നീയില്ലാ നേരം🍂 ---17
©𝙲𝙾𝙿𝚈𝚁𝙸𝙶𝙷𝚃 𝙿𝚁𝙾𝚃𝙴𝙲𝚃𝙴𝙳
✍️𝑷𝒓𝒂𝒏𝒂𝒚𝒂𝒎𝒂𝒛𝒋𝒂....
അത് ഭംഗി കൊണ്ട് മാത്രം ആയിരുന്നില്ല....അവളോട് പണ്ടെങ്ങോ തോന്നിയ ആ കുഞ്ഞൊര് ഇഷ്ടം വീണ്ടും തന്നിൽ ഉടലെടുക്കുന്നു എന്ന് തോന്നിയത് കൊണ്ടാണ്........
ഡാ... അമറുട്ട...മതി ആ കൊച്ചിനെ ഇനിയും നോക്കി ധഹിപ്പിക്കല്ലേ......
ഞ...ഞാൻ അവളെ വെറുതെ ഒന്ന് നോക്കിയതാ....അല്ലാതെ നീ ഉദ്ദേശിക്കുന്ന പോലെ ഒന്നും.....
മ്മ്...മനസ്സിലായി....വെറുതെ ഉള്ള നോട്ടം ആരുന്നു എന്ന്.....
ഒഞ്ഞു പോടാ...നീ വാ....പുറത്തേക്ക് ചെല്ലാം....
അതിന് ഞാൻ എല്ലാ നിൻ്റെ കൂടെ അദുവാ വരണ്ടെത്...നീ അവളെ അല്ലേ കല്യാണം കഴിച്ചത്....അപ്പോ നിങൾ ഒന്നിച്ച് വന്ന മതി...ഞാൻ പുറത്തുണ്ട്.....
ഡാ.. രോഹി.....
അവളെ കൂട്ടി വാ ഡാ...
സർ...,,മാഡത്തിൻ്റെ കൈ പിടിച്ചു ചെല്ലണം....ഒരു ക്ലിപ് എടുക്കാൻ ആണ്....
ക്യാമറ മാൻ പറഞ്ഞു.....
സ്റ്റയേർ ഇറങ്ങി താഴേക്ക് വന്നവളുടെ നേരെ അവൻ കൈ നീട്ടി....
അദു അവൻ നീട്ടിയ കൈകളിലേക്ക് തൻ്റെ കൈകൾ വച്ചു കൊടുത്തു....
അവളുടെ കയ്യിൽ കൈ ചേർത്ത് അവൻ സ്റ്റേജ് ഇട്ടെടുത്ത് ചെന്നു.....
എന്താ അമറെട്ട...എന്നെ കണ്ടിട്ട് കണ്ണ് എടുക്കാതെ നോക്കണേ കണ്ടല്ലോ....😌
എ...അത് നിന്നെ എല്ലാ പുറകിൽ എൻ്റെ അമ്മ ഉണ്ടാരുന്ന്....ഒരുപാട് നാളുകൾക്ക് ശേഷം ഉള്ള ആ മുഖത്തെ സന്തോഷം ഞാൻ നോക്കിയതാ...അല്ലാതെ നിന്നെ നോക്കാൻ എനിക്ക് വട്ടുണ്ടോ ....?
വട്ടുണ്ടോ എന്ന് അറിയില്ല....ചിലപ്പോ ഉണ്ടാകും...😌എന്തായാലും ഇപ്പൊ പറഞ്ഞത് ഞാൻ വേണേ വിശ്വസിക്കാം....
നിർബന്ധം ഇല്ല...നിന്നെ വിശ്വസിപ്പിച്ചു എനിക്ക് ഒന്നും കിട്ടാൻ പോണില്ല.....
ഓ...ആയിക്കോട്ടെ....
കുറച്ച് ആളുകൾ ഒക്കെ വന്നു പരിചയപെട്ടു പോയി.....
അവൻ്റെ ഓഫീസ് സ്റ്റാഫ് ഒക്കെ വന്നിട്ടുണ്ടയിരുന്നു......
സാർ...,നിങൾ നല്ല കപ്പിൾ മാച്ച് ഉണ്ട് ട്ടോ....അടിപൊളി....👌
വന്നവരിൽ ചിലർ പറഞ്ഞു......
അത് കേൾക്കെ അദുവിന് ഒത്തിരി സന്തോഷം തോന്നി......
അമർ വെറുതെ ആരിക്കോ വേണ്ടി ചിരിക്കും പോൽ ഒന്ന് ചിരിച്ചു കൊടുത്തു......
കുറച്ച് കഴിഞ്ഞതും അവിടെ ആകെ ഡിം ലൈറ്റ്സ് തെളിയിച്ചു.....
