Part 27
✒️ Ayisha nidha
ബാക്കിയുള്ളവർ അവളെ പിന്നാലെ തന്നെ വീട്ടിലേക്ക് കേറി.
എങ്ങോട്ടാ.... എല്ലാരും കൂടി ഒന്നവിടെ നിന്നേ.
എന്ന് പറഞ്ഞത് കേട്ട് ഞങ്ങൾ എല്ലാരും അവിടെ നിന്നു.
എവിടയായിരുന്നു എല്ലാരും.
എന്ന് ഫറു ചോദിച്ചപ്പോ... എല്ലാരും ഒന്നിളിച്ച് കൊട്ത്ത് .
എന്താ... ആർക്കും നാക്കില്ലെ ഒന്നും മിണ്ടുന്നില്ലല്ലോ... (സിയു)
പോടാ... (സഫു)
നാക്കുണ്ട് നല്ലതിന് വേണ്ടി തുറക്കില്ലാന്ന് മാത്രം (സിയു)
ഓവർ അടിക്കല്ലെ ഇന്ന് നീ.. ക്ലാസ് ടൈമിനാ... കോളേജിന്ന് മുങ്ങിയത് (സിനു)
അതിന് സിയു നന്നായി ഒന്നിളിച്ച് കൊട്ത്ത്.
ലൈക് തിസ് 👉 `😁😁`
ഹാ... മതി മതി. ഇനി ഞാൻ പറയട്ടെ.
ഹാ.. ഇനി ഫറു പറഞ്ഞോ... (സിയു)
നിങ്ങൾ ഇത്രയും നേരം വീട്ടിൽ കേറില്ലല്ലോ ഇനിയും കേറണ്ട .(ഫറു)
Whaaat.....
(അജു , ഷാദി , സഫു ,സിനു ,അയ്ദു , അൽത്തു)
🤣🤣🤣🤣
ഒടുക്കത്തെ ചിരിടെ സൗണ്ട് കേട്ട് ഞങ്ങൾ നോക്കിയപ്പോ... സിയു ഉണ്ട് വയറും പൊത്തി ചിരിക്കുന്നു.
പട്ടി... (സഫു)
ഡേയ് 🤫 (സിനു)
എവിടെ സിയു കൊലച്ചിരി ചിരിക്കാ... പാവം ഞമ്മളെ ടീംസ് 😅
ഡാ... ഒന്ന് നിർത്ത് (അജു)
എന്റെ പൊന്നേ എന്നേ കൊണ്ട് ചിരിക്കാൻ വയ്യേ 🤣🤣 (സിയു)
എങ്കി ചിരിക്കണ്ട. (സിനു)
മോന് കൂടുതൽ ഇളിത്തണ്ട നീയും പുറത്ത് നിന്നോ... (ഫറു)
ഞാനോ.....😳 (സിയു)
ഹാ.... ഇന്ന് ക്ലാസ് ടൈംന് കളിക്കാൻ പോയല്ലെ (ഫറു)
അത് കേട്ടതും എല്ലാരും കൂടി തുടങ്ങീലെ പടക്കത്തിനു തീ കൊളുത്തിയ മാതിരി ചിരിക്കാൻ.
🤣🤣🤣🤣
ഫറൂക്ക ... (സിയു)
അയ്യോ...എന്താ.... ഓന്റെ സ്നേഹം (ഫറു)
അത് പിന്ന നീയും ഇങ്ങനെ നേരം വൈകി വന്ന്ക്ക്. (സിയു)
ഏഹ് (ഫറു)
ഇതിനു മുമ്പ് നീയും ഞങ്ങളെ കൂടെ വരലില്ലായ്നോ... പിന്ന ഡ്യൂട്ടി എന്ന് പറഞ്ഞ് നീ നേരം വൈകാർ ഇല്ലേ എന്നിട്ട് ഇപ്പോ.. ഞങ്ങളെ വീട്ടിന്ന് പുറത്താക്കുന്നോ... (സിയു)
അത് ഞാൻ വീട്ടിൽ പറഞ്ഞാ.. പോവാർ ഉള്ളത്.
