എന്റെ കണ്ണുകൾ അനുസരണ ഇല്ലാതെ ഓഫീസ് റൂമിലേക്ക് പായിച്ചു.
എന്താ അച്ചു ഇത് ( ഒരു കിസ്സ് കിട്ടിയപ്പോളേക്കും നീ മോശം മേരാ anma)
കണ്ണുകൾ തേടിയ ആളെ മുന്നിൽ കണ്ടടപ്പോൾ അറിയാതെ തന്നെ നോട്ടം മറ്റൊന്നിലേക് പായിച്ചു കൊണ്ട് നടന്നകന്നു...
എന്തിനാ പെണ്ണെ ഈ ഒളിച്ചു കളി
നിന്നിലെ പ്രണയം ഞാൻ തിരിച്ചറിഞ്ഞു. നിന്നിലെ പ്രണയമഴയായി പെയ്തിറങ്ങാൻ ഞാൻ വെമ്പൽ കൊള്ളുകയാണ്...
കാർത്തി അച്ചു പോകുന്നതും നോക്കി നിന്നു.....
രാത്രി നിലവിനോടെന്റെ പ്രണയം ഞാൻ പങ്ക്കു വെച്ചു . ഇഷ്ട്ടമട്ടോ അഹ് കള്ള കണ്ണനെ...
കഴിഞ്ഞു പോയ കാര്യങ്ങൾ അവൾ ഓർത്തെടുത്തു. ആ ഓർമ്മകൾ എന്റെ ആദരങ്ങളിൽ ഒരു പുഞ്ചിരി നിറച്ചു...
പ്രണയമാണോ അതാണോ ഒരു വേള തന്നെ ചുംബിച്ചിട്ടും താൻ എതിർക്കാതിരുന്നത് അതോ ആ ഒരു വേള ഞാനും ആഗ്രഹിച്ചോ ആ സ്പർശനം.....
കാർത്തിയും ഉറക്കം വരാതെ അച്ചുവിനെ ആദ്യമായി കണ്ടടപ്പോൾ എടുത്ത് ഫോട്ടോ നോക്കി ഇരുപ്പാണ് കക്ഷി
കാണുവാൻ തോന്നുവാടി നിന്നെ. നിന്നോളം മറ്റൊരിഷ്ടവും എന്നിലില്ല
നിന്നോളം മറ്റൊന്നും എന്നിൽ ഇത്രമേൽ വേരിറങ്ങിയിട്ടില്ല പെണ്ണെ
നീ വല്ലതും അറിയുന്നൂടോടി
ഇടക്ക് എപ്പളോ അച്ചുനെ ആലോചിച്ചു കാർത്തി ഉറക്കത്തിലേക്ക് വീണു
രാവിലെ തന്നെ കണ്ണാടിക്ക് മുന്നിൽ നിന്നു ഗുസ്തി പിടിക്കുന്ന എന്നെ കണ്ട് പോരാളി ഒരു നോട്ടം with കലിപ്
മ്മ്.. എന്താ ഇന്ദുമ്മ രാവിലെ തന്നെ ഒരു നോട്ടം
എന്റെ പൊന്നച്ചു നിനക്ക് അടുക്കളയിൽ വന്നു എന്നെ ഒന്ന് സഹായിച്ചാൽ എന്താ
എന്റെ ഇന്ദുമ്മ ഇത്രക്ക് സില്ലി അവല്ലേ
ദേ അച്ചു.. മറ്റൊരു വീട്ടിൽ ചെന്നു കേറേണ്ട പെണ്ണാ ഒരു വക അറിയില്ല...
ചെക്കൻ വീട്ടുകാർ എന്നെ പറയുള്ളു..
എന്റെ പൊന്നു മോള് ഒന്ന് നിന്നെ
മ്മ് എന്താ അമ്മ
അച്ഛൻ ഇന്ന് കാർത്തിയുടെ വിട്ടിൽ വിളിച്ചു ഈ വിവാഹത്തിന് സമ്മതം അറിയിക്കും
മോനെ മനസ്സിൽ ലഡ്ഡു പൊട്ടിയോ
ഞാൻ ചെറു പുഞ്ചിരിയാൽ അന്ന് പെണ്ണ് കാണുവാൻ വന്നത് മുതൽ ഇന്നലെ വരെ ഉള്ള കാര്യങ്ങൾ മിന്നായം പോലെ ഓർത്തെടുത്തു
മയക്കി എടുത്തില്ലേ എന്നെ കള്ള കണ്ണാ
" അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നും എനിക്കെത് സ്വാർഗം വിളിച്ചാലും ""
ക്ലാസ്സിൽ ഇരുന്നു ജനൽ പാളിയിലൂടെ നോട്ടം പുറത്തേക്കെറിഞ്ഞു. കണ്ടടില്ല ഞാൻ എങ്ങും...
ലീന ടീച്ചർ ക്ലാസ്സെടുക്കാൻ എത്തി
അപ്പു എന്നെ നോക്കി....
സർ വന്നില്ലാലോ
മ്മ്
മനസ്സിൽ വല്ലാത്ത ഭാരം വന്നു നിറയുന്നു കണ്ണുകൾ പെയ്യാൻ വെമ്പൽ കൊള്ളുന്നു. മനസ്സിനെ അടക്കി നിർതാൻ കഴിയുന്നില്ല...
ക്ലാസ്സ് അവസാനിച്ചതും ഞാൻ അറിഞ്ഞില്ല
അപ്പു വിളിച്ചപ്പോളാണ് ഞാൻ അറിഞ്ഞത്
അപ്പുനോട് തല വേദന ആണെന്ന് കള്ളം പറഞ്ഞൂ ബാഗും എടുത്തു ഞാൻ പുറത്തേക്ക് ഇറങ്ങി
പതുക്കെ നടന്നു ആ പാരി ജാത ചുവട്ടിൽ പോയിരുന്നു.....
കണ്ണുകൾ പെയിതു കൊണ്ട്ടെ ഇരിന്നു..
ഒരു മാത്ര എങ്കിലും കാണുവാൻ ഉള്ളം ഒന്ന് തുടിച്ചു
എന്തെ എന്നെ കാണുവാൻ വരാതിരുന്നേ അറിയില്ലേ ഞാൻ എത്ര വിഷമിക്കുമെന്നു....
എന്തൊക്കെയോ മനസ്സിൽ പുലമ്പി കൊണ്ടടിരുന്നു അവൾ
(തുടരും)
ബെസ്‌മം undditto😪 ലെങ്ത് കുട്ടിട്ടും ഒരു വരി എനിക്കായി എഴുതാത്തത്തിൽ. ഞാൻ മിണ്ടുടുല. Pinakka😪😪😪😪