Aksharathalukal

Mine forever❣ - 8

♡8♡

ആരെ?

റിനുവിനെ...നിനക്കെന്തായാലും അവളെ വേണ്ടല്ലോ അതോണ്ട് ഞാൻ അങ്ങ് കെട്ടാൻ തീരുമാനിച്ചു....ന്തേ...

സത്യം പറയടാ....

കയ്യ് ഒന്നൂടി വളച്ചതും നാച്ചു തത്ത പറയും പോലെ കാര്യം പറഞ്ഞു🤭

റിനുവല്ല...അ അവള്ടെ ഫ്രണ്ട്....ആ മുബഷിറ...ഇന്ക്ക് ഓളെ ഇഷ്ടാ...

അക്കു വേഗം അവൻ്റെ കയ്യിൽ നിന്ന് പിടിവിട്ടു.....
നാച്ചു കൈ കുടഞ്ഞ് ണീറ്റതും മുന്നിൽ കണ്ണുരുട്ടി നിൽക്കുന്ന മുബിയെ കണ്ട് സോഫയിലേക്കൊന്ന് ചാഞ്ഞു പോയി പിറകെ സൈക്കിളിന്ന് വീണപോലുള്ള ഒരു ഇളി അവനവൾക്ക് പാസാക്കി.....

കുട്ടി ഇവിടെ ഇരിക്ക്... എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.....

അതെന്താ നിന്നാൽ ഇയാൾക്ക് സംസാരിക്കാൻ കഴിയില്ലേ....

പ്ഫ്🤭..(അക്കു)

ഹേയ്....അങ്ങനൊന്നൂല്ല ഇവിടെ ഇരുന്ന് സംസാരിക്കുമ്പൊ എനിക്ക് കുറച്ചു കൂടി സൗകര്യമായിരുന്നു....

ഈ സൗകര്യത്തിൽ പറയാൻ പറ്റുമെങ്കി പറഞ്ഞാൽ മതി😏......

'😂😂നിനക്ക് പറ്റിയത്...made for each other....'

ഓഹ്😒ഓക്കെ ബൈതബൈ കുട്ടിയുടെ പേരെന്താ?

ഷക്കീല😊....

😳ശരിക്കും....ന്റെ പേര് ഷുകൂർ എന്നാ....ഷ-ഷ ഹൈവ സെയിം റ്റു സെയിം.....

നോ ടെച്ച്😖

ഹോ സോറി...ഷക്കു ഏതുവരെ പഠിച്ചു ,ഇപ്പൊ എവിടേലും വർക്ക് ചെയ്യുന്നുണ്ടോ.....

ഹാ നാലു വരെ പഠിച്ചു ....ഇപ്പോൾ പ്രൈംമിനിസ്റ്ററായി വർക്ക് ചെയ്യുവാ...എന്തേ ഇനിയെന്തേലും അറിയാനുണ്ടോ....

ഉണ്ടേൽ.....

'പടച്ചോനേ ഇവനിതെന്തിനുള്ള പുറപ്പാടാ....' സോഫയിൽ നിന്നും എണീറ്റ് അവളുടെ നേരെ നടക്കുന്ന നാച്ചുവിനെ നോക്കി അവൻ നെറ്റിയിൽ കൈ വെച്ചു....

നാച്ചു മുന്നോട്ട് വരുന്തോറും മുബി ബാക്കിലേക്ക് നടന്നു നീങ്ങി ചുവരോടെ മുട്ടി നിന്നതും ഇരുവശത്തും കൈകൾ വച്ച് അവനവളെ ലോക്ക് ചെയ്തു.....

മാറി നിക്ക്.... ദേ പോലീസാണെന്നൊന്നും ഞാൻ നോക്കില്ല......

നിനക്കെന്താടീ ഇത്രക്കങ്ങ് ഹുങ്ക്🤨....

ഇനിയും അടുത്തേക്ക് വന്നാ😡....

അവൾ പറയുന്ന കേട്ട് അവൻ എന്നുകൂടി മുഖം അടുത്തേക്കാക്കിയതും അവൾ വലതുകൈ ചുരുട്ടി പിടിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് പഞ്ച് ചെയ്തു.... തൽഫലമായി അവൻ ബേക്കിലേക്ക് വേച്ചു പോയി......അവൻ നെഞ്ചിൻ കൈ വെച്ച് അവളെ നോക്കി കണ്ണുരുട്ടിയതും അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി...

ഹോ അത്രയ്ക്ക് ആയോ....

അവൻ മുന്നിലേക്ക്കയറി അവളുടെ കൈ പിടിച്ചു തിരിച്ചു.... അവൻറെ പിടി മുറിക്കുന്നതിനു മുൻപേ അവൾ തിരിഞ്ഞു കൊണ്ട് അവനെ ബാക്കിലേക്ക് ഉന്തിമാറ്റി അവനെ നോക്കി പുച്ഛിച്ചു.....

അവളുടെ പ്രവർത്തിയിൽ പെട്ടെന്നുള്ള വാശിയിൽ അവൻ അവളെ വലിച്ചടുപ്പിച്ചു അവളുടെ അധരങ്ങളോട് അധരങ്ങൾ കോർത്തു.....

അവരുടെ അടിപിടി കണ്ടു ചിരിച്ചിരുന്നിരുന്ന അക്കു ഞെട്ടലോടെ പെട്ടെന്ന് സോഫയിൽ നിന്നും എഴുന്നേറ്റു.......









