Aksharathalukal

അജുന്റെ കുറുമ്പി💞

Part 8
✒️ Ayisha nidha
 
 
കുറച്ച് കഴിഞ്ഞു തലയിലൂടെ പുതപ്പിട്ടു ചെരിഞ്ഞു കിടന്നപ്പോ... ദേ നിലത്തോരു നിഴൽ.
 
യാ.. റബ്ബി പേത്രം വല്ലതും ആണോ..
 
ഞാൻ ഒന്നുടെ കണ്ണ് ചിമ്മി തുറന്ന് നോക്കി.
 
ദേ വീണ്ടും നിഴൽ.
 
അപ്പോ ഇത് ലതാണ്.... ആ അതെന്ന .. പ്രേതം..
 
യാ റബ്ബേ ഇന്ന് എന്റെ ചോര  മുഴുവൻ അത് കുടിച്ച് തീർക്കും.
 
അങ്ങനെ ആണെങ്കിൽ ഇനി ഞാൻ ചോര ഇല്ലാത്ത ഒരു പ്രത്യേക മനുഷ്യൻ ആകും... ആഹാ.. കൊള്ളാല്ലോ...
ഹയ്യടാ ഹയ്യാ...
 
അല്ലാ.. പ്രേതം ചോര കുടിച്ചാൽ ഞാൻ മരിച്ച് പോകൂലെ... Noooo..... പ്രേതം പ്ളീച്ച് ഞാൻ നിന്റെ കാൽ പിടിക്കാം.. എനിക്ക് ജീവിച്ച് കൊതി തീർന്നു. ശോ..സോറി.. ജീവിച്ച് കൊതി തീർന്നില്ല  എന്ന്.
 
യാ... റബ്ബി ആ നിഴൽ ഇതാ... എന്റടുത്തേക്ക് വരുന്ന.. ഞാൻ വേഗം  കട്ടിൽനടുത്തുള്ള ടീ പൊയിലെ ഫ്ലവർ വൈസ് എടുത്ത് ആ നിഴൽ ന് നേര ഒരേറ്.
 
 
ആആഹ്‌ഹ്
 
ഇത് പെണ്ണിന്റെ ശബ്ദം അല്ലെ അപ്പോ.. ഇത്..
 
ങ്ങേ ഇത് പെൺ  പ്രേതം ആണോ... റബ്ബേ..
 
ഹൈവ ങ്കി നല്ല ഉന്നം ഉണ്ടല്ലോ... കറക്റ്റ് പ്രേതത്തിനു തന്നെ കൊണ്ടല്ലോ..
 
ഹൈശ് ഞാനോരു മഹാ.. സംഭവാ...ല്ലെ..😎
 
ഇങ്ങൾ ഇങ്ങന നോക്കണ്ട ഞാൻ Sp ഒന്നുമല്ല.
 
എന്നേ കുറിച്ച് പറയാൻ ആരുമില്ലാഞ്ഞിട്ടല്ലെ ഞാൻ തന്നെ പറയണേ.
 
 
 
പെട്ടന്ന് അവിടയാകെ ലൈറ്റ് കത്തി.
 
ഞാൻ എഴുന്നറ്റ് മുന്നോട്ട് നോക്കിയപ്പോ.. 
 
അറിയാതെ വാ... തുറന്ന് പോയി.
 
ഫുൾ ഫാമിലിയും ഉണ്ട്. വീണാളെ പിടിച്ച് ബെഡിൽ ഇരുത്തി.
 
വീണാളെ കണ്ടതാ... ഞാൻ ഞെട്ടിയത്
 
ഷാദി... ഇവളെന്താ.. ഇവിടെ... ഓൾ ന്നേ കണ്ടാ.. സീനാ... ഭാഗ്യം ഓൾ കണ്ണടച്ച് നിക്കുന്നത്.
 
ടീ... നീയെന്റ പെണ്ണിന കൊല്ലാൻ നോക്കാണോ..
 
യാ..രിത് ഇന്ത ചോദ്യം ചോദിക്കുന്നേന്ന് ചിന്തിച്ചു ഞമ്മൾ മുമ്പോട്ട് നോക്കിയപ്പോ.. ദേ ഞമ്മള ഫറൂക്ക.
 
"അല്ല ഇവളെപ്പോ ഇങ്ങളെ പെണ്ണായി. "
 
അത്  ഇവൾ എന്റെ പെണ്ണായിട്ട് ഇപ്പോ..മൂന്ന് ആഴ്ച്ചയായി. (ഫറു)
 
"മൂന്ന് ആഴ്ച്ചയോ.. എന്നിട്ട് ഞാനോന്നും അറിഞ്ഞില്ലല്ലോ.."
 
