Aksharathalukal

മധുരനോബരം part 25

സാറ്റർഡേ ആയതു കൊണ്ട് ഇന്ന് കോളേജ് ഇല്ലായിരുന്നു... കണ്ണേട്ടനെ എഴുനേൽപ്പിച്ചിരുത്തി ഞാൻ താടി എല്ലാം ഷേവ് ചെയ്യാൻ തുടങ്ങി....
 
ഇ പെണ്ണ് എന്താ ഇ കാണിക്കുന്നേ എന്റെ താടി നശിപ്പിക്കല്ലേ....
 
അടങ്ങി ഒതുങ്ങി അവിടെ ഇരുന്നോളൂട്ടോ ഇല്ലെകിൽ മാഷിന്റെ താടിയിൽ ഞാനൊരു താജ് മഹൽ പണിയും കേട്ടോ???
ചുണ്ടും കൂരിപ്പിച്ചു താടിയിൽ നോകികൊണ്ട്  പറയുന്നവളെ കാൻകെ അവനിൽ ഒരു കുസൃതി ചിരി വിരിഞ്ഞു ശേഷം അവളെ ദേഷ്യം പിടിപ്പിക്കാൻ അവൻ അങ്ങോട്ടും ഇങ്ങോട്ടും തല അനക്കി....
 
ദേ മാഷേ എനിക്ക് ദേഷ്യം വരുട്ടോ???? തെല്ലു ദേഷ്യത്തോടെ പറഞ്ഞു....
അപ്പോളേക്കും ലക്ഷ്മി അമ്മ അങ്ങോട്ടേക്ക് വന്നു കൊണ്ട് പറഞ്ഞു. മക്കളെ നാളെ അച്ഛനും അമ്മയും കൂടി ചില അമ്പലത്തിൽ ഓക്കേ പോയി വരാം. മോൻ ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ നേർന്നതും മറ്റുമുള്ള വഴിപാടുകൾ ആണ്‌...
 
 
ആയിക്കോട്ടെ അമ്മഉം അച്ഛനും സമാധാനത്തോടെ പോയി വായോ. അച്ചു അവരോടായി പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി.....
 
എന്റെ കുട്ടികളെ ഇനിയും പരീക്ഷിക്കല്ലേ എന്റെ കൃഷ്ണ എന്നു പറഞ്ഞു ലക്ഷ്മി ഉം പോയി....
 
അച്ചു.....?????
 
എന്തെ കണ്ണേട്ടാ എന്തെകിലും വേണോ????
കോളേജിൽ പോകുന്നു വരുന്നു എന്നല്ലാതെ മോള് ഒരക്ഷരം പഠിക്കുന്നില്ലലോ???
 
ഈശ്വരാ പെട്ടു.... അവൾ ഒരു വളിച്ച ചിരി അങ്ങ് പാസ്സാക്കി...
 
എന്താ മോള് ഇളിക്കുന്നെ??? അവൻ പുരികം തെല്ലു ഉയർത്തി അവളോടായി ചോദിച്ചു
 
അവൾ ഒന്നുമില്ല എന്ന് ചുമൽ കുച്ചി കാണിച്ചു.....
 
എന്നാലേ എന്റെ പൊന്നു മോള് ഇന്ന് മുതൽ പഠിക്കാനുള്ളതും എടുത്തു ഇങ്ങോട്ട് പോന്നോട്ട....
 
എന്തിനു.... അതൊന്നും വേണ്ട...
 
എന്ത് വേണ്ടാന്ന് മര്യാദക്ക് ബുക്ക്‌ എടുത്തു പഠിക്കാൻ വാടി അതൊരു അലർച്ച ആയിരുന്നു അതു കേൾക്കേണ്ട താമസം അച്ചു ബുക്കുമായി പാഞ്ഞു വന്നു അവന്റെ അടുത്തിരുന്നു....
 