ഫ്രഷായി ഇറങ്ങി വേഗംമാറ്റി താഴേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഫോൺ അടിക്കുന്നത്....

അവൾ ടേബിളിലെ ഫോൺ എടുത്തു നോക്കി ...ഫെബിയാണ്(Isha Febi,അവരുടെ ഫ്രണ്ടാണ്)

പിന്നീട് എടുക്കാം എന്ന് കരുതിയെങ്കിലും വല്ല അത്യാവശ്യവും ആണെങ്കിലോ എന്നു വിചാരിച്ചു അവൾ ഫോൺ എടുത്തു.....

ഹലോ...

ഹാ എന്താടി.....

നീ എവടെ.....

വീട്ടിൽ...വല്ല അർജന്റ് മാറ്റർ പറയാനാണോ ഇയ്യ് വിളിച്ചെ......

ഏയ്... ഞാൻ വെറുതെ വിളിച്ചതാ.... നിനക്കെന്താ ഇത്ര വെപ്രാളം...

അക്കു ഇവിടെ വന്നിട്ടുണ്ട് .....

വീട്ടിലേക്കോ😳

ഹാ...

ഹെയ് ഇങ്ങള് സെറ്റായോ😃

ഏയ്😒.... ചെറിയ ആട്ടമൊക്കെ ഉണ്ട്.....പക്ഷെ ഇപ്പോഴും ആ ജാഡയാണ് അതും പിടിച്ച് നടക്കാ..... ശരിയാവുമായിരിക്കും😒

എനിക്ക് തോന്നുന്നില്ല...

അതെന്താ നീ അങ്ങനെ പറഞ്ഞേ....

പിന്നെ...നീ പിന്നാലെ നടക്കുമ്പോ അവന് ജാഡ ഇല്ലെങ്കിൽ പോലും ജാഡകാട്ടിയല്ലേ നിക്കാ....നീയൊന്നു വീട്ട് നിന്നോക്കാ അപ്പൊ അറിയാം.....


അത്....

ടീ പെണ്ണേ.... അവരുടെ പിറകെ നടന്ന അവർക്ക് ഒടുക്കത്തെ ജാഡയാവൊടീ.... ഇഷ്ടമുണ്ടെല്ലെങ്കിലും തുറന്നു പറയില്ല... ആ വർഗമേ അങ്ങനെയാണ്....


പക്ഷേ ...ഞാനെങ്ങനാ ഇപ്പൊ മിണ്ടാണ്ട് നടക്കാ....

എന്നാ നീയീ ജന്മം മുഴുവൻ പിന്നാലെ നടന്നോ... അല്ല പിന്നെ ഞാൻ എന്ത് പറയാനാ😏

എന്നും പറഞ്ഞു മറ്റൊന്നും പറയാൻ നിൽക്കാതെ അവൾ ഫോൺ കട്ട് ചെയ്തു പോയി.....

'ഇതൊരുമാതിരി മറ്റേടത്തെ ഏർപ്പാടായി പ്പോയി ഫെബീ....'

'അല്ല അവള് പറഞ്ഞതിലും കാര്യമില്ലേ......'ആത്മ

'ഹ്മ്....എന്നാ ഇനി അവനോട് മിണ്ടാണ്ട് നടക്കാല്ലേ😒'

'ഹാ....അവനെ മെയ്ന്റ് ആക്കാതെ നാച്ചുവിനോട് സംസാരിക്കണം....അവനെ നീ അവോയ്ഡ് ചെയ്യണം....ഓക്കെ 'ആത്മ

'ഓ....ക്കെ😒'

അവൾ ഫോണ് ടാബിളിൽ വെച്ച് താഴേക്ക് ഇറങ്ങി......

നാച്ചൂ................

പേരു വിളിച്ചു താഴേക്ക് ഇറങ്ങിയതും അവിടെ നടക്കുന്ന സീൻ കണ്ട് അവളുടെ വാ താനെ തുറന്നു അവളങ്ങനേ തറഞ്ഞുനിന്നുപോയി.......










{തുടരും......}


Mine forever❣ - 9

Mine forever❣ - 9

4.8
3278

♡9♡ അവൾ ഫോണ് ടാബിളിൽ വെച്ച് താഴേക്ക് ഇറങ്ങി...... നാച്ചൂ................ പേരു വിളിച്ചു താഴേക്ക് ഇറങ്ങിയതും അവിടെ നടക്കുന്ന സീൻ കണ്ട് അവളുടെ വാ താനെ തുറന്നു അവളങ്ങനേ തറഞ്ഞുനിന്നുപോയി....... ------------------ ●● ഉയർന്ന പഠനത്തിനായി *ഷഹല*ക്ക്(ഷാലു) ബാംഗ്ലൂരുവിലെ ഒരു കോളേജിൽ അഡ്മിഷൻ കിട്ടി......വീട്ടുകാരെ വിട്ടുനിന്നു ശീലമില്ലാത്തതിനാൽ അങ്ങോട്ടു പോവാൻ ചെറിയ മടിയുണ്ടായിരുന്നു....സ്വന്തമായി തരക്കേടില്ലാത്ത ജോലി എന്ന സ്വപ്നത്തിന് ആ ഒരു വിട്ടുനിൽക്കൽ അനുവാര്യമായിരുന്നു....... കോളേജിൽ ചേർന്ന അവൾക്ക് മറ്റു കുട്ടികളോട് കൂട്ടുകൂടാൻ ഒരു തരം ഭയം തന്നെയായിരുന്നു..... അവരുടെ വസ്ത്രധാരണയു