അതിന് ആരോടും പറയാണ്ട്   പോയതല്ലെ.
വിളിച്ചാലോ... താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോ.. ഉപയോഗത്തിലില്ലാ.. എന്നും. പിന്നങ്ങന അറിയാന. (ഫറു)
 
"എന്നിട്ട് ഈ തെണ്ടികൾ പറഞ്ഞില്ലല്ലോ.."
 
അത് ഫറു പറഞ്ഞോട്ടെന്ന് വിചാരിച്ചു. (സഫു)
 
അപ്പോ.. ദോ..ണ്ടേ നീയോ.. എന്നൊരു ചോദ്യം.
 
ആ ചോദിച്ച വ്യക്തിയെ ഞാൻ ഒന്ന് ദയനീയമായി നോക്കി.
 
നീയോ...
 
ഇത് നമ്മടെ ഷാദിടെ ചോദ്യമാ.. ഇനി ഷാദി അല്ല ബാബി. ഹി ഹി.
 
നിനക്ക് ഇവളെ അറിയോ.. (ഫറു)
 
ഓഹ് (ബാബി)
 
ബാബി ബാക്കി പറയുന്നേഴ്ന് മുമ്പ് ഞാൻ ഇടേൽ കേറി പറഞ് തുടങ്ങി.
 
ഹായ് ഷാദി നീയെന്താ.. ഇവിടെ... അല്ല സോറി ഞ്ഞി ഇപ്പം ഫറുക്കന്റെ പെണ്ണല്ലേ അപ്പോ.. ഇവിടാലെ വേണ്ടിയത്.
 
അല്ല ഞ്ഞി ഞമ്മളെ കല്യാണം വിളിച്ചിലാലോ
ബെശമണ്ട് ബാബി ബെശമണ്ട്.
 
ബാബിയോ... (ബാബി)
 
"പിന്ന ബ്രദർ ന്റെ വൈഫിന ബാബി എന്ന ഞങ്ങൾ വിളിക്കാർ ." 
 
ബ്രദറോ.. (ബാബി)
 
"അല്ല സിസ്റ്റർ "
 
ടാ .. നിങ്ങൾ തമ്മിൽ എന്താ.. ബന്ധം. (ഫറു)
 
"അത് ഒരു രണ്ട് വർഷം മുമ്പ് ഉള്ള ഫ്രണ്ട്സാ.. അതിനു ശേഷം ഇന്നാ.. ഞാൻ ഓളെ കാണുന്നത്."
 
അപ്പോ.. ദേ ഷാദി അന്തം വിട്ട് നമ്മളെ നോക്ക്ണ്.
 
ഞാനോന്ന് ഇളിച്ച് സൈറ്റടിച്ചു കൊടുത്തു.
 
അതോക്കെ പോട്ടെ നീ ഇത് വരെ എവിടാർന്നു (ഫറു)
 
"ഇവിടെ"
 
അതിനു മുമ്പ് എവിടാർന്നു (സഫു)
 
ഹി.. ഞാൻ മെല്ല സിനുനേ നോക്കി ചെറ്റ അട്ടം നോക്കി നിക്കാ...
 
"അത്.. ഞാൻ."
 
സത്യം പറയടി നീ നിന്റെ ലവ്വറ കൂടെ ഊര് ചുറ്റാൻ പോയതല്ലെ (സിയു)
 
"മനസ്സിലാക്കി കളഞ്ഞു കൊച്ചു കള്ളൻ.."
 
ഏഹ് അപ്പോ.. സത്യായിട്ടും ഞ്ഞി ലവ്വറ കൂടെയാണോ.. പോയത് അപ്പോ.. സിനുവോ.. (സിയു)
 
"ഓൻ ഓന്റെ ലവ്വറ കൂടെ "
 
ഓഹോ.. അപ്പോ.. രണ്ടും ആരുമറിയാണ്ട് ലൈൻ വലിക്കാ.... ലെ  (സിയു)
 
"യ്യോ... ഞമ്മക്കെന്തിനാ.. ലൈൻ. അത് ഞങ്ങൾ വലിച്ചാ.. ഞങക്ക് ഷോക്കടിക്കും. കരണ്ടടിച്ചു ചാവാൻ തീരും ആഗ്രഹമില്ല."
 
 
യ്യോ.. ദാരിദ്ര്യം ഈ ഫൈസി നിന്നെ എങ്ങനെ സഹിക്കും.
 