അവരെ കൊണ്ട് ഡാൻസ് കളിപ്പിക്കാൻ പ്ലാൻ ഉണ്ടായിരുന്നു എങ്കിലും അതി വിദഗ്ധമായി അമർ അതിൽ നിന്നും വലിഞ്ഞു....
അവരുടേത് ഇല്ലേലും അദുവും,അനുവും , മഞ്ജുവും കൂടെ ഒരു ഉഗ്രൻ പരിപാടി അവതരിപ്പികാൻ സ്റ്റേജിലേക്ക് കയറി.....
പാട്ട് വച്ചതും അദു നടുവിലും മറ്റു രണ്ടും അവളുടെ അപ്പറവും ഇപ്പുറവും നിന്ന് ഡാൻസ് ചെയ്യാൻ തുടങ്ങി........
ഇന്ന് ഉച്ചക്ക് മുന്നേ എങ്ങനെയോ തട്ടി കൂട്ടിയത് ആരുന്നു മൂന്നും.......
🎶Manne omanne wa omaanne
Naane nathane um maamane
Kehdi killadi rowdy naane
Meesa murucha naalaletane
Onam saree katti maiya vachu
Slow mobil vanthalae aaromalae
Maman ponnelam vena sonnen
Pennae en istam nee nee thane
Adi adi adipoli
Adipoli
Adi adi adipoli
Manne omanne wa omaanne
Naane nathane um maamane
Kehdi killadi rowdy naane
Meesa murucha naalaletane
Nenjode unaseerth
Iruki anachu oru muthum vaipen di
Neiappam inipaani
Naakullara thitikuredy
Santhanatha thottu thottu
Nethiyila kutty pottu
Vachu pottu vantha pattu
Vegam aachu lappu tappu
Suda suda neyi puttu
Kattaporen fullu kattu
Kaluthula thalli katti
Kutty powane
Vetuka kiruka unana rasichen
Unaiyae nenachu thenamum sirichen
Jimiki nadupa unanaa olichen
Kadaisi varaikum usura varuven
Adipoli
Manasa maine varu
Madhuram nulli tharu
Manne omanne wa omaanne
Naane nathane um maamane
Kehdi killadi rowdy naane
Meesa murucha naalaletane
Adi adi adipoli
Adipoli
Adi adi adipoli🎶
ഡാൻസ് കഴിയും വരെ അമറിൻ്റെ കണ്ണുകൾ അദുവിൽ തന്നെ ആയിരുന്നു....ഓരോ ചുവടുകളും വെക്കുമ്പോൾ അവളുടെ ചൊടികളിൽ പ്രത്യക്ഷപ്പെട്ട ചിരിയെ അവനിൽ വല്ലാത്തൊരു ആകർഷണം ഉണർത്തി......
കൂടെ ഉള്ളവരും ഒന്നിനൊന്നു മെച്ചം ആയിരുന്നു.....
ഡാൻസ് ഒക്കെ കഴിഞ്ഞ് അവരൊക്കെ ആകെ ക്ഷീണത്തിൽ ആയിരുന്നു....
ഇത്തിരി നേരം അവിടെ ഇരുന്ന ശേഷം ഭക്ഷണം കഴിക്കാൻ ഒറ്റ പോക്കാരുന്ന്.....
ഫുഡ് കഴിക്കുമ്പോ ഒരു ഉൾരുള അമറിനു വായിൽ വച്ച് കൊടുക്കാൻ പറയാൻ പോയ ക്യാമറാ മാൻ അവളുടെ ഫുടിനോട് ഉള്ള ആക്രാന്തം കണ്ട് ആ പരീക്ഷണം അവിടെ ഉപേക്ഷിച്ചു......
രാത്രി ആയതും ഒരുവക വന്നവർ ഒക്കെ മടങ്ങി പോയി.......
ശേഷം എല്ലാവരും അവരവരുടെ മുറിയിലേക്കും.....
റൂമിൽ എത്തിയതും അദു നേരെ ബാത്ത് റൂമിലേക്ക് കയറി.....
മുഖത്ത് ഉള്ള ചായങ്ങൾ മായിച്ച് കളഞ്ഞ്...ഡ്രസ്സ് മാറ്റിയപ്പോൾ ആയിരുന്നു ബാത്ത് റോബ് അല്ലാതെ അവള് അവിടേക്ക് മറ്റൊന്നും എടുത്തില്ല എന്ന് ഓർത്തത്.....
എന്തായാലും അമറെട്ടൻ വന്നില്ലല്ലോ.... കുളിച്ചു പുറത്ത് ചെന്ന് എടുക്കാം എന്നും വിചാരിച്ച് അവള് കുളിക്കാൻ തുടങ്ങി.......
ഇത്തിരി നേരം കഴിഞ്ഞതും അവിടേക്ക് അമർ വന്നു......
ഡീ.....ഇതിനകത്ത് എന്തോ ചെയ്യാ....കുറെ നേരം ആയല്ലോ....!ഒന്ന് വേഗം .....
