച്ചു സമയം പോയതറിഞ്ഞില്ല.....
അശ്വതി come to my cabin!!!!
ആ സൗണ്ട് ആണ് എന്നെ ബോധമഡലത്തിൽ എത്തിച്ചത്.

അതും പറഞ്ഞു അങ്ങേരു ഒറ്റ പോക്ക്

ഇനി എന്താണാവോ എന്ന മട്ടിൽ ഞാനും അങ്ങേരുടെ പുറകെ വെച്ചുപിടിച്ചു


പെട്ടന്നാണ് ലാബിന്റെ വാതിക്കൽ വെച്ച് എന്റെ കൈയിൽ പിടിച്ചു വലിച്ചത്. പെട്ടന്നുള്ള ആക്രമണം ആയതു കൊണ്ട് തന്നെ ഞാൻ കറക്റ്റ് ആയി ആ നെഞ്ചിഇൽ തട്ടി നിന്നു.... കണ്ണ് തുറന്നു നോക്കിയപ്പോൾ കാർത്തി സർ..... ഇങ്ങേരു എന്താ ഇവിടെ?????



എന്താ അച്ചുട്ടാ     പേടിച്ചു പോയോ?!

അവൻ മീശ മുറുക്കി ചോദിച്ചു

അവൾ അതെ എന്ന് പേടിച്ചു കൊണ്ട് തല ആട്ടി

അത്രക്ക് പേടിയാണോ ചേട്ടനെ????

അവൾ അല്ലെന്നു തലയാട്ടി

" അതെന്താ പേടിയില്ലാതെ?!

അവൻ വീണ്ടും ചോദിക്കാൻ തുടങിയതും അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി...

അവൾ എങ്ങി കരയുന്ന കണ്ട് കാർത്തി ഒന്ന് പകച്ചുപോയി

അച്ചു...... ഏതിനാ കരായണേ

ഞാൻ ഒന്നും ചെയ്തില്ലലോ... നീ എങ്ങനെ കരഞ്ഞു എന്റെ സ്റ്റുണ്ടെൻസിന്റെ കയ്യിന്നു തല്ലു വാങ്ങി തരോ?????

ഞാൻ പാവമല്ലെടി.......

അവര് തല്ലി എന്നെ ഇഞ്ച പരുവമാക്കിയാൽ എന്നെ കാണാൻ ഒരു ചെലും ഉണ്ടാവില്ല.... ഒടുക്കം കല്യാണത്തിന് കൈയും കാലും ഒടിഞ്ഞു നിന്നെ കെട്ടേണ്ടി വരും... കരയല്ലേ?!   Plz

അവൻ ഒരുവിധം പറഞ്ഞൊപ്പിച്ചു കൊണ്ട് അച്ചുനെ നോക്കിയതും അത്രയും നേരം ടെൻഷൻ അടിച്ചു നിന്നവളുടെ മുഖത്തു ഒരു കള്ള ചിരി വിരിഞ്ഞു...

അവൻ അവളുടെ അടുത്തേക്ക് നടന്നു

അവൾ നീങ്ങി ചുവരോട് ചേർന്ന് നിന്നു.

കാർത്തി തൊട്ടു തൊട്ടില്ല എന്ന രീതിയിൽ അവളോട് ചേർന്ന് നിന്നു രണ്ടു കൈകളും അവൾക്ക് കുറുകെ ചുവരിൽ വെച്ചു.

അവന്റെ നിസ്വാസം അവളുടെ നെറ്റിത്തടത്തിൽ പതിച്ചു കൊണ്ടടിരുന്നു.

അവൻ അവളുടെ നെറ്റി തടത്തിൽ ആരുമായി ചുംബിച്ചു. അവന്റെ പ്രണയത്തിന്റെ ആദ്യ ചുംബനം അവൾ ഏറ്റു വാങ്ങി

അച്ചു ഒരു പിടച്ചിലോടെ കണ്ണുകൾ ഇറുക്കി അടച്ചു.