സിയു അങ്ങനെ ചോദിച്ചപ്പോ.. ഞാനോന്നും മിണ്ടീല തലയും താഴ്ത്തി നിന്നു.
 
🍁🍁🍁
 
സിയു മുത്തിനോട് അങ്ങനെ പറഞ്ഞപ്പോ.. ഞാൻ ഓളെ നോക്കി ഓളെ മുഖം വാടിയത് ഞാൻ ശ്രദ്ധിച്ചു.
 
ടാ... സിയു ഇങ്ങോട്ട് വാ.. ഒരു കാര്യം പറയട്ടെ
 
എന്താടാ.. (സിയു)
 
അല്ല ഞാൻ സിയുനെയാ.. വിളിച്ചത് അല്ലാതെ ഫാമിലിയെ മൊത്തം ഇല്ല.
 
ഈൗൗ നീ കാര്യം പറ സിനു. (ഫറു)
 
ഇന്ന് ആരും ഉറങ്ങീല്ല എന്ന് തോന്നുന്നു.
 
 സിയുനെ വിളിച്ചപ്പോ എല്ലാരും ഉണ്ട് എന്റെ ചുറ്റും മുത്ത് മാത്രം അവിടെ തലയും താഴ്ത്തി നിക്കുന്നു.
 
ബാക്കി എല്ലാരും ഞമ്മളെ അടുത്തുണ്ട്.
 
ഇപ്പോ.. ബാബിയും ഓളെ ബ്രദറും എക്സ്ട്രാ.. ഉണ്ട്.
 
"അതെ ഇന്ന് ഫൈസി വന്നു."
 
എന്നിട്ടോ... (എല്ലാരും കൂടി.)
 
"ഓര് തമ്മിൽ സംസാരിച്ചു. ഫൈസി പോയി."
 
എന്നിട്ട് മോൾ എന്ത് പറഞ്ഞ് (ഉപ്പുപ്പ)
 
"അത് അന്നേരം മുതൽ ഷോക മൂഡിലാ ഓൾ. ഇനിക്ക് തോന്നുന്നത് ഓൾക്ക് കല്യാണത്തിന് താൽപര്യം ഇല്ലാന്നാ.."
 
അപ്പോ.. ഉപ്പുപ്പ മുത്തിനടുത്തേക്ക് പോയി.
 
🍁🍁🍁
 
ഞാൻ ഇങ്ങനെ ഫൈസിനെ ഓർത്ത് നിന്നപ്പോ.. ആരോ...നമ്മളെ വിളിച്ചു. ആരാന്ന് നോക്കിയപ്പോ... ഉപ്പുപ്പ.
 
 
മോളെ.. (ഉപ്പുപ്പ)
 
"ആഹ്"
 
മോൾക്ക് ഈ കല്യാണത്തിന് സമ്മതമല്ലെ 
 
ഉപ്പുപ്പ അങ്ങനെ ചോദിച്ചപ്പോ എല്ലാരും ആകാംഷയോട് കൂടി ന്നേ തന്നെ നോക്കാ.. അപ്പള ഞാൻ ആ തുണിയില്ലാത്ത സത്യം അറിഞ്ഞത്.
 
ഇവിടെ കൂടി നിക്കുന്ന കൂട്ടത്തിൽ നമ്മളെ അജു ഉണ്ട്. ഓനും ആകാംഷയിൽ തന്നെയാ..
 
"ഹാ.. ഉപ്പുപ്പ സമ്മതമാ.."
 
അജു കേൾക്കാനും ഫൈസി പറഞ്ഞതിനുള്ള ദേഷ്യം തീർക്കാനും വേണ്ടിയാ... ഞാൻ സമ്മതം പറഞ്ഞത്.
 
ഞാൻ PHD എടുത്ത ആളാന്ന് ഒന്ന് കാണിച്ച് കൊടുക്കണ്ടേ.
 
ഹൗ എല്ലാരേം മുഖം സന്തോഷത്തിലാണേലും രണ്ടാളെ മുഖം വാടിയിട്ടുണ്ട്.
 
അത് വേറെ ആരുടെതുമല്ല അജുന്റേം ഓന്റെ അനിയത്തിടേം.
 
പാവം ബാബി ഓൾ കുറെ ആഗ്രഹിച്ചതാ... ഞാൻ അജുന്റെ പെണ്ണാവാൻ വേണ്ടി.
 
ആ തെണ്ടി അജു ഇറക്കി വിട്ടതല്ലെ ന്നേ. ഓൻ തന്നെ ന്നേ തിരിച്ചു വിളിക്കട്ടെ അപ്പോ.. നോക്കാം..
 