അയ്യോ... കാലൻ വന്നോ...!!
അതെ അമരെട്ട ഞാൻ പുറത്തേക്ക് വരാം...പക്ഷേ ഞാൻ ഡ്രസ്സ് എടുത്തില്ല....അവിടെ കബോർഡിൽ ഇരിപ്പുണ്ട്...ഒന്ന് എടുത്ത് തരാമോ...?പ്ലീച്ച്....
ഒന്ന് പോയെടി....ഇട്ടെച്ചും പോയത് തന്നെ ഇട്ടിട്ട് പുറത്തേക്ക് വാ...എന്നിട്ട് നീ തന്നെ എടുത്തോ.....എനിക്ക് എങ്ങും വയ്യ.....
പ്ലീച്.... നല്ല ഏട്ടൻ അല്ലേ...
നിൻ്റെ ചീപ് ഷോ ഒന്നും വേണ്ട ....നീ ഡ്രസ്സ് ഒക്കെ എടുത്തിട്ട പോയെ എന്നൊക്കെ നിക്ക് അറിയാം ..... മരിയതക്ക് അതും ഇട്ട് പുറത്തേക്ക് വാ...
അല്ലെന്ന്...പിന്നെ നിങ്ങളോട് ഇതൊക്കെ കള്ളം പറഞ്ഞിട്ട് എന്തിനാ....?
നിൻ്റെ ഒരു പ്രലോഭനത്തിലും ഞാൻ വീഴുല........കേട്ടോ.... ഡ....,
അവൻ ബാകി പറയും മുന്നേ അവള് ഡോര് തുറന്നു പുറത്തേക്ക് വന്നിരുന്നു....
ബാത്ത്രോബ് ചുറ്റിയിട്ടുണ്ട്...അത് അവളുടെ മുട്ടോളം നീളം കാണും....മുടിയിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റ് ഇറ്റ് അവളുടെ മേനിയിലേക് വീഴുന്നുണ്ട്.......
കണ്ണ് പീലികളിൽ വെള്ള തുള്ളികൾ തങ്ങി നിൽക്കുന്നു......
അമർ അവളെ തന്നെ നോക്കി നിന്നു പോയി.........
അവളുടെ കണ്ണ് പീലികളിൽ തങ്ങി നിൽക്കുന്ന വെള്ള തുള്ളികളിൽ ചുണ്ട് ചേർക്കാൻ തൊന്നിയവനു....
എന്തെ ബാക്കി പറയാതെ.... ഓ പ്രലോഭിപ്പിക്കണ്ട ഒരു ആൾ... ഒഞ് പോ മോനെ ........
പല്ല് കടിച്ച് കൊണ്ട് അത്രേം പറഞ്ഞ് അവള് ഡ്രസ്സ് എടുത്ത് അതെ പോലെ ബാത്ത്റൂമിൽ കയറി....
Ohh....god.....!!!!
അവൻ തലക്ക് ഒരു കിഴുക്ക് കൊടുത്തു.....
ഇത്തിരി നേരം കൂടെ ആ കുരിപ്പ് ഇവിടെ നിന്നിരുന്നു എങ്കിൽ ഞാൻ ഞാൻ അല്ലാതെ ആയേനെ.....😖
Ohh.. അമർ ... നീ എന്താ ഇങ്ങനെ.....ശേ.....
എനിക്ക് എന്തിൻ്റെ കെടാരുന്ന് ആ ഡ്രസ് എടുത്ത് അങ്ങ് കൊടുത്ത മതിയായിരുന്നു......😖😖
അവൻ പിടിച്ച് വച്ച ശ്വാസം ആഞ്ഞു വലിച്ച് വിട്ടു....
പിന്നെ അവിടെ നിന്നില്ല....വേഗം പുറത്തേക്ക് ചെന്നു.....
ബാത്ത്റൂം തുറന്നു പുറത്തേക്ക് വന്നപ്പോ അവിടെ അമർ ഇല്ലായിരുന്നു.....
മനുഷ്യനെ സമാധാനത്തോടെ ഒന്ന് കുളിക്കാൻ പോലും സമ്മതിക്കാതെ ഈ കൊരങ്ങൻ ഇത് എങ്ങോ പോയി എന്തോ.....
അപ്പോഴാണ് അവൾക് താൻ നേരത്തെ ഇട്ട വേഷവും അവൻ്റെ നിൽപ്പും ഓർമ വന്നത്.....
ദേവിയെ.....!!വല്ലോം കണ്ട് വടിയായത് ആണോ.....?
ഇവിടേക്ക് പോയി ആവോ......!!!
അമറെട്ട.......
എന്നും വിളിച്ചു അവള് പുറത്തേക്ക് ചെന്നു.....
തുടരും......