അതോടെ എന്റെ കിളികളെല്ലാം കുടുംകുടുക്കുകയും എടുത്തു വേൾഡ് ടൂർ പോയി ഇനി ഇപ്പോള്ങ്ങും അവയെ നോക്കണ്ടടാ.



അച്ചുട്ടാ..... ഒത്തിരി സങ്കടയോ?


ഇല്ല എന്നവൾ തലയാട്ടി

ഒരു കുറുമ്പോടെ നോക്കുന്നവളെ കണ്ട് ഞാൻ ഒരു കള്ള ചിരി അങ്ങ് പാസ്സാക്കി....

എന്നാ പിന്നെ എന്റെ അച്ചുട്ടാ വേഗം ക്ലാസ്സിൽ പോകാൻ നോക്ക്

ഇനിയും പഠിക്കാതെ വന്നാൽ ഇതു തന്നെ ആകും മോളുടെ അവസ്ഥ കേട്ടോടി വെള്ള പറ്റെ....

നീ പോടാ
എന്നു പറഞ്ഞു ഒരു ഓട്ടമായിരുന്നു

ആ ഓട്ടത്തിൽ ഞാൻ പിന്നെയും ആരെയോ തട്ടി താഴെ ഇട്ടു

ഓ അടുത്ത കുരിശു... സോറി സഞ്ജയ്‌ ഞാൻ കണ്ടടില്ല...

Its ഓക്കേ....

ഞാൻ പോട്ടെ ലേറ്റായി
ഓക്കേ

ഓടി വന്നു ക്ലാസ്സിൽ കേറിയ എന്നെ കണ്ടു അവളുമാര് സ്കാൻ ചെയിതു നോക്കണിഡ്ഡ്

അച്ചു....

എന്താടി

പഠിക്കാത്തതിന് സർ ന്റെ കയ്യിന്നു വല്ല സമ്മാനവും കിട്ടിയോ??? 😄
കിച്ചു ആണ്

ആടി കിട്ടി മോളെ... ആ സമ്മാനത്തിന്റെ ഷോക്ക് ഇതുവരെ മാറിയില്ല മോളെ ( മേരാ ആന്മ )


🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ലെങ്ത് കുട്ടിയിട്ടുണ്ടഡ്. അപ്പൊ കമന്റ്‌ ലെങ്ത് കുറയിക്കണ്ടടാ... അപ്പൊ നാളെ കാണട്ട  ടാറ്റ 


മധുരനോബരം part 17

മധുരനോബരം part 17

4.7
5365

എന്റെ കണ്ണുകൾ അനുസരണ ഇല്ലാതെ  ഓഫീസ് റൂമിലേക്ക്‌ പായിച്ചു. എന്താ അച്ചു ഇത് ( ഒരു കിസ്സ് കിട്ടിയപ്പോളേക്കും നീ മോശം മേരാ anma) കണ്ണുകൾ തേടിയ ആളെ മുന്നിൽ കണ്ടടപ്പോൾ അറിയാതെ തന്നെ നോട്ടം മറ്റൊന്നിലേക് പായിച്ചു കൊണ്ട് നടന്നകന്നു... എന്തിനാ പെണ്ണെ ഈ ഒളിച്ചു കളി നിന്നിലെ പ്രണയം ഞാൻ തിരിച്ചറിഞ്ഞു. നിന്നിലെ പ്രണയമഴയായി പെയ്തിറങ്ങാൻ ഞാൻ വെമ്പൽ കൊള്ളുകയാണ്... കാർത്തി അച്ചു പോകുന്നതും നോക്കി നിന്നു..... രാത്രി നിലവിനോടെന്റെ പ്രണയം ഞാൻ പങ്ക്കു വെച്ചു . ഇഷ്ട്ടമട്ടോ അഹ് കള്ള കണ്ണനെ... കഴിഞ്ഞു പോയ കാര്യങ്ങൾ അവൾ ഓർത്തെടുത്തു. ആ ഓർമ്മകൾ എന്റെ ആദരങ്ങളിൽ ഒരു പുഞ്ചിരി ന