പിന്നന്തിനാ ഞങ്ങടെ മുത്തിന് സങ്കടം (ഉമ്മുമ്മ)
 
"അത് ന്നോട് ചോദിക്കാണ്ട് കല്യാണം ഉറപ്പിച്ചിലെ അതാ.. "
 
അത് അന്റെ ബ്രദേഴ്സിന്റെ   പണിയാ..
മര്യാദക്ക് അന്നോട് ചോദിച്ചോന്ന് ഞങ്ങൾ പറഞ്ഞതാ.. (മുത്തുമ്മ)
 
"അതെ മതി ട്ടോഹ് ന്റെ ഉമ്മുമ്മ ഇങ്ങൾ പോയി ഉറങ്ങാൻ നോക്കി അല്ലെ തന്നെ വേദനയുടെ വിളയാട്ടാ ഉമ്മുമ്മാക്ക് ന്നിട്ട് ഉറങ്ങാതിരിക്കാ... പോയി ഉറങ്ങ് ഖദീജ "
 
ടി.. ഉമ്മുമ്മാനെയാണ് പേര് വിളിക്കുന്നത് എന്ന് ഓർമ വേണം (ഉമ്മുമ്മ)
 
"ഈൗ അപ്പോ.. വിട്ടോ.. ഞാനുറങ്ങട്ടെ "
 
 
എല്ലാരും നെറ്റിയിൽ മുത്തം തന്നു Gd Nyt പറഞ്ഞ് പോയി.
 
അജുവും ഷാദിയും അന്തം വിട്ട് നോക്കുന്നുണ്ട്.
 ഓര് പിന്ന മാറി നിന്ന് കാഴ്ച കാണാ.
 
ഫറൂക്ക പോവുമ്പോ...ഷാദിനെ കൂട്ടി പോയി.
 
സിനും സഫും സിയും അജുനേം കൂട്ടി പോയി.
 
ഞാൻ പോയി ഡോർ അടച്ച് കിടന്നു.
 
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്ക് നമ്മളെ തിരിഞ്ഞ്  നോക്കുന്ന് പോലുല്ല.
 
അങ്ങനെ എഴുന്നേറ്റ് ലാപ് എടുത്ത് അതിൽ കുറച്ച് പണിയുണ്ടായിരുന്നു അതോക്കെ ചെയ്തു തീർത്തു.
 
ഒന്ന് കിടക്കാംന്ന് വിചാരിച്ചപ്പോ.. പള്ളിമിനാരത്തിൽ നിന്ന് ബാങ്ക് വിളി കേട്ടു.
 
അപ്പോ... വുളുഹ് എടുത്ത് നിസ്കരിച്ചു.
 
കാലങ്ങൾക്ക് ശേഷം ഇന്നാണ് സുബ്ഹ് നിസ്കാരം കിട്ടുന്നത്.
 
നിസ്കാരം കഴിഞ്ഞ് ഒറ്റ കിടത്താഴ്നും ഒന്ന് കണ്ണടച്ചപ്പോക്കും അലാറം അടിഞ്ഞു.
 
അത് ഓഫ് ചെയ്തു തിരിഞ്ഞു കിടന്ന്.
 
അപ്പൊ.. തന്നെ ടൈം അറിയാൻ ഫോൺ എടുത്തപ്പോ.. അതിൽന്ന് എന്തോ.. ശബ്ദം കേട്ട് ഞാൻ ഞെട്ടി പോയി.
ഫോൺ ബെഡിൽക്ക് വീണ് പോയി.
 
🍁🍁🍁
 
ഹലോ.. തന്നോട് ഞാനേന്താ.. പറഞ്ഞത് ഏ എന്നിട്ട് നീ കല്യാണത്തിന് സമ്മതം കൊടുത്തിക്കാ ലെ കാണിച്ചു തരാം ഈ ഫൈസി ആരാണന്നു.
 
ഹലോ.. ടി..ഹലോ..നിന്റെ നാക്ക് എവിട പോയടി..
 
ഹലോ.. ഹലോ... ഹലോ...
 
 
*താങ്കൾ വിളിക്കുന്ന വ്യക്തി ഇപ്പോ.. ബിസിയാണ്. അതിനാൽ വൈകുന്നേരം 5 മണിക്ക് വിളിക്കൂ.*
 
ഇതാണ് ഞാൻ ഇത്രയും വായിട്ടലച്ചിട്ട് കിട്ടിയ റിപ്ലൈ.
 
പിന്ന ഇങ്ങൾ വിചാരിക്കും പോലെ ഞാൻ ദുഷ്ടനല്ലാട്ടോ..
 