അല്ലാന്ന് നിങ്ങൾ ആരെലും പറയോ... (ഫറു)
പറയും (സിനു)
എങ്കി പറയടാ... (ഫറു)
തല്ല് കിട്ടിയതും പാവം സിനു ഒരലറലായിരുന്നു.
പറയില്ലാ....
മെല്ല പറയടാ... എല്ലാരും ഉറങ്ങിയതാ.... നമ്മളെ ഉറങ്ങാത്തെ ഉള്ളൂ... (ഫറു)
എല്ലാരും ഇത്ര പെട്ടന്ന് ഉറങ്ങിയോ... (സിനു)
ഏയ് നേരം 1 മണി ഞങ്ങൾക്ക് നേരം വെളുക്കാനായ് എന്നാണ് അല്ലാണ്ട് ഉറങ്ങാൻ ആവുന്നേ ഉള്ളൂ എന്നല്ല. (ഫറു)
😁😁(സിനു)
നിങ്ങൾ ഒക്കെ ഫുഡ് കഴിച്ചോ.. ഇല്ലേ കഴിച്ചിട്ട് കോലായിൽ പോയി കിടന്നോ.... (ഫറു)
അപ്പോ... ഞങ്ങൾ (അജു , ഷാദി, അയ്ദു ,അൽത്തു)
നിങ്ങളും പുറത്ത് കിടക്കാ... (ഫറു)
ഞങ്ങൾ ഗസ്റ്റ് അല്ലെ പുറത്ത് നിർത്താൻ പറ്റോ... (അൽത്തു)
ആര് ഗസ്റ്റ് (ഫറു)
അത് പിന്നേ ഷാദി ഇല്ല ഞങ്ങൾ മൂന്നും.
എന്ന് പറഞ്ഞ് അയ്ദു ഒന്നിളിച്ചു കൊടുത്തു.
പ്പാ..... ഒരാട്ടായിരുന്നു ഫറു.
ആരാടാ ... ഗസ്റ്റ് നീയോക്കെ ഇവിടത്തെ മക്കളാ... അതായത് എന്റെ അനിയന്മാർ. (ഫറു)
അപ്പോ... ശെരി ഫറുക്കാ... ഞങ്ങൾ ഇവിടെ ഉറങ്ങിക്കോളാം. (അൽത്തു)
എവിടെന്ന് (ഫറു)
ഇവിടെ (അൽത്തു)
മര്യാദക്ക് സിറ്റൗട്ടിൽ പോയി കിടന്നോ.... (ഫറു)
ആദ്യം ഫുഡ് കഴിക്കാം. നല്ല വിശപ്പുണ്ട്. (സിനു)
മ്മം... ന്നാ... വാ.. ഞാൻ ഫുഡ് എടുത്ത് തരാം (ഫറു)
അതാണ് ഫറു നമ്മളോട് എന്ത് സ്നേഹാല്ലെ. (സിനു)
അയ്യോ... മര്യാദക്ക് എന്റെ കൂടെ അടുക്കളേക്ക് വാ... (ഫറു)
അതെ ഇക്ക ഞാൻ സിറ്റൗട്ടിൽ കിടക്കണോ... (ഷാദി)
അതെന്താ... നിനക്ക് എന്തേ പ്രത്യേകത ഉണ്ടോ... 🤨 (ഫറു)
നിങ്ങൾക്ക് ന്നോട് ഒരു സ്നേഹവുമില്ല ഉണ്ടേൽ ന്നേ പുറത്ത് കിടത്തോ..... ഒന്നുല്ലേലും പെണ്ണല്ലെ ഞാൻ
(ഷാദി വിത്ത് കള്ള കരച്ചിൽ)
ആരോടാ... ബാബി ഈ പറയുന്നേ (സിയു)
ഏഹ് ഫറുക്ക പോയോ.. (ഷാദി)
