Aksharathalukal

മധുരനോബരം part 18

അശ്വതി.........

ആ വിളി ആണ് എന്നെ ഉണർത്തിയത്

ആ സഞ്ജയ്‌.......

എന്തെ ക്ലാസ്സിൽ കയറില്ലേ????

ഇല്ല.... ചെറിയൊരു തല വേദന പോലെ


ബാം പുരട്ടിയോ?

അത്രക്കൊന്നും ഇല്ല സഞ്ജു....

അവളുടെ ആ വിളിയിൽ അവനിൽ എന്തെന്നില്ലാത്ത ആനന്ദം  നിറച്ചു

ഞാൻ തന്നെ ഒന്ന് കാണണമെന്ന് കരുതി ഇരിക്കയിരുന്നു.....

സഞ്ജു plz ഞാൻ ഒന്ന് ഇത്തിരി നേരം തനിച്ചിരുന്നോട്ടെ?

ഓക്കേ...... എന്നാ ഞാൻ പിന്നെ വരാം

ഓക്കേ

സഞ്ജുവിൽ ദേഷ്യത്തെ ആളികത്തിച്ചു

നീ ഒരിക്കലും കാർത്തിക്ക് സർ ന്റെ കൂടെ ജീവിക്കില്ല നീ എന്റെ പെണ്ണാ

"ഈ സഞ്ജയ്‌ ടെ പെണ്ണ് "

കണ്ണുനീർ അനുസരണ ഇല്ലാതെ വീണ്ടും ചാലിട്ട് ഒഴുകി

ഇത്രയും ഞാൻ കണ്ണേട്ടനെ സ്നേഹിച്ചിരുന്നോ  അല്ലെകിൽ ഒരു വേള കാണാതിരിക്കുമ്പോൾ എന്ൻ മനം ഇത്രയും നീറുന്നത്തേതിന് ....

പെട്ടന്ന് ആയിരുന്നു ഹരിയുടെ കാൾ എത്രയും പെട്ടന്ന് ബാംഗ്ലൂർ എത്തണമെന്ന്. ഒട്ടും താമസിയാതെ ഞാൻ ബാഗ് പാക്ക് ചെയ്തു അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങി. പോകുന്നവഴി കോളേജിൽ പോയി ലീവ് അപ്ലിക്കേഷൻ കൊടുക്കണം പിന്നെ അച്ചുട്ടനെ ഒരുനോക്ക് കാണണം. പ്രിൻസിപ്പൽ റൂം ഇൽ ലീവ് അപ്ലിക്കേഷൻ കൊടുത്തു ഇറങ്ങുമ്പോൾ ആണ് പരിജതചുവട്ടിൽ അച്ചു നെ കണ്ടടത്....
 " കണ്ടിട്ടും കണ്ടടില്ല എന്ന കളവു പറഞ്ഞ എൻ മുഖം തേടി അലഞ്ഞു നിൻ കണ്ണുകൾ എന്നോട് ഒരായിരം കണ്ണുമായി നീ നോക്കി ഇരിക്കുന്നു. ഞാൻ തേടി അലഞ്ഞ എന്റെ പ്രണയമായി "

ഞാൻ എന്റെ അച്ചുന്റെ അടുത്തിക്ക് പോയില്ല. അവളോട് മിഡിയാൽ ചിലപ്പോൾ എനിക്ക് പോകുവാൻ പോലും കഴിഞ്ഞെന്നു വരില്ല

ഇന്റർവെൽ ആയപ്പോൾ അപ്പുവും കിച്ചുവും കൂടി എന്റെ അടുത്തേക്ക് വന്നു

എങ്ങനെ ഉണ്ടെടാ തലവേദന?

കുറവുഡ്

ഡാ ലീന ടീച്ചർ പറയുന്നുണ്ട്ടായിരുന്നു കാർത്തിക്ക് സർ ലീവ് ആണെന് കുറച്ചു നാളത്തേക്ക്

അഹ് കേൾവി എന്റെ വിഷമത്തിന്റെ ആക്കാം കൂട്ടി

ഒരു വാക്കു പോലും പറയാതെ പോയതെന്തേ? എൻ മനം എന്നോട് ചോദിച്ചു

എന്തിനു പറയണം ഞാൻ ആരാ? ഉത്തരവും ഞാൻ തന്നെ കണ്ടുടെത്തി...

മനം ആകെ ശൂന്യമായിരുന്നു

വീട്ടിൽ എത്തി നേരെ ഡ്രസ്സ്‌ എടുത്തു ഫ്രഷ് ആകുവാൻ കേറി. ഷവർ ഓണാക്കി അതിനു അടിയിൽ നിന്നു തലയിലൂടെ തണുത്ത വെള്ളം അരിച്ചിങ്ങി ആ തണുപ്പിന് പോലും എന്റെ ഉള്ളിലെ തീ കെടുത്താനായില്ല

അച്ചു..... എത്ര നേരമായി കുളിക്കാൻ കേറിയിട്ട് ഇറങ്ങുന്നില്ലേ?

ആ വന്നു അമ്മ

അമ്മേ അച്ഛൻ വന്നില്ലേ?

അച്ഛനും വല്യച്ഛനും കൂടി കാർത്തി മോന്റെ വീട് വരെ പോയി വിവാഹ കാര്യം സംസാരിക്കാൻ.

അപ്പോളാണ് മുറ്റത്തു ഒരു വണ്ടിയുടെ ശബ്ദം കേട്ടത്...

ഞാനും അമ്മയും കൂടി പുറത്തേക്ക്
നോക്കി


തുടരും 
 


മധുരനോബരം part 19

മധുരനോബരം part 19

4.6
5443

അച്ഛനും വല്യച്ഛനും ആയിരുന്നു വന്നത് എന്തായി നന്ദേട്ടാ പോയ കാര്യം? കാർത്തി മോന്റെ അച്ഛനെയും അമ്മയെയും കണ്ടോ... എല്ലാം സംസാരിച്ചു വാക്കാൽ ഉറപ്പിച്ചിട്ട ഞങ്ങൾ  പോന്നത് കാർത്തിമോൻ ബാംഗ്ലൂർ ക്ക് മറ്റോ പോയെക്കെണ് വന്നു കഴിഞ്ഞു ബാക്കി ഉള്ള കര്യങ്ങൾ തീരുമാനിക്കാമെന്ന പറഞ്ഞിരിക്കണേ ഇപ്പോലാണ് എന്റെ കൃഷ്ണ എനിക്ക് സ്വാശം നേരെ വീണത് 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പിന്നീട് അങ്ങോട്ട്‌ കാത്തിരിപ്പിന്റെ നാളുകൾ ആയിരുന്നു കണ്ണേട്ടൻ ഇല്ലാത്ത ക്ലാസ്സ്‌ മുറിയും കോളേജ് എല്ലാം എന്നിൽ ചെറു നോവുണർത്തി പഠിത്തവും പരീക്ഷയുമെല്ലാം അതിന്റെ വഴിക്കും...... കണ്ണേട്ടനോടുള്ള എന്റെ പ്