♡11♡{3}
ഈ കള്ളാ വിളി മാറ്റാൻ😉
ഹോ പറയില്ലെങ്കിൽ😀🤨...
ഞാൻ പറയും....
ഏഹ്🙄
ജാൻ❣
ജാൻ😃
അവൾ സൈറ്റടിച്ചു കൊണ്ട് പുഞ്ചിരിച്ചതും അതൊരു നിറ ചിരിയായി അവനിലേക്കും പടർന്നുകയറി.......
○○
അന്ന് തൊട്ട് അവളെന്റെ നസിയും ഞാനവളുടെ ജാനുമായിരുന്നു.....
{(മുബിയുടെ മുഴുവൻ പേര് Mubashira Naseehaഎന്നാണ്...അതാ നസി എന്ന് വിളിക്കുന്നത്)}
ഹോ....സോ ക്യൂട്ട്....
റിനു രണ്ടു കയ്യും കവിളോട് ചേർത്തു കൊണ്ട് പറഞ്ഞു..
ആര്🤨(അക്കു)
എന്തായാലും താനല്ല കണ്ടേച്ചാലും മതി😏
🙄(അക്കു)
😳(നാച്ചു)
ദേ നാച്ചു...ഞാനൊരു കാര്യം ചോയ്ച്ചോട്ടെ....
ഹാ...
പിന്നങ്ങോട്ട് നിങ്ങളൊരുമിച്ചായിരുന്നല്ലോ....എനി റൊമാൻസ് ഒക്കെ.....
അവൾ ആകാംഷയോടെ മറുപടിക്കായി അവനെ നോക്കി നിന്നു.....
ഹാ...രണ്ട് തവണ കിസ്സിങ്ങ് ഒക്കേ😜🙈
നിനക്ക് ഇതുതന്നെ ആണോ പണി...പടച്ചോനേ എന്റെ മുബിയുടെ ചാരിത്രം😱
അവൾ സഡൻ എണീറ്റു കൊണ്ട് പറഞ്ഞതും നാച്ചുവിന്റെ കണ്ണ് ബുൾസൈ കണക്കെ പുറത്തേക്ക് വന്നു😳
അക്കു 'നിനക്ക് അത് പറയേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ....അനുഭവിച്ചോ എന്ന ഭാവത്തിലാ😂
പ്പാഹ്....പോടി പരട്ടേ ഞാൻ അത്രക്കാരൻ നഹി.....
ഹാ അത് ഞാൻ വന്നപ്പത്തന്നെ കണ്ടതാ😏....
അത്...അവള് അഭിനയിക്കുവാന്ന് വെച്ച് അപ്പോഴത്തെ ദേഷ്യത്തില്😒
ഹോ😌പിന്നെയ്...ശരിക്കും നീ ആരാ...ഫസ്റ്റ് ടെയിം കണ്ടപ്പൊ നീ പറഞ്ഞു IPSഓഫീസർ ആണെന്ന് നിന്റെ കഥ പറഞ്ഞപ്പൊ അതില് CBIഓഫീസറായി......ആദ്യം നബീൽ ആണെന്നു പറഞ്ഞു ഇപ്പൊ നിസാം...ഇനി വല്ലോം മാറോ😖
😁ഈ വേഷം കെട്ടൊക്കെ ഇവിടുത്തെ ജോലിടെ ഭാഗമാണെടീ....ഞങ്ങള് രണ്ടാളും CBIഓഫീസറാണ്....
ഹോ😌...
ടീ വന്നപ്പൊ തൊട്ട് ശ്രദ്ധിക്കുവാ നീ എന്താ അക്കുവിനെ ഒരു മെയ്ന്റ് ആക്കാത്തെ....നീ ഇത്രളുപ്പം കീഴടങ്ങിയാ....
റിനുവിന്റെ അടുത്തേക്ക് നിന്നോണ്ട് അക്കു കേൾക്കാത്ത വിധത്തിൽ നാച്ചു അവളോട് ചോദിച്ചു....അവന്റെ പതുങ്ങല് കണ്ട് അക്കു നെറ്റിചുളിച്ചു നോക്കി.....
എന്തിനാ നാച്ചൂ വെറുതെ....അവന് ഞാനൊരു ഇറിറ്റേഷൻ ആണ്....പിന്നെന്തിനാ.... അവനില്ലെങ്കി ഞാൻ മരിച്ചൊന്നും പോവില്ല......ഇതുവരെ ആരോടും തോന്നാത്ത ഒരു ഫീലിങ്ങ്സ് അവനോട് തോന്നി,എന്തും തുറന്നു പറഞ്ഞുള്ള സ്വഭാവമായോണ്ട് അവനോട് പറഞ്ഞു.....ഇനി ഞാനാര്ക്കും ഒരു ബാധ്യത ആവില്ല.....
അവനെ ഫിലാക്കാൻ കുറച്ചു ഉച്ചത്തിൽ തന്നെ പറഞ്ഞതാണേലും അവള്ക്ക് ശരിക്കും മനസ്സിൽ തട്ടിയിരുന്നു......
{തുടരും......}
കുഞ്ഞു പാർട്ട് ആണ്....സ്റ്റോറി ബോറാവ്ണ്ടോ....അഭിപ്രായം പറയണേ