🍁🍁🍁
 
സത്യം പറയാലോ.. ആ മാക്രിനേ ഇവിടെ കണ്ട് ഞാൻ ആകെ അന്തം വിട്ട് നിക്കാ..
 
അപ്പോ.. ഓരേ സംസാരത്തിൽ നിന്ന് മനസ്സിലായി ലനു ഓരേ പെങ്ങൾ ആണെന്ന്.
 
എന്നാലും അതെങ്ങനെ ഓൾ പറഞ്ഞത് എല്ലാരും മരിച്ചു എന്നാണല്ലോ... എന്തോക്കയോ ചീഞ്ഞ് നാറുന്നുണ്ട്.
 
ഹാ.. ടൈം ഉണ്ടല്ലോ.. കണ്ട് പിടിക്കാം.
 
പക്ഷെ ഓൾ കല്യാണത്തിന് സമ്മതമാ.. എന്ന് പറഞ്ഞപ്പോ.... എന്റെ നെഞ്ചിൽ ആരോ.. കത്തി കുത്തിയ ഫീലായിരുന്നു.
 
ഹോ..അത് അനുഭവിച്ചാലെ മനസ്സിലാവു.
 
ഞാൻ ഫറുന്റെ മാര്യജ് ടൈമാ.. ഓൻക്ക് പെങ്ങൾ ഉണ്ട് എന്നറിഞ്ഞത്. നാട്ടിൽ ഇല്ല പോലും ഓൾ. സ്വന്തം ബ്രദർന്റെ മാര്യജിന് പോലും വരാത്ത പെങ്ങൾ. ഹും.
 
അന്ന് ഞാൻ കിടന്നത് ഓളെ റൂമിലായ്നും. ഇവര് പറഞ്ഞ്ക്ക് ഓൾക്ക് ഇഷ്ടല്ല പോലും ഓളെ റൂം ആരും യൂസ് ചെയ്യുന്നത്. അപ്പോ.. പിന്നെ യൂസ് ചെയ്യാന്ന് വിചാരിച്ചു.
 
ന്നാലും ഞാനറിഞ്ഞില്ല ഇവളാ.. ഇവരുടെ പെങ്ങൾ എന്ന്.
 
 
ഹാ.. ന്തായാലും പെണ്ണ് ഞമ്മളെ ഉറക്ക് പോക്കി.
 
ശെരിക്ക്  ഞമ്മക്ക് ഓളെ ഇഷ്ടാണോ...ഏയ് അല്ല. ഇനി ആണോ..🤔
 
*Yes, I'm in love with her.... I'm madly in love with her*
 
 
*അതെ ഞാൻ അവളുമായി പ്രണയത്തിലാണ്. അവളെന്നാൽ എനിക്ക് ഭ്രാന്താണ്*
 
 മാക്രിയെയും ആലോചിച്ചു എപ്പോഴോ.. ഉറക്കിലേക്ക് വഴുതി വീണു.
 
 
 
💕💕💕
 
 
(തുടരും)

അജുന്റെ  കുറുമ്പി💞

അജുന്റെ  കുറുമ്പി💞

4.6
2562

Part 9 ✒️ Ayisha nidha     *Yes, I'm in love with her... I'm madly in love with her*   *അതെ, ഞാൻ അവളുമായി പ്രണയത്തിലാണ്. അവളെന്നാൽ എനിക്ക് ഭ്രാന്താണ്.*     മാക്രിയെയും ആലോചിച്ചു എപ്പോഴോ.. ഉറക്കിലേക്ക് വഴുതി വീണു.   🍁🍁🍁   ഫറുക്ക പറഞ്ഞിട്ടാ.. ഓലെ പെങ്ങൾ ഉറങ്ങിയോന്ന് ഞാൻ പോയി നോക്കിയത്.   But ഒട്ടും പ്രതീക്ഷിക്കാതെ എന്റെ തലയിൽ  ആ വൈസിൻ വന്ന് വീണു. ഞാൻ നില വിളിക്കുകയും ചെയ്തു. എല്ലാരും വന്ന് എന്നെ പിടിച്ചു ബെഡിലിരുത്തി പിന്ന കണ്ണ് തുറന്ന് നോക്കിയപ്പോ.. ഞാൻ ഞെട്ടി പോയി. കാരണം ലനു അവൾ എന്താ.. ഇവിടെ. പിന്ന ഓൾ എന്തിനാ.. കളവ് പറഞ്ഞത് എല്ലാം കൂടി ആലോചിച്ചു ഉറക്ക് കിട്ടുന്നില്ല.   "ഫറൂക്ക