ഉവ്വ് നീ പറയാൻ തുടങ്ങിയപ്പോ.. തന്നെ പോയി. (സിയു)
ഷേ വെറുതെ കണ്ണീര് ഒലിപ്പിച്ച് (ഷാദി)
സാരല്ല പോട്ടെ ബാബി (സിനു)
ഡാ.. നിങ്ങളോട് ഒരു കാര്യം ഇവിടുന്ന് ബാബിന്ന് വിളിച്ചോ.... പുറത്ത് പോവുമ്പോ ഷാദി എന്ന് വിളിച്ച മതി. (ഷാദി)
Ok മാഡം (സഫു, സിയു, സിനു)
ന്നാ... ഫുഡ് കൊണ്ട് വെച്ച്ക്ക് വിളമ്പി തിന്നോളി (ഫറു)
ആഹ് (എല്ലാരും)
എല്ലാരും ഇരുന്ന് ഫുഡ് കഴിക്കാൻ തുടങ്ങി അപ്പോഴാ... നമ്മുടെ സഫു ഒരു കാര്യം ചോദിച്ചത്.
ഡാ... നിനക്ക് ഫുഡ് വേണ്ടേ.
എന്ന് ലനുനോട് സഫു ചോദിച്ചു.
"വേണ്ട " എന്നും പറഞ്ഞ് ലനു സിറ്റൗട്ടിൽക്ക് പോയി.
എന്തോ... എല്ലാരും അപ്പോ.. തന്നെ എഴുന്നേറ്റ് ലനുന്റെ അടുത്തേക്ക് പോയി.
ലനു ഉണ്ട് അവിടെ ഇരുത്തിൽ കിടക്കുന്നു.
ഒറ്റ കയ്യ് കണ്ണിനു മുകളിൽ വെച്ച് കിടക്കുന്നു.
"ഡാ... മുത്തെ "ഫറു വിളിച്ചപ്പോ... ലനു കയ്യെടുത്ത് മാറ്റി.
നിറഞ്ഞു വന്ന കണ്ണ് നീര് തുടച്ച് ഒന്ന് പുഞ്ചിരിച്ചു.
എന്താടാ... എന്ത് പറ്റി നിനക്ക് (ഫറു)
"ഒന്നുല്ല " തോള് പൊക്കി കൊണ്ട് ലനു പറഞ്ഞു.
സത്യം പറ മുത്തെ അൻക്ക് വീട്ടിൽ കേറ്റാത്തെ സങ്കടല്ലെ ഇൻക്കുണ്ട് അതോണ്ട് ബാ... ഞമ്മക്ക് ഒരുമിച്ച് കരയാം. (സിയു)
ഓഹ് ഇപ്പോയെങ്കിലും നിന്റെ ചളി ഒന്ന് നിർത്ത് സിയു. (അൽത്തു)
ഒന്ന് പോടാ... ഇത് ചളി ഒന്നുമല്ല ന്റെ മുത്തിന് സങ്കടായിട്ടാ.... ഞാനിത് പറഞ്ഞേ (സിയു)
മോളെ എന്താ... നിന്റെ പ്രശ്നം ഞാൻ അങ്ങനെ പറഞ്ഞിട്ടാണോ... (ഫറു)
അല്ല എനിക്ക് ഒരു കൊഴപ്പോല്ല. (ലനു)
വെയിറ്റ് ഞാനോര് കാര്യം ചോദിക്കട്ടെ. (സിയു)
ചളി ആണേ വേണ്ട (സഫു)
നീ.. പോടാ അതല്ല ഇന്ന് എന്റെ മുത്തിന് നിങ്ങൾ എത്ര ചോക്കോബാർ വാങ്ങി കൊട്ത്ത് (സിയു)
"ഒന്നുമില്ല" സിനു ഒറ്റടിക്ക് റിപ്ലൈ കൊട്ത്ത്.