അതു കണ്ടു അവനു ചിരി പൊട്ടി ആ ചിരി അടക്കിപിടിച്ചു കൊണ്ട് അവൻ അവളോടായി പറഞ്ഞു പറയണ്ട പോലെ പറഞ്ഞാൽ പൊന്നു മോൾക്ക് അനുസരിക്കാൻ അറിയാലേ അപ്പൊ?????
 
അതിനു മറുപടി എന്നോണം അവൾ ചുണ്ട് കൊട്ടി കാണിച്ചു...
 
ഇയാളെന്താ സ്പടികത്തിലെ ചാക്കോ മാഷ് കളിക്കണോ എന്നെ രക്ഷിക്കാൻ ആരുമില്ലേ ( എന്റെ ആന്മ ആണുട്ടോ plz ആരെക്കിലും ഒന്ന് രക്ഷിക്കോ 😪😪😪)
 
താഴെ നിന്നും അമ്മയുടെ വിളിക്കെട്ട് അച്ചുവിൽ സന്തോഷം നുരഞ്ഞു പൊന്തി....
കണ്ണേട്ടാ..... അവൾ പതിയെ വിളിച്ചു..
 
മ്മ്.... എന്താ?????
അവൻ മുഖം തെല്ലുഉയർത്തി ചോദിച്ചു
 
അമ്... അമ്മ വിളിക്കുന്നു ഞാൻ പൊക്കോട്ടെ....
 
മ്മ് ഇപ്പൊ മോള് പൊക്കോ ബാക്കി നാളെ പഠിക്കാം....
 
ഇതു ഇനിയും തീർന്നില്ലേ മന്നസ്സിൽ പറഞ്ഞു അവൾ അമ്മേടെ അടുത്തേക്ക് പോയി..
 
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
 
അല്പം കഴിഞ്ഞു മുഖം കൂർപ്പിച്ചു കൊണ്ട് വരുന്നവളെ കാൻകെ അവന്റെ ചൊടിയിൽ അവൾക്കായി ഒരു കുസൃതി ചിരി വിരിഞ്ഞു....
 
മനുഷ്യനെ ഒന്നങ്ങൻ പോലും സമ്മതിക്കാതെ ഇരുത്തി പഠിപ്പിച്ചിട്ടു ഇരിന്നു കിളിക്കണ കണ്ട അവൾ മനസ്സാൽ പറഞ്ഞു കൊണ്ട് ബാത്‌റൂമിലേക്ക് പോയി
 
കുളി കഴിഞ്ഞു ഇറങ്ങുമ്പോളും പെണ്ണിന്റെ മുഖം വീർത്തിരിക്കുന്ന കണ്ടു അവൻ കളിയാലേ ചോദിച്ചു.... എന്തു പറ്റി അച്ചൂട്ടെ മുഖത്തു വല്ല കടന്നലും കുത്തിയോ????
 
ആ ഒരു കടന്നല് കുത്തി എന്തെ????
പെണ്ണും ഒട്ടും വിട്ടു കൊടുത്തില്ല
 
എന്താ എന്റെ വെള്ള പാറ്റെ പിണക്ക എന്നോട്... പരിഭവം നിറച്ചു കൊണ്ട് ചോദിക്കുന്നവനെ കാൻകെ അവളുടെ ചൊടിയിലും അവനായി ഒരു പുഞ്ചിരി വിരിയിച്ചു കൊണ്ടു അവന്റെ നെഞ്ചിലേക്ക് തല ചയിച്ചു കിടന്നു....
എന്റെ അച്ചൂട്ടെ നീ ഇങ്ങനെ പിണങ്ങി നടക്കണ കാണാൻ ഒരു ചെലും ഇല്ലാടി പെണ്ണെ അവളുടെ കാതോരം ചെന്നവൻ പറഞ്ഞുകൊണ്ട് ആ ചെവിയിൽ ഒരു കുഞ്ഞു കടി കൊടുത്തു
 
സ്സ്.... അവൾ എരിവ് വലിച്ചെടുത്തു അവനെ ഒന്നു നോക്കി..... ഞൊടിയിടയിൽ അവൻ അവളുടെ ആദരങ്ങളിലെ തേൻ നുകർന്നു... രണ്ടു പേരും ദീർഖ ചുംബനത്തിന്റെ അലസ്യത്തിൽ നിദ്രയെ പുൽകി....
 