ഞമ്മളെ പുറത്ത് പോയ ടീംസ് പല്ല് കടിച്ച് ഓനേ നോക്കി പേടിപ്പിച്ചു.
പക്ഷെ ലനു മാത്രം ഇല്ല.
ഹോ... അപ്പോ... ലതാണ് കാര്യം. (സിയു)
ഏത് (അയ്ദു)
ഓൾക്ക് ചോക്കോബാർ കിട്ടാത്തെ.
സിയു അതും പറഞ്ഞ് എഴുന്നേറ്റ് അകത്തേക്ക് പോയി. കുറച്ച് കഴിഞ്ഞ് കയ്യിൽ ഒരു ചോക്കോബാറുമായി തിരിച്ചു വന്നു.
ഇന്നാ... ന്റെ മുത്തിന് കളി കഴിഞ്ഞ് വരുമ്പോ... വാങിയതാ... (സിയു)
ലനു ഒന്ന് ചിരിച്ച് കൊണ്ട് അത് വാങ്ങി.
എന്താടാ... നിങ്ങൾ ഇവൾക്ക് ചോക്കോബാർ വാങ്ങി കൊട്ക്കാതേ (സിയു)
അത് പിന്നേ നല്ല തണുപ്പല്ലെ അപ്പോ.. തണുത്തത് തിന്നണ്ട എന്ന് കരുതി. (ഷാദി)
മോൾ കൂടുതൽ നുണ പറയല്ലെ അങ്ങനെ ഇവിടെ ആരും ചെയ്യില്ല. ചെയ്യാൻ വിചാരിച്ചാലും ഇവൾ സമ്മതിക്കില്ല. (ഫറു)
മ്മം...😕 (ഷാദി)
എടാ... എന്താ... നിനക്ക് പറ്റിയത് ഇങ്ങനെ പുറത്ത് പോയാൽ നീ മൂഡോഫ് ആവാർ ഇല്ലല്ലോ... (ഫറു)
ഞാൻ മൂഡോഫ് ഒന്നുമല്ല ങ്കി ഭയങ്കര തലവേദന അതാ... (ലനു)
മ്മം... ഞ്ഞി ഇന്ന് ഉച്ചക്ക് ഫുഡ് കഴിച്ചില്ലല്ലോ... (ഫറു)
അത് ഇല്ല (ലനു)
മ്മം... ആദ്യം വല്ലതും വയറ്റിലാക്ക് അല്ലെ ക്ഷീണം കൂടെ ഉള്ളൂ... (ഫറു)
ങ്കി ഒന്നും വേണ്ട. (ലനു)
ഒറ്റ വീക്കങ്ങ് വെച്ച് തരും ഞാൻ മര്യാദക്ക് ഇത് കഴിച്ചോ... എന്ന് പറഞ്ഞ് സിയു ഒരു പ്ലൈറ്റിൽ ചോർ എടുത്ത് വന്നു.
ഫറു അത് വാങ്ങി അവൾക്ക് ഓരോ... പിടിയാക്കി വായിൽ വെച്ച് കൊടുത്തു.
അനുസരണ ഉള്ള കുട്ടിയെ പോലെ ലനു അത് കഴിച്ചു.
അത് കഴിഞ്ഞ് ലനു ഫറുന്റെ മടിയിൽ തല വെച്ച് കിടന്നു.
ഒരു പാട്ട് പാട് ആരേലും (സിയു)
എന്തിന് (സഫു)
ന്റെ മുത്തിന് വേണ്ടി. (സിയു)
ന്നാ... അജുക്ക പാട് (അയ്ദു)
അത് വേണോ... (അജു)
വേണം വേണം. (ഷാദി)
ന്നാ... ok അല്ല ഏതാ .... പാടാ.... (അജു)
Qisa പാടിക്കോ.... (ഷാദി)
മ്മം.... (അജു)
അകലെ അവളും ഞാനും
കാണാനകലെ....
ഒരു നാൾ നീയണയില്ലെ
വരുമോ അരികെ...
ഇനിയും തേടുവതാരെ നീ എൻ അഴകേ...
കണ്ണാലെഴുതിയ പ്രണയം മുഹബത്തല്ലെ ..
നീ.. മായുമോ... മറയാക്കുമോ... ഞാൻ ഏകൻ ആകുമോ...
ഇനി എന്നുമെൻ ഇടനെഞ്ചിലായി നിൻ പുഞ്ചിരിയേക്കുമോ...
ഈ കനവിൽ നീ കുളിരേകുമോ...
ഈ ഇടനെഞ്ചിൽ നീ ചേരുമോ...
അകലെ അവളും ഞാനും
കാണാനകലെ....
ഒരു നാൾ നീയണയില്ലെ
വരുമോ അരികെ...
...........................
ഇനി അരുതേ നീ വെറുതെ എന്നോടൊന്നും മൊഴിയാതെ
ആ ഹൃദയം ഏകാതെ പുഞ്ചിരി നീ കൊണ്ടകലാതെ( 2)
ഒരു വാക്കിനാലെ പ്രണയിനി നീ...
ആ ഖൽബ് ചെല്ലാൻ മോഹിച്ചു
പല നാൾ നിന്നേ കാതോർത്ത്
അത് കേൾക്കാൻ ജീവിത മിനി തീർത്ത്
ഇനി എന്ത് വേണമീ കൂട്ട് ചേർന്ന് എന്റേത് മാത്രമാവാൻ
നിന്നോളമൊന്നില്ല വേറെ വെണ്ണില്ല നീ മാത്രം ...
നീ.. മായുമോ... മറയാക്കുമോ... ഞാൻ ഏകൻ ആകുമോ...
ഇനി എന്നുമെൻ ഇടനെഞ്ചിലായി നിൻ പുഞ്ചിരിയേക്കുമോ...
ഈ കനവിൽ നീ കുളിരേകുമോ...
ഈ ഇടനെഞ്ചിൽ നീ ചേരുമോ...
അകലെ അവളും ഞാനും
കാണാനകലെ....
ഒരു നാൾ നീയണയില്ലെ
വരുമോ അരികെ...
...........................
വിധിയാലെ അന്നൊരു നാൾ ഇടറാതെ നീ വന്നില്ലെ
മതിയോളം അന്നേരം എന്നെ നോക്കി നിന്നില്ലെ (2)
ഒളിയാലെ എന്നെ പ്രണയിച്ചു
അതിലെറെ ഞാനും മോഹിച്ചു
നിൻ റൂഹിനൊരു ചെറു കാവലുമായ്
വിളിയോർത് നിഴലായ് ഞാനില്ലെ
ചെറു മഞ്ഞിലായി കുളിരേകിയുള്ള വക്കെന്നിൽ നീ തരില്ലേ...
നിന്നോളം ഒന്നില്ല വേറെ പെണ്ണില്ല നീ മാത്രം....
നീ.. മായുമോ... മറയാക്കുമോ... ഞാൻ ഏകൻ ആകുമോ...
ഇനി എന്നുമെൻ ഇടനെഞ്ചിലായി നിൻ പുഞ്ചിരിയേക്കുമോ...
ഈ കനവിൽ നീ കുളിരേകുമോ...
ഈ ഇടനെഞ്ചിൽ നീ ചേരുമോ...
അകലെ അവളും ഞാനും
കാണാനകലെ....
ഒരു നാൾ നീയണയില്ലെ
വരുമോ അരികെ...
............................
അജു പാടി കഴിഞ്ഞ് എല്ലാരേം ഒന്ന് നോക്കി ലനു ഉറങ്ങിക്ക്.
ബാക്കി ഉള്ളോര് പാട്ടിൽ ലയിച്ച് ഇരിക്കാ.....
💕💕💕
(തുടരും)