 
അച്ഛനും അമ്മയും വെളുപ്പിന് പുറപ്പെടും എന്ന് പറഞ്ഞത് കൊണ്ട് അവൾ പതിവിലും നേരത്തെ തന്നെ എഴുന്നേറ്റു...
അവരിരുവരെയും യാത്രയാക്കി അവൾ പണികളിൽ മുഴുകി ഇടക്ക് ചെന്നു കാർത്തിയുടെ കാര്യങ്ങളും തിരക്കും.....
 
തുണികൾ ബാൽക്കണിയിലെ അയയിൽ വിരിക്കുമ്പോൾ ആണ്‌ ഫോൺ റിങ് കേട്ട് വേഗം റൂമിലേക്ക് ചെന്നു... നോക്കിയപ്പോൾ കണ്ണേട്ടൻ നല്ല ഉറക്കം ആയിരുന്നു... ലക്ഷ്മി അമ്മ ആണ്‌ വിളിച്ചത് വിശേഷം പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു ടേബിൾ വെച്ച് തിരിഞ്ഞപ്പോളേക്കും വീണ്ടും ഫോൺ ബെൽ അടിക്കുന്നു.. ബെൽ അടിക്കുന്ന ശബ്ദം കേട്ട് കണ്ണേട്ടൻ എനിക്കണ്ടാലോ എന്ന് വെച്ച് വേഗം പോയി ഫോൺ എടുത്തു ഇന്ദു അമ്മയാട്ടോ.... വിശേഷം അറിയാൻ വിളിച്ചത..... അമ്മയോട് സംസാരിച്ചു ഫോൺ കട്ട്‌ ചെയ്തു....... അപ്പോള ഡോർ കുറ്റി ഇടുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അവളൊന്നു ഞെട്ടി പിന്നോട്ട് മാറി....
 
(അടുത്ത പാർട്ടിൽ ഒരു ട്വിസ്റ്റ്‌ ഉണ്ട് അപ്പൊ വായിച്ചു നോക്കി കമന്റ്‌ ഇടു മക്കളെ.... അപ്പൊ കാത്തിരിക്കാം 😍😍)

മധുരനോബരം part 26

മധുരനോബരം part 26

4.7
5339

തൊണ്ട വറ്റി വരളുന്നപോലെ തോന്നി അവൾക്ക് അലമുറ ഇട്ടു കരയുവാൻ തോന്നി പക്ഷെ ശബ്ദം തൊണ്ടയിൽ തന്നെ കുരുങ്ങി നിന്നു.. തളർന്നു പോയാൽ തന്റെ പരാജയം ആണെന്ന് അവൾ ഉറപ്പിച്ചു സർവ്വ ശക്തിയും എടുത്തു അവൾ പ്രധിരോധിക്കാൻ തന്നെ തീരുമാനിച്ചു മനസ്സിനെ അതിനായി ആ കുറഞ്ഞ നിമിഷം കൊണ്ട് അവൾ പാകപ്പെടുത്തി..... പതർച്ച തെല്ലു വരുത്താതെ അവൾ അവനെ നേരിടാൻ തീരുമാനിച്ചു.......   സഞ്ജയ്‌...... എന്താ നിന്റെ ഉദ്ദേശം?????   ഭയപാടൊന്നും ഇല്ലാതെ നിൽക്കുന്നവളെ കാൻകെ സഞ്ജയ്‌ ഒന്ന് പതറി..... അതു പുറമെ കാണിക്കാതെ അവൻ അവളുടെ അടുത്തേക്ക് നടന്നടുത്തു..... അതു കാൻകെ അവളുടെ കാലടികൾ പിന്നോട്ട് സഞ്